അമേരിക്കയിൽ വീണ്ടും വെടിവയ്പ്പ്: ഒരു മരണം, അക്രമി പിടിയിൽ

അമേരിക്കയിൽ വീണ്ടും വെടിവയ്പ്പ്: ഒരു മരണം, അക്രമി പിടിയിൽ

വാഷിംഗ്‍ടൺ : അമേരിക്കയിലെ അലബാമയിൽ പള്ളിയിലുണ്ടായ വെടിവയ്പ്പിൽ ഒരു മരണം. രണ്ടുപേർക്ക് പരിക്കേറ്റു. സെന്റ് സ്റ്റീഫൻസ് എപിസ്കോപൽ ചർച്ചിലാണ് വെടിവയ്പ്പ് നടന്നത്. പള്ളിയിലെത്തിയ അക്രമി വിശ്വാസികൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അക്രമിയെ പിടികൂടിയിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്ത് വരികയാണ്. എന്താണ് അക്രമിയെ...

Read moreDetails

ഒമാനില്‍ കടലില്‍ കാണാതായ യുവാക്കളെ കണ്ടെത്താനായില്ല

ഒമാനില്‍ കടലില്‍ കാണാതായ യുവാക്കളെ കണ്ടെത്താനായില്ല

മസ്‍കത്ത്: ഒമാനില്‍ കടലില്‍ കാണാതായ രണ്ട് യുവാക്കളെ കണ്ടെത്തിയിട്ടില്ലെന്നും ഇത്തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്നും റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. എട്ട് ദിവസം മുമ്പ് കാണാതായ രണ്ട് സ്വദേശി യുവാക്കള്‍ക്കായുള്ള തെരച്ചില്‍ ഇപ്പോഴും പുരോഗമിക്കുകയാണ്. എന്നാല്‍ സമാനമായ തരത്തില്‍ 2019ല്‍ നടന്ന...

Read moreDetails

സൗദിയിൽ എല്ലാ വിഭാഗം ആളുകൾക്കും സന്ദർശന വിസ അനുവദിക്കുന്നു

സൗദിയിൽ എല്ലാ വിഭാഗം ആളുകൾക്കും സന്ദർശന വിസ അനുവദിക്കുന്നു

റിയാദ്: സൗദിയിൽ സന്ദർശന വിസ എല്ലാ വിഭാഗം ആളുകൾക്കും അനുവദിക്കുന്നു. തൊഴിൽ വിസയിൽ കഴിയുന്നവർക്ക് അവരുടെ സ്‍പോൺസർഷിപ്പിൽ കൂടുതൽ പേരെ സന്ദർശ വിസയിൽ കൊണ്ടുവരാനാവും. ഭാര്യ, ഭർത്താവ്, മക്കൾ, അച്ഛൻ, അമ്മ ഭാര്യ, ഭർതൃരക്ഷിതാക്കൾ എന്നിവർക്ക് പുറമെ കൂടുതൽ പേർക്ക് സന്ദർശക...

Read moreDetails

പെട്രോളിന് 233.89 രൂപ, ഡീസലിന് 263.31; ഇന്ത്യയെ ‘കടത്തിവെട്ടി’ പാക്ക് കുതിപ്പ്!

പെട്രോളിന് 233.89 രൂപ, ഡീസലിന് 263.31; ഇന്ത്യയെ ‘കടത്തിവെട്ടി’ പാക്ക് കുതിപ്പ്!

ഇസ്‍ലാമാബാദ് :∙ സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിയുന്ന പാക്കിസ്ഥാനിൽ ഇന്ധനത്തിനു പൊള്ളുന്ന വില. ഒറ്റ ദിവസം 24 രൂപ വർധിച്ചതോടെ ഒരു ലീറ്റർ പെട്രോളിന്റെ വില 233.89 രൂപയായി! 16.31 രൂപ കൂടിയതോടെ ഡീസൽ വിലയും റെക്കോർഡ് ഉയരത്തിലാണ്– 263.31 രൂപ. 20...

Read moreDetails

സാമ്പത്തിക പ്രതിസന്ധി ; പൗരന്മാരോട് ചായ കുടി കുറയ്ക്കാൻ ആവശ്യപ്പെട്ട് പാകിസ്ഥാൻ സര്‍ക്കാര്‍

സാമ്പത്തിക പ്രതിസന്ധി ; പൗരന്മാരോട് ചായ കുടി കുറയ്ക്കാൻ ആവശ്യപ്പെട്ട് പാകിസ്ഥാൻ സര്‍ക്കാര്‍

ഇസ്ലാമാബാദ് : സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള നടപടികളുടെ ഭാഗമായി പൗരന്മാരോട് ചായ കുടി കുറയ്ക്കാൻ ആവശ്യപ്പെട്ട് പാകിസ്ഥാൻ ഗവണ്മെന്റ്. ഷെഹ്ബാസ് ശരീഫ് മന്ത്രിസഭയിലെ പ്ലാനിങ് വകുപ്പ് മന്ത്രിയായ ഇഹ്‌സാൻ ഇക്‌ബാൽ ആണ് ജനങ്ങളോട്  ദിവസേന ഒന്നോ രണ്ടോ കപ്പുമാത്രമായി ചായകുടി ചുരുക്കണം...

Read moreDetails

ഈ വര്‍ഷത്തെ ആഭ്യന്തര ഹജ്ജ് തീര്‍ത്ഥാടകരെ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്തു

ഈ വര്‍ഷത്തെ ആഭ്യന്തര ഹജ്ജ് തീര്‍ത്ഥാടകരെ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്തു

മക്ക : ഈ വര്‍ഷത്തെ ഹജ്ജിനുള്ള ആഭ്യന്തര തീര്‍ത്ഥാടകരെ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്തു. ഓണ്‍ലൈന്‍ നറുക്കെടുപ്പിലൂടെയാണ് ഇത്തവണ ഒന്നര ലക്ഷം പേരെ തെരഞ്ഞെടുത്തത്. ഹജ്ജിനായി തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് അവരുടെ ഫോണുകളില്‍ സന്ദേശമെത്തും. ശേഷം അവര്‍ ഹജ്ജ്-ഉംറ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴിയോ ഇഅ്തമര്‍നാ ആപ് വഴിയോ...

Read moreDetails

കുവൈത്തില്‍ ലഹരിമരുന്നും 58 കുപ്പി മദ്യവുമായി ഒരാള്‍ പിടിയില്‍

കുവൈത്തില്‍ ലഹരിമരുന്നും 58 കുപ്പി മദ്യവുമായി ഒരാള്‍ പിടിയില്‍

കുവൈത്ത് സിറ്റി : കുവൈത്തില്‍ ലഹരിമരുന്നും മദ്യവുമായി ഒരാള്‍ അറസ്റ്റില്‍. ഹവല്ലി ഗവര്‍ണറേറ്റില്‍ നിന്നാണ് ഇയാളെ ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തത്. ലഹരിമരുന്നും 58 കുപ്പി മദ്യവുമാണ് ഇയാളില്‍ നിന്ന് പിടിച്ചെടുത്തത്. അറസ്റ്റിലായ പ്രതിയെ തുടര്‍ നിയമനടപടികള്‍ സ്വീകരിക്കുന്നതിനായി ബന്ധപ്പെട്ട...

Read moreDetails

ടിന്ററിലൂടെ പരിചയപ്പെട്ട യുവതിക്ക് നേരെ ലൈംഗികാതിക്രമം ; യുകെയിൽ ഇന്ത്യൻ വംശജന് തടവ് ശിക്ഷ

ടിന്ററിലൂടെ പരിചയപ്പെട്ട യുവതിക്ക് നേരെ ലൈംഗികാതിക്രമം ; യുകെയിൽ ഇന്ത്യൻ വംശജന് തടവ് ശിക്ഷ

ലണ്ടൻ : സ്ത്രീക്കെതിരെ ലൈം​ഗികാതിക്രമം നടത്തിയ കേസിൽ ഇന്ത്യൻ വംശജനായ ഡോക്ടർക്ക് നാല് വർഷം തടവ് ശിക്ഷ വിധിച്ച് സ്കോട്ടിഷ് കോടതി. 39 കാരനായ മനേഷ് ഗില്ലിനെയാണ് കോടതി ശിക്ഷിച്ചത്. വിവാഹിതനായ മനേഷ് ഡേറ്റിംഗ് ആപ്ലിക്കേഷനായ ടിൻഡറിലൂടെ പരിചയപ്പെട്ട സ്ത്രീയോടാണ് ലൈം​ഗികാതിക്രമം...

Read moreDetails

മലിനജല കുഴിയില്‍ വീണ് കുട്ടിക്ക് ദാരുണാന്ത്യം

മലിനജല കുഴിയില്‍ വീണ് കുട്ടിക്ക് ദാരുണാന്ത്യം

മസ്‌കറ്റ്: ഒമാനില്‍ മലിനജല കുഴിയില്‍ വീണ് ആണ്‍കുട്ടി മരിച്ചു. വടക്കന്‍ അല്‍ ബത്തിന ഗവര്‍ണറേറ്റിലെ സുവൈഖ് വിലായത്തില്‍ തിങ്കളാഴ്ചയാണ് സംഭവം. സുവൈഖിലെ ഒരു വീട്ടിലെ മലിനജല കുഴിയില്‍ കുട്ടി വീണെന്ന റിപ്പോര്‍ട്ട് ലഭിച്ച ഉടന്‍ വടക്കന്‍ അല്‍ ബത്തിന ഗവര്‍ണറേറ്റില്‍ നിന്നുള്ള...

Read moreDetails

കേരളമടക്കം ഇന്ത്യന്‍ നഗരങ്ങളിലേക്ക് കൂടുതല്‍ സര്‍വീസുകളുമായി ഒമാന്‍ എയര്‍

കേരളമടക്കം ഇന്ത്യന്‍ നഗരങ്ങളിലേക്ക് കൂടുതല്‍ സര്‍വീസുകളുമായി ഒമാന്‍ എയര്‍

മസ്‌കറ്റ്: കേരളമുള്‍പ്പെടെ എട്ട് ഇന്ത്യന്‍ നഗരങ്ങളിലേക്ക് സര്‍വീസുകള്‍ വര്‍ധിപ്പിച്ച് ഒമാന്‍ എയര്‍. കോഴിക്കോട്, കൊച്ചി ഉള്‍പ്പെടെയുള്ള വിമാനത്താവളങ്ങളിലേക്കാണ് സര്‍വീസുകള്‍ നടത്തുക. കോഴിക്കോട്, കൊച്ചി, ബെംഗളൂരു, മുംബൈ, ദില്ലി, ഹൈദരാബാദ്, ചെന്നൈ സെക്ടറുകളിലേക്ക് ഏഴ് വിമാനങ്ങളും ഗോവയിലേക്ക് മൂന്ന് വിമാനങ്ങളുമാണ് സര്‍വീസ് നടത്തുക....

Read moreDetails
Page 627 of 746 1 626 627 628 746

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.