ആർത്തവ ഉൽപ്പന്നങ്ങളുടെ വിതരണം സൗജന്യമാക്കിയ ആദ്യ രാജ്യമായി സ്‌കോട്ട്‌ലന്‍ഡ്

ആർത്തവ ഉൽപ്പന്നങ്ങളുടെ വിതരണം സൗജന്യമാക്കിയ ആദ്യ രാജ്യമായി സ്‌കോട്ട്‌ലന്‍ഡ്

ആർത്തവവുമായി ബന്ധപ്പെട്ട് ഉൽപ്പന്നങ്ങൾ വാങ്ങാൻ മിക്ക സ്ത്രീകളും നല്ലൊരു തുകയാണ് ചെലവഴിക്കുന്നത്. പണമില്ലാത്തതിനാൽ പാഡ് പോലും വാങ്ങാൻ കഴിയാത്ത നിരവധി പേരുണ്ടാകും നമ്മുക്കിടയിൽ. ഇതെല്ലാം കണക്കിലെടുത്ത് ആർത്തവവുമായി ബന്ധപ്പെട്ട് ഉൽപ്പന്നങ്ങൾ സൗജന്യമാക്കിയിരിക്കുകയാണ് ഇപ്പോൾ സ്‌കോട്ട്‌ലൻഡ്. ലോകത്ത് ഇത്തരമൊരു നീക്കം നടത്തുന്ന ആദ്യം...

Read moreDetails

മലയാളിയുടെ ജുവലറിയില്‍ കവര്‍ച്ച ; മൂന്നുപേര്‍ പിടിയില്‍

ക്ലാസ് എടുക്കുന്നതിനിടെ ലൈംഗികാതിക്രമം ; അധ്യാപകന്‍ അറസ്റ്റില്‍

മസ്‌കറ്റ്: ഒമാനിലെ റൂവി ഹൈസ്ട്രീറ്റിലെ പ്രമുഖ മലയാളി ഗ്രൂപ്പിന്റെ ജുവലറിയില്‍ കവര്‍ച്ച നടത്തിയ മൂന്നുപേരെ റോയല്‍ ഒമാന്‍ പൊലീസ് പിടികൂടി. പിടിയിലായ മൂന്നുപേരും ഏഷ്യന്‍ വംശജരാണ്. മോഷ്ടിച്ച സ്വര്‍ണാഭരണങ്ങള്‍ ഇവരില്‍ നിന്ന് കണ്ടെടുത്തു. രാജ്യത്ത് നിന്ന് കടത്താനായി ആഭരണങ്ങള്‍ ഉരുക്കിയാണ് ഇവര്‍...

Read moreDetails

റുഷ്ദി സംസാരിച്ചു തുടങ്ങി, വെന്റിലേറ്റർ നീക്കി

സല്‍മാന്‍ റുഷ്ദിക്ക് നേരെ വധശ്രമം ; ന്യൂയോര്‍ക്കിലെ പരിപാടിക്കിടെ റുഷ്ദിക്ക് കുത്തേറ്റു

ന്യൂയോർക്ക് : വധശ്രമത്തിൽ പരുക്കേറ്റ നോവലിസ്റ്റ് സൽമാൻ റുഷ്ദിയുടെ (75) ആരോഗ്യനില മെച്ചപ്പെട്ടു. അദ്ദേഹത്തിന് സംസാരിക്കാൻ കഴിയുന്നതായും വെന്റിലേറ്റർ നീക്കിയതായും ഷട്ടോക്വ ഇൻസ്റ്റിറ്റ്യൂഷൻ ഡയറക്ടർ മിഷേൽ ഹിൽ അറിയിച്ചു. റുഷ്ദിയുടെ ആരോഗ്യനില മെച്ചപ്പെട്ട കാര്യം റുഷ്ദിയുടെ ബുക്ക് ഏജന്റ് ആൻഡ്രൂ വൈലിയും...

Read moreDetails

നിയമലംഘകരായ പ്രവാസികള്‍ക്കായി പരിശോധന ശക്തം; നിരവധിപ്പേര്‍ അറസ്റ്റില്‍

നിയമലംഘകരായ പ്രവാസികള്‍ക്കായി പരിശോധന ശക്തം; നിരവധിപ്പേര്‍ അറസ്റ്റില്‍

കുവൈത്ത് സിറ്റി: നിയമലംഘകരായ പ്രവാസികളെ കണ്ടെത്താനായി കുവൈത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്നു വരുന്ന പരിശോധനകള്‍ തുടരുന്നു. വെള്ളിയാഴ്‍ച ജലീബ് അല്‍ ശുയൂഖ്, മഹ്‍ബുല ഏരിയകളില്‍ ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള സുരക്ഷാ വിഭാഗങ്ങള്‍ നടത്തിയ പരിശോധനകളില്‍ 394 പേര്‍ അറസ്റ്റിലായി. മഹ്‍ബുലയില്‍ നിന്ന്...

Read moreDetails

30 വർഷങ്ങൾക്ക് ശേഷം കശ്മീരിൽ തീയറ്ററുകൾ തുറക്കുന്നു

30 വർഷങ്ങൾക്ക് ശേഷം കശ്മീരിൽ തീയറ്ററുകൾ തുറക്കുന്നു

ശ്രീനഗർ: 1990കളോടെ തീയറ്ററുകൾ കശ്മീർ ജനതക്ക് പേടി സ്വപ്നമായി മാറിയിരുന്നു. ചില തീവ്ര സംഘടനകൾ തീയറ്റർ ഉടമകളെ ഭീഷണിപ്പെടുത്തുകയും സിനിമ പ്രദർശനം വിലക്കുകയും ചെയ്തതോടെ മൂന്ന് പതിറ്റാണ്ടുകൾ അഭ്രപാളികളിൽ നിന്ന് കശ്മീർ ജനതക്ക് പിൻവാങ്ങേണ്ടി വന്നു.എന്നാൽ സിനിമ പ്രേമികൾക്ക് സന്തോഷമേകുന്ന വാർത്തയാണ്...

Read moreDetails

ഇന്ത്യയുടെ എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനാഘോഷം മസ്‍കറ്റിലും; ഇന്ത്യൻ നാവിക സേനാ കപ്പലുകൾ ഒമാനിലെത്തി

ഇന്ത്യയുടെ എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനാഘോഷം മസ്‍കറ്റിലും; ഇന്ത്യൻ നാവിക സേനാ കപ്പലുകൾ ഒമാനിലെത്തി

മസ്‌കത്ത്: ഇന്ത്യയുടെ എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനാഘോഷങ്ങളോടനുബന്ധിച്ച് 'ആസാദി ക അമൃത് മഹോത്സവത്തിന്റെ' ഭാഗമായി ഇന്ത്യൻ നാവിക സേനാ കപ്പലുകൾ ഒമാനിലെത്തി. ഐ.എന്‍.എസ് ചെന്നൈ, ഐ.എന്‍.എസ് ബെത്‌വ കപ്പലുകളാണ് വിവിധ രാജ്യങ്ങളിലെ സന്ദർശനങ്ങളുടെ ഭാഗമായി ഒമാന്‍ തലസ്ഥാനമായ മസ്‌കത്തിലും എത്തുന്നത്. ഓഗസ്റ്റ് 14...

Read moreDetails

ജോലിക്കിടെ കുഴഞ്ഞുവീണ പ്രവാസി മലയാളി മരിച്ചു

ജോലിക്കിടെ കുഴഞ്ഞുവീണ പ്രവാസി മലയാളി മരിച്ചു

റിയാദ്: ജിദ്ദയിലെ റസ്റ്റോറന്റിൽ ജോലിക്കിടെ കുഴഞ്ഞുവീണ മലയാളി ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരിച്ചു. മലപ്പുറം എ.ആർ. നഗർ, കൊളപ്പുറം സ്വദേശി തൊട്ടിയിൽ മുഹമ്മദ്‌ അഷ്‌റഫ്‌ (40) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെയാണ് ജോലിക്കിടെ അദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യമുണ്ടായത്. ഉടനെ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ...

Read moreDetails

പെലോസി എത്തിയിട്ട് 12 ദിവസം ; യുഎസ് പാർലമെന്റ് അംഗങ്ങളും തയ്‌വാനിൽ

പെലോസി എത്തിയിട്ട് 12 ദിവസം ; യുഎസ് പാർലമെന്റ് അംഗങ്ങളും തയ്‌വാനിൽ

തായ്പെയ് : ചൈനയുടെ ഭീഷണി വകവയ്ക്കാതെ യുഎസ് ജനപ്രതിനിധി സഭയിലെ അഞ്ച് അംഗങ്ങൾ തയ്‌വാൻ സന്ദർശിക്കുന്നു. സ്പീക്കർ നാൻസി പെലോസിയുടെ സന്ദർശനത്തിന് 12 ദിവസങ്ങൾക്കുശേഷമാണ് പാർലമെന്റ് അംഗങ്ങളുടെ സന്ദർശനം. പെലോസിയുടെ സന്ദർശനം ചൈനയെ രോഷാകുലരാക്കിയിരുന്നു. ദിവസങ്ങളോളം തയ്‌‌വാനെ ചുറ്റി മിസൈലുകളും യുദ്ധക്കപ്പലുകളും...

Read moreDetails

തടാകത്തിൽ വീണ് കുട്ടിയാന; എടുത്തു ചാടി അമ്മയാനയും

തടാകത്തിൽ വീണ് കുട്ടിയാന; എടുത്തു ചാടി അമ്മയാനയും

സോൾ : അമ്മയാനയ്ക്കൊപ്പം വെള്ളം കുടിക്കാനെത്തിയതാണ് കുട്ടിയാന. വെള്ളം കുടിച്ചുകൊണ്ടിരിക്കെ കുട്ടിയാന തടാകത്തിലേക്കു മറിഞ്ഞു വീണു. പിന്നാലെ കുട്ടിയാനയെ രക്ഷിക്കാനായി അമ്മയാനയും വെള്ളത്തിലേക്ക്. അമ്മയാനയ്ക്കൊപ്പം മറ്റൊരു ആനയും കുട്ടിയാനയെ രക്ഷിക്കാൻ ഓടിയെത്തി. ഒടുക്കം രണ്ട് ആനകളും കൂടി ആനക്കുട്ടിയെ പുറത്തെത്തിച്ചു. സോളിലെ...

Read moreDetails

റീ-എന്‍ട്രി വിസയില്‍ പുറത്തുപോയി തിരിച്ച് വരാത്തവര്‍ക്ക് മൂന്നുവര്‍ഷത്തേക്ക് പ്രവേശന വിലക്ക്

റീ-എന്‍ട്രി വിസയില്‍ പുറത്തുപോയി തിരിച്ച് വരാത്തവര്‍ക്ക് മൂന്നുവര്‍ഷത്തേക്ക് പ്രവേശന വിലക്ക്

റിയാദ്: സൗദിയില്‍ നിന്ന് റീ-എന്‍ട്രി വിസയില്‍ പുറത്തുപോയ ശേഷം നിശ്ചിത കാലാവധിക്കുള്ളില്‍ തിരിച്ചുവരാത്തവര്‍ക്ക് മൂന്നുവര്‍ഷ പ്രവേശന വിലക്കുണ്ടെന്നും അത് കണക്ക്കൂട്ടുന്നത് ഹിജ്‌റ കലണ്ടര്‍ പ്രകാരമായിരിക്കുമെന്നും പാസ്‌പോര്‍ട്ട് ഡയറക്ടറേറ്റ് (ജവാസത്ത്). റീ-എന്‍ട്രി വിസയുടെ കാലാവധി അവസാനിച്ച തീയതി മുതല്‍ മൂന്ന് വര്‍ഷത്തേക്കാണ് പ്രവേശന...

Read moreDetails
Page 585 of 746 1 584 585 586 746

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.