കീവ്: റഷ്യന്‍ സേനയ്ക്കൊപ്പം യുക്രെയ്നില്‍ ചെചൻ സേനയും. യുക്രെയ്ന്‍ സൈനിക കേന്ദ്രം ചെചൻ സേന പിടിച്ചെടുത്തെന്ന് ചെച്നിയൻ പ്രസിഡന്റ് അറിയിച്ചു. യുക്രെയ്നില്‍ മൂന്നാം ദിവസവും ആക്രമണം തുടരുന്ന റഷ്യ, തലസ്ഥാനമായ കീവ് പിടിക്കാനുള്ള ശ്രമം ശക്തമാക്കി. കീവ് പൊരുതി നില്‍ക്കുകയാണെന്ന് രാജ്യത്തെ...
Read moreകീവ്: യുക്രൈനിലെ വാസസ്ഥലങ്ങളെ ആക്രമിച്ചിട്ടില്ലെന്ന് റഷ്യ. കീവിൽ ഫ്ലാറ്റ് സമുച്ചയത്തിന് നേരെ ആക്രമണം നടത്തിയിട്ടില്ലെന്നാണ് റഷ്യ നൽകുന്ന വിശദീകരണം. ആക്രമണം നടത്തിയെന്ന റിപ്പോർട്ട് പ്രതിരോധ മന്ത്രാലയം നിരസിച്ചു. കീവിൽ അപ്പാർട്ട്മെന്റിൽ പതിച്ചത് യുക്രൈൻ മിസൈലാണെന്നും റഷ്യ പറഞ്ഞു. അതേസമയം റഷ്യൻ അധിനിവേശത്തിൽ...
Read moreന്യൂഡൽഹി: റഷ്യന്‍ അധിനിവേശത്തില്‍ ഇന്ത്യയുടെ സഹായം തേടി യുക്രെയ്ന്‍ പ്രസിഡന്‍റ് വൊളോദിമിർ സെലന്‍സ്‌കി. റഷ്യൻ അധിനിവേശത്തിനെതിരെ യു.എന്‍ രക്ഷാ സമിതിയില്‍ ഇന്ത്യ തങ്ങള്‍ക്ക് രാഷ്ട്രീയ പിന്തുണ നല്‍കണമെന്നു സെലന്‍സ്‌കി പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഭ്യര്‍ഥിച്ചു. ഫോണിലൂടെ മോദിയുമായി സംസാരിച്ച സെലന്‍സ്‌കി രാജ്യത്തെ...
Read moreപാരീസ്: റഷ്യൻ ചരക്കുകപ്പൽ തടഞ്ഞ് ഫ്രാൻസ്. ഇംഗ്ലീഷ് ചാനലിൽ വെച്ചാണ് സെന്റ് പീറ്റേഴ്സ്ബർഗിലേക്ക് യാത്രതിരിച്ച കപ്പൽ തടഞ്ഞതെന്ന് ബി.ബി.സി റിപ്പോർട്ട് ചെയ്യുന്നു. യുറോപ്യൻ യൂണിയൻ റഷ്യക്ക് മേൽ ഏർപ്പെടുത്തിയ പുതിയ ഉപരോധങ്ങളുടെ ഭാഗമായാണ് നടപടിയെന്ന് ഫ്രാൻസ് വിശദീകരിച്ചു. റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തെ...
Read moreറഷ്യ: റഷ്യൻ അധിനിവേശത്തിൽ പകച്ചുനിൽക്കുന്ന യുക്രെയ്ന് ആയുധങ്ങൾ നൽകുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ. ഇക്കാര്യം ഫ്രാൻസിലെ രണ്ട് നിയമ നിർമ്മാണ സമിതികളെ രേഖാമൂലം അറിയിച്ചിട്ടുണ്ട്. എന്നാൽ ഏതൊക്കെ തരത്തിലുള്ള പ്രതിരോധ ഉപകരണങ്ങളാണ് യുക്രെയ്ന് നൽകുകയെന്ന് ഫ്രഞ്ച് പ്രസിഡന്റ് വ്യക്തമാക്കിയിട്ടില്ല. 300...
Read moreഅബുദാബി: അബുദാബിയിലെ സ്വകാര്യ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് കൊവിഡ് പരിശോധനയില്‍ ഇളവ് അനുവദിച്ചു. 16 വയസ്സില്‍ താഴെയുള്ള വിദ്യാര്‍ത്ഥികള്‍ക്കാണ് ഇളവ് അനുവദിച്ചത്. ഇനി മുതല്‍ 28 ദിവസം കൂടുമ്പോള്‍ പിസിആര്‍ പരിശോധന നടത്തിയാല്‍ മതിയാകുമെന്ന് അധികൃതര്‍ അറിയിച്ചു. നേരത്തെ ഇത് ഓരോ 14...
Read moreമുംബൈ : യുദ്ധ പശ്ചാത്തലത്തില്‍ യുക്രൈനില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനായി എയര്‍ ഇന്ത്യയുടെ ആദ്യ രക്ഷാദൗത്യ വിമാനം ബുക്കാറസ്റ്റില്‍ നിന്ന് പുറപ്പെട്ടു. യുക്രൈനില്‍ നിന്നുള്ള 219 പേരുടെ ആദ്യസംഘം രാത്രി മുംബൈയിലെത്തും. ബുക്കോവിനിയന്‍ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികളാണ് സംഘത്തിലുള്ളത്. സംഘത്തില്‍ 17...
Read moreകീവ്: റഷ്യൻ സൈനിക ആക്രമണത്തിൽ മൂന്ന് കുട്ടികളടക്കം 198 ഉക്രയ്‌ൻ പൗരന്മാർ കൊല്ലപ്പെട്ടതായി ആരോഗ്യമന്ത്രി വിക്‌ടർ ലഷ്‌കോ. ആയിരത്തിലധികം പേർക്ക് പരിക്കേറ്റു. 120,000 യുക്രൈൻ പൗരന്മാര്‍ രാജ്യം വിട്ടെന്നാണ് യുഎൻ റിപ്പോർട്ട്. കരമാർഗമുള്ള റഷ്യൻ മുന്നേറ്റം യുക്രൈൻ സൈന്യം പ്രതിരോധിച്ചതോടെ റഷ്യ...
Read moreറിയാദ്: സൗദി അറേബ്യ യിലുണ്ടായ വാഹനാപകടത്തില്‍ നാല് യുഎഇ പൗരന്മാര്‍ മരിച്ചു. സൗദി - കുവൈത്ത് അതിര്‍ത്തിയിലെ അല്‍ ഖാഫ്ജി ടൗണില്‍ വെച്ചാണ് അപകടമുണ്ടായത്. ഇബ്രാഹിം എസ്സാം അല്‍ അവാദി , ഒമര്‍ അബ്ദുല്ല അല്‍ ബലൂഷി, യൂസുഫ് അലി അല്‍...
Read moreയുക്രൈൻ : ഓരോ യുദ്ധവും ലക്ഷക്കണക്കിന് പേരെയാണ് പലായനം ചെയ്യാന്‍ നിര്‍ബന്ധിതരാക്കുന്നത്. യുക്രൈനിലും സ്ഥിതി വ്യത്യസ്തമല്ല. റഷ്യ യുക്രെയ്നിനെ ആക്രമിച്ചതുമുതല്‍ പതിനായിരക്കണക്കിന് പേരാണ് അഭയം തേടി മറ്റ് രാജ്യങ്ങളിലേയ്ക്ക് പലായനം ചെയ്യുന്നത്. യുദ്ധം തീരുമ്പോഴേയ്ക്കും 50 ലക്ഷം പേര്‍ വരെ യുക്രെയ്നില്‍...
Read moreCopyright © 2021