ഓപറേഷൻ ഗംഗ തുടരുന്നു ; വ്യോമസേന വിമാനം റൊമാനിയയിൽ, മൾഡോവ അതിർത്തി തുറന്നെന്ന് കേന്ദ്രമന്ത്രി

ഓപറേഷൻ ഗംഗ തുടരുന്നു ; വ്യോമസേന വിമാനം റൊമാനിയയിൽ, മൾഡോവ അതിർത്തി തുറന്നെന്ന് കേന്ദ്രമന്ത്രി

ദില്ലി : ഓപ്പറേഷൻ ഗംഗയുടെ ഭാഗമായി വ്യോമസേനയുടെ പ്രത്യേക വിമാനം റൊമേനിയിലേക്ക് പുറപ്പെട്ടു. പുലർച്ചെ നാല് മണിയോടെ ഹിൻഡൻ സൈനികത്താവളത്തിൽ നിന്നാണ് വിമാനം പുറപ്പെട്ടത്. രക്ഷാപ്രവർത്തന നടപടികളുടെ ഭാഗമായി ഇന്ന് നാലിലധികം വിമാനങ്ങൾ ദില്ലിയിൽ തിരിച്ചെത്തും. പോളണ്ടിൽ നിന്നുള്ള ആദ്യ വിമാനവും...

Read more

നവീന്റെ മൃതദേഹം ജന്മനാട്ടിലെത്തിക്കും : കേന്ദ്ര സര്‍ക്കാര്‍

നവീന്റെ മൃതദേഹം ജന്മനാട്ടിലെത്തിക്കും : കേന്ദ്ര സര്‍ക്കാര്‍

ദില്ലി : യുക്രൈനിലെ ഹര്‍കീവില്‍ റഷ്യന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥി നവീന്‍ ശേഖരപ്പ ജ്ഞാനഗൗഡറുടെ മൃതദേഹം രാജ്യത്ത് എത്തിക്കുമെന്ന് വിദേശകാര്യ സെക്രട്ടറി ഹര്‍ഷവര്‍ധന്‍ ശൃംഗ്ല പറഞ്ഞു. മൃതദേഹം ഇന്ത്യയില്‍ എത്തിക്കുന്നതുമായി ബന്ധപ്പെട്ട് യുക്രൈന്‍ അധികൃതരുമായി ചര്‍ച്ച നടത്തുകയാണെന്നും ഉടന്‍...

Read more

മക്ക പള്ളിയിലെ പ്രധാന കവാടങ്ങളില്‍ ക്യൂ ആര്‍ കോഡ് പതിച്ചു

ഏഴ് വയസ്സിന് മുകളിലുള്ള കുട്ടികള്‍ക്ക് മക്കയിലും മദീനയിലും പ്രവേശിക്കാം

റിയാദ് : മക്ക വിശുദ്ധ പള്ളിയിലെ പ്രധാന കവാടങ്ങളുടെ ബോര്‍ഡില്‍ ക്യൂ.ആര്‍ കോഡ് പതിച്ചു. സന്ദര്‍ശകര്‍ക്ക് പള്ളിയുടെ പ്രധാന കവാടങ്ങളുടെ പ്രത്യേകതങ്ങളും അവയുടെ പേരുകളും ക്യൂ.ആര്‍ കോഡ് സ്‌കാന്‍ ചെയ്ത് കാണാനും മനസിലാക്കാനും ഇതിലൂടെ സാധിക്കും. ഹറമിലെത്തുന്നവര്‍ക്ക് പ്രധാന വാതിലുകള്‍ പരിചയപ്പെടുത്തുകയും...

Read more

തലേന്ന് വരെ സോഷ്യല്‍ മീഡിയയില്‍ സജീവം ; അവസാനം പോസ്റ്റ് ചെയ്ത വീഡിയോയില്‍ ചിരിച്ചുകൊണ്ട് റിഫ

തലേന്ന് വരെ സോഷ്യല്‍ മീഡിയയില്‍ സജീവം ; അവസാനം പോസ്റ്റ് ചെയ്ത വീഡിയോയില്‍ ചിരിച്ചുകൊണ്ട് റിഫ

ദുബൈ: മലയാളി വ്‌ലോഗര്‍ റിഫ മെഹ്നുവിന്റെ വിയോഗം വിശ്വസിക്കാനാകാതെ സോഷ്യല്‍ മീഡിയയും സുഹൃത്തുക്കളും. തിങ്കളാഴ്ച രാത്രി വരെ സാമൂഹിക മാധ്യമങ്ങളില്‍ സജീവമായിരുന്നു റിഫ. തിങ്കളാഴ്ച റിഫ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ അവര്‍ ഏറെ സന്തോഷവതിയായി കാണപ്പെട്ടിരുന്നു. അതിനാല്‍ തന്നെ അപ്രതീക്ഷിതമായി...

Read more

നവീൻ കൊല്ലപ്പെട്ടത് ഭക്ഷണത്തിനായി വരിനിൽക്കുമ്പോൾ ; പുറത്തുപോകും മുമ്പ് പിതാവുമായി സംസാരിച്ചു

നവീൻ കൊല്ലപ്പെട്ടത് ഭക്ഷണത്തിനായി വരിനിൽക്കുമ്പോൾ ; പുറത്തുപോകും മുമ്പ് പിതാവുമായി സംസാരിച്ചു

കീവ്: യുക്രൈനിലെ ഖാര്‍ക്കീവില്‍ കര്‍ണാടകയില്‍ നിന്നുള്ള മെഡിക്കല്‍ വിദ്യാര്‍ഥി നവീന്‍ ശേഖരപ്പ ജ്ഞാനഗൗഡര്‍ (22) കൊല്ലപ്പെട്ടത് ഭക്ഷണത്തിനായി ക്യൂവില്‍ നില്‍ക്കുമ്പോഴുണ്ടായ റഷ്യന്‍ ഷെല്ലാക്രമണത്തില്‍. പണത്തിനും ഭക്ഷണത്തിനുമായി ബങ്കറില്‍ പുറത്തുപോകുന്നതിന് തൊട്ടുമുമ്പ്, നവീന്‍ പിതാവ് ശേഖര ഗൗഡയുമായി സംസാരിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്...

Read more

യുക്രൈൻ ആക്രമണം : റഷ്യൻ ടിവി ഷോകൾ പിൻവലിക്കാനൊരുങ്ങി നെറ്റ്ഫ്‌ളിക്‌സ്

യുക്രൈൻ ആക്രമണം : റഷ്യൻ ടിവി ഷോകൾ പിൻവലിക്കാനൊരുങ്ങി നെറ്റ്ഫ്‌ളിക്‌സ്

റഷ്യ: തങ്ങളുടെ ഒടിടി പ്ലാറ്റ്‌ഫോമില്‍ നിന്ന് റഷ്യന്‍ ടി.വി ഷോകള്‍ പിന്‍വലിക്കാനൊരുങ്ങി നെറ്റ്ഫ്‌ളിക്‌സ്. റഷ്യ-യുക്രൈന്‍ യുദ്ധത്തിന് പിന്നാലെയാണ് കടുത്ത തീരുമാനവുമായി നെറ്റ്ഫ്‌ളിക്‌സ് എത്തിയിരിക്കുന്നത്. റഷ്യയുടെ 20 ഓളം ടിവി ഷോകളാകും നെറ്റ്ഫ്‌ളിക്‌സ് ഒഴിവാക്കുക. നടപടികള്‍ ഉടന്‍ സ്വീകരിക്കുമെന്നാണ് സൂചന. നിലവില്‍ റഷ്യയില്‍...

Read more

ഖാർകിവ് ബോംബാക്രമണം യുദ്ധക്കുറ്റമെന്ന് യുക്രൈൻ പ്രസിഡന്റ്

ഖാർകിവ് ബോംബാക്രമണം യുദ്ധക്കുറ്റമെന്ന് യുക്രൈൻ പ്രസിഡന്റ്

യുക്രൈൻ : ഡസൻ കണക്കിന് സാധാരണക്കാരെ കൊന്ന ഖാർകിവ് ബോംബാക്രമണം യുദ്ധക്കുറ്റമാണെന്ന് യുക്രൈൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്കി. സിവിലിയൻമാരെ ബോധപൂർവം ലക്ഷ്യമിട്ടതിന് ദൃക്‌സാക്ഷി വിവരണങ്ങളുണ്ടെന്ന് സെലെൻസ്‌കി പറഞ്ഞു. തിങ്കളാഴ്ച റഷ്യൻ ക്ലസ്റ്റർ ബോംബുകൾ പാർപ്പിട കെട്ടിടങ്ങൾ ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തിൽ മൂന്ന്...

Read more

റഷ്യ വാക്വം ബോംബ് ഉപയോഗിച്ചെന്ന് യുക്രൈന്‍

റഷ്യ വാക്വം ബോംബ് ഉപയോഗിച്ചെന്ന് യുക്രൈന്‍

യുക്രൈന്‍ : റഷ്യ നിരോധിത ബോംബായ വാക്വം ബോംബ് ഉപയോഗിച്ചെന്ന് യുക്രൈന്‍. ആരോപണവുമായി യുക്രൈന്‍ പ്രതിനിധി രംഗത്തെത്തി. ആണവായുധം കഴിഞ്ഞാല്‍ ഉഗ്രശേഷിയുള്ളവയാണ് റഷ്യ ഇപ്പോള്‍ യുക്രൈനില്‍ പ്രയോഗിച്ചെന്ന വക്വം ബോംബെന്നാണ് ആരോപണം. യു.എസിലെ യുക്രൈനില്‍ അംബാസഡര്‍ ഒക്‌സാന മര്‍കറോവയാണ് യു.എസ് കോണ്‍ഗ്രസ്...

Read more

ആണവായുധം കഴിഞ്ഞാല്‍ ഉഗ്രശേഷിയില്‍ മുന്നില്‍ ; അറിയാം വാക്വം ബോംബ്?

ആണവായുധം കഴിഞ്ഞാല്‍ ഉഗ്രശേഷിയില്‍ മുന്നില്‍ ; അറിയാം വാക്വം ബോംബ്?

യുക്രൈന്‍ : റഷ്യ നിരോധിത ബോംബായ വാക്വം ബോംബ് ഉപയോഗിച്ചിരിക്കുകയാണ് യുക്രൈന്‍. ആണവായുധം കഴിഞ്ഞാല്‍ ഉഗ്രശേഷിയുള്ളവയാണ് റഷ്യ ഇപ്പോള്‍ യുക്രൈനില്‍ പ്രയോഗിച്ചെന്ന വക്വം ബോംബെന്നാണ് യുക്രൈന്‍ ആരോണം. അറിയം വാക്വം ബോംബിനെക്കുറിച്ചു. വാക്വം ബോംബുകള്‍ അഥവ തെര്‍മോബാറിക് ബോംബുകള്‍ ഇതുവരെ കണ്ടുപിടിച്ചിട്ടുള്ളതില്‍...

Read more

റഷ്യയുടെ 75% സേനയും യുക്രൈയ്നിനുള്ളിൽ ; ആക്രമണം കടുപ്പിക്കുന്നു

റഷ്യയുടെ 75% സേനയും യുക്രൈയ്നിനുള്ളിൽ ; ആക്രമണം കടുപ്പിക്കുന്നു

യുക്രൈൻ : അധിനിവേശത്തിൻ്റെ രണ്ടാം ഘട്ടത്തിൽ സൈനിക ശക്തി വർധിപ്പിച്ച് റഷ്യ. യുക്രൈയ്നിനുള്ളിൽ 75 ശതമാനം റഷ്യൻ സേനയെ വിന്യസിച്ചതായി റിപ്പോർട്ട്. റഷ്യൻ സൈന്യത്തിന്റെ വലിയ സംഘം ബെലാറസിൽ നിന്ന് തെക്കോട്ട് മുന്നേറുകയും, കീവിലേക്ക് ആക്രമണം കടുപ്പിക്കാനുള്ള സാഹചര്യം സജ്ജമാക്കാൻ തുടങ്ങിയതായും...

Read more
Page 701 of 746 1 700 701 702 746

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.