പക്ഷിക്കുഞ്ഞ് തന്‍റെ മുടിയിൽ കൂടുകൂട്ടിയെന്ന് യുവതി ; അതും 84 ദിവസം!

പക്ഷിക്കുഞ്ഞ് തന്‍റെ മുടിയിൽ കൂടുകൂട്ടിയെന്ന് യുവതി ; അതും 84 ദിവസം!

ലണ്ടന്‍ : പക്ഷിക്കൂട്ടം ഉപേക്ഷിച്ചു പോയ കുഞ്ഞ് തന്‍റെ മുടിയിൽ കൂടുകൂട്ടി 84 ദിവസം കഴിഞ്ഞെന്ന് വ്യക്തമാക്കി യുവതി. ചിത്രങ്ങൾ സഹിതം ഇക്കാര്യം സമൂഹമാധ്യമങ്ങളിൽ അറിയിച്ചതോടെ സംഗതി വൈറലായിരിക്കുകയാണ്. ദി ഗാർഡിയന് ഇതേക്കുറിച്ച് അഭിമുഖവും യുവതി നൽകിയിട്ടുണ്ട്. ഹന്നൻ ബോൺ ടെയ്‍ലർ...

Read more

പുരുഷ സഹായി ഇല്ലാതെ വിമാനയാത്ര അരുത് ; സ്ത്രീകളുടെ യാത്രകള്‍ തടഞ്ഞ് താലിബാന്‍

സ്ത്രീകൾ മുഖം മറയ്ക്കണം, ബ്ലാങ്കറ്റ് ഉപയോഗിക്കണം ; പുതിയ നിർദേശവുമായി താലിബാൻ

താലിബാന്‍ : അഭ്യന്തര, രാജ്യാന്തര വിമാനങ്ങളില്‍ സഹായിയായി ഒപ്പം പുരുഷന്മാര്‍ ഇല്ലാത്ത സ്ത്രീകള്‍ക്ക് സഞ്ചരിക്കാനുള്ള അനുമതി നിഷേധിച്ച് താലിബാന്‍. ഞായറാഴ്ചയാണ് തനിച്ച് യാത്ര ചെയ്യുന്ന സ്ത്രീകള്‍ക്ക് യാത്രാനുമതി വിലക്കിക്കൊണ്ട് താലിബാന്‍ നിര്‍ദ്ദേശം വിമാനക്കമ്പനികള്‍ക്ക് ലഭിച്ചതെന്നാണ് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. സ്ത്രീകളുടെ വിദ്യാഭ്യാസവുമായി...

Read more

ഓസ്കർ 2022; വിൽ സ്മിത്ത് മികച്ച നടൻ ; പുരസ്‌കാരം കിംഗ് റിച്ചാർഡിലെ അഭിനയത്തിന്

ഓസ്കർ 2022; വിൽ സ്മിത്ത് മികച്ച നടൻ ; പുരസ്‌കാരം കിംഗ് റിച്ചാർഡിലെ അഭിനയത്തിന്

അമേരിക്ക : മികച്ച നടനുള്ള ഓസ്കർ പുരസ്‌കാരം വിൽ സ്മിത്തിന്. കിംഗ് റിച്ചാർഡിലെ അഭിനയത്തിനാണ് പുരസ്‍കാരം. ആനന്ദാശ്രു പൊഴിച്ചുകൊണ്ട് വിൽ സ്മിത്ത് എല്ലാവർക്കും നന്ദി പറഞ്ഞു. അഞ്ച് പേരാണ് മികച്ച നടനുള്ള അവാർഡ് സ്വന്തമാക്കാൻ മത്സരരംഗത്തുണ്ടായിരുന്നത്. ലോസ് ഏഞ്ചൽസിലെ ഡോൾബി തിയേറ്ററിലാണ്...

Read more

ഓസ്കർ 2022 : ജസീക്ക ചസ്റ്റെയ്ൻ മികച്ച നടി ; പുരസ്‌കാരം ദ ഐയ്‌സ് ഓഫ് ടാമി ഫയേയിലെ അഭിനയത്തിന്

ഓസ്കർ 2022 : ജസീക്ക ചസ്റ്റെയ്ൻ മികച്ച നടി ; പുരസ്‌കാരം ദ ഐയ്‌സ് ഓഫ് ടാമി ഫയേയിലെ അഭിനയത്തിന്

മികച്ച നടിക്കുള്ള ഓസ്കർ പുരസ്‍കാരം ജസീക്ക ചസ്റ്റെയ്ൻ സ്വന്തമാക്കി. ദ ഐയ്‌സ് ഓഫ് ടാമി ഫയേയിലെ അഭിനയത്തിനാണ് പുരസ്‍കാരം. വേദിയിൽ സഹനടനായ ആൻഡ്രൂ ഗാർഫീൽഡിന് ജസീക്ക നന്ദി പറഞ്ഞു. 45 കാരിയായ ജസീക്കയുടെ ആദ്യ ഓസ്കർ പുരസ്കാരമാണിത്. ലോസ് ഏഞ്ചൽസിലെ ഡോൾബി...

Read more

ഓസ്‌കർ 2022 : മികച്ച ചിത്രം കോഡ ; ഒടിടി പ്ലാറ്റ്‌ഫോമിലെത്തിയ സിനിമയ്ക്ക് പുരസ്‌കാരം ലഭിക്കുന്നത് ഇതാദ്യം

ഓസ്‌കർ 2022 : മികച്ച ചിത്രം കോഡ ; ഒടിടി പ്ലാറ്റ്‌ഫോമിലെത്തിയ സിനിമയ്ക്ക് പുരസ്‌കാരം ലഭിക്കുന്നത് ഇതാദ്യം

കാത്തിരിപ്പിന് വിരാമം. മികച്ച ചിത്രത്തിനുള്ള ഓസ്‌കർ പുരസ്‌കാരം പ്രഖ്യാപിച്ചു. സിയൻ ഹെദർ സംവിധാനം ചെയ്ത കോഡയ്ക്കാണ് മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം ലഭിച്ചത്. 2014 ൽ പുറത്തിറക്കിയ ഫ്രഞ്ച് ചിത്രമായ ലാ ഫിമിൽ ബെലറിന്റെ ഇംഗ്ലീഷ് റീമെയ്ക്കാണ് കോഡ. ചൈൽഡ് ഓഫഅ അഡൾട്ട്‌സ്...

Read more

കോവി‍ഡ് വ്യാപനം രൂക്ഷം ; ഷാങ്ഹായ് നഗരത്തിൽ ലോക്ഡൗൺ

ചൈനയിൽ 3393 പുതിയ കൊവിഡ് കേസുകൾ ; രണ്ട് വർഷത്തിലെ ഏറ്റവും ഉയർന്ന പ്രതിദിന കണക്ക്

ബെയ്ജിങ് : കോവിഡ് വ്യാപനം രൂക്ഷമായതോടെ ചൈനീസ് നഗരമായ ഷാങ്ഹായിൽ ഭാഗിക ലോക്ഡൗൺ ഏർപ്പെടുത്തും. കോവിഡ് കാലത്തിലെ ഏറ്റവും വലിയ രോഗവ്യാപനമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നതെന്ന് അധികൃതർ അറിയിച്ചു. തിങ്കളാഴ്ച മുതൽ വെള്ളിയാഴ്ച വരെയാണ് ഷാങ്ഹായ് നഗരത്തിന്റെ കിഴക്കൻ പ്രദേശങ്ങളിൽ ലോക്ഡൗൺ ഏർപെടുത്തിയത്....

Read more

മികച്ച ആനിമേറ്റഡ് ഫിലിം ‘എൻകാന്റോ’, ട്രോയ് കോട്സർ മികച്ച സഹനടൻ

മികച്ച ആനിമേറ്റഡ് ഫിലിം ‘എൻകാന്റോ’, ട്രോയ് കോട്സർ മികച്ച സഹനടൻ

94-ാമത് ഓസ്കറിൽ മികച്ച സഹനടനുള്ള പുരസ്കാരം ട്രോയ് കോട്സർ സ്വന്തമാക്കി.'കോഡ'യിലെ അഭിനയത്തിനാണ് ട്രോയ് പുരസ്കാരത്തിന് അർഹനായത്. ഓസ്കർ പുരസ്‌കാരങ്ങൾക്ക് ആദ്യമായി നോമിനേറ്റ് ചെയ്യപ്പെട്ട ബധിരനായ അഭിനേതാവ് കൂടിയാണ് ട്രോയ് കോട്സർ. 'എൻകാന്റോ' ആണ് മികച്ച അനിമേഷൻ ചിത്രം. ജാരെഡ് ബുഷും ബൈറോൺ...

Read more

ദോഹ ബാങ്കിന്റെ സിഇഒ ഇന്ത്യക്കാരനായ ആര്‍ സീതാരാമന്‍ രാജിവെച്ചു

ദോഹ ബാങ്കിന്റെ സിഇഒ ഇന്ത്യക്കാരനായ ആര്‍ സീതാരാമന്‍ രാജിവെച്ചു

ദോഹ : ഖത്തറിലെ പ്രമുഖ ബാങ്കായ ദോഹ ബാങ്കിന്റെ ചീഫ് എക്‌സിക്യൂട്ടീവ് പദവിയില്‍ നിന്നും ഇന്ത്യക്കാരനായ ആര്‍ സീതാരാമന്‍ രാജിവെച്ചു. 15 വര്‍ഷത്തോളമായി ബാങ്കിന്റെ ഉന്നത പദവി അലങ്കരിച്ച അദ്ദേഹം ഞായറാഴ്ച രാജി കത്ത് നല്‍കി സ്ഥാനമൊഴിഞ്ഞതായി ബാങ്ക് അറിയിച്ചു. 2002ല്‍...

Read more

പോലീസിനോട് അസഭ്യം പറഞ്ഞു , പട്രോളിങ് പകർത്തി കാമുകിക്ക് അയച്ചു ; പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി

പോലീസിനോട് അസഭ്യം പറഞ്ഞു , പട്രോളിങ് പകർത്തി കാമുകിക്ക് അയച്ചു ; പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി

ദുബായ് : പൊലീസ് പട്രോളിങ് ചിത്രീകരിക്കുകയും ഈ വിഡിയോ ക്ലിപ്പ് ‘സ്‌നാപ്ചാറ്റ്’ വഴി കാമുകിക്ക് അയച്ചുകൊടുക്കുകയും ചെയ്ത കുറ്റത്തിന് 32 കാരനായ ഗൾഫ് പൗരന് ദുബായ് ക്രിമിനൽ കോടതി അരലക്ഷം ദിർഹം പിഴ ചുമത്തി. പ്രതി തന്റെ രണ്ടു സുഹൃത്തുക്കളോടൊപ്പം കാറിൽ...

Read more

യുഎഇയില്‍ 850 പേര്‍ക്ക് രോഗമുക്തി ; പുതിയ കൊവിഡ് മരണങ്ങളില്ല

യുഎഇയില്‍ 850 പേര്‍ക്ക് രോഗമുക്തി ;  പുതിയ കൊവിഡ് മരണങ്ങളില്ല

അബുദാബി: യുഎഇയില്‍ ഇന്ന് 315 പേര്‍ക്കാണ് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതെന്ന് ആരോഗ്യ - പ്രതിരോധ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ചികിത്സയിലായിരുന്ന 850 പേരാണ് രോഗമുക്തരായത്. രാജ്യത്ത് കൊവിഡ് ബാധിച്ച് ഇന്ന് പുതിയ മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. പുതിയതായി...

Read more
Page 662 of 727 1 661 662 663 727

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.