നിലനില്‍പ്പിന് ഭീഷണിയായാല്‍ മാത്രമേ ആണവായുധം പ്രയോഗിക്കൂ : റഷ്യ

നിലനില്‍പ്പിന് ഭീഷണിയായാല്‍ മാത്രമേ ആണവായുധം പ്രയോഗിക്കൂ : റഷ്യ

റഷ്യ : യുക്രൈന്‍ അധിനിവേശം കടുക്കുന്ന പശ്ചാത്തലത്തില്‍ ആണവായുധം പ്രയോഗിക്കുമോ എന്ന ലോകത്തിന്റെ ആശങ്കകള്‍ക്ക് മറുപടി പറഞ്ഞ് റഷ്യ. റഷ്യയുടെ നിലനില്‍പ്പ് ഭീഷണിയിലായാല്‍ മാത്രമേ ആണവായുധം പ്രയോഗിക്കൂ എന്ന് ക്രെംലിന്‍ വക്താവ് ദിമിത്രി പെസ്‌കോവ് പറഞ്ഞു. യുക്രൈനിലെ നിലവിലെ സാഹചര്യത്തില്‍ ആണവായുധം...

Read moreDetails

ദുബൈ വിമാനത്താവളത്തിലെ റൺവേ അടച്ചിടും

ദുബൈ വിമാനത്താവളത്തിലെ റൺവേ അടച്ചിടും

ദുബൈ: ദുബൈ വിമാനത്താവളത്തിലെ രണ്ട്​ റൺവേകളിൽ ഒരെണ്ണം 45 ദിവസം അടച്ചിടും. മെയ്​ ഒമ്പത്​ മുതൽ ജൂൺ 22 വരെയാണ്​ നവീകരണത്തിന്‍റെ ഭാഗമായി അടച്ചിടുന്നത്​. ഇതോടെ ചില സർവിസുകൾ ജബൽ അലിയിലെ ദുബൈ വേൾഡ്​ സെൻട്രലിലേക്ക്​ (അൽ മക്​തൂം എയർപോർട്ട്​) മാറ്റും....

Read moreDetails

റമദാന്‍: യുഎഇയിലെ രണ്ട് എമിറേറ്റുകള്‍ കൂടി പ്രവൃത്തി സമയം പ്രഖ്യാപിച്ചു

റമദാന്‍: യുഎഇയിലെ രണ്ട് എമിറേറ്റുകള്‍ കൂടി പ്രവൃത്തി സമയം പ്രഖ്യാപിച്ചു

ദുബൈ: ദുബൈയിലും അജ്മാനിലും റമദാനിലെ പ്രവൃത്തി സമയം പ്രഖ്യാപിച്ചു. രണ്ട് എമിറേറ്റുകളിലെയും മാനവവിഭവശേഷി വിഭാഗമാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് തിങ്കളാഴ്ച മുതല്‍ വ്യാഴാഴ്ച വരെ രാവിലെ ഒമ്പത് മണി മുതല്‍ ഉച്ചയ്ക്ക് 2.30 വരെയാണ് ജോലി സമയം....

Read moreDetails

രഹസ്യമായി സ്വന്തമാക്കിയ സോവിയറ്റ് വ്യോമ പ്രതിരോധം യുക്രെയ്‌ന് നല്‍കാന്‍ യുഎസ്‌

രഹസ്യമായി സ്വന്തമാക്കിയ സോവിയറ്റ് വ്യോമ പ്രതിരോധം യുക്രെയ്‌ന് നല്‍കാന്‍ യുഎസ്‌

വാഷിങ്ടൻ: യുക്രെയ്നു വേണ്ടി യുഎസ് പ്രഖ്യാപിച്ച സൈനിക സഹായത്തിൽ രഹസ്യമായി സ്വന്തമാക്കിയ സോവിയറ്റ് വ്യോമപ്രതിരോധ സംവിധാനവുമുൾപ്പെടുമെന്നു രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. റഷ്യൻ സൈന്യത്തിന്റെ സാങ്കേതികവിദ്യകളെക്കുറിച്ചു പഠിക്കാന്‍ യുഎസ് രഹസ്യമായി ഇത് ഉപയോഗിച്ചിരുന്നെന്നാണു വിവരം. യുക്രെയ്നു കൂടുതൽ സഹായങ്ങൾ ഉറപ്പാക്കുമെന്ന് യുഎസ്...

Read moreDetails

റഷ്യയുടെ കാര്യത്തില്‍ ഇന്ത്യന്‍ നിലപാടിനെ ചോദ്യം ചെയ്ത് ജോ ബൈഡന്‍

റഷ്യയുടെ കാര്യത്തില്‍ ഇന്ത്യന്‍ നിലപാടിനെ ചോദ്യം ചെയ്ത് ജോ ബൈഡന്‍

വാഷിംങ്ടണ്‍ : യുക്രൈനില്‍ റഷ്യ  നടത്തുന്ന അധിനിവേശത്തില്‍ ഇന്ത്യന്‍ നിലപാടിനെ ചോദ്യം ചെയ്ത് യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍ രംഗത്ത്. ചാഞ്ചാടുന്ന നിലപാടാണ് ഇന്ത്യ എടുക്കുന്നത് എന്നാണ് ബൈഡന്‍ പറയുന്നത്. അമേരിക്കന്‍ സഖ്യകക്ഷികളില്‍ ഇത്തരത്തില്‍ നിലപാട് എടുക്കുന്നത് ഇന്ത്യയാണെന്ന് ബൈഡന്‍ പറയുന്നു....

Read moreDetails

കോവിഡ് പടരുന്നു ; അടച്ചുപൂട്ടലുമായി കൂടുതൽ ചൈനീസ് നഗരങ്ങൾ

കോവിഡ് പടരുന്നു ;  അടച്ചുപൂട്ടലുമായി കൂടുതൽ ചൈനീസ് നഗരങ്ങൾ

ബെയ്ജിങ്: കോവിഡ് കേസുകൾ കൂടുന്ന സാഹചര്യത്തിൽ ചൈനയിലെ വടക്കുകിഴക്കൻ ഭാഗങ്ങൾ വീണ്ടും അടച്ചിടലിലേക്ക്. ജിലിൻ പ്രവിശ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമായ ജിലിൻ തിങ്കളാഴ്ച രാത്രി മുതൽ മൂന്ന് ദിവസത്തേക്ക് അടച്ചിടുകയാണ്. 4.5 ദശലക്ഷം ജനങ്ങളാണ് നഗരത്തിൽ വസിക്കുന്നത്. ഞായറാഴ്ച 4000...

Read moreDetails

കുവൈത്തില്‍ റമദാനിലെ പ്രവൃത്തി സമയം പ്രഖ്യാപിച്ചു

കുവൈത്തില്‍ റമദാനിലെ പ്രവൃത്തി സമയം പ്രഖ്യാപിച്ചു

കുവൈത്ത് സിറ്റി: കുവൈത്തില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ റമദാനിലെ ഔദ്യോഗിക പ്രവൃത്തി സമയം പ്രഖ്യാപിച്ചു. സിവില്‍ സര്‍വീസ് കമ്മീഷനാണ് സര്‍ക്കാര്‍ കാര്യാലയങ്ങളുടെയും മന്ത്രാലയങ്ങളുടെയും പ്രവൃത്തി സമയം അറിയിച്ചുകൊണ്ട് വിജ്ഞാപനം പുറപ്പെടുവിച്ചത്. സര്‍ക്കുലര്‍ നമ്പര്‍ അഞ്ചില്‍ ലിസ്റ്റ് ചെയ്യപ്പെട്ട 22 സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ റമദാനില്‍...

Read moreDetails

ഒമാനില്‍ പുതിയ കൊവിഡ് കേസുകള്‍ കുറയുന്നു; 24 മണിക്കൂറിനിടെ മരണങ്ങളില്ല

ഒമാനില്‍ പുതിയ കൊവിഡ് കേസുകള്‍ കുറയുന്നു; 24 മണിക്കൂറിനിടെ മരണങ്ങളില്ല

മസ്‌കറ്റ്: ഒമാനില്‍122 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. 180 പേര്‍ രോഗമുക്തരായി. ഇതിനകം രാജ്യത്ത് 3,81,458 പേര്‍ക്ക് രോഗം ഭേദമായിട്ടുണ്ട്. 3,87,627 പേര്‍ക്കാണ് ഒമാനില്‍ ആകെ കൊവിഡ് ബാധിച്ചിട്ടുള്ളത്. 98.4 ശതമാനമാണ് രോഗമുക്തി നിരക്ക്. കൊവിഡ് ബാധിച്ച് പുതിയതായി...

Read moreDetails

സൗദി അറേബ്യയിൽ വീണ്ടും ഹൂതി ആക്രമണം

സൗദി അറേബ്യയിൽ വീണ്ടും ഹൂതി ആക്രമണം

സൗദി : സൗദിയിലെ വിവിധ കേന്ദ്രങ്ങൾ ലക്ഷ്യമാക്കി ഹൂതി വിമതർ ഭീകരാക്രമണം നടത്തി. ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ക്രൂയിസ് മിസൈലുകളും ഉപയോഗിച്ചു സൗദിയിലെ വിവിധ നഗരങ്ങളെ ലക്ഷ്യമാക്കിയായിരുന്നു ഹൂതി ആക്രമണം. സൗദിയുടെ ദക്ഷിണ-പടിഞ്ഞാറൻ കേന്ദ്രങ്ങളിലേക്കാണ് ആക്രമണം ഹൂതികൾ നടത്തിയത്. ദഹ്റാൻ അൽ-ജനൂബ്...

Read moreDetails

റഷ്യ-യുക്രൈന്‍ യുദ്ധം ; പാലായനം ചെയ്തത് പത്ത് ദശലക്ഷം ആളുകളെന്ന് ഐക്യരാഷ്ട്ര സഭ

റഷ്യ-യുക്രൈന്‍ യുദ്ധം ; പാലായനം ചെയ്തത് പത്ത് ദശലക്ഷം ആളുകളെന്ന് ഐക്യരാഷ്ട്ര സഭ

യുക്രൈന്‍ : റഷ്യയുടെ അധിനിവേശം കാരണം പത്ത് ദശലക്ഷം ആളുകൾ യുക്രൈനിലെ തങ്ങളുടെ വീടുകൾ ഉപേക്ഷിച്ച് പലായനം ചെയ്തതായി ഐക്യരാഷ്ട്രസഭ. യുക്രൈന്റെ ജനസംഖ്യയുടെ ഏകദേശം നാലിലൊന്ന് വരുന്ന ജനസംഖ്യയാണിതെന്നാണ് യുഎന്നിന്റെ അഭയാർത്ഥി വിഭാഗം മേധാവി ഫിലിപ്പോ ഗ്രാൻഡി വ്യക്തമാക്കുന്നത്. യുക്രൈനിലെ യുദ്ധം...

Read moreDetails
Page 685 of 746 1 684 685 686 746

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.