വിദേശത്തുനിന്നുള്ളവര്‍ക്ക് ഇനി ക്വാറന്റീന്‍ ഇല്ല

സന്ദര്‍ശനം ഒരാഴ്ചയില്‍ താഴെയെങ്കില്‍ രാജ്യാന്തര യാത്രികര്‍ക്ക് ക്വാറന്റീന്‍ വേണ്ട

തിരുവനന്തപുരം : വിദേശത്തുനിന്ന് എത്തുന്നവര്‍ കോവിഡ് ലക്ഷണങ്ങളുണ്ടെങ്കില്‍ മാത്രം പരിശോധിച്ചാല്‍ മതിയെന്നു മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗം തീരുമാനിച്ചു. ലക്ഷണമുള്ളവര്‍ക്കു മാത്രമേ സമ്പര്‍ക്ക വിലക്കും ബാധകമാകൂ. വിമാനമിറങ്ങുന്നതിന്റെ 8-ാം ദിവസം ആര്‍ടിപിസിആര്‍ പരിശോധന നടത്തണമെന്ന വ്യവസ്ഥ മാറ്റണമെന്ന ആരോഗ്യ...

Read more

സൗദി യാത്ര ; 48 മണിക്കൂര്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം

വിമാനങ്ങളിലും വിമാനത്താവളങ്ങളിലും ഇനി ഇന്ത്യന്‍ സംഗീതം

റിയാദ് : സൗദിയിലേക്കു വരുന്ന ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള വിദേശികള്‍ക്കും സ്വദേശികള്‍ക്കും ഈ മാസം 9 മുതല്‍ 48 മണിക്കൂറിനകമുള്ള പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. 8 വയസ്സിനു താഴെയുള്ള കുട്ടികള്‍ക്ക് ഇളവുണ്ട്. നിലവില്‍ 72 മണിക്കൂറായിരുന്നു സര്‍ട്ടിഫിക്കറ്റിന്റെ സമയപരിധി. അതിനിടെ, ഇഖാമ...

Read more

സൗദിയിലേക്ക് വരുന്നവർക്ക് 48 മണിക്കൂറിനുള്ളിലെ പി.സി.ആർ സർട്ടിഫിക്കറ്റ് നിർബന്ധം

സൗദിയിലേക്ക് വരുന്നവർക്ക് 48 മണിക്കൂറിനുള്ളിലെ പി.സി.ആർ സർട്ടിഫിക്കറ്റ് നിർബന്ധം

ജിദ്ദ: പൗരന്മാർ ഉൾപ്പെടെ സൗദിയിലേക്ക് വരുന്ന എല്ലാവരും 48 മണിക്കൂറിനുള്ളിൽ എടുത്ത അംഗീകൃത പി.സി.ആർ പരിശോധന സർട്ടിഫിക്കറ്റ് സമർപ്പിക്കണമെന്ന് ആഭ്യന്തര മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. കോവിഡ് നെഗറ്റീവ് റിസൾട്ടാണ് വേണ്ടത്. എട്ട് വയസ്സിനു താഴെയുള്ളവരെ ഈ നിബന്ധനയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കൂടാതെ...

Read more

മുഖ്യമന്ത്രി യുഎഇ വിദേശ വ്യാപാര മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

മുഖ്യമന്ത്രി യുഎഇ വിദേശ വ്യാപാര മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

ദുബായ്: യു എ ഇ വിദേശ വ്യാപാര മന്ത്രി ഷെയ്ഖ് താനി ബിൻ അഹമ്മദ് അൽ സിയൂദിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ കൂടിക്കാഴ്ച നടത്തി. വ്യവസായ മന്ത്രി പി രാജീവ്, ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ, അബുദാബി ചേംബർ വൈസ് ചെയർമാൻ...

Read more

അടുത്ത 25 വര്‍ഷത്തിനുള്ളില്‍ കാന്‍സര്‍ മരണങ്ങള്‍ 50 ശതമാനം കുറയ്ക്കാനുള്ള പദ്ധതിയുമായി അമേരിക്ക

അടുത്ത 25 വര്‍ഷത്തിനുള്ളില്‍ കാന്‍സര്‍ മരണങ്ങള്‍ 50 ശതമാനം കുറയ്ക്കാനുള്ള പദ്ധതിയുമായി അമേരിക്ക

അമേരിക്കയില്‍ കാന്‍സര്‍ മരണനിരക്ക് 50 ശതമാനം കുറയ്ക്കാന്‍ ലക്ഷ്യമിട്ട് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍. 2015-ല്‍ മസ്തിഷ്‌ക അര്‍ബുദം ബാധിച്ച് ബൈഡന്റെ മൂത്ത മകന്‍ ബ്യൂവ് മരിച്ചിരുന്നു.ഈ വര്‍ഷം 1,918,030 പുതിയ കാന്‍സര്‍ കേസുകളും 609,360 കാന്‍സര്‍ മരണങ്ങളും ഉണ്ടാകുമെന്ന് അമേരിക്കന്‍...

Read more

യുഎഇക്ക് നേരെ വീണ്ടും ഹൂതികളുടെ വ്യോമാക്രമണ ശ്രമം ; 3 ബാലിസ്റ്റിക് മിസൈലുകള്‍ തകര്‍ത്തതായി പ്രതിരോധ മന്ത്രാലയം

ഹൂതി ആക്രമണം ; യുഎന്‍ രക്ഷാസമിതി ചേരണമെന്ന ആവശ്യവുമായി യുഎഇ

അബുദാബി : യുഎഇക്ക് നേരെ വീണ്ടും ഹൂതികളുടെ വ്യോമാക്രമണ ശ്രമം. മൂന്ന് ബാലിസ്റ്റിക് മിസൈലുകള്‍ തകര്‍ത്തതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. ജനവാസമില്ലാത്ത പ്രദേശത്ത് അവശിഷ്ടങ്ങള്‍ പതിച്ചതിനാല്‍ ആളപായമില്ല. ഒരു മാസത്തിനിടെ ഹൂതികളുടെ നാലാമത്തെ ആക്രമണ ശ്രമമാണിത്. മേഖലയില്‍ സമാധാനം തിരിച്ച് പിടാക്കാനുള്ള...

Read more

ബിനാമി കച്ചവടം ഇല്ലാതാക്കാന്‍ 10 നിബന്ധനകളുമായി സൗദി അറേബ്യ

ബിനാമി കച്ചവടം ഇല്ലാതാക്കാന്‍ 10 നിബന്ധനകളുമായി സൗദി അറേബ്യ

റിയാദ് : സൗദി അറേബ്യയില്‍ ബിനാമി കച്ചവടം ഇല്ലാതാക്കാന്‍ പത്ത് നിബന്ധനകള്‍ ഏര്‍പ്പെടുത്തി. കാലാവധിയുള്ള വാണിജ്യ രജിസ്‌ട്രേഷന്‍ സ്ഥാപനത്തിന് ഉണ്ടായിരിക്കുക, സ്ഥാപന നടത്തിപ്പിനാവശ്യമായ എല്ലാ ഡാറ്റയും ലൈസന്‍സുകളും കാലാവധിയുള്ളതായിരിക്കുക, സ്ഥാപനത്തിന് ഒരു ബാങ്ക് അക്കൗണ്ട് തുറക്കുക, വാണിജ്യ ഇടപാടുകളില്‍ വ്യക്തിഗത അക്കൗണ്ടുകള്‍...

Read more

ഇഖാമ കാലാവധി കഴിഞ്ഞവരുടെ പാസ്‌പോര്‍ട്ടുകള്‍ പുതുക്കി നല്‍കുമെന്ന് സൗദിയിലെ ഇന്ത്യന്‍ എംബസി

ഇഖാമ കാലാവധി കഴിഞ്ഞവരുടെ പാസ്‌പോര്‍ട്ടുകള്‍ പുതുക്കി നല്‍കുമെന്ന് സൗദിയിലെ ഇന്ത്യന്‍ എംബസി

റിയാദ് : സൗദിയില്‍ ഇഖാമ കാലാവധി കഴിഞ്ഞതിനാല്‍ ഇന്ത്യന്‍ പാസ്‌പോര്‍ട്ട് പുതുക്കാനാകാതെ കഷ്ടപ്പെടുന്ന ഇന്ത്യന്‍ പ്രവാസികള്‍ക്ക് അഞ്ച് വര്‍ഷം കാലാവധിയുള്ള താല്‍ക്കാലിക പാസ്‌പോര്‍ട്ട് അനുവദിക്കുമെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു. ഇഖാമ കാലാവധി കഴിഞ്ഞ ഇന്ത്യന്‍ പ്രവാസികളെ പാസ്‌പോര്‍ട്ട് പുതുക്കാന്‍ പുറംകരാര്‍ ഏജന്‍സിയായ...

Read more

ഒമിക്രോണ്‍ ; പുതിയ വകഭേദം 57 രാജ്യങ്ങളില്‍

ഒമാനില്‍ ഒമിക്രോണ്‍ സംശയിക്കുന്നത് 90 പേര്‍ക്ക് ; ഇതുവരെ സ്ഥിരീകരിച്ചത് 16 കേസുകള്‍

ന്യൂഡല്‍ഹി : തീവ്ര വ്യാപനശേഷിയുള്ള ഒമിക്രോണ്‍ വകഭേദത്തിന്റെ ബിഎ.2 ഉപവിഭാഗം 57 രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തതായി ലോകാരോഗ്യ സംഘടന സ്ഥിരീകരിച്ചു. ഒമിക്രോണിന്റെ ബിഎ.1 വിഭാഗമായി താരതമ്യപ്പെടുത്തുമ്പോള്‍ ബിഎ.2 കൂടുതല്‍ അപകടകാരിയാകുമെന്ന് ചില പഠനങ്ങള്‍ ചൂണ്ടിക്കാട്ടിയിരുന്നു. ആര്‍ടിപിസിആര്‍ പരിശോധനയില്‍ തെളിയേണ്ട ജീനുകളിലൊന്നിന്റെ (എസ്...

Read more

ദുബായ് ഭരണാധികാരികളെ കണ്ട് മുഖ്യമന്ത്രി : ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദിനെ കേരളത്തിലേക്ക് ക്ഷണിച്ചു

ദുബായ് ഭരണാധികാരികളെ കണ്ട് മുഖ്യമന്ത്രി :  ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദിനെ കേരളത്തിലേക്ക് ക്ഷണിച്ചു

ദുബായ്: യുഎഇ വൈസ്പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായി ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടിക്കാഴ്ച നടത്തി. ദുബായി എക്സ്പോ വേദിയിലെ യുഎഇ പവലിയനില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. മലയാളി സമൂഹത്തോട് കാട്ടുന്ന സ്നേഹത്തിനും കരുതലിനും മുഖ്യമന്ത്രി...

Read more
Page 699 of 725 1 698 699 700 725

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.