അസർബൈജാൻ : യുക്രൈന് ആവശ്യമായ ഇന്ധനം സൗജന്യ നൽകുമെന്ന് അസർബൈജാൻ. സംഘർഷ കാലയളവിൽ അഗ്നിശമന, ആംബുലൻസ് സേവനങ്ങൾക്ക് സ്റ്റേറ്റ് ഓയിൽ കമ്പനിയായ SOCAR സൗജന്യമായി ഇന്ധനം നൽകും. മരുന്നുകളും മെഡിക്കൽ ഉപകരണങ്ങളും വിതരണം ചെയ്യുമെന്ന് അലിയേവ് അറിയിച്ചു. യുക്രൈനിയൻ പ്രസിഡന്റ് വോളോഡിമർ...
Read moreദില്ലി : യുക്രൈനില്‍ കുടുങ്ങിയവരെ റഷ്യ വഴി ഒഴിപ്പിക്കുന്നതിന് സമയമെടുക്കുമെന്ന് സർക്കാർ വൃത്തങ്ങൾ. സൈനിക നടപടിക്കിടെ അതിര്‍ത്തി തുറക്കാനാവില്ലെന്ന നിലപാടിലാണ് റഷ്യ. റഷ്യൻ വിദേശകാര്യമന്ത്രിയുമായി എസ് ജയശങ്കർ ഇതുസംബന്ധിച്ച് സംസാരിച്ചേക്കും. പടിഞ്ഞാറൻ അതിർത്തിയിൽ കൂടുതൽ അതിർത്തികൾ തുറക്കാൻ യുക്രൈനോട് ഇന്ത്യ ആവശ്യപ്പെട്ടു....
Read moreകീവ് : റഷ്യൻ അധിനിവേശം തുടവെ, യുക്രെയ്ൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കിയെ ഫോണിൽ വിളിച്ച് ഫ്രാൻസിസ് മാർപാപ്പ. യുക്രെയ്ൻ നേരിടുന്ന കഷ്ടതയില്‍ മാർപാപ്പ അഗാധമായ വേദന അറിയിച്ചെന്നു വത്തിക്കാന്‍ വ്യക്തമാക്കി. പിന്നാലെ മാർപാപ്പയ്ക്ക് നന്ദി അറിയിച്ച് സെലെൻസ്കി ട്വീറ്റ് ചെയ്തു. യുക്രെയ്നിലെ...
Read moreകീവ് : യുക്രൈനിൽ ഏറ്റുമുട്ടൽ അതിരൂക്ഷമായി തുടരുന്നു. യുക്രൈൻ തലസ്ഥാനമായ കീവിലും, ഖാർക്കിവിലും കനത്ത ഏറ്റുമുട്ടലാണ് നടക്കുന്നത്. യുക്രൈന്റെ തന്ത്രപ്രധാന കേന്ദ്രങ്ങൾ പിടിക്കാനാണ് റഷ്യ ലക്ഷ്യമിടുന്നത്. മക്‌സറിലെ ജലവൈദ്യുത നിലയത്തിന് സമീപം റഷ്യൻ സേന എത്തിയെന്നാണ് റിപ്പോർട്ട്. ലുഹാൻസ്‌ക് പീപ്പിൾസ് റിപ്പബ്ലിക്കിന്റെ സേനയുടെ...
Read moreപ്യോങ്ഗ്യാങ്ങ് : ബാലിസ്റ്റിക് മിസൈൽ വിക്ഷേപിച്ച് ഉത്തര കൊറിയ. പ്യോങ്ഗ്യാങ്ങിൽ നിന്ന് കിഴക്കൻ കടലിലേക്കാണ് മിസൈൽ വിക്ഷേപിച്ചതെന്ന് റിപ്പോർട്ട്. 2017 ജനുവരിയിലും ഉത്തര കൊറിയ ഏഴ് ആയുധങ്ങളുടെ പരീക്ഷണം നടത്തിയിരുന്നു. അന്ന് അമേരിക്കൻ പ്രസിഡന്റായിരുന്ന ഡോണൾഡ് ട്രംപിനെ പ്രകോപിപ്പിക്കാനായിരുന്നു നീക്കമെന്നാണ് അന്താരാഷ്ട്ര...
Read moreയുഎസ് : യുക്രൈനിൽ നിലനിൽക്കുന്ന സംഘർഷങ്ങൾക്കിടയിൽ യുഎസും അൽബേനിയയും അടിയന്തര ഐക്യരാഷ്ട്ര സുരക്ഷാ കൗൺസിൽ (യുഎൻഎസ്‌സി) യോഗം വിളിച്ചതായി റിപ്പോർട്ട്. USUN ഉം അൽബേനിയയും റഷ്യൻ അധിനിവേശത്തെക്കുറിച്ച് പ്രത്യേക ജനറൽ അസംബ്ലി സമ്മേളനം വിളിച്ചുകൂട്ടുന്ന പ്രമേയം അംഗീകരിക്കുന്നതിനാണ് പുതിയ നീക്കം. നേരത്തെ,...
Read moreഫ്രാൻസ് : ജർമ്മനിയും നെതർലൻഡും യുക്രൈനിലേക്ക് ആയുധങ്ങൾ കയറ്റുമതി ചെയ്യുമെന്ന് പ്രഖ്യാപിച്ചത്തിന് പിന്നാലെ കൂടുതൽ സൈനിക സഹായം നൽകുമെന്ന് ഫ്രാൻസും. പ്രതിരോധ ആയുധങ്ങളും ഇന്ധനവും അയക്കുമെന്ന് പ്രസിഡന്റ് മാക്രോണിന്റെ ഓഫീസ് അറിയിച്ചതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു. സംഘർഷത്തെക്കുറിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്ന...
Read moreബ്രിട്ടൻ : റഷ്യയുടെ അധിനിവേശത്തിനെതിരെ ധീരമായി പോരാടുന്ന യുക്രൈനിലെ ജനങ്ങൾക്കൊപ്പം നിലകൊള്ളുന്നതായി ബ്രിട്ടനിലെ വില്യം രാജകുമാരനും പത്നി കേറ്റും. രാഷ്ട്രീയ വിഷയങ്ങളിൽ ബ്രിട്ടീഷ് രാജകുടുംബത്തിൽ നിന്നുണ്ടാകുന്ന അപൂർവ്വമായ അഭിപ്രായമാണിത്. നിഷ്പക്ഷത പാലിക്കണമെന്ന ഭരണഘടനാ മാനദണ്ഡത്തിൽ ഉറച്ചുനിൽക്കുന്നതിനാൽ രാജകുടുംബം അഭിപ്രായം പറയാറില്ല. “യുക്രൈനിൻ്റെ...
Read moreകീവ് : രാജ്യം സ്വതന്ത്രമാവുന്നത് വരെ പോരാടുമെന്ന് യുക്രൈൻ പ്രസിഡന്റ് വ്ലോദിമിർ സെലെൻസ്കി. ഷെല്ലാക്രമണം തുടരുമ്പോഴും അഭയകേന്ദ്രങ്ങളിൽ കുട്ടികൾ ജനിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഈ യുദ്ധത്തിൽ ശത്രുക്കൾക്ക് സാധ്യതയില്ലെന്നും സെലെൻസ്കി പറഞ്ഞു. രാജ്യം സ്വതന്ത്രമാവുന്നത് വരെ ഞങ്ങൾ പോരാടും. ഷെല്ലാക്രമണം തുടരുമ്പോഴും അഭയകേന്ദ്രങ്ങളിൽ കുട്ടികൾ...
Read moreറിയാദ്: സൗദി അറേബ്യയില്‍ പുതുതായി 537 പേര്‍ക്ക് കൂടി കൊവിഡ് ബാധിച്ചു. നിലവിലെ രോഗികളില്‍ 1,085 പേര്‍ രോഗമുക്തി നേടി. ഇതോടെ ഇതുവരെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആകെ കൊവിഡ് കേസുകളുടെ എണ്ണം 7,43,742 ഉം രോഗമുക്തരുടെ എണ്ണം 7,20,473 ഉം...
Read moreCopyright © 2021