ഉഗ്രസ്‌ഫോടനങ്ങൾ ; റഷ്യൻ വ്യോമാക്രമണം തുടരുന്നു ; പട്ടാളനിയമം പ്രഖ്യാപിച്ച് യുക്രൈൻ

ഉഗ്രസ്‌ഫോടനങ്ങൾ ; റഷ്യൻ വ്യോമാക്രമണം തുടരുന്നു ; പട്ടാളനിയമം പ്രഖ്യാപിച്ച് യുക്രൈൻ

മോസ്കോ : റഷ്യ വ്യോമാക്രമണം ആരംഭിച്ചതിന് പിന്നാലെ യുക്രൈൻ രാജ്യത്ത് പട്ടാള നിയമം പ്രഖ്യാപിച്ചു. യുക്രൈനിലെ വിവിധ മേഖലകളിൽ റഷ്യ വ്യോമാക്രമണം നടത്തി. ബെൽഗോർഡ് പ്രവിശ്യയിലും കീവിലും കാർക്കിവിലും ക്രമറ്റോസ്കിലും വൻ സ്ഫോടനങ്ങൾ നടന്നു. റഷ്യൻ പോർവിമാനങ്ങൾ തുടർച്ചയായി മിസൈലുകൾ വർഷിക്കുകയാണ്....

Read more

റഷ്യൻ മിസൈലാക്രമണത്തിൽ 10 മരണം ; യുക്രൈൻ ജനതയെ സംരക്ഷിക്കാനാണ് ആക്രമണമെന്ന് റഷ്യ

റഷ്യൻ മിസൈലാക്രമണത്തിൽ 10 മരണം ; യുക്രൈൻ ജനതയെ സംരക്ഷിക്കാനാണ് ആക്രമണമെന്ന് റഷ്യ

റഷ്യ : യുക്രൈനിൽ റഷ്യയുടെ മിസൈലാക്രമണത്തിൽ 10 പേർ കൊല്ലപ്പെട്ടു. കാർകീവിലാണ് മരണം റിപ്പോർട്ട് ചെയ്തത്. ഇൻ്റർ കോണ്ടിനൻ്റൽ ബാലിസ്റ്റിക് മിസൈൽ ഉപയോഗിച്ചാണ് റഷ്യ ആക്രമണം നടത്തിയത്. രാജ്യത്തിൻ്റെ വിവിധ 10 സ്ഥലങ്ങളിൽ റഷ്യ ആക്രമണം നടത്തുന്നുണ്ടെന്ന് യുക്രൈൻ അറിയിച്ചു. തങ്ങളുടെ...

Read more

യുക്രൈനിലെ റഷ്യൻ ആക്രമണത്തെ ശക്തമായി അപലപിച്ച് അമേരിക്ക

കാര്യങ്ങള്‍ കൈവിട്ടുപോകുന്നു ; യുഎസ് പൗരന്‍മാര്‍ എത്രയും പെട്ടെന്ന് യുക്രെയ്ന്‍ വിടണം : ബൈഡന്‍

വാഷിംഗ്ടൺ : യുക്രൈനിൽ റഷ്യ നടത്തിയ ആക്രമണത്തെ ശക്തമായി അപലപിച്ച് അമേരിക്ക. യാതൊരു വിധ പ്രകോപനവുമില്ലാതെ യുക്രൈനെതിരെ റഷ്യ നടത്തിയ ആക്രമണം ന്യായീകരിക്കാനാകാത്തതെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ വ്യാഴാഴ്ച രാവിലെയാണ് യുദ്ധം പ്രഖ്യാപിച്ചത്. പാശ്ചാത്യ...

Read more

ക്രൂഡ് ഓയിൽ വില ബാരലിന് 100 ഡോളറിനു മുകളിൽ ; ഇന്ധനവില വർധിപ്പിക്കണമെന്ന് എണ്ണക്കമ്പനികൾ

രാജ്യാന്തര വിപണിയില്‍ എണ്ണവില വീണ്ടും വര്‍ധിച്ചു

ദില്ലി : റഷ്യ-യുക്രൈൻ യുദ്ധ പശ്ചാത്തലത്തിൽ ക്രൂഡ് ഓയിൽ വില കുതിക്കുന്നു. നിലവിൽ ബാരലിന് 100 ഡോളറിനു മുകളിലാണ് ക്രൂഡ് ഓയിലിൻ്റെ വില. അതുകൊണ്ട് തന്നെ ഇന്ധനവില വർധിപ്പിക്കണമെന്ന് എണ്ണക്കമ്പനികൾ കേന്ദ്രസർക്കാരിനോറ്റ് ആവശ്യപ്പെട്ടിട്ടുണ്ട്. 10 രൂപയെങ്കിലും അടിയന്തിരമായി വർധിപ്പിക്കണമെന്നാണ് കമ്പനികളുടെ ആവശ്യം....

Read more

റഷ്യയിലും സ്ഫോടന ശബ്ദം കേട്ടെന്ന് റിപ്പോർട്ട്

റഷ്യയിലും സ്ഫോടന ശബ്ദം കേട്ടെന്ന് റിപ്പോർട്ട്

റഷ്യ : റഷ്യയിലും സ്ഫോടന ശബ്ദം കേട്ടെന്ന് റിപ്പോർട്ട്. എവിടെയാണ് സ്ഫോടനം നടന്നതെന്നോ എത്ര സ്ഫോടനങ്ങൾ നടന്നെന്നോ വ്യക്തമല്ല. റഷ്യ നടത്തുന്ന വ്യോമാക്രമണങ്ങൾക്ക് യുക്രൈൻ തിരിച്ചടി നൽകിത്തുടങ്ങിയെന്നാണ് റിപ്പോർട്ട്. യുക്രൈനെതിരായ റഷ്യയുടെ വ്യോമാക്രമണം നീതീകരിക്കാൻ കഴിയാത്ത നടപടിയെന്ന് അമേരിക്ക. യുദ്ധത്തിൽ ലോകരാജ്യങ്ങൾ...

Read more

യുക്രൈനെതിരെ യുദ്ധം പ്രഖ്യാപിച്ച് റഷ്യ

യുക്രൈനെതിരെ യുദ്ധം പ്രഖ്യാപിച്ച് റഷ്യ

റഷ്യ : യുക്രൈനെതിരെ യുദ്ധം പ്രഖ്യാപിച്ച് റഷ്യ. യുക്രൈനിൽ സൈനിക നടപടി അനിവാര്യമെന്ന് റഷ്യൻ പ്രസിഡൻ്റ് വ്ലാദിമിർ പുടിൻ പറഞ്ഞു. തടയാൻ ശ്രമിക്കുന്നവർക്ക് ഇതുവരെ കാണാത്ത തിരിച്ചടി നൽകും. എന്തിനും തയ്യാറെന്നും പുടിൻ പറഞ്ഞു. ഡോൺബാസ് മേഖലയിലേക്ക് നീങ്ങാൻ സൈന്യത്തിന് പുടിൻ...

Read more

സൗദി അറേബ്യയിൽ കാറും പിക്കപ്പും കൂട്ടിയിടിച്ച് അഞ്ച് മരണം

സൗദി അറേബ്യയിൽ കാറും പിക്കപ്പും കൂട്ടിയിടിച്ച് അഞ്ച് മരണം

റിയാദ്: സൗദി അറേബ്യയിൽ കാറും പിക്കപ്പും കൂട്ടിയിടിച്ച് അഞ്ചുപേർ മരിച്ചു. ഒരാൾക്ക് പരിക്കേറ്റു. ദക്ഷിണ സൗദിയിലെ അസീർ പ്രവിശ്യയിൽ അബഹക്ക് സമീപം ബീഷ - സബ്‍തൽ അലായ റോഡിലായിരുന്നു അപകടം. എതിർ ദിശകളിൽ വന്ന വാഹനങ്ങൾ കൂട്ടിയിടിച്ചായിരുന്നു അപകടമുണ്ടായത്. കാറില്‍ യാത്ര...

Read more

റാപ്പിഡ് പരിശോധനാഫലം ഒഴിവാക്കി ; യു.എ.ഇയിൽ കൂടുതൽ സഞ്ചാരികളെത്തും

റാപ്പിഡ് പരിശോധനാഫലം ഒഴിവാക്കി ; യു.എ.ഇയിൽ കൂടുതൽ സഞ്ചാരികളെത്തും

ഷാർജ : റാപ്പിഡ് പരിശോധനാഫലം ഒഴിവാക്കിയതിനാൽ വരുംദിവസങ്ങളിൽ കൂടുതൽ സഞ്ചാരികൾ രാജ്യത്തെത്താൻ സാധ്യത. യാത്രകൾക്കുള്ള നിയന്ത്രണങ്ങൾ കുറഞ്ഞതോടെ ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ നിന്ന് ഇടവേളയ്ക്കുശേഷം കൂടുതൽ സഞ്ചാരികൾ യു.എ.ഇ.യിലെത്താൻ തുടങ്ങിയിട്ടുണ്ട്. ദുബായ്, ഷാർജ എന്നിവിടങ്ങളിലെല്ലാം ഹോട്ടലുകൾ പൂർണശേഷിയിൽ പ്രവർത്തിക്കാൻ തുടങ്ങി. ഹോട്ടലുകളിലെല്ലാം താമസക്കാരുടെ...

Read more

പുതിന്റേത് മികച്ചനീക്കം ; ഞാനായിരുന്നു പ്രസിഡന്റ് എങ്കിൽ ഇത് സംഭവിക്കില്ലായിരുന്നു – ട്രംപ്

അമേരിക്കയെ വിഭജിക്കാന്‍ എന്റെ പേര് ഉയോഗിച്ചു ; ബൈഡന് ട്രംപിന്റെ മറുപടി

വാഷിങ്ടൺ  :  താനായിരുന്നു അധികാരത്തിലെങ്കിൽ റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുതിൻ യുക്രൈനോട് ഇങ്ങനെ ചെയ്യില്ലായിരുന്നുവെന്ന് മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ബുദ്ധിപരമായ നീക്കമാണ് പുതിൻ ഇപ്പോൾ നടത്തുന്നതെന്നും ട്രംപ് റേഡിയോ അഭിമുഖത്തിൽ അഭിപ്രായപ്പെട്ടു. 'യുക്രൈനിലെ രണ്ട് വിമത പ്രദേശങ്ങളെ സ്വതന്ത്ര...

Read more

റഷ്യയ്ക്ക് ഉപരോധം ഏര്‍പ്പെടുത്തി കാനഡയും ; കിഴക്കന്‍ യൂറോപ്പിലേക്ക് 460 സൈനികരെ കൂടി വിന്യസിച്ചു

റഷ്യയ്ക്ക് ഉപരോധം ഏര്‍പ്പെടുത്തി കാനഡയും ; കിഴക്കന്‍ യൂറോപ്പിലേക്ക് 460 സൈനികരെ കൂടി വിന്യസിച്ചു

കാനഡ : പതിറ്റാണ്ടുകള്‍ക്കിടെ യൂറോപ്പ് കണ്ട ഏറ്റവും വലിയ സുരക്ഷാ പ്രതിസന്ധി സൃഷ്ടിച്ചുകൊണ്ട് റഷ്യ യുക്രൈനില്‍ അധിനിവേശം നടത്തുന്നതിനിടെ റഷ്യയ്ക്ക് സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തി കാനഡയും. അമേരിക്കയില്‍ നിന്നും ബ്രിട്ടണില്‍ നിന്നും ഉപരോധം നേരിടുന്ന റഷ്യയ്ക്ക് കാനഡയുടെ നീക്കം കനത്ത തിരിച്ചടിയാകുകയാണ്....

Read more
Page 692 of 726 1 691 692 693 726

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.