റിയാദ്: മലയാളി റിയാദില്‍ ഹൃദയാഘാതം മൂലം മരിച്ചു. പത്തനംതിട്ട മല്ലപ്പള്ളി വായ്പൂര്‍ സ്വദേശി തൊണ്ടിടയില്‍ ഗിരീഷ് (32) റിയാദ് സുലൈയില്‍ മരിച്ചത്. റിയാദില്‍ പ്രിന്റിങ് പ്രസ്സില്‍ ജീവനക്കാരനായിരുന്ന ഗിരീഷ് ആറു മാസം മുമ്പാണ് റിയാദിലെത്തിയത്. അവിവാഹിതനാണ്. പരേതനായ രവീന്ദ്രനാണ് പിതാവ്. മാതാവ്...
Read moreDetailsഅബുദാബി: കടുത്ത വേനല്‍ച്ചൂടില്‍ ആശ്വാസമായി യുഎഇയുടെ പല ഭാഗങ്ങളിലും മഴ. 45 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ താപനില അനുഭവപ്പെടുന്ന സാഹചര്യത്തിലാണ് പലയിടങ്ങളിലും മഴ ലഭിച്ചത്. അല്‍ ഐനിലെ ജിമി, ഘഷാബാ, അല്‍ ഹിലി, അല്‍ ഫോ എന്നിവിടങ്ങളില്‍ ഭേദപ്പെട്ട മഴ ലഭിച്ചതായി...
Read moreDetailsമസ്‌കറ്റ്: മയക്കുമരുന്നുമായി മൂന്ന് വിദേശികളെ റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തു. മൂന്ന് ഏഷ്യന്‍ വംശജരാണ് പിടിയിലായത്. 35 കിലോഗ്രാം ക്രിസ്റ്റല്‍ മയക്കുമരുന്നും 3900ത്തിലേറെ സൈക്കോട്രോപിക് ഗുളികകളും ഇവരില്‍ നിന്ന് കണ്ടെടുത്തു. പിടിയിലായവര്‍ക്കെതിരെ നിയമനടപടികള്‍ പൂര്‍ത്തിയാക്കി വരികയാണെന്ന് റോയല്‍ ഒമാന്‍ പൊലീസ്...
Read moreDetailsകുവൈത്ത് സിറ്റി : ബലി പെരുന്നാളിനോടനുബന്ധിച്ചുള്ള അവധി ദിനങ്ങള്‍ പ്രഖ്യാപിച്ച് കുവൈത്ത്. തിങ്കളാഴ്ച ചേര്‍ന്ന ക്യാബിനറ്റ് യോഗത്തിലാണ് അവധി സംബന്ധിച്ച തീരുമാനമെടുത്തത്. ബലി പെരുന്നാള്‍, അറഫാ ദിനം എന്നിവ പ്രമാണിച്ച് ജൂലൈ 10 ഞായറാഴ്ച മുതല്‍ ജൂലൈ 14 വ്യാഴാഴ്ച വരെ...
Read moreDetailsദില്ലി : ഇറാഖ് കഴിഞ്ഞാല്‍ ഇന്ത്യ ഏറ്റവും കൂടുതല്‍ എണ്ണ ഇറക്കുമതി ചെയ്യുന്നത് റഷ്യയില്‍ നിന്ന്. സൌദിയെ മറികടന്നാണ് റഷ്യ ഈ സ്ഥാനത്ത് എത്തിയത്. യുക്രൈന്‍ യുദ്ധത്തിന് ശേഷം ക്രൂഡ് ഓയില്‍ വിലയില്‍ റഷ്യ പ്രഖ്യാപിച്ച വലിയ വിലക്കുറവ് ഇന്ത്യ പ്രയോജനപ്പെടുത്തിയതോടെയാണ്...
Read moreDetailsഅബുദാബി : യുഎഇയില്‍ അല്‍ ഹുസ്‍ന്‍ ആപ്ലിക്കേഷനിലെ ഗ്രീന്‍ പാസിന് ആവശ്യമായ കൊവിഡ് പരിശോധനയുടെ കാലാവധി കുറച്ചു. നിലവിലുള്ള 30 ദിവസത്തില്‍ നിന്ന് 14 ദിവസമാക്കിയാണ് കാലാവധി കുറച്ചിരിക്കുന്നത്. തിങ്കളാഴ്ചയാണ് ഇത് സംബന്ധിച്ച അറിയിപ്പ് അധികൃതര്‍ പുറപ്പെടുവിച്ചത്. പുതിയ അറിയിപ്പ് പ്രകാരം...
Read moreDetailsജിദ്ദ: ജിദ്ദ സീസണ്‍ പരിപാടികള്‍ക്ക് നേതൃത്വം കൊടുക്കുന്നതില്‍ മികവ് തെളിയിച്ച് സൗദി യുവാക്കള്‍. ജിദ്ദ സീസണിലെ ഇവന്റ് മാനേജ്‌മെന്റ് വിഭാഗത്തില്‍ 80 ശതമാനം സ്വദേശികളാണ് ജോലി ചെയ്യുന്നത്. ഇവന്റ് സോണുകളില്‍ ആവശ്യമായ നിരവധി പ്രത്യേക വിഭാഗങ്ങളില്‍ സ്വദേശി യുവതീ യുവാക്കള്‍ക്ക് തൊഴില്‍...
Read moreDetailsറിയാദ്: സൗദി അറേബ്യയുടെ വിവിധ പ്രദേശങ്ങളില്‍ തിങ്കള്‍ മുതല്‍ വ്യാഴാഴ്ച വരെ പൊടിക്കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്ന് നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി അറിയിച്ചു. മക്ക, മദീന, റിയാദ്, കിഴക്കന്‍ പ്രവിശ്യ എന്നിവിടങ്ങളിലാണ് പൊടിക്കാറ്റ് വീശാന്‍ സാധ്യതയുള്ളത്. മക്ക, മദീന മേഖലകളിലെ യാംബു,...
Read moreDetailsഅബുദാബി: യുഎഇയില്‍ പ്രതിദിന കൊവിഡ് കേസുകള്‍ ആയിരത്തിന് മുകളില്‍ തുടരുന്നു. ആരോഗ്യ പ്രതിരോധ മന്ത്രാലയം പുറത്തുവിട്ട ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഇന്ന് രാജ്യത്ത് 1,319 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. രാജ്യത്ത് ചികിത്സയിലായിരുന്ന 1,076 കൊവിഡ് രോഗികളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്തരായത്....
Read moreDetailsമസ്‍കത്ത്: ഒമാനില്‍ വൈദ്യുതി നിരക്ക് കുറച്ചു. ഗാര്‍ഹിക വിഭാഗത്തില്‍ ഉള്‍പ്പെടുന്ന ഉപഭോക്താക്കള്‍ക്ക് നിരക്കില്‍ 15 ശതമാനത്തിന്റെ ഇളവാണ് വരുത്തിയിരിക്കുന്നതെന്ന് വൈദ്യുതി വിതരണ സ്ഥാപനമായ മസ്‍കത്ത് ഇലക്ട്രിസിറ്റി ഡിസ്‍ട്രിബ്യൂഷന്‍ കമ്പനി അറിയിച്ചു. മേയ് ഒന്ന് മുതല്‍ ഓഗസ്റ്റ് 31 വരെയുള്ള വേനല്‍കാല കാലയളവിലേക്കാണ്...
Read moreDetails