അബുദാബി: യുഎഇയില്‍ ഇന്ന് 215 പേര്‍ക്ക് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ - പ്രതിരോധ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ചികിത്സയിലായിരുന്ന 358 പേരാണ് രോഗമുക്തരായത്. രാജ്യത്ത് കൊവിഡ് ബാധിച്ച് ഇന്നും പുതിയ മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. പുതിയതായി...
Read moreമസ്‍കറ്റ്: മസ്‍കത്ത്: ഒമാനിൽ താമസിക്കുന്ന ഇന്ത്യക്കാർക്ക് ഒമാനിലെ ഇന്ത്യന്‍ സ്ഥാനപതിയെ നേരിൽ കണ്ട് പരാതികൾ അറിയിക്കാനും പരിഹാരമാർഗങ്ങൾ കണ്ടെത്തുവാനുമായി എല്ലാ മാസവും നടത്തി വരുന്ന ഓപ്പൺ ഹൗസ് ഏപ്രിൽ 29ന് നടക്കുമെന്ന് എംബസി വൃത്തങ്ങൾ അറിയിച്ചു. വെള്ളിയാഴ്ച ഉച്ചക്ക് രണ്ടരക്ക് മസ്‍കറ്റിലെ...
Read moreമസ്‍കത്ത്: ഒമാനിൽ 60 കിലോയിലധികം മയക്കുമരുന്നുമായി മൂന്ന് പ്രവാസികള്‍ പിടിയില്‍. ഏഷ്യക്കാരായ കള്ളക്കടത്തുകാരില്‍ നിന്ന് ക്രിസ്റ്റൽ മെത്ത് എന്ന മയക്കുമരുന്നാണ് റോയൽ ഒമാൻ പൊലീസ് പിടിച്ചെടുത്തത്. അന്താരാഷ്‍ട്ര ബന്ധങ്ങളുള്ള കള്ളക്കടത്ത് സംഘമാണ് പിടിയിലായതെന്ന് പൊലീസ് അറിയിച്ചു. അറസ്റ്റിലായ മൂന്ന് പേരും ഏഷ്യക്കാരാണ്....
Read moreകീവ്: യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമിർ സെലെൻസ്‌കിയുമായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ, പ്രതിരോധ സെക്രട്ടറി ലോയ്‌ഡ് ഓസ്‍റ്റിൻ എന്നിവർ കൂടിക്കാഴ്ച നടത്തി. യുദ്ധം ആരംഭിച്ചതിനു ശേഷം ആദ്യമായാണ് ഉന്നത അമേരിക്കൻ പ്രതിനിധി സംഘം യുക്രെയ്‍ൻ സന്ദർശിക്കുന്നത്. ചർച്ചയിൽ കൃത്യമായ ഉറപ്പുകളും...
Read moreന്യൂയോർക്ക്∙ ഇന്ത്യൻ വ്യവസായ പ്രമുഖന്‍ ഗൗതം അദാനി ലോകത്തെ അഞ്ചാമത്തെ ശതകോടീശ്വരൻ. വാറൻ ബുഫറ്റിനെ മറികടന്നാണ് അദാനി അഞ്ചാം സ്ഥാനത്തെത്തിയത്. ഫോബ്സ് മാസികയുടെ റിയൽ ടൈം ബില്യണേഴ്സ് പട്ടികയിൽ അദാനിയുടെയും കുടുംബത്തിന്റെയും ആകെ സ്വത്ത് തിങ്കൾ രാവിലെ 123.2 ബില്യൺ യുഎസ്...
Read moreമക്ക∙ റമസാൻ അവസാനിക്കാൻ ഒരാഴ്ച ശേഷിക്കെ ഉംറ തീർഥാടന നിരക്ക് ഇരട്ടിയായി. അവസാന പത്തിൽ ഉംറ നിർവഹിക്കാൻ എത്തുന്നവരുടെ തിരക്കു കൂടിയതോടെ നിരക്കും കൂട്ടുകയായിരുന്നു ഏജൻസികൾ. ആഭ്യന്തര തീർഥാടകർക്ക് നിലവിൽ 110 റിയാൽ (2242 രൂപ) ഉണ്ടായിരുന്നത് ഇപ്പോൾ 200 റിയാൽ...
Read moreപാരീസ് : ഫ്രാൻസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ ഇമ്മാനുവൽ മാക്രോണിന് വിജയം. എതിരാളിയായ തീവ്ര വലതുപക്ഷ സ്ഥാനാര്‍ത്ഥി മറൈൻ ലെ പെന്നിനെ മാക്രോണ്‍ പരാജയപ്പെടുത്തിയെന്നാണ് ഫലങ്ങള്‍ പുറത്തുവരുന്നത്. കണക്കുകള്‍ പ്രകാരം ഇമ്മാനുവൽ മാക്രോണ്‍ 58.2% വോട്ട് നേടി. ഇമ്മാനുവൽ മാക്രോണിനോട് മറൈൻ ലെ പെൻ...
Read moreറിയാദ് : ചെറിയ പെരുന്നാളിന് ശേഷം ജിദ്ദയിൽ 12 ചേരികൾ കൂടി ഒഴിപ്പിക്കും. ഈ ചേരികളിൽ കഴിയുന്നവർക്ക് ജിദ്ദ നഗരസഭ മുന്നറിയിപ്പ് നൽകി. നഗരവികസനത്തിന്‍റെ ഭാഗമായാണ് ജിദ്ദയിൽ ചേരിപ്രദേശങ്ങൾ പൊളിച്ചുനീക്കുന്നത്. 12 ചേരിപ്രദേശങ്ങളിലെ താമസക്കാർക്ക് ബദൽ താമസസൗകര്യത്തിന് നഗരസഭ ആവിഷ്കരിച്ച പദ്ധതി...
Read moreറിയാദ് : അനുമതി പത്രമില്ലാതെ ഉംറ നിർവഹിക്കാനെത്തുന്നവർക്ക് പതിനായിരം റിയാൽ പിഴ ചുമത്തുമെന്ന് ആവർത്തിച്ച് പൊതുസുരക്ഷാ വകുപ്പ്. റമദാൻ അവസാന പത്തിലേക്ക് പ്രവേശിച്ചതോടെയാണ് മുന്നറിയിപ്പ് നൽകിയത്. തവക്കൽന, ഇഅ്തമർന ആപ്പുകളിലൊന്നിലൂടെ നേടിയ ഉംറ അനുമതിപത്രം ദേശീയ തിരിച്ചറിയൽ കാർഡുമായി പൊരുത്തപ്പെടുന്നുണ്ടോയെന്ന് പരിശോധിക്കുമെന്നും...
Read moreബീജിംഗ് : ആരോഗ്യ പ്രവർത്തകരെ ആശങ്കയിലാഴ്ത്തി ചൈനയിലെ കൊവിഡ് നാലാം തരംഗം. ഷാങ്ഹായിക്ക് പിറകെ തലസ്താനമായ ബീജിംഗിലും ചൈനീസ് സർക്കർ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു. ഒമിക്രോൺ വകഭേദമാണ് കൊവിഡ് ആദ്യമായി റിപ്പോർട്ട് ചെയ്ത ചൈനയിൽ ഇപ്പോൾ ആശങ്ക പടർത്തുന്നത്. കഴിഞ്ഞ മാസമാണ് ചൈനയിൽ...
Read moreCopyright © 2021