സൗദിയില്‍ 491 പേര്‍ക്ക് കൂടി കൊവിഡ് മുക്തി

സൗദിയില്‍ 491 പേര്‍ക്ക് കൂടി കൊവിഡ് മുക്തി

റിയാദ്: സൗദി അറേബ്യയില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കുന്നവരില്‍ 491 പേര്‍ കൂടി സുഖം പ്രാപിച്ചു. 24 മണിക്കൂറിനിടെ പുതുതായി 248 പേര്‍ക്ക് പുതുതായി രോഗബാധ സ്ഥിരീകരിച്ചു. രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം 809,274 ആയി. ആകെ രോഗമുക്തരുടെ...

Read moreDetails

ഒമാനില്‍ നാളെ മുഹറം ഒന്ന്; ഞായറാഴ്ച പൊതു അവധി

ഒമാനില്‍ നാളെ മുഹറം ഒന്ന്; ഞായറാഴ്ച പൊതു അവധി

മസ്‌കറ്റ്: ഒമാനില്‍ മുഹറത്തിന്റെ ആദ്യ ദിനം നാളെ. ഹിജ്‌റ 1444 മുഹറത്തിന്റെ ആദ്യ ദിനം 2022 ജൂലൈ 30 ശനിയാഴ്ചയായിരിക്കുമെന്ന് എന്‍ഡോവ്മെന്റ്, മതകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. ജൂലൈ 29 വെള്ളിയാഴ്ച ഹിജ്‌റ 1443 ദുല്‍ ഹിജ്ജയുടെ അവസാന ദിവസമായിരിക്കുമെന്ന് പുറത്തിറക്കിയ പ്രസ്താവനയില്‍...

Read moreDetails

നികുതിവെട്ടിപ്പ്: പോപ് ഗായിക ഷക്കീറയ്ക്ക് സ്പെയിനിൽ 8 വർഷം തടവ് ലഭിച്ചേക്കും?

നികുതിവെട്ടിപ്പ്: പോപ് ഗായിക ഷക്കീറയ്ക്ക് സ്പെയിനിൽ 8 വർഷം തടവ് ലഭിച്ചേക്കും?

ബാർസിലോന : ലോക പ്രശസ്ത പോപ് ഗായിക ഷക്കീറ സ്പെയിനിൽ നികുതി വെട്ടിപ്പ് നടത്തിയതായി ആരോപണം. ഇതുമായി ബന്ധപ്പെട്ട് ഷക്കീറയ്ക്ക് എട്ടു വർഷമോ അതിലധികമോ തടവു ശിക്ഷ ലഭിച്ചേക്കുമെന്നാണ് റിപ്പോർട്ട്. സ്പാനിഷ് ടാക്സ് ഏജൻസി ഉയർത്തിയ ആരോപണത്തിൽ വിചാരണ നടത്താനൊരുങ്ങുകയാണ് സ്പെയിനിലെ...

Read moreDetails

സൗദി അറേബ്യയില്‍ 8000 വർഷം പഴക്കമുള്ള മനുഷ്യവാസ കേന്ദ്രത്തിന്റെ ശേഷിപ്പുകൾ കണ്ടെത്തി

സൗദി അറേബ്യയില്‍ 8000 വർഷം പഴക്കമുള്ള മനുഷ്യവാസ കേന്ദ്രത്തിന്റെ ശേഷിപ്പുകൾ കണ്ടെത്തി

റിയാദ്: സൗദി അറേബ്യയിൽ ക്ഷേത്രത്തിന്റേതടക്കം എണ്ണായിരം വർഷം പഴക്കമുള്ള മനുഷ്യവാസ കേന്ദ്രത്തിന്റെ ശേഷിപ്പുകൾ കണ്ടെത്തി. റിയാദ് പ്രവിശ്യയുടെ തെക്ക് ഭാഗത്തെ അൽഫാവ് മേഖലയിൽ സൗദി ഹെരിറ്റേജ് കമീഷന്റെ നേതൃത്വത്തിൽ സൗദിയിലേയും ഫ്രാൻസിലെയും പുരാവസ്തു ഗവേഷകരുടെ സംഘം നടത്തിയ പര്യവേഷണത്തിലാണ് കണ്ടെത്തൽ. നിയോലിത്തിക്...

Read moreDetails

യുഎഇയില്‍ ലഭിച്ചത് 27 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ മഴ

യുഎഇയില്‍ വരും ദിവസങ്ങളില്‍ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്

ഫുജൈറ: കഴിഞ്ഞ ദിവസം യുഎഇയില്‍ രേഖപ്പെടുത്തിയത് 27 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ മഴ. രാജ്യത്തെ ദേശീയ കാലവസ്ഥാ നീരിക്ഷണ കേന്ദ്രമാണ് ഇക്കാര്യം അറിയിച്ചത്. ഫുജൈറയില്‍ ബുധനാഴ്‍ച പെയ്‍ത അതിശക്തമായ മഴയെ തുടര്‍ന്ന് നിരവധി സ്ഥലങ്ങളില്‍ വെള്ളം കയറിയിരുന്നു. യുഎഇ സൈന്യത്തിന്റെ നേതൃത്വത്തില്‍...

Read moreDetails

15 -കാരൻ മൂന്ന് സഹോദരങ്ങളെ വെടിവെച്ച് കൊന്നു, പിന്നെ സ്വയം നിറയൊഴിച്ചു

ഒളിച്ചോടി വിവാഹം കഴിച്ചു ; യുവാവിന്റെ ജനനേന്ദ്രിയം പെണ്‍കുട്ടിയുടെ വീട്ടുകാര്‍ മുറിച്ചു

വിദേശങ്ങളിൽ തോക്ക് ഉപയോ​ഗിച്ച് കൊണ്ടുള്ള കൊലപാതകങ്ങളും ആത്മഹത്യയും വർധിച്ച് വരികയാണ്. എത്രയോ കുട്ടികൾ അശ്രദ്ധമായും അല്ലാതെയും ഉള്ള തോക്കുപയോ​ഗം കൊണ്ട് മരണപ്പെട്ട് കഴിഞ്ഞു. ഇപ്പോൾ അലാസ്കയിൽ നിന്നും ഞെട്ടിക്കുന്ന ഒരു വാർത്തയാണ് പുറത്ത് വരുന്നത്. 15 വയസുള്ള ഒരു കുട്ടി തന്റെ...

Read moreDetails

സൗദി അറേബ്യയിലെ ഇന്ത്യന്‍ എംബസിയില്‍ തൊഴില്‍ അവസരം ; അപേക്ഷ ക്ഷണിച്ചു

ഇഖാമ കാലാവധി കഴിഞ്ഞവരുടെ പാസ്‌പോര്‍ട്ടുകള്‍ പുതുക്കി നല്‍കുമെന്ന് സൗദിയിലെ ഇന്ത്യന്‍ എംബസി

റിയാദ്: സൗദി തലസ്ഥാനമായ റിയാദിലെ ഇന്ത്യന്‍ എംബസിയില്‍ തൊഴില്‍ അവസരം. എംബസിക്ക് കീഴിലുള്ള പ്രവാസി ഭാരതീയ സഹായക് കേന്ദ്രത്തിലെ ക്ലര്‍ക്കുമാരുടെ രണ്ട് ഒഴിവുകളിലേക്കാണ് കഴിഞ്ഞ ദിവസം എംബസി അപേക്ഷ ക്ഷണിച്ചത്. താത്കാലിക അടിസ്ഥാനത്തിലായിരിക്കും നിയമനമെന്ന് അറിയിപ്പില്‍ പറയുന്നു. അംഗീകൃത സര്‍വകലാശാലയില്‍ നിന്ന്...

Read moreDetails

മാസപ്പിറവി ദൃശ്യമായില്ല ; സൗദി അറേബ്യയില്‍ മുഹറം ഒന്ന് ശനിയാഴ്‍ച

കൂടുതല്‍ വിദേശികള്‍ക്ക് ജോലി നഷ്ടപ്പെടും ; രണ്ടാം ഘട്ട സ്വദേശിവത്കരണം ലക്ഷ്യമിടുന്നത് 1,30,000 തൊഴിലവസരങ്ങളെ

റിയാദ്: സൗദി അറേബ്യയില്‍ മാസപ്പിറവി ദൃശ്യമാവാത്തതിനാല്‍ ശനിയാഴ്‍ച മുഹറം ഒന്നാം തീയ്യതിയായി കണക്കാക്കുമെന്ന് സുപ്രീം കോടതി അറിയിച്ചു. ഹിജറ കലണ്ടര്‍ പ്രകാരമുള്ള പുതുവര്‍ഷാരംഭ ദിനമാണ് മുഹറം ഒന്ന്. വ്യാഴാഴ്‍ച മാസപ്പിറവി ദൃശ്യമാവാത്തതിനാല്‍ ഉമ്മുല്‍ഖുറ കലണ്ടര്‍ പ്രകാരം ഹിജ്റ വര്‍ഷം 1444ലെ ഒന്നാമത്തെ...

Read moreDetails

സുപ്രധാന കോടതി വിധികളില്‍ വരെ വീക്കിപീഡിയ സ്വാധീനം ; ഞെട്ടിച്ച് പഠനം

സുപ്രധാന കോടതി വിധികളില്‍ വരെ വീക്കിപീഡിയ സ്വാധീനം ; ഞെട്ടിച്ച് പഠനം

വീക്കിപീഡിയയുടെ സ്വാധീനം സംബന്ധിച്ച ചര്‍ച്ച മുറുകുകയാണിപ്പോള്‍. ഉപയോക്താക്കള്‍ക്ക് എഡിറ്റ് ചെയ്യാവുന്ന വിജ്ഞാന ബാങ്കായ വിക്കിപീഡിയ ഇതാദ്യമായല്ല വിവാദങ്ങളിൽ ഉൾപ്പെടുന്നത്. ഈ മാസം ആദ്യം, വൈസ് ന്യൂസിൽ വന്ന ഒരു ലേഖനത്തില്‍ പറയുന്നത് അനുസരിച്ച് ചൈനീസ് സ്ത്രീ വർഷങ്ങളോളം വ്യാജ റഷ്യൻ ചരിത്രം...

Read moreDetails

നാല് പേര്‍ക്ക് കൊവിഡ് , ചൈനയിലെ വുഹാനിൽ വീണ്ടും ലോക്ക് ഡൗണ്‍, ജനങ്ങൾക്ക് പുറത്തിറങ്ങാൻ വിലക്ക്

നാല് പേര്‍ക്ക് കൊവിഡ് , ചൈനയിലെ വുഹാനിൽ വീണ്ടും ലോക്ക് ഡൗണ്‍, ജനങ്ങൾക്ക് പുറത്തിറങ്ങാൻ വിലക്ക്

വുഹാൻ: ചൈനയിലെ വുഹാനിൽ കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് വീണ്ടും ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. പ്രവിശ്യയിൽ നാല് പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചതോടെയാണ് ലോക്ക് ഡൗണ്‍ നടപ്പിലാക്കിയത്. അടുത്ത മൂന്ന് ദിവസത്തേക്ക് പുറത്തിറങ്ങരുതെന്നും താമസസ്ഥലത്ത് തന്നെ തുടരണമെന്നും ജനങ്ങളോട് പ്രാദേശിക ഭരണകൂടം ഉത്തരവിട്ടു....

Read moreDetails
Page 596 of 746 1 595 596 597 746

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.