യുക്രൈൻ : ഇന്നലെ നടന്ന യുക്രൈന്‍ – റഷ്യ നാലാം ഘട്ട ചര്‍ച്ച ഇന്ന് വീണ്ടും തുടരും. ചര്‍ച്ച ഇന്നലെ രാത്രിയോടെ അവസാനിപ്പിച്ചെന്നും ഇന്ന് തുടരുമെന്നും യുക്രൈന്‍ പ്രതിനിധി മിഖൈലോ പോഡോലിയാക് ട്വിറ്ററിലൂടെ അറിയിച്ചിരുന്നു. യുക്രൈന്‍ സമയം ഇന്നലെ രാവിലെ 10.30...
Read moreDetailsകീവ് : റഷ്യയുടെ അധിനിവേശം യുക്രൈൻ തലസ്ഥാനത്തെ തകർത്തു, അനുഭവം പങ്കുവച്ച് കീവ് മേയർ. യുക്രൈൻ തലസ്ഥാനമായ കീവിലെ അവസ്ഥ വിവരിച്ച് മേയർ വിറ്റാലി ക്ലിറ്റ്ഷ്‌കോ. കീവിലെ അവസ്ഥ വിഡിയോയിലൂടെയായിരുന്നു അദ്ദേഹം പങ്കുവച്ചത്. റഷ്യയുടെ അധിനിവേശം യുക്രൈൻ തലസ്ഥാനത്തെ എങ്ങനെ തകർത്തു...
Read moreDetailsസൗദി : സൗദിയിലെ ആശുപത്രികളില്‍ വിവിധ ആവശ്യങ്ങള്‍ക്ക് നിര്‍ബന്ധമാക്കിയിരുന്ന കൊവിഡ് പരിശോധന ഒഴിവാക്കി. മെഡിക്കല്‍ നടപടിക്രമങ്ങള്‍, കിടത്തി ചികില്‍സ, ആശുപത്രികള്‍ക്കിടയിലെ മാറ്റം എന്നിവക്ക് നിര്‍ബന്ധമാക്കിയിരുന്ന ആര്‍.ടി.പിസി.ആര്‍ പരിശോധനയാണ് നിര്‍ത്തലാക്കിയത്. ഇനി മുതല്‍ വ്യക്തമായ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ മാത്രമേ കൊവിഡ് ടെസ്റ്റ് വേണ്ടതുള്ളൂ....
Read moreDetailsമോസ്‌കോ: യുക്രൈനെതിരെയുള്ള യുദ്ധത്തിനായി ചൈനയോട് ആയുധ സഹായം തേടിയെന്ന വാര്‍ത്ത തള്ളി റഷ്യ. യുദ്ധത്തിനായി ചൈനയില്‍ നിന്ന് ആയുധ, സാമ്പത്തിക സഹായം റഷ്യ തേടിയെന്ന വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് വിശദീകണവുമായി ക്രെംലിന്‍ രംഗത്തെത്തിയത്. യുക്രൈനില്‍ റഷ്യയുടെ ലക്ഷ്യം പൂര്‍ത്തിയാക്കാന്‍ മതിയായ ആയുധവും...
Read moreDetailsറിയാദ്: ആളുകൾ കൂട്ടമായി താമസിക്കുന്ന കേന്ദ്രങ്ങൾക്ക് നിശ്ചയിച്ച നിയമങ്ങൾ ലംഘിച്ച 120 ലേബർ ക്യാമ്പുകൾ ജിദ്ദ മുനിസിപ്പാലിറ്റി അടച്ചുപൂട്ടി. നിയമവ്യവസ്ഥകൾ പാലിച്ചിട്ടുണ്ടോയെന്ന് ഉറപ്പുവരുത്താൻ നടത്തിയ പരിശോധക്കിടയിലാണ് ഇത്രയും താമസസ്ഥലങ്ങൾ അടച്ചുപൂട്ടിയത്. ജിദ്ദ ഗവർണറേറ്റിന്‍റെ സഹകരണത്തോടെ മുനിസിപ്പാലിറ്റി 630 പരിശോധന സന്ദർശനങ്ങൾ ഇതുവരെ...
Read moreDetailsമോസ്‌കോ: യുക്രെയ്ൻ സൈനികർ ഡോണെറ്റ്സ്‌കിൽ നടത്തിയ സ്‌ഫോടനത്തിൽ 16 പേർ കൊല്ലപ്പെട്ടെന്നു റിപ്പോർട്ട്. അപ്രതീക്ഷിതമായ ആക്രമണത്തിൽ നഗരത്തിന്റെ കേന്ദ്രഭാഗത്ത് യുക്രെയ്ന്റെ ടോച്ക മിസൈൽ പതിക്കുകയായിരുന്നു. റഷ്യൻ അനുകൂലികളായ വിഘടനവാദികളുടെ തലസ്ഥാനമാണ് ഡോണെറ്റ്സ്‌ക്. നഗരത്തിലെ ബസ് സ്റ്റോപ്പിന് അരികിലും എടിഎം കൗണ്ടറിനു സമീപവുമുള്ള...
Read moreDetailsദില്ലി: യുക്രൈന് എതിരായ സൈനിക നീക്കത്തിൽ കടുത്ത നിലപാടാണ് പാശ്ചാത്യ രാജ്യങ്ങളിൽ നിന്നുള്ള കമ്പനികൾ റഷ്യക്കെതിരെ സ്വീകരിച്ചത്. പല കമ്പനികളും റഷ്യയിലെ പ്രവർത്തനം അവസാനിപ്പിച്ചു. ഇത്രയൊക്കെ സംഭവിക്കുമ്പോഴും വെറുതെ നോക്കി നിൽക്കുകയായിരുന്നു റഷ്യൻ ഭരണകൂടം എന്നു കരുതിയെങ്കിൽ തെറ്റി. പശ്ചിമേഷ്യയിൽ നിന്നുള്ള...
Read moreDetailsഓസ്‌കര്‍ ജേതാവായ അമേരിക്കന്‍ താരം വില്യം ഹര്‍ട്ട് അന്തരിച്ചു. വില്യം ഹര്‍ട്ടിന്റെ മകനാണ് മരണവാര്‍ത്ത പുറത്തുവിട്ടത്. 72-ാം പിറന്നാള്‍ ആഘോഷങ്ങള്‍ക്ക് ഒരാഴ്ച മുമ്പാണ് അച്ഛന്റെ വേര്‍പാടെന്നും മകന്‍ വ്യക്തമാക്കി. 2018 മുതല്‍ അര്‍ബുദ ബാധിതനായി ചികിത്സയിലായിരുന്നു ഹര്‍ട്ട്. 1986ല്‍ കിസ് ഓഫ്...
Read moreDetailsകീവ് : റഷ്യ വൈകാതെ നാറ്റോ രാജ്യങ്ങളെയും ആക്രമിക്കുമെന്ന് മുന്നറിയിപ്പ് നൽകി യുക്രൈൻ പ്രസിഡന്‍റ് വ്ലാദിമിർ സെലൻസ്കി. റഷ്യക്ക് എതിരെ പ്രതിരോധം ശക്തമാക്കണമെന്നും ആക്രമണം ഉണ്ടാകാതിരിക്കാനുള്ള ഏക വഴി യുക്രൈനുമേൽ വ്യോമനിരോധന മേഖല പ്രഖ്യാപിക്കുകയാണെന്നും സെലൻസ്കി പറഞ്ഞു. അതേസമയം പോളണ്ട് അതിർത്തിയോട്...
Read moreDetailsഷാങ്ഹായ് : ചൈന വീണ്ടും കൊവിഡ് ഭീതിയിൽ. കൊവിഡ് കേസുകൾ വർധിച്ചതോടെ ചൈനയിലെ ഷെന്‍സെന്‍ നഗരത്തില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. ഷാങ്ഹായ് നഗരത്തിലും നിയന്ത്രണങ്ങള്‍ കടുപ്പിച്ചു. ചൈനയില്‍ പ്രതിദിന രോഗികളുടെ എണ്ണം 3,400 ആയി ഉയര്‍ന്ന സാഹചര്യത്തിലാണിത്. മാര്‍ച്ച് 20 വരെ ലോക്ഡൗണ്‍...
Read moreDetails