യുഎഇയില്‍ ഇന്ന് 201 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു ; 385 പേര്‍ രോഗമുക്തരായി

കോവിഡിന് ആയുഷ് മരുന്ന് ; മാര്‍ഗരേഖ പരിഷ്‌കരിച്ചു

അബുദാബി : യുഎഇയില്‍ ഇന്ന് 201  പേര്‍ക്ക് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ - പ്രതിരോധ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ചികിത്സയിലായിരുന്ന 385 പേരാണ് രോഗമുക്തരായത്. രാജ്യത്ത് കൊവിഡ് ബാധിച്ച് ഇന്നും പുതിയ മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. പുതിയതായി...

Read more

ന്യൂജേഴ്‌സിയിൽ കഞ്ചാവുകടകൾ വരുന്നു

ന്യൂജേഴ്‌സിയിൽ കഞ്ചാവുകടകൾ വരുന്നു

ന്യൂജേഴ്‌സി : ന്യൂജേഴ്‌സിയിൽ വിനോദാവശ്യങ്ങൾക്കായി കഞ്ചാവ് ലഭ്യമാകുന്ന കടകൾ വരുന്നു. ഏഴ് മെഡിക്കൽ കഞ്ചാവ് കമ്പനികൾക്കാണ് നിലവിൽ കഞ്ചാവ് വിൽക്കുന്നതിനുള്ള ലൈസൻസ് ലഭിച്ചിരിക്കുന്നത്. ഏപ്രിൽ 21 മുതൽ ഈ കമ്പനികളുടെ വിതരണ ശൃംഖകളിൽ നിന്ന് വിനോദാവശ്യങ്ങൾക്കായി ആളുകൾക്ക് കഞ്ചാവ് വാങ്ങാം. 21...

Read more

തകർന്ന മരിയുപോളിനെ പുനരധിവസിപ്പിക്കുമെന്ന് യുക്രൈനിലെ ധനികൻ

തകർന്ന മരിയുപോളിനെ പുനരധിവസിപ്പിക്കുമെന്ന് യുക്രൈനിലെ ധനികൻ

കഴിഞ്ഞ കുറേ നാളുകളായി തുടരുന്ന യുദ്ധത്തിൽ ഉക്രൈനിൽ കനത്ത നാശമാണുണ്ടായിരിക്കുന്നത്. ഉക്രൈന്റെ പല വലിയ നഗരങ്ങളും റഷ്യൻ ബോംബാക്രമണത്തിൽ നിലംപൊത്തി. അക്കൂട്ടത്തിൽ മരിയുപോളിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായത്. തുടർച്ചയായ ആക്രമണത്തിൽ നഗരത്തിലെ മിക്ക കെട്ടിടങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. എന്നാൽ, യുദ്ധത്തിൽ തകർന്ന...

Read more

കൊവിഡ് മുന്‍കരുതല്‍ നടപടികള്‍ ലംഘിച്ചു ; ഖത്തറില്‍ 147 പേര്‍ക്കെതിരെ കൂടി നടപടി

കൊവിഡ് മുന്‍കരുതല്‍ നടപടികള്‍ ലംഘിച്ചു ; ഖത്തറില്‍ 147 പേര്‍ക്കെതിരെ കൂടി നടപടി

ദോഹ : ഖത്തറില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ആഭ്യന്തര മന്ത്രാലയം നടപടികള്‍ ശക്തമാക്കുന്നത് തുടരുന്നു. നിയമം ലംഘിച്ച 147 പേര്‍ കൂടി ശനിയാഴ്‍ച പിടിയിലായതായി അധികൃതര്‍ അറിയിച്ചു. ഇവരില്‍ 145 പേരെയും മാസ്‌ക്  ധരിക്കാത്തതിനാണ് അധികൃതര്‍ പിടികൂടിയത്. മൊബൈലില്‍ ഇഹ്തിറാസ് ആപ്ലിക്കേഷന്‍...

Read more

പ്രത്യാശയുടെ സന്ദേശവുമായി ഇന്ന് ഈസ്റ്റര്‍

പ്രത്യാശയുടെ സന്ദേശവുമായി ഇന്ന് ഈസ്റ്റര്‍

പ്രത്യാശയുടെ സന്ദേശവുമായി ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ ഇന്ന് ഈസ്റ്റര്‍ ആഘോഷിക്കുന്നു. കോവി‍ഡ്  നിയന്ത്രണങ്ങള്‍ ഒഴിവായ ശേഷമുള്ള ആദ്യ പാതിരാകുര്‍ബാനയിലും പ്രത്യേക പ്രാര്‍ഥനകളിലും നിരവധി വിശ്വാസികള്‍ അണിചേര്‍ന്നു. സെന്‍റ് പീറ്റേഴ്സ് ബസലിക്കയില്‍ നടന്ന ചടങ്ങുകള്‍ക്ക് ഫ്രാന്‍സിസി മാര്‍പാപ്പ നേതൃത്വം നല്‍കി. യുദ്ധത്തിന്‍റെ ഭീകരത അടയാളപ്പെടുത്തുന്ന...

Read more

മുറിവേറ്റാല്‍ ഒരാളെയും ഇന്ത്യ വെറുതെ വിടില്ല ; ചൈനയ്ക്ക് താക്കീതുമായി രാജ്നാഥ് സിംഗ്

മുറിവേറ്റാല്‍ ഒരാളെയും ഇന്ത്യ വെറുതെ വിടില്ല ; ചൈനയ്ക്ക് താക്കീതുമായി രാജ്നാഥ് സിംഗ്

സാൻ ഫ്രാൻസിസ്കോ : ലഡാക്ക് അതിര്‍ത്തിയിലുണ്ടായ ചൈനീസ് അധിനിവേശ ശ്രമത്തിൽ താക്കീതുമായി ഇന്ത്യ. മുറിവേറ്റാൽ ഒരാളെയും ഇന്ത്യ വെറുതെ വിടില്ലെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ചൈനയ്ക്ക് മുന്നറിയിപ്പ് നൽകി. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് (Narendra Modi) കീഴിൽ ലോകത്തിലെ മികച്ച മൂന്ന്...

Read more

യുക്രൈന് സഹായം തുടര്‍ന്നാല്‍ പ്രത്യാഘാതം വലുതായിരിക്കും ; യുഎസിന് മുന്നറിയിപ്പുമായി റഷ്യ

യുക്രൈന് സഹായം തുടര്‍ന്നാല്‍ പ്രത്യാഘാതം വലുതായിരിക്കും ; യുഎസിന് മുന്നറിയിപ്പുമായി റഷ്യ

റഷ്യ : യുക്രൈനിലേക്കുള്ള ആയുധ കയറ്റുമതി തുടര്‍ന്നാല്‍ ഗുരുതര പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന് യുഎസിന് മുന്നറിയിപ്പുമായി റഷ്യ. യുക്രൈനിലേക്ക് 800 മില്യണ്‍ ഡോളറിന്റെ പുതിയ സൈനിക സഹായ പാക്കേജ് അയയ്ക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് റഷ്യയുടെ പ്രതിഷേധമെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു. യുക്രൈനിലെ...

Read more

പ്രവാസികളെ നാടുകടത്താൻ ചെലവായത് 52 കോടിയിലധികം രൂപ

പ്രവാസികളെ നാടുകടത്താൻ ചെലവായത് 52 കോടിയിലധികം രൂപ

കുവൈത്ത് സിറ്റി : അനധികൃത താമസക്കാരായ പ്രവാസികളെ കുവൈത്തിൽ നിന്ന് നാടുകടത്തുന്നതിനായി 21 ലക്ഷം ദിനാർ (52 കോടിയിലധികം ഇന്ത്യൻ രൂപ) ചെലവായതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 2019 ജനുവരി ഒന്ന് മുതൽ 2021 ജൂലൈ 11 വരെയുള്ള കണക്കുകളാണ്...

Read more

ബഹ്റൈനില്‍ നിന്ന് കടലില്‍ പോയ അഞ്ച് പേരെ അതിര്‍ത്തി ലംഘിച്ചതിന് ഖത്തര്‍ സേന അറസ്റ്റ് ചെയ്‍തു

ബഹ്റൈനില്‍ നിന്ന് കടലില്‍ പോയ അഞ്ച് പേരെ അതിര്‍ത്തി ലംഘിച്ചതിന് ഖത്തര്‍ സേന അറസ്റ്റ് ചെയ്‍തു

ദോഹ : സമുദ്ര അതിർത്തി ലംഘിച്ച അഞ്ച് പേരെ ഖത്തർ സുരക്ഷാ ഉദ്യോ​ഗസ്ഥർ അറസ്റ്റ് ചെയ്തതായി ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ബഹ്റൈനിൽ നിന്ന് മത്സ്യബന്ധന ബോട്ടുകളിൽ കടലിൽ പോയവരാണ് ഖത്തർ അധികൃതരുടെ പിടിയിലായത്. ഇവർ സഞ്ചരിച്ചിരുന്ന രണ്ട് ബോട്ടുകളും പിടിച്ചെടുത്തു....

Read more

600 മില്യൺ ഡോളറിലധികം ക്രിപ്‌റ്റോകറൻസി മോഷ്ടിച്ചത് ഉത്തരകൊറിയൻ ഹാക്കർമാര്‍ ; കണ്ടെത്തലുമായി എഫ്ബിഐ

600 മില്യൺ ഡോളറിലധികം ക്രിപ്‌റ്റോകറൻസി മോഷ്ടിച്ചത് ഉത്തരകൊറിയൻ ഹാക്കർമാര്‍ ; കണ്ടെത്തലുമായി എഫ്ബിഐ

ജനപ്രിയ ആക്സി ഇൻഫിനിറ്റി ഓൺലൈൻ ഗെയിമുമായി ബന്ധിപ്പിച്ചിരിക്കുന്ന ബ്ലോക്ക്ചെയിൻ നെറ്റ് വർക്കിൽ നിന്ന് 600 മില്യൺ ഡോളറിലധികം ക്രിപ്‌റ്റോകറൻസി മോഷ്ടിച്ചത് ഉത്തര കൊറിയൻ ഹാക്കിംഗ് ഗ്രൂപ്പായ ലാസറസ് ആണെന്ന് കണ്ടെത്തി യുഎസ്. ഉത്തരകൊറിയയുമായി ബന്ധമുള്ള ലാസറസ് ഗ്രൂപ്പും എപിടി38 എന്ന ഹാക്കിംഗ്...

Read more
Page 662 of 745 1 661 662 663 745

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.