തലേന്ന് വരെ സോഷ്യല്‍ മീഡിയയില്‍ സജീവം ; അവസാനം പോസ്റ്റ് ചെയ്ത വീഡിയോയില്‍ ചിരിച്ചുകൊണ്ട് റിഫ

തലേന്ന് വരെ സോഷ്യല്‍ മീഡിയയില്‍ സജീവം ; അവസാനം പോസ്റ്റ് ചെയ്ത വീഡിയോയില്‍ ചിരിച്ചുകൊണ്ട് റിഫ

ദുബൈ: മലയാളി വ്‌ലോഗര്‍ റിഫ മെഹ്നുവിന്റെ വിയോഗം വിശ്വസിക്കാനാകാതെ സോഷ്യല്‍ മീഡിയയും സുഹൃത്തുക്കളും. തിങ്കളാഴ്ച രാത്രി വരെ സാമൂഹിക മാധ്യമങ്ങളില്‍ സജീവമായിരുന്നു റിഫ. തിങ്കളാഴ്ച റിഫ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ അവര്‍ ഏറെ സന്തോഷവതിയായി കാണപ്പെട്ടിരുന്നു. അതിനാല്‍ തന്നെ അപ്രതീക്ഷിതമായി...

Read more

നവീൻ കൊല്ലപ്പെട്ടത് ഭക്ഷണത്തിനായി വരിനിൽക്കുമ്പോൾ ; പുറത്തുപോകും മുമ്പ് പിതാവുമായി സംസാരിച്ചു

നവീൻ കൊല്ലപ്പെട്ടത് ഭക്ഷണത്തിനായി വരിനിൽക്കുമ്പോൾ ; പുറത്തുപോകും മുമ്പ് പിതാവുമായി സംസാരിച്ചു

കീവ്: യുക്രൈനിലെ ഖാര്‍ക്കീവില്‍ കര്‍ണാടകയില്‍ നിന്നുള്ള മെഡിക്കല്‍ വിദ്യാര്‍ഥി നവീന്‍ ശേഖരപ്പ ജ്ഞാനഗൗഡര്‍ (22) കൊല്ലപ്പെട്ടത് ഭക്ഷണത്തിനായി ക്യൂവില്‍ നില്‍ക്കുമ്പോഴുണ്ടായ റഷ്യന്‍ ഷെല്ലാക്രമണത്തില്‍. പണത്തിനും ഭക്ഷണത്തിനുമായി ബങ്കറില്‍ പുറത്തുപോകുന്നതിന് തൊട്ടുമുമ്പ്, നവീന്‍ പിതാവ് ശേഖര ഗൗഡയുമായി സംസാരിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്...

Read more

യുക്രൈൻ ആക്രമണം : റഷ്യൻ ടിവി ഷോകൾ പിൻവലിക്കാനൊരുങ്ങി നെറ്റ്ഫ്‌ളിക്‌സ്

യുക്രൈൻ ആക്രമണം : റഷ്യൻ ടിവി ഷോകൾ പിൻവലിക്കാനൊരുങ്ങി നെറ്റ്ഫ്‌ളിക്‌സ്

റഷ്യ: തങ്ങളുടെ ഒടിടി പ്ലാറ്റ്‌ഫോമില്‍ നിന്ന് റഷ്യന്‍ ടി.വി ഷോകള്‍ പിന്‍വലിക്കാനൊരുങ്ങി നെറ്റ്ഫ്‌ളിക്‌സ്. റഷ്യ-യുക്രൈന്‍ യുദ്ധത്തിന് പിന്നാലെയാണ് കടുത്ത തീരുമാനവുമായി നെറ്റ്ഫ്‌ളിക്‌സ് എത്തിയിരിക്കുന്നത്. റഷ്യയുടെ 20 ഓളം ടിവി ഷോകളാകും നെറ്റ്ഫ്‌ളിക്‌സ് ഒഴിവാക്കുക. നടപടികള്‍ ഉടന്‍ സ്വീകരിക്കുമെന്നാണ് സൂചന. നിലവില്‍ റഷ്യയില്‍...

Read more

ഖാർകിവ് ബോംബാക്രമണം യുദ്ധക്കുറ്റമെന്ന് യുക്രൈൻ പ്രസിഡന്റ്

ഖാർകിവ് ബോംബാക്രമണം യുദ്ധക്കുറ്റമെന്ന് യുക്രൈൻ പ്രസിഡന്റ്

യുക്രൈൻ : ഡസൻ കണക്കിന് സാധാരണക്കാരെ കൊന്ന ഖാർകിവ് ബോംബാക്രമണം യുദ്ധക്കുറ്റമാണെന്ന് യുക്രൈൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്കി. സിവിലിയൻമാരെ ബോധപൂർവം ലക്ഷ്യമിട്ടതിന് ദൃക്‌സാക്ഷി വിവരണങ്ങളുണ്ടെന്ന് സെലെൻസ്‌കി പറഞ്ഞു. തിങ്കളാഴ്ച റഷ്യൻ ക്ലസ്റ്റർ ബോംബുകൾ പാർപ്പിട കെട്ടിടങ്ങൾ ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തിൽ മൂന്ന്...

Read more

റഷ്യ വാക്വം ബോംബ് ഉപയോഗിച്ചെന്ന് യുക്രൈന്‍

റഷ്യ വാക്വം ബോംബ് ഉപയോഗിച്ചെന്ന് യുക്രൈന്‍

യുക്രൈന്‍ : റഷ്യ നിരോധിത ബോംബായ വാക്വം ബോംബ് ഉപയോഗിച്ചെന്ന് യുക്രൈന്‍. ആരോപണവുമായി യുക്രൈന്‍ പ്രതിനിധി രംഗത്തെത്തി. ആണവായുധം കഴിഞ്ഞാല്‍ ഉഗ്രശേഷിയുള്ളവയാണ് റഷ്യ ഇപ്പോള്‍ യുക്രൈനില്‍ പ്രയോഗിച്ചെന്ന വക്വം ബോംബെന്നാണ് ആരോപണം. യു.എസിലെ യുക്രൈനില്‍ അംബാസഡര്‍ ഒക്‌സാന മര്‍കറോവയാണ് യു.എസ് കോണ്‍ഗ്രസ്...

Read more

ആണവായുധം കഴിഞ്ഞാല്‍ ഉഗ്രശേഷിയില്‍ മുന്നില്‍ ; അറിയാം വാക്വം ബോംബ്?

ആണവായുധം കഴിഞ്ഞാല്‍ ഉഗ്രശേഷിയില്‍ മുന്നില്‍ ; അറിയാം വാക്വം ബോംബ്?

യുക്രൈന്‍ : റഷ്യ നിരോധിത ബോംബായ വാക്വം ബോംബ് ഉപയോഗിച്ചിരിക്കുകയാണ് യുക്രൈന്‍. ആണവായുധം കഴിഞ്ഞാല്‍ ഉഗ്രശേഷിയുള്ളവയാണ് റഷ്യ ഇപ്പോള്‍ യുക്രൈനില്‍ പ്രയോഗിച്ചെന്ന വക്വം ബോംബെന്നാണ് യുക്രൈന്‍ ആരോണം. അറിയം വാക്വം ബോംബിനെക്കുറിച്ചു. വാക്വം ബോംബുകള്‍ അഥവ തെര്‍മോബാറിക് ബോംബുകള്‍ ഇതുവരെ കണ്ടുപിടിച്ചിട്ടുള്ളതില്‍...

Read more

റഷ്യയുടെ 75% സേനയും യുക്രൈയ്നിനുള്ളിൽ ; ആക്രമണം കടുപ്പിക്കുന്നു

റഷ്യയുടെ 75% സേനയും യുക്രൈയ്നിനുള്ളിൽ ; ആക്രമണം കടുപ്പിക്കുന്നു

യുക്രൈൻ : അധിനിവേശത്തിൻ്റെ രണ്ടാം ഘട്ടത്തിൽ സൈനിക ശക്തി വർധിപ്പിച്ച് റഷ്യ. യുക്രൈയ്നിനുള്ളിൽ 75 ശതമാനം റഷ്യൻ സേനയെ വിന്യസിച്ചതായി റിപ്പോർട്ട്. റഷ്യൻ സൈന്യത്തിന്റെ വലിയ സംഘം ബെലാറസിൽ നിന്ന് തെക്കോട്ട് മുന്നേറുകയും, കീവിലേക്ക് ആക്രമണം കടുപ്പിക്കാനുള്ള സാഹചര്യം സജ്ജമാക്കാൻ തുടങ്ങിയതായും...

Read more

സൈനിക താവളത്തിന് നേരെ റഷ്യൻ പീരങ്കി ആക്രമണം ; 70ലധികം യുക്രൈൻ സൈനികർ കൊല്ലപ്പെട്ടു

സൈനിക താവളത്തിന് നേരെ റഷ്യൻ പീരങ്കി ആക്രമണം ; 70ലധികം യുക്രൈൻ സൈനികർ കൊല്ലപ്പെട്ടു

കീവ് : യുക്രൈൻ സൈനിക താവളത്തിന് നേരെ റഷ്യൻ പീരങ്കിപട നടത്തിയ ആക്രമണത്തിൽ 70 ലധികം സൈനികർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. യുക്രൈൻ തലസ്ഥാനമായ കീവിനും രാജ്യത്തെ രണ്ടാമത്തെ നഗരമായ ഹാർകീവിനും ഇടയിലുള്ള നഗരമായ ഒഖ്തിർകയിലുള്ള സൈനിക താവളത്തിന് നേരെയാണ് ആക്രമണമുണ്ടായത്. യുക്രൈൻ...

Read more

ആയുധങ്ങൾ വാങ്ങാനായി യുക്രൈന് 50 മില്ല്യൺ ഡോളർ സഹായം നൽകും ; വാഗ്ധാനവുമായി ഓസ്ട്രേലിയ

ആയുധങ്ങൾ വാങ്ങാനായി യുക്രൈന് 50 മില്ല്യൺ ഡോളർ സഹായം നൽകും ; വാഗ്ധാനവുമായി ഓസ്ട്രേലിയ

ഓസ്ട്രേലിയ : ആയുധങ്ങൾ വാങ്ങാനായി യുക്രൈന് 50 മില്ല്യൺ ഡോളറിൻ്റെ സഹായം നൽകുമെന്ന വാഗ്ധാനവുമായി ഓസ്ട്രേലിയ. മിസൈലുകളും വെടിക്കോപ്പുകളും ഉൾപ്പെട്ട ആയുധങ്ങൾ വാങ്ങുന്നതിനാൽ യുക്രൈനെ സഹായിക്കുമെന്ന് പ്രധാനമന്ത്രി സ്കോട്ട് മോറിസൺ അറിയിച്ചു. നേറ്റോയുമായുള്ള സഹകരണത്തോടെയാവും സഹായം. ആയുധങ്ങൾ ഉടൻ വിതരണം ചെയ്യുമെന്നും...

Read more

യുഎഇയിൽ ഇന്ധന വില കുതിച്ചുയരുന്നു

യുഎഇയില്‍ പെട്രോളിനും ഡീസലിനും വില കുറച്ചു

യുഎഇ : യുഎഇയിൽ ഇന്ധന വില കുതിച്ചുയരുന്നു. ഉക്രൈനു നേരെ റഷ്യ നടത്തുന്ന ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില ഉയർന്നതാണ് നിരക്ക് വർധനവിന് കാരണം.  പെട്രോൾ, സൂപ്പർ ലിറ്ററിന് മൂന്ന് ദിർഹം 23 ഫിൽസും. സ്പെഷ്യൽ ലിറ്ററിന്...

Read more
Page 681 of 726 1 680 681 682 726

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.