തായ്വാൻ സംഘർഷം ; അമേരിക്കയുമായുള്ള നയതന്ത്ര ബന്ധം വെട്ടിച്ചുരുക്കി ചൈന

തായ്വാൻ സംഘർഷം ; അമേരിക്കയുമായുള്ള നയതന്ത്ര ബന്ധം വെട്ടിച്ചുരുക്കി ചൈന

ബെയ്ജിംഗ്: അമേരിക്കയുമായുള്ള നയതന്ത്ര ബന്ധങ്ങൾ വെട്ടിച്ചുരുക്കി ചൈന. ചൈനയുടെ എതിർപ്പ് അവഗണിച്ച് അമേരിക്കൻ കോൺഗ്രസ് സ്പീക്കർ നാൻസി പലോസി  താഴ്വാൻ സന്ദർശിച്ചതിൽ പ്രതിഷേധിച്ചാണ് ചൈനയുടെ നടപടി. കാലാവസ്ഥ വ്യതിയാനം, അഭയാർത്ഥി പ്രശ്നം, അന്താരാഷ്ട്ര കുറ്റകൃത്യങ്ങൾ, സൈനിക ആയുധ കാര്യങ്ങളിലടക്കമുള്ള അന്താരാഷ്ട്ര ഉഭയകക്ഷി...

Read moreDetails

പെണ്‍കുട്ടികള്‍ക്ക് സ്‌കേര്‍ട്ടിന് പകരം പാന്‍റ്സ് ; യുഎഇയിലെ സര്‍ക്കാര്‍ സ്കൂള്‍ യൂണിഫോമില്‍ മാറ്റം

പെണ്‍കുട്ടികള്‍ക്ക് സ്‌കേര്‍ട്ടിന് പകരം പാന്‍റ്സ് ; യുഎഇയിലെ സര്‍ക്കാര്‍ സ്കൂള്‍ യൂണിഫോമില്‍ മാറ്റം

അബുദാബി: യുഎഇയിലെ സര്‍ക്കാര്‍ സ്‌കൂളുകളിലെ യൂണിഫോമുകളില്‍ മാറ്റം. ഒരാഴ്ച മുമ്പ് പുറത്തിറക്കിയ യൂണിഫോമുമായി ബന്ധപ്പെട്ട് രക്ഷിതാക്കളുടെ അഭിപ്രായം കണക്കിലെടുത്താണ് പരിഷ്‌കരണം. കിന്‍ഡര്‍ ഗാര്‍ട്ടന്‍ കുട്ടികളുടെ യൂണിഫോമിലാണ് മാറ്റം വരുത്തിയത്. എമിറേറ്റ്‌സ് സ്‌കൂള്‍ എസ്റ്റാബ്ലിഷ്‌മെന്റ് പുറത്തിറക്കിയ പുതിയ യൂണിഫോം കുട്ടികള്‍ക്ക് കൂടുതല്‍ സുഖപ്രദമാകുന്നതാണെന്ന്...

Read moreDetails

മഴക്കെടുതി; നാശനഷ്ടം വിലയിരുത്താന്‍ ഫുജൈറയില്‍ സര്‍വേ

മഴക്കെടുതി; നാശനഷ്ടം വിലയിരുത്താന്‍ ഫുജൈറയില്‍ സര്‍വേ

ഫുജൈറ: യുഎഇയിലെ ഫുജൈറയില്‍ മഴക്കെടുതിയിലും മലവെള്ളപ്പാച്ചിലിലും ഉണ്ടായ നാശനഷ്ടങ്ങള്‍ വിലയിരുത്തുന്നതിനായി സര്‍വേ ആരംഭിച്ചു. വിവിധ സര്‍ക്കാര്‍ കേന്ദ്രങ്ങളുടെ സഹകരണത്തോടെയാണ് സര്‍വേ. നാശനഷ്ടങ്ങള്‍ സംഭവിച്ച സ്വദേശികളുടെയും വിദേശികളുടെയും കണക്ക് എടുക്കും. വീട്, ഗൃഹോപകരണങ്ങള്‍, ഇലക്ട്രിക്, ഇലക്ട്രോണിക് സാമഗ്രികള്‍ എന്നിങ്ങനെ എല്ലാ നാശനഷ്ടങ്ങളുടെയും കണക്കെടുപ്പ്...

Read moreDetails

വിമാനത്തിനുള്ളില്‍ യുവതി കുഞ്ഞിന് ജന്മം നല്‍കി ; രക്ഷകരായത് ജീവനക്കാര്‍

അട്ടപ്പാടിയില്‍ വീണ്ടും നവജാത ശിശുമരണം

കുവൈത്ത് സിറ്റി: വിമാനത്തിനുള്ളില്‍ വെച്ച് ഫിലിപ്പീന്‍സ് സ്വദേശിയായ യുവതി കുഞ്ഞിന് ജന്മം നല്‍കി. കുവൈത്തില്‍ നിന്ന് ഫിലിപ്പീന്‍സ് തലസ്ഥാനമായ മനിലയിലേക്ക് പുറപ്പെട്ട കുവൈത്ത് എയര്‍വേയ്‌സ് വിമാനത്തിലാണ് യുവതി കുഞ്ഞിന് ജന്മം നല്‍കിയത്. കെയു417 വിമാനത്തിലാണ് സംഭവം ഉണ്ടായത്. വിമാനത്തിനുള്ളില്‍ വെച്ചാണ് യുവതിക്ക്...

Read moreDetails

സൗദിയില്‍ തൊഴിലന്വേഷകരായ സ്ത്രീകളെ കബളിപ്പിച്ച സ്വദേശി പൗരന്‍ പിടിയില്‍

സൗദിയില്‍ തൊഴിലന്വേഷകരായ സ്ത്രീകളെ കബളിപ്പിച്ച സ്വദേശി പൗരന്‍ പിടിയില്‍

റിയാദ്: തൊഴില്‍ അന്വേഷിക്കുന്ന നിരവധി സ്ത്രീകളെ കബളിപ്പിച്ച സ്വദേശി പൗരന്‍ പിടിയില്‍. അന്വേഷണത്തില്‍ പൗരന്‍ തൊഴില്‍ അന്വേഷിക്കുന്ന നിരവധി സ്ത്രീകളെ കബളിപ്പിച്ചതായി തെളിഞ്ഞതായി പബ്ലിക് പ്രോസിക്യൂഷന്‍ വെളിപ്പെടുത്തി. സ്ത്രീകളുമായി സാമൂഹിക മാധ്യമങ്ങളിലൂടെ ആശയവിനിമയം നടത്തി അവരെ ജോലിക്കെടുക്കുമെന്ന് തെറ്റിദ്ധരിപ്പിച്ചാണ് പ്രലോഭിപ്പിച്ചത്. ഔദ്യോഗിക...

Read moreDetails

അഫ്ഗാൻ സ്ത്രീകളുടെ അന്തസ്സ് ലംഘിക്കാൻ അന്താരാഷ്ട്ര സമൂഹം ശ്രമിക്കുന്നു ; മറുപടിയുമായി താലിബാൻ

അഫ്ഗാൻ സ്ത്രീകളുടെ അന്തസ്സ് ലംഘിക്കാൻ അന്താരാഷ്ട്ര സമൂഹം ശ്രമിക്കുന്നു ; മറുപടിയുമായി താലിബാൻ

കാബൂൾ: മനുഷ്യാവകാശത്തിന്റെ മറവിൽ അഫ്ഗാൻ സ്ത്രീകളുടെ അന്തസ്സ് ലംഘിക്കാൻ അന്താരാഷ്ട്ര സമൂഹം ശ്രമിക്കുന്നതായി താലിബാൻ. അന്താരാഷ്ട്ര സമൂഹമാണ് അഫ്​ഗാനിസ്ഥാനിൽ കൂടുതൽ മനുഷ്യാവകാശ ലംഘനം നടത്തിയതെന്നും താലിബാൻ ആരോപിച്ചു.  വടക്കൻ പ്രവിശ്യയായ ഫരിയാബിൽ സംഘടിപ്പിച്ച സമ്മേളനത്തിൽ സംസാരിക്കവെ സദാചാര വകുപ്പിന്റെ ചുമതലയുള്ള മന്ത്രി...

Read moreDetails

സൗദിയിൽ വഹനാപകടത്തിൽ മരിച്ച കുമാറിന്റെ മൃതദേഹം ശനിയാഴ്ച​ നാട്ടിലെത്തും

സൗദിയിൽ വഹനാപകടത്തിൽ മരിച്ച കുമാറിന്റെ മൃതദേഹം ശനിയാഴ്ച​ നാട്ടിലെത്തും

അൽഖോബാർ: അൽ-അഹ്സ്സക്ക് സമീപം ഹറദിൽ ജൂലായ് 27 ന് നടന്ന വാഹനാപകടത്തിൽ മരിച്ച കൊല്ലം ആദിച്ചനല്ലൂർ സ്വദേശി ചെറ്റാടിയിൽ പുത്തൻവീട്ടിൽ പരേതനായ സുകുമാരന്റെ മകൻ കുമാറിന്റെ (49) മൃതദേഹം ശനിയാഴ്ച നാട്ടിലെത്തും. രാവിലെ തിരുവന്തപുരം വിമാനത്താവളത്തിൽ എത്തുന്ന മൃതദേഹം ഉച്ചയോടെ സ്വദേശമായ...

Read moreDetails

ഒരിടവേളയ്ക്ക് ശേഷം യുഎഇയില്‍ കൊവിഡ് കേസുകളില്‍ കുറവ്; പുതിയ രോഗികള്‍ ആയിരത്തില്‍ താഴെ മാത്രം

ഒരിടവേളയ്ക്ക് ശേഷം യുഎഇയില്‍ കൊവിഡ് കേസുകളില്‍ കുറവ്; പുതിയ രോഗികള്‍ ആയിരത്തില്‍ താഴെ മാത്രം

അബുദാബി: യുഎഇയില്‍ പുതിയ കൊവിഡ് കേസുകളുടെ എണ്ണം കുറയുന്നു. രാജ്യത്തെ ആരോഗ്യ - പ്രതിരോധ മന്ത്രാലയം പുറത്തുവിട്ട ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഇന്ന് രാജ്യത്ത് 998 പേര്‍ക്കാണ് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചത്. രണ്ടു മാസത്തെ ഇടവേളയ്ക്ക് ശേഷം ആദ്യമായാണ് പ്രതിദിന...

Read moreDetails

മിസൈൽ തൊടുത്തും അതിർത്തി ലംഘിച്ചും ചൈനയുടെ ‘അഭ്യാസം’; വിമർശിച്ച് തയ്‌വാൻ

മിസൈൽ തൊടുത്തും അതിർത്തി ലംഘിച്ചും ചൈനയുടെ ‘അഭ്യാസം’; വിമർശിച്ച് തയ്‌വാൻ

തായ്പെയ് : യുഎസ് ജനപ്രതിനിധി സഭ സ്പീക്കർ നാൻസി പെലോസിയുടെ തയ്‌വാൻ സന്ദർശനവുമായി ബന്ധപ്പെട്ട് ഉടലെടുത്ത സംഘർഷാവസ്ഥയ്‌ക്കിടെ, പ്രതിഷേധസൂചകമായി ചൈന പ്രഖ്യാപിച്ച സൈനികാഭ്യാസത്തിനു തുടക്കമായി. ഇതിന്റെ ഭാഗമായി തയ്‌വാനു സമീപം വച്ച് മിസൈൽ തൊടുത്തതായി ചൈന സ്ഥിരീകരിച്ചു. അടുത്തിടെ ചൈന നടത്തുന്ന...

Read moreDetails

യുദ്ധക്കപ്പലുകളും മുങ്ങിക്കപ്പലുകളുമടക്കം വൻ സന്നാഹം, തായ്വാനെ വളഞ്ഞ് ചൈനയുടെ ഏറ്റവും വലിയ സൈനികാഭ്യാസം

യുദ്ധക്കപ്പലുകളും മുങ്ങിക്കപ്പലുകളുമടക്കം വൻ സന്നാഹം, തായ്വാനെ വളഞ്ഞ് ചൈനയുടെ ഏറ്റവും വലിയ സൈനികാഭ്യാസം

ബീജിങ്: തായ്‌വാൻ ദ്വീപിന് ചുറ്റും ചരിത്രത്തിലെ ഏറ്റവും സൈനികാഭ്യാസം തുടങ്ങിയതായി പ്രഖ്യാപിച്ച് ചൈന. തായ്‌വാന് വെറും 16 കിലോമീറ്റർ അകലെ ആറു കേന്ദ്രങ്ങളിൽ തുടങ്ങിയ സൈനികാഭ്യാസത്തിൽ യുദ്ധവിമാനങ്ങളും മുങ്ങിക്കപ്പലുകളും അടക്കം വൻ സന്നാഹങ്ങൾ ആണ് അണിചേരുന്നത്. അമേരിക്കയും ജി ഏഴ് രാജ്യങ്ങളും...

Read moreDetails
Page 592 of 746 1 591 592 593 746

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.