കൃത്രിമ മധുരപലഹാരങ്ങൾ ഈ രോ​ഗങ്ങൾക്ക് കാരണമാകും; പഠനം

കൃത്രിമ മധുരപലഹാരങ്ങൾ ഈ രോ​ഗങ്ങൾക്ക് കാരണമാകും; പഠനം

കൃത്രിമ മധുരപലഹാരങ്ങൾ ഹൃദ്രോ​ഗ സാധ്യത വർദ്ധിപ്പിക്കുന്നതായി പഠനം. ചായയിലും കാപ്പിയിലും കൃത്രിമ മധുരം ചേർക്കാത്തവർ പോലും അറിയാതെ അവ കഴിക്കുന്നു. കാരണം അവ പ്രോട്ടീൻ ഷേക്ക് ഉൾപ്പെടെ നിരവധി ഭക്ഷ്യവസ്തുക്കളുടെ ഭാഗമാണ്. ഫ്രഞ്ച് INSERM ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ....

Read moreDetails

ഖത്തറിൽ സ്കൂൾ ബസിൽ മലയാളി വിദ്യാർഥിനി മരിച്ച സംഭവം: സ്കൂൾ അടയ്ക്കാൻ ഉത്തരവ്,ജീവനക്കാർക്കെതിരെ നടപടി

ഖത്തറില്‍ മലയാളി ബാലികയുടെ മരണം; ഉത്തരവാദികള്‍ക്ക് പരമാവധി ശിക്ഷ ലഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം

ഖത്തർ :  ഖത്തറിൽ സ്കൂൾ ബസ്സിനുള്ളിൽ മലയാളി വിദ്യാർഥിനി മരിച്ച സംഭവത്തിൽ സ്കൂൾ അടയ്ക്കാൻ ഉത്തരവ്. അൽ വക്രയിലെ സ്പ്രിങ്ഫീൽഡ് കിൻഡർ ഗാർഡൻ ആണ്  വിദ്യാഭ്യാസ മന്ത്രാലയം അടപ്പിച്ചത് . വീഴ്ചവരുത്തിയ സ്കൂൾ ബസ് ജീവനക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും വിദ്യാഭ്യാസ...

Read moreDetails

പ്രധാനമന്ത്രി നരേന്ദ്ര മോദി ഷാങ്ഹായി ഉച്ചകോടിയിൽ , ചൈനീസ് പ്രസിഡന്‍റുമായി കൂടിക്കാഴ്ച നടത്തിയേക്കും

പ്രധാനമന്ത്രി ഉച്ചയോടെ കർണാടകയിലെത്തും ; വിവിധ പദ്ധതികൾ നാടിന് സമർപ്പിക്കും, നാളെ യോഗദിനം മൈസൂരിൽ

ദില്ലി : പ്രധാനമന്ത്രി നരേന്ദ്ര മോദി ഷാങ്ഹായി ഉച്ചകോടിയിൽ  പങ്കെടുക്കും. നാളെയും മറ്റന്നാളും ആയി ആണ് ഷാങ്ഹായി ഉച്ചകോടി. ഉസ്ബകിസ്ഥാനിൽ നടക്കുന്ന എസ് സി ഒ യോഗത്തിൽ ചൈനീസ് പ്രസിഡന്റുമായി മോദി കൂടിക്കാഴ്ച നടത്തിയേക്കും. ഈ സാഹചര്യത്തിൽ ആയിരുന്നു ഗോഗ്ര ഹോട്ട് സ്പിപ്രിങ്സിൽ...

Read moreDetails

44 ബില്ല്യണ്‍ ഡോളര്‍, ഇലോണ്‍ മസ്‍ക് ട്വിറ്റര്‍ വാങ്ങും, തീരുമാനത്തിന് ഓഹരി ഉടമകളുടെ അംഗീകാരം

എലോൺ മസ്കിന്‍റെ പിന്മാറ്റ തീരുമാനത്തിൽ അതൃപ്തി അറിയിച്ച് ട്വിറ്റർ ജീവനക്കാർ, ഇനിയെന്ത്?

വാഷിംഗ്ടണ്‍: ട്വിറ്റര്‍ ഏറ്റെടുക്കലിനുള്ള ശതകോടീശ്വരനായ ടെസ്‌ല സിഇഒ ഇലോണ്‍ മസ്‍ക്കിന്‍റെ തീരുമാനത്തിന് ഓഹരി ഉടമകളുടെ അംഗീകാരം. 44 ബില്ല്യണ്‍ ഡോളറിന് മസ്‍ക് ട്വിറ്റര്‍ വാങ്ങും. ബിഡിനെ അനുകൂലിച്ച് ട്വിറ്റര്‍ ഓഹരി ഉടമകള്‍ വോട്ട് ചെയ്തു. കരാറില്‍ നിന്ന് പിന്മാറാന്‍ മസ്ക് ശ്രമിക്കുന്നതിനിടെയാണ് വോട്ടെടുപ്പ്. ...

Read moreDetails

ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട പ്രവാസി മലയാളി മരിച്ചു

ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട പ്രവാസി മലയാളി മരിച്ചു

റിയാദ്: ഹൃദയാഘാതത്തെ സൗദി അറേബ്യയിലെ ജിദ്ദയില്‍ ആശുപത്രിയിൽ പ്രവേശിപ്പിച്ച മലയാളി യുവാവ് മരിച്ചു. മലപ്പുറം തിരൂര്‍ ചമ്രവട്ടം സ്വദേശി പരേതനായ തോട്ടുങ്ങല്‍ പറമ്പില്‍ അസീസിന്റെ മകന്‍ മുഹമ്മദ് അനീസ് (42) ആണ് ജിദ്ദ നാഷണല്‍ ഹോസ്‍പിറ്റലില്‍ മരിച്ചത്. അടിയന്തരമായി ആൻജിയോപ്ലാസ്റ്റി നടത്തിയെങ്കിലും...

Read moreDetails

ചെറിയ വാഹനാപകടങ്ങൾ അറിയിക്കാൻ പുതിയ സംവിധാനവുമായി ദുബായ് പൊലീസ്

ചെറിയ വാഹനാപകടങ്ങൾ അറിയിക്കാൻ പുതിയ സംവിധാനവുമായി ദുബായ് പൊലീസ്

ദുബൈ: വാഹനാപകടങ്ങൾ അറിയിക്കാൻ പുതിയ സംവിധാനവുമായി ദുബൈ പൊലീസ്. ദുബായ് നൗ മൊബൈൽ ആപ്പിലെ വെഹിക്കിൾസ് ആൻഡ് സെക്യൂരിറ്റി സര്‍വീസസിലാണ് ഇതിനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്. ഇതോടെ വാഹന ഉടമകൾക്ക് പൊലീസ് വരുന്നതു വരെ കാത്തിരിക്കാതെ തന്നെ ചെറിയ വാഹനാപകടങ്ങളുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ...

Read moreDetails

മിൻസയുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി; നാളെ നാട്ടിലെത്തിക്കും

മിൻസയുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി; നാളെ നാട്ടിലെത്തിക്കും

ദോഹ: ഖത്തറിൽ സ്കൂൾ ബസിൽ മരിച്ചനിലയിൽ കണ്ടെത്തിയ നാല് വയസുകാരി മിൻസ മറിയം ജേക്കബിന്‍റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും. നടപടി ക്രമങ്ങൾ പൂര്‍ത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. നാളെ രാവിലെ എട്ടരയോടെ മൃതദേഹം നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിക്കും. അൽ വക്രയിലെ മോര്‍ച്ചറിക്ക്...

Read moreDetails

പ്രവാസി മലയാളി യുവാവ് പുതിയ ജോലിയിൽ ചേരേണ്ട ദിവസം താമസ സ്ഥലത്ത് മരിച്ചു

പ്രവാസി മലയാളി യുവാവ് പുതിയ ജോലിയിൽ ചേരേണ്ട ദിവസം താമസ സ്ഥലത്ത് മരിച്ചു

റിയാദ്: ദമ്മാമിൽനിന്ന് റിയാദിലേക്ക് സ്ഥലംമാറിയെത്തി പുതിയ ജോലിയിൽ ചേരാനിരുന്ന ദിവസം പ്രവാസി ഇന്ത്യാക്കാരൻ മരിച്ചു. ജോലിയില്‍ ചേരുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പാണ് ഹൈദരാബാദ് ടോളി ചൗക്കിയിലെ ഹക്കീംപേട്ട് സ്വദേശി മുഹമ്മദ് മുജാഹിദ് അലി (37) റിയാദ് ബത്ഹക്ക് സമീപം മൻഫുഅയിലെ താമസ സ്ഥലത്ത്...

Read moreDetails

ഉടമകൾക്ക് ഭയം; പിറ്റ് ബുൾ നായകളെ തെരുവിൽ ഉപേക്ഷിക്കുന്നു, വൃദ്ധയെ ആക്രമിച്ച് കൊന്നതിന് പിന്നാലെ

ഉടമകൾക്ക് ഭയം; പിറ്റ് ബുൾ നായകളെ തെരുവിൽ ഉപേക്ഷിക്കുന്നു, വൃദ്ധയെ ആക്രമിച്ച് കൊന്നതിന് പിന്നാലെ

നോയിഡ : പിറ്റ് ബുൾ വര്‍ഗത്തിൽപ്പെട്ട നായ കടിച്ച് ഉടമയുടെ അമ്മ മരിച്ച സംഭവം മാസംങ്ങൾക്ക് മുമ്പ് വലിയ ഞെട്ടലാണ് ഉണ്ടാക്കിയത്, അതിന് പിന്നാലെ ഇപ്പോഴിതാ പിറ്റ് ബുള്ളുകളെ അതിന്റെ ഉടമകൾ ഒന്നടങ്കം ഉപേക്ഷിക്കുകയാണ്. നോയിഡ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു എൻജിഒയുടെ...

Read moreDetails

വ്യത്യസ്‍തമായൊരു മാള്‍ അനുഭവം; അല്‍ വര്‍ഖ സിറ്റി മാളില്‍ അണിനിരക്കുന്നത് 69 ബ്രാന്‍ഡുകള്‍

വ്യത്യസ്‍തമായൊരു മാള്‍ അനുഭവം; അല്‍ വര്‍ഖ സിറ്റി മാളില്‍ അണിനിരക്കുന്നത് 69 ബ്രാന്‍ഡുകള്‍

ദുബൈ: യൂണിയന്‍ കോപിന്റെ അല്‍ വര്‍ഖ സിറ്റി മാളില്‍ സന്ദര്‍ശകര്‍ക്കായി വിവിധ വിഭാഗങ്ങളിലുള്ള വ്യത്യസ്‍തമായ ഷോപ്പിങ് സൗകര്യമാണ് ഒരുക്കിയിരിക്കുന്നതെന്ന് യൂണിയന്‍ കോപ് ഹാപ്പിനെസ് ആന്റ് മാര്‍ക്കറ്റിങ് ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ ഡോ. സുഹൈല്‍ അല്‍ ബസ്‍തകി പറഞ്ഞു. ഉപഭോക്താക്കളുടെ എല്ലാ ആവശ്യങ്ങളും ഒരു...

Read moreDetails
Page 561 of 746 1 560 561 562 746

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.