റിയാദ്: സൗദി അറേബ്യയിലെ ജിസാനില്‍ കഴിഞ്ഞ മാസം വ്യാപാര സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനകളില്‍ നിയമ ലംഘനങ്ങള്‍ കണ്ടെത്തിയ 120 സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തി. സ്വാംതയിലെ വ്യാപാര കേന്ദ്രങ്ങളിലാണ് നഗരസഭാ അധികൃതര്‍ പരിശോധന നടത്തിയത്. ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങളും നഗരസഭയുടെ നിബന്ധനകളും വ്യാപാര...
Read moreDetailsദുബൈ: ദുബൈയില്‍ വീട്ടു ജോലിക്കാരിയെ മര്‍ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിക്ക് 15 വര്‍ഷം ജയില്‍ ശിക്ഷ. 54 വയസുകാരനായ പ്രവാസിയാണ് കേസില്‍ ശിക്ഷിക്കപ്പെട്ടത്. ഇയാളില്‍ നിന്ന് നിയമപരമായ ബ്ലഡ് മണി സ്വീകരിക്കാന്‍ മരണപ്പെട്ടയാളുടെ ബന്ധുക്കള്‍ തയ്യാറായതിനാല്‍ വധശിക്ഷ ഒഴിവാക്കി ജീവപര്യന്തം തടവ്...
Read moreDetailsറിയാദ്: ഏറ്റവും പ്രായം കുറഞ്ഞ നൊബേൽ സമ്മാന ജേതാവും സ്ത്രീ വിദ്യാഭ്യാസ രംഗത്തെ ആക്ടിവിസ്റ്റുമായ മലാല യൂസഫ്‍സായിയെ മുസ്ലിം വേൾഡ് ലീഗ് (റാബിത്വ) സെക്രട്ടറി ജനറൽ ഡോ. മുഹമ്മദ് അൽഈസ സ്വീകരിച്ചു. മക്കയിലെ മുസ്ലിം വേൾഡ് ലീഗ് ആസ്ഥാനത്ത് നടന്ന സ്വീകരണത്തിനിടയിൽ...
Read moreDetailsശ്രീനഗർ: പുതിയ പാര്‍ട്ടി രൂപീകരണത്തിന് മുന്നോടിയായി ജമ്മുവില്‍ നടന്ന റാലിയില്‍ രാഹുല്‍ ഗാന്ധി അടക്കമുള്ള നേതാക്കളെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് മുന്‍ നേതാവ് ഗുലാം നബി ആസാദ്. താന്‍ അടക്കമുള്ളവര്‍ രക്തവും വിയര്‍പ്പും നല്‍കിയാണ് കോണ്‍ഗ്രസിനെ വളര്‍ത്തിയത്. ട്വിറ്ററും കംപ്യൂട്ടറും ഉപയോഗിച്ചല്ലെന്ന്...
Read moreDetailsഇസ്ലാമാബാദ്: പാക്കിസ്ഥാനെ പകുതിയോളം മുക്കിയ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 1300 കടന്നു. ദുരിതാശ്വാസ പ്രവർത്തനങ്ങൾ തുടരുമ്പോഴും മരണം ഉയരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 29 പേർ മരിച്ചു. ജൂൺ മുതൽ 1,290 പേർ മരിച്ചതായി ദേശീയ ദുരന്ത നിവാരണ അതോറിറ്റി (എൻഡിഎംഎ)...
Read moreDetailsറിയാദ്: സൗദി അറേബ്യയില്‍ തൊഴില്‍, താമസ നിയമലംഘനങ്ങള്‍ കണ്ടെത്താനുള്ള പരിശോധനകള്‍ ശക്തമായി തുടരുന്നു. രാജ്യത്തിന്റെ വിവിധ മേഖലകളില്‍ നിന്ന് ഒരാഴ്ചയ്ക്കിടെ 14,750 നിയമലംഘകരെ പിടികൂടി. സുരക്ഷാ സേനയുടെ വിവിധ യൂണിറ്റുകളുടെയും ജവാസത്തിന്റെയും സഹകരണത്തോടെ ഓഗസ്റ്റ് 25 മുതല്‍ ഓഗസ്റ്റ് 31 വരെ...
Read moreDetailsഒരു പട്ടിക്കുട്ടിയെ വളർത്തുക എന്നാൽ ചെറിയ അധ്വാനമൊന്നുമല്ല. അതിന്റെ കാര്യങ്ങളെല്ലാം നോക്കുക കൂടി ചെയ്യണം. ഒപ്പം തന്നെ അതിന് വരുന്ന സാമ്പത്തിക ചെലവുകളും നോക്കണം. ചിലപ്പോൾ അപ്രതീക്ഷിതമായ ചില ചിലവുകളും വരും. ചികിത്സയ്ക്ക് വേണ്ടി ചിലപ്പോൾ നാം പ്രതീക്ഷിക്കാത്ത തുക തന്നെ...
Read moreDetailsമസ്കറ്റ്: ദോഫാർ നഗരസഭയുടെ നേതൃത്വത്തിൽ ഈ വര്‍ഷം മുതൽ സലാലയിൽ ആദ്യമായി "അൽ സർബ്" ഉത്സവം സംഘടിപ്പിക്കുന്നു. പ്രാദേശികമായി "അൽ സർബ്" എന്ന് വിളിക്കപ്പെടുന്ന ദോഫാർ ഗവർണറേറ്റിലെ വസന്തകാലം സെപ്തംബർ 21 ന് ആരംഭിച്ച് മൂന്ന് മാസത്തേക്ക് തുടരുകയും ചെയ്യും. സലാലയിലെ...
Read moreDetailsമിസിസിപ്പി : അമേരിക്കയിലെ മിസിസിപ്പിയിലെ ജനങ്ങളെയും സുരക്ഷാ ഉദ്യോഗസ്ഥരെയും ഉദ്വേഗത്തിന്റെ മുൾമുനയിൽ നിർത്തിയ വിമാന റാഞ്ചലും ഭീഷണിയും അവസാനിച്ചു. ടുപെലോ നഗരത്തില്‍ വാള്‍മാര്‍ട്ടിന്‍റെ കെട്ടിടത്തിലേക്ക് വിമാനം ഇടിച്ചിറക്കുമെന്ന് ഭീഷണിപ്പെടുത്തി പൈലറ്റ് മണിക്കൂറുകളോളമാണ് പരിഭ്രാന്തി പരത്തിയത്. എന്നാൽ വിമാനം സുരക്ഷിതമായി ഇറക്കിയ ശേഷം...
Read moreDetailsന്യൂയോർക്ക്: ചാന്ദ്രദൗത്യമായ ആര്‍ട്ടിമിസിന്‍റെ മൂന്നാം വിക്ഷേപണശ്രമം ഈ ആഴ്ചയുണ്ടാകില്ലെന്ന് നാസ. സാഹചര്യങ്ങൾ അനുകൂലമായാൽ സെപ്തംബര്‍ 19നും ഒക്ടോബര്‍ നാലിനും ഇടയിലോ, അല്ലെങ്കിൽ ഒക്ടോബര്‍ 17നും 31നും ഇടയിലോ ഉള്ള സര്‍ക്കിളിൽ വിക്ഷേപിക്കാനായിരിക്കും ശ്രമമെന്ന് നാസ അറിയിച്ചു. തുടരെയുണ്ടായ ഹൈട്രജൻ ചോര്‍ച്ചയെ തുടര്‍ന്നാണ്...
Read moreDetails