യുഎസിൽ 29–ാം നിലയിൽനിന്നു വീണ് പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം

യുഎസിൽ 29–ാം നിലയിൽനിന്നു വീണ് പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം

ന്യൂയോർക്ക് : യുഎസിൽ കെട്ടിടത്തിന്റെ 29ാം നിലയിലെ ബാൽക്കണിയിൽനിന്നു വീണ് മൂന്നു വയസ്സുകാരന് ദാരുണാന്ത്യം. ന്യൂയോർക്ക് സിറ്റിയിലെ അപാർട്മെന്റിൽ ശനിയാഴ്ച രാവിലെയോടെയാണ് സംഭവം. കെട്ടിടത്തിന്റെ അഞ്ചാം നിലയിലേക്കു വീണ കുട്ടിയെ പെട്ടെന്നുതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവ സമയത്ത് അച്ഛനും അമ്മയും...

Read moreDetails

ഒമാനില്‍ ബുധനഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യത

ഒമാനില്‍ ബുധനഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യത

മസ്‌കറ്റ്: ഒമാന്റെ വിവിധ ഗവര്‍ണറേറ്റുകളില്‍ ബുധനാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കാറ്റും മിന്നലും ഉണ്ടാകും. അല്‍ ഹജര്‍ പര്‍വതനിരകള്‍, വടക്കന്‍ ശര്‍ഖിയ, ബുറൈമി, ദാഹിറ, ദാഖിലിയ, തെക്കന്‍ ബാത്തിന, തെക്കന്‍ ശര്‍ഖിയ ഗവര്‍ണറേറ്റുകളില്‍ മിന്നലോടു...

Read moreDetails

യുഎഇയില്‍ ഈ വര്‍ഷം ജനുവരി മുതല്‍ ഇന്ധന വിലയിലുണ്ടായത് 74 ശതമാനം വര്‍ദ്ധനവ്

യുഎഇയില്‍ ഈ വര്‍ഷം ജനുവരി മുതല്‍ ഇന്ധന വിലയിലുണ്ടായത് 74 ശതമാനം വര്‍ദ്ധനവ്

അബുദാബി: യുഎഇയില്‍ ഈ വര്‍ഷം തുടക്കം മുതല്‍ ഇന്ധന വിലയിലുണ്ടായത് 74 ശതമാനം വര്‍ദ്ധനവെന്ന് കണക്കുകള്‍. ഫെബ്രുവരിയില്‍ റഷ്യ - യുക്രൈന്‍ സംഘര്‍ഷം ആരംഭിച്ചതിന് പിന്നാലെ അന്താരാഷ്‍ട്ര വിപണിയില്‍ അസംസ്‍കൃത എണ്ണ വിലയിലുണ്ടായ വര്‍ദ്ധനവാണ് വില കൂടാനുള്ള പ്രധാന കാരണമായി സാമ്പത്തിക...

Read moreDetails

ഇന്ധന വില വര്‍ദ്ധനവിന് പിന്നാലെ യുഎഇയില്‍ ടാക്സി നിരക്ക് കൂട്ടി

ഇന്ധന വില വര്‍ദ്ധനവിന് പിന്നാലെ യുഎഇയില്‍ ടാക്സി നിരക്ക് കൂട്ടി

ദുബൈ: യുഎഇയില്‍ ഇന്ധന വില വര്‍ദ്ധിച്ചതോടെ ദുബൈയിലും ഷാര്‍ജയിലും ടാക്സി നിരക്കും കൂടി. രണ്ട് ദിവസം മുമ്പ് യുഎഇയില്‍ ജൂലൈയിലെ ഇന്ധന വില പ്രഖ്യാപിച്ചപ്പോള്‍ ഏതാണ്ട് 50 ഫില്‍സിന്റെ വര്‍ദ്ധനവാണുണ്ടായത്. കഴിഞ്ഞ മാസവും രാജ്യത്ത് ഇന്ധന വില കൂടിയിരുന്നു. ദുബൈയില്‍ ടാക്സി...

Read moreDetails

യുഎഇയില്‍ 1,812 പുതിയ കൊവിഡ് കേസുകള്‍ കൂടി; 24 മണിക്കൂറിനിടെ രണ്ട് മരണം

യുഎഇയില്‍ 1,812 പുതിയ കൊവിഡ് കേസുകള്‍ കൂടി; 24 മണിക്കൂറിനിടെ രണ്ട് മരണം

അബുദാബി: യുഎഇയില്‍ പ്രതിദിന കൊവിഡ് കേസുകള്‍ വീണ്ടും ഉയര്‍ന്നു. ആരോഗ്യ പ്രതിരോധ മന്ത്രാലയം പുറത്തുവിട്ട ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഇന്ന് രാജ്യത്ത് 1,812 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.രാജ്യത്ത് ചികിത്സയിലായിരുന്ന 1,930 കൊവിഡ് രോഗികളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്തരായത്. കൊവിഡ് ബാധിച്ച്...

Read moreDetails

കുവെത്തിലെ പ്രമുഖ ഫോട്ടോഗ്രാഫർ ഗഫൂർ മൂടാടി അന്തരിച്ചു

കുവെത്തിലെ പ്രമുഖ ഫോട്ടോഗ്രാഫർ ഗഫൂർ മൂടാടി അന്തരിച്ചു

കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രമുഖ മലയാളി ഫോട്ടോഗ്രാഫർ ഗഫൂർ മൂടാടി (51) നാട്ടിൽ അന്തരിച്ചു. കോഴിക്കോട് കൊയിലാണ്ടി മൂടാടി സ്വദേശിയായിരുന്ന അദ്ദേഹം കുവൈത്തിലെ സാംസ്കാരിക രംഗത്തെ സ്ഥിര സാന്നിദ്ധ്യമായിരുന്നു. കുവൈത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയൻ്റിഫിക് റിസർച്ച് ഉദ്യോഗസ്ഥനായിരുന്നു. കേരള പ്രസ് ക്ലബ്ബ്...

Read moreDetails

യുഎഇയിലെ ബീച്ചുകള്‍ സന്ദര്‍ശിക്കുന്നവര്‍ക്ക് മുന്നറിയിപ്പ്

യുഎഇയിലെ ബീച്ചുകള്‍ സന്ദര്‍ശിക്കുന്നവര്‍ക്ക് മുന്നറിയിപ്പ്

ഫുജൈറ : യുഎഇയിലെ ബീച്ചുകള്‍ സന്ദര്‍ശിക്കന്നവര്‍ക്ക് പ്രത്യേക മുന്നറിയിപ്പുമായി അധികൃതര്‍. ബീച്ചുകളിലുണ്ടാകുന്ന അപകടങ്ങളും മുങ്ങി മരണങ്ങളും കുറയ്‍ക്കാന്‍ ലക്ഷ്യമിട്ട് ഒരു മാസം നീണ്ടു നില്‍ക്കുന്ന ബോധവത്കരണ ക്യാമ്പയിനിന് ഫുജൈറ പൊലീസ് കഴിഞ്ഞ ദിവസം തുടക്കം കുറിച്ചു. ഉഷ്ണകാലത്തെ പ്രത്യേക സാഹചര്യം കണക്കിലെടുത്താണ്...

Read moreDetails

കുവൈത്തില്‍ കൊവിഡ് രോഗികള്‍ക്ക് അഞ്ചു ദിവസം ഹോം ക്വാറന്റീന്‍

കുവൈത്തില്‍ കൊവിഡ് രോഗികള്‍ക്ക് അഞ്ചു ദിവസം ഹോം ക്വാറന്റീന്‍

കുവൈത്ത് സിറ്റി: കുവൈത്തില്‍ കൊവിഡ് ബാധിതര്‍ക്ക് അഞ്ചു ദിവസം ഹോം ക്വാറന്റീന്‍. രോഗം സ്ഥിരീകരിക്കുന്നത് മുതല്‍ അഞ്ചു ദിവസം ഐസൊലേഷനില്‍ കഴിയണം. കൊവിഡ് ബാധിതരുടെ ഫോളോ അപ്പിന് കുവൈത്ത് ആരോഗ്യ മന്ത്രാലയം പുതിയ സംവിധാനം ഏര്‍പ്പെടുത്തി. ശ്ലോനിക് ആപ്പിന് പകരം ഇമ്യൂണ്‍...

Read moreDetails

ഒമാനില്‍ മരുഭൂമിയില്‍ കുടുങ്ങിയ രണ്ട് തമിഴ്‌നാട് സ്വദേശികള്‍ മരിച്ചു

ഒമാനില്‍ മരുഭൂമിയില്‍ കുടുങ്ങിയ രണ്ട് തമിഴ്‌നാട് സ്വദേശികള്‍ മരിച്ചു

മസ്‌കറ്റ്: ഒമാനില്‍ മരൂഭൂമിയില്‍ കുടുങ്ങിയ രണ്ട് തമിഴ്‌നാട് സ്വദേശികള്‍ക്ക് ദാരുണാന്ത്യം. തിരുനെല്‍വേലി സ്വദേശി സയ്യിദ് മുഹമ്മദ് അമീസ് സിക്കന്ദര്‍ (30), ട്രിച്ചി രാധനെല്ലൂര്‍ സ്വദേശി ഗണേഷ് വര്‍ധാന്‍ (33) എന്നിവരെയാണ് നാലാം ദിവസം ഒബാറിന് സമീപമുള്ള ഫസദില്‍ നിന്ന് മരിച്ച നിലയില്‍...

Read moreDetails

അതിര്‍ത്തി കടന്ന് പാക്ക് ബാലൻ; രക്ഷിച്ച് തിരികെ നൽകി ബിഎസ്എഫ്

അതിര്‍ത്തി കടന്ന് പാക്ക് ബാലൻ; രക്ഷിച്ച് തിരികെ നൽകി ബിഎസ്എഫ്

ഫിറോസ്പുർ: പഞ്ചാബിലെ ഫിറോസ്പുരില്‍ രാജ്യാന്തര അതിര്‍ത്തി കടന്ന് ഇന്ത്യയിലെത്തിയ മൂന്നു വയസ്സുകാരനെ രക്ഷിച്ചു തിരികെ നല്‍കി ബിഎസ്എഫ്. വെള്ളിയാഴ്ച വൈകിട്ട് 7.15ന് അതിര്‍ത്തിയില്‍ പട്രോളിങ്ങിനിടെയാണ് ബിഎസ്എഫ് ഭടന്മാര്‍ കുട്ടിയെ കണ്ടെത്തിയത്. എവിടെ നിന്നാണ് വന്നതെന്നോ വീട്ടുകാരെക്കുറിച്ചോ പറയാനാകാതെ കുഴങ്ങിയ കുട്ടിയെ സൈനികര്‍...

Read moreDetails
Page 615 of 746 1 614 615 616 746

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.