തിരുവനന്തപുരം: കേരളത്തില്‍ നിന്ന് സൗദി അറേബ്യയില്‍ എത്തിയ എല്ലാ ഹജ്ജ് തീർഥാടകര്‍ക്കും യാത്രാ പാസ് (നുസുക് കാര്‍ഡ്) അനുവദിക്കാന്‍ അധികൃതര്‍ നടപടി സ്വീകരിച്ചു. യാത്ര പാസ് ലഭിക്കാത്ത പ്രശ്‌നം ശ്രദ്ധയില്‍പ്പെട്ട ഉടന്‍ സംസ്ഥാന ഹജ്ജ് തീർഥാടന വകുപ്പ് മന്ത്രി വി അബ്ദുറഹിമാന്‍...
Read moreഷാർജ: ഷാർജയിൽ നിന്ന് കോഴിക്കോട്ടേക്ക് പുറപ്പെടേണ്ട വിമാനം അനിശ്ചിതമായി വൈകി. ബുധനാഴ്ച പുലർച്ചെ യു.എ.ഇ സമയം 2.30ന് പുറപ്പെടേണ്ട IX 356 എയർ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് മണിക്കൂറോളം വൈകിയത്. ഒരു മണിക്കൂർ വൈകുമെന്ന് നേരത്തെ അറിയിപ്പ് നൽകിയിരുന്നു. ഇതനുസരിച്ച് പുലർച്ചെ...
Read moreഗസ്സ: ജോ ബൈഡൻ പ്രഖ്യാപിച്ച മൂന്ന് ഘട്ട വെടിനിർത്തൽ പദ്ധതിയെ സ്വാഗതം ചെയ്ത ഫലസ്തീൻ വിമോചന പ്രസ്ഥാനമായ ഹമാസ്, ഇതേക്കുറിച്ച് തങ്ങളുടെ പ്രതികരണം മധ്യസ്ഥർക്ക് കൈമാറി. ഹമാസ് നീക്കം സമാധാന ശ്രമങ്ങൾക്ക് സഹായകരമാണെന്നും അവരുടെ നിർദേശങ്ങൾ യു.എസ് ഉദ്യോഗസ്ഥർ വിലയിരുത്തുന്നുണ്ടെന്നും അമേരിക്കൻ...
Read moreകുവൈത്ത് സിറ്റി: കുവൈത്തില്‍ മലയാളിയുടെ ഉടമസ്ഥതയിലുള്ള തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടിത്തത്തില്‍ മരണസംഖ്യ വീണ്ടും ഉയര്‍ന്നു. 41 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. കുവൈത്ത് ആഭ്യന്തരമന്ത്രി ശൈഖ് ഫഹദ് അൽ യൂസഫ് അൽ സബാഹ് നേരിട്ട് സ്ഥലത്തെത്തി. മരണസംഖ്യ 41 ആയി ഉയര്‍ന്നതായി മന്ത്രി...
Read moreറാമല്ല : വടക്കൻ വെസ്റ്റ് ബാങ്കിലെ ജെനിന് വടക്ക് പടിഞ്ഞാറ് കാഫ്ർ ദാൻ ഗ്രാമത്തിൽ ആറു ഫലസ്തീനികളെ ഇസ്രായേൽ സൈന്യം വധിച്ചു. ഫലസ്തീൻ ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഇസ്രായേൽ സേന ഗ്രാമത്തിലേക്ക് അതിക്രമിച്ചു കയറുകയും വീട് വളയുകയുമായിരുന്നു. തുടർന്ന് ഏറ്റുമുട്ടൽ...
Read moreപരിചയപ്പെടുത്തലിന്റെ ആവശ്യമേയില്ലാത്ത ഒരാളാണ് എഡ്-ടെക് യുനികോൺ ഫിസിക്സ് വാലയുടെ സി.ഇ.ഒ അലഖ് പാണ്ഡെ. ഇന്ത്യയിലെ ഏറ്റവും ലാഭകരമായ എഡ് ടെക് പ്ലാറ്റ്ഫോമുകളിലൊന്നാണിത്. 2023 സാമ്പത്തിക വർഷത്തിൽ 4.6 കോടി രൂപയാണ് അലഖ് പാണ്ഡെയും വാർഷിക ശമ്പളം. അതിനു മുമ്പുള്ള വർഷങ്ങളിൽ വാർഷിക...
Read moreകാലിഫോർണിയ: കാറ്റ് അനുസരിച്ച് നീങ്ങുന്ന പായയുടെ സഹായത്തോടെ കടലിൽ സർഫിംഗിന് പോയ യുവാവ് ദ്വീപിൽ കുടുങ്ങി. കല്ലുകൾ ചേർത്തുവച്ച് തയ്യാറാക്കിയ സന്ദേശം ഹെലികോപ്ടർ യാത്രക്കാരുടെ കണ്ണിൽപ്പെട്ടതോടെ മണിക്കൂറുകൾ നീണ്ട കഷ്ടപ്പാടിന് അറുതിയായി. അമേരിക്കയിലെ കാലിഫോർണിയയിലാണ് സംഭവം. വാരാന്ത്യ ആഘോഷങ്ങൾക്കായി വടക്കൻ കാലിഫോർണിയയിലെ...
Read moreദില്ലി: യുക്രെയ്ൻ റഷ്യ സംഘർഷത്തെ തുടർന്ന് റഷ്യൻ ആർമിയിലേക്ക് കഴിഞ്ഞ ഒരു വർഷത്തിനിടെ 200 പേരെയെങ്കിലും ഇന്ത്യയിൽ നിന്ന് നിയമിച്ചിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. വലിയ ശമ്പളം വാഗ്ദാനം ചെയ്ത് കബളിപ്പിക്കുകയാണ് ചെയ്യുന്നത്. യൂട്യൂബ് അടക്കമുള്ള മാധ്യമങ്ങൾ തൊഴിൽ പരസ്യത്തിനായി ഉപയോഗിച്ചാണ് ആളുകളെ...
Read moreമോസ്കോ: റഷ്യ യുക്രെയിൻ സംഘർഷത്തിൽ രണ്ട് ഇന്ത്യക്കാർ കൂടി കൊല്ലപ്പെട്ടു. റഷ്യൻ സേനയ്ക്കൊപ്പം പ്രവർത്തിച്ചവരാണ് കൊലലപ്പെട്ടത്. മൃതദ്ദേഹം നാട്ടിലെത്തിക്കാൻ ശ്രമം തുടരുന്നു എന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. സൈന്യത്തിലേക്ക് ഇന്ത്യക്കാരെ എടുക്കുന്നത് റഷ്യ ഉടൻ നിർത്തണമെന്ന് ഇന്ത്യ. റഷ്യയിലേക്കുള്ള നിയമനങ്ങളുടെ കാര്യത്തിൽ...
Read moreലണ്ടൻ: സാങ്കേതികതകരാറിനെ തുടർന്ന് ലണ്ടനിൽ നിന്നും ന്യൂഡൽഹിയിലേക്ക് പുറപ്പെട്ട ബ്രിട്ടീഷ് എയർവേയ്സ് വിമാനം തിരികെ പറന്നു. ചെറിയ സാങ്കേതിക തകരാറിനെ തുടർന്ന് വിമാനം തിരികെ പറക്കുകയായിരുന്നുവെന്ന് ബ്രിട്ടീഷ് എയർവേയ്സ് അറിയിച്ചു. ബോയിങ്ങിന്റെ 787-8 വിമാനത്തിനാണ് തകരാറുണ്ടായത്. ലണ്ടനിൽ നിന്നും പുറപ്പെട്ട് 40...
Read moreCopyright © 2021