ഞങ്ങളുടെ കൈയിലും ആണവായുധമുണ്ട് ; റഷ്യക്ക് മുന്നറിയിപ്പുമായി ഫ്രാന്‍സ്

ഞങ്ങളുടെ കൈയിലും ആണവായുധമുണ്ട് ; റഷ്യക്ക് മുന്നറിയിപ്പുമായി ഫ്രാന്‍സ്

പാരിസ് : യുക്രൈനില്‍ യുദ്ധം ആരംഭിച്ച റഷ്യക്ക് (Russia) മുന്നറിയിപ്പുമായി ഫ്രാന്‍സ്. നാറ്റോയുടെ പക്കലും ആണവായുധമുണ്ടെന്ന് പുടിന്‍ ഓര്‍ക്കണമെന്ന് ഫ്രഞ്ച് വിദേശകാര്യ മന്ത്രി മുന്നറിയിപ്പ് നല്‍കി. അതേസമയം നേരിട്ട് യുദ്ധത്തിനില്ലെന്നും റഷ്യക്കുമേല്‍ കൂടുതല്‍ സാമ്പത്തിക ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും അമേരിക്കന്‍ പ്രസിഡന്റ് ജോ...

Read more

യുക്രൈനില്‍ നിന്നും പലായനം ചെയ്തത് ഒരു ലക്ഷത്തിലധം പേരെന്ന് യു എന്‍

യുക്രൈനില്‍ നിന്നും പലായനം ചെയ്തത് ഒരു ലക്ഷത്തിലധം പേരെന്ന് യു എന്‍

യുക്രൈന്‍ : യൂറോപ്പിലാകെ ഭീതി പരത്തിക്കൊണ്ട് സര്‍വ്വസന്നാഹങ്ങളുമായി റഷ്യ യുക്രൈനിലേക്ക് കടന്നുകയറിയപ്പോള്‍ ഭീതിയിലും അരക്ഷിതാവസ്ഥയിലുമായത് ലക്ഷക്കണക്കിന് വരുന്ന യുക്രൈന്‍ ജനതയാണ്. പ്രതീക്ഷിച്ചതുപോലുള്ള പിന്തുണ ലോകരാജ്യങ്ങളില്‍ നിന്നും ലഭിച്ചില്ലെങ്കിലും ആകാവുന്ന വിധത്തില്‍ ചെറുത്തുനില്‍പ്പ് തുടരുകയാണ് യുക്രൈന്‍. കാര്യങ്ങള്‍ അനുനിമിഷം വഷളായിക്കൊണ്ടിരിക്കുന്ന ഘട്ടത്തില്‍ നാടും...

Read more

യുദ്ധത്തിനെതിരെ ജനം തെരുവിൽ ; മോസ്കോയിൽ പ്രതിഷേധം

യുദ്ധത്തിനെതിരെ ജനം തെരുവിൽ ; മോസ്കോയിൽ പ്രതിഷേധം

മോസ്കോ : യുക്രൈൻ അധിനിവേശത്തെ അപലപിച്ച് റഷ്യയിലുള്‍പ്പെടെ പ്രതിഷേധം. തലസ്ഥാനമായ മോസ്കോയിലും മറ്റ് റഷ്യന്‍ നഗരങ്ങളിലും യുദ്ധവിരുദ്ധ പ്രകടനങ്ങളുമായി ജനം തെരുവിലിറങ്ങി. ടോക്കിയോ മുതൽ ടെൽ അവീവ്, ന്യൂയോർക്ക് വരെയുള്ള നഗരങ്ങളിലെ റഷ്യൻ എംബസികൾക്ക് പുറത്ത് പ്രതിഷേധക്കാർ അണിനിരന്നു. റഷ്യയിലെ 54...

Read more

യുക്രെയ്നിലേക്കു സൈന്യത്തെ അയക്കില്ലെന്ന് യുഎസ് ; നാറ്റോ രാജ്യങ്ങൾക്കു സംരക്ഷണം

കാര്യങ്ങള്‍ കൈവിട്ടുപോകുന്നു ; യുഎസ് പൗരന്‍മാര്‍ എത്രയും പെട്ടെന്ന് യുക്രെയ്ന്‍ വിടണം : ബൈഡന്‍

കീവ് : യുക്രെയ്നിലേക്കു സൈന്യത്തെ അയക്കില്ലെന്നു യുഎസ് അറിയിച്ചു. നാറ്റോ അംഗരാജ്യങ്ങൾക്കു സംരക്ഷണം നൽകുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പ്രതികരിച്ചു. സോവിയറ്റ് യൂണിയൻ പുനഃസ്ഥാപിക്കാനാണു പുടിന്റെ നീക്കം. പുടിന്റെ മോഹങ്ങൾ യുക്രെയ്നിൽ ഒതുങ്ങില്ല. പുടിനുമായി ഇനി ചർച്ച നടത്താനില്ലെന്നും യുഎസ്...

Read more

ആദ്യദിനം വിജയമെന്ന് റഷ്യ ; പ്രതിരോധം തുടരുമെന്ന് യുക്രൈന്‍

ആദ്യദിനം വിജയമെന്ന് റഷ്യ ; പ്രതിരോധം തുടരുമെന്ന് യുക്രൈന്‍

യുക്രൈന്‍  : യുക്രൈന്‍ യുദ്ധത്തിൻ്റെ ആദ്യദിനം വിജയമെന്ന് റഷ്യന്‍ സൈന്യം. ചെര്‍ണോബില്‍ ആണവനിലയം ഉള്‍പ്പെടുന്ന മേഖല റഷ്യന്‍ നിയന്ത്രണത്തില്‍. ഖെര്‍സോന്‍ അടക്കം തെക്കന്‍ യുക്രൈയ്നിലെ 6 മേഖലകള്‍ റഷ്യന്‍ നിയന്ത്രണത്തിലാണ്. യുക്രൈയിനിലെ 11 വ്യോമതാവളങ്ങളടക്കം 70 സൈനിക കേന്ദ്രങ്ങള്‍ തകര്‍ത്തെന്ന് റഷ്യ...

Read more

യുക്രെയ്നിലെ ഇന്ത്യക്കാരുടെ ഒഴിപ്പിക്കൽ 4 രാജ്യങ്ങൾ വഴി

യുക്രൈൻ അതിർത്തിയിലെ വിമാനത്താവളം അടച്ചു ; ഇന്ത്യക്കാരെ മടക്കിക്കൊണ്ടുവരുന്നതിൽ അനശ്ചിതത്വം

ന്യൂഡൽഹി : യുക്രെയ്നിലെ ഇന്ത്യക്കാരെ  സുരക്ഷിതമായി നാട്ടിലെത്തിക്കാനുള്ള നടപടികൾ ചർച്ച ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ സുരക്ഷാകാര്യ മന്ത്രിതല സമിതി യോഗം ചേർന്നു. യുക്രെയ്നിന്റെ അയൽരാജ്യങ്ങളായ പോളണ്ട്, ഹംഗറി, സ്ലൊവാക്യ, റുമാനിയ എന്നിവിടങ്ങളിൽ റോഡ് മാർഗമെത്തിച്ചശേഷം വിമാനമാർഗം ഇന്ത്യയിലേക്കു കൊണ്ടുവരാനുള്ള...

Read more

ഖത്തറിലേക്ക് യാത്ര ചെയ്യാന്‍ ഇനി പിസിആര്‍ പരിശോധന വേണ്ട ; ക്വാറന്റീനും ഒഴിവാക്കി

കൊവിഡ് വ്യാപനം ; കേന്ദ്ര ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തില്‍ സംസ്ഥാനങ്ങളുമായി അവലോകനം

ദോഹ : ഖത്തറിലേക്കുള്ള യാത്രാ നിബന്ധനകളില്‍ (Entry rules) പൊതുജനാരോഗ്യ മന്ത്രാലയം മാറ്റം വരുത്തി. രാജ്യത്തെ കൊവിഡ് കേസുകളില്‍ ഗണ്യമായ കുറവുണ്ടായ സാഹചര്യത്തിലും രാജ്യത്തെ വാക്സിനേഷന്‍ കാമ്പയിനുകള്‍ വിജയം കണ്ട സാഹചര്യത്തിലുമാണ് ഖത്തറിലേക്ക് വരുന്നവര്‍ക്കുള്ള നിബന്ധനകള്‍ ലഘൂകരിച്ചത് (Relaxing entry rules)....

Read more

യുക്രെയ്ൻ പ്രതിസന്ധി : പുടിനുമായി മോദി ചർച്ച നടത്തിയേക്കും

യുക്രെയ്ൻ പ്രതിസന്ധി : പുടിനുമായി മോദി ചർച്ച നടത്തിയേക്കും

ന്യൂഡൽഹി: യുക്രെയ്നിലെ റഷ്യൻ ആക്രമണത്തിന് പിന്നാലെ പ്രസിഡന്റ് വ്ലാഡമിർ പുടിനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിക്കുമെന്ന് സൂചന. ഇരു രാഷ്ട്രനേതാക്കളും ഇന്ന് രാത്രി ചർച്ച നടത്തുമെന്നാണ് സൂചന. വാർത്ത ഏജൻസിയായ എ.എൻ.ഐയാണ് ഇതുസംബന്ധിച്ച റിപ്പോർട്ട് പുറത്ത് വിട്ടത്. നേരത്തെ ഇന്ത്യയിലെ യുക്രെയ്ൻ...

Read more

മരണം ഉയരുന്നു : 50 റഷ്യൻ സൈനികരെ ​കൊന്നതായി യുക്രെയ്ൻ ; 50 ഓളം യുക്രെയ്ൻ സ്വദേശികൾക്കും ജീവഹാനി

മരണം ഉയരുന്നു : 50 റഷ്യൻ സൈനികരെ ​കൊന്നതായി യുക്രെയ്ൻ ;  50 ഓളം യുക്രെയ്ൻ സ്വദേശികൾക്കും ജീവഹാനി

മോസ്കോ/കിയവ്: യുക്രെയ്നെതിരെ റഷ്യ തുടങ്ങിയ യുദ്ധത്തിൽ ഇരുഭാഗത്തും മരണസംഖ്യ ഉയർന്നു തുടങ്ങി. രാജ്യത്ത് അതിക്രമിച്ച് കടന്ന 50 റഷ്യൻ സൈനികരെ കൊലപ്പെടുത്തിയതായി യുക്രെയ്ൻ അധികൃതർ അറിയിച്ചു. സൈനികരും പൗരൻമാരുമടക്കം 50ഓളം യുക്രെയ്ൻ സ്വദേശികളും കൊല്ലപ്പെട്ടു. തലസ്ഥാനമായ കിയവ് അടക്കം പ്രധാന നഗരങ്ങളിൽ...

Read more

കയറ്റുമതി രംഗത്ത്​ വൻ മുന്നേറ്റം നടത്തി സൗദി അറേബ്യ

കയറ്റുമതി രംഗത്ത്​ വൻ മുന്നേറ്റം നടത്തി സൗദി അറേബ്യ

ജിദ്ദ: കോവിഡ് മഹാമാരി ലോകത്താകെ സാമ്പത്തിക വാണിജ്യ രംഗങ്ങളിൽ വലിയ പ്രത്യാഘാതങ്ങൾ സൃഷ്​ടിച്ചപ്പോഴും ഈ രംഗങ്ങളിലെല്ലാം സൗദി അറേബ്യ മുന്നേറ്റം തുടരുകയായിരുന്നു എന്ന്​ തെളിയിക്കുന്നു സ്ഥിതിവിവര കണക്ക്​. സാമ്പത്തിക മാന്ദ്യവും യാത്രാനിരോധനവുമെല്ലാം അന്താരാഷ്ട്ര വ്യാപാരത്തെ ബാധിച്ചപ്പോഴും സൗദിയിൽ നിന്നുള്ള ചരക്ക് കയറ്റുമതിയിൽ...

Read more
Page 711 of 746 1 710 711 712 746

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.