അബുദാബി: യുഎഇയില്‍ പുതിയ കൊവിഡ് രോഗികളുടെ എണ്ണം കുറയുന്നു. ഇന്ന് 782 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ - പ്രതിരോധ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ചികിത്സയിലായിരുന്ന 2,096 പേരാണ് രോഗമുക്തരായത്. രാജ്യത്ത് കൊവിഡ് ബാധിച്ച്...
Read moreകുവൈത്ത് സിറ്റി: തെറ്റായ വിവരങ്ങള്‍ ട്വീറ്റ് ചെയ്‍തതിന് രണ്ട് വ്യത്യസ്‍ത സംഭവങ്ങളില്‍ രണ്ട് പേര്‍ക്ക് കുവൈത്തില്‍ ജയില്‍ ശിക്ഷ വിധിച്ചു. അബ്‍ദുല്ല അല്‍ സാലിഹ് എന്നയാള്‍ക്ക് പത്ത് വര്‍ഷം തടവും മൊസാബ് അല്‍ ഫൈലക്വി എന്നയാളിന് അഞ്ച് വര്‍ഷം ജയില്‍ ശിക്ഷയുമാണ്...
Read moreമസ്‌കറ്റ്: ഒമാനില്‍ 696 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധയില്‍ നിന്ന് മുക്തി നേടി. 2,005 പേര്‍ രോഗമുക്തരായി. ഇതിനകം രാജ്യത്ത് 3,62,800 പേര്‍ക്ക് രോഗം ഭേദമായിട്ടുണ്ട്. 3,79,618 പേര്‍ക്കാണ് ഒമാനില്‍ ആകെ കൊവിഡ് ബാധിച്ചിട്ടുള്ളത്. 95.6 ശതമാനമാണ് രോഗമുക്തി നിരക്ക്....
Read moreഅമേരിക്ക : റഷ്യയുടെ അധിനിവേശ നീക്കത്തെ ശക്തമായി തിരിച്ചടിക്കുമെന്നും അമേരിക്ക പ്രഖ്യാപിച്ചു. റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ യുക്രെയിനിനെതിരെ യുദ്ധം ആരംഭിക്കുകയും യുക്രെയിന്‍ സൈനികരോട് ആയുധം വെച്ച് കീഴടങ്ങാന്‍ ആവശ്യപ്പെടുകയും ചെയ്ത നടപടിയില്‍ അപലപിച്ച് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. അന്താരാഷ്ട്ര...
Read moreദില്ലി : യുക്രൈനിൽ നിന്ന് ഇന്ത്യക്കാരെ മടക്കിക്കൊണ്ടുവരുന്നതിൽ അനശ്ചിതത്വം. യുക്രൈൻ അതിർത്തിയിലെ വിമാനത്താവളം അടച്ചതോടെ കീവിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം മടങ്ങി. ഇരുപതിനായിരത്തോളം ഇന്ത്യക്കാർ യുക്രൈനിൽ തുടരുകയാണ്. യുക്രൈൻ ആക്രമണത്തിൽ ഇന്ത്യ ആശങ്ക പ്രകടിപ്പിച്ചു. യുക്രൈൻ സാഹചര്യം നിരീക്ഷിക്കുകയാണെന്ന് ഇന്ത്യൻ...
Read moreറഷ്യ : യുക്രൈനിൽ പട്ടാള നിയമം പ്രഖ്യാപിച്ചു. റഷ്യൻ വിമാനം വെടിവെച്ചിട്ടെന്ന് യുക്രൈൻ സ്ഥിരീകരിച്ചു. ജനങ്ങൾ പരിഭ്രാന്തരാകേണ്ടെന്ന് യുക്രൈൻ പ്രസിഡന്റ് വ്‌ളാദിമിർ സെലൻസ്കി പറഞ്ഞു. ആളുകൾ വീടുകളിൽ തുടരാൻ പ്രസിഡന്റ് ആവശ്യപ്പെട്ടു. റഷ്യൻ സൈന്യം ലക്ഷ്യം വെയ്ക്കുന്നത് സൈനിക കേന്ദ്രങ്ങളെയാണെന്ന് അദ്ദേഹം...
Read moreമോസ്കോ : റഷ്യ വ്യോമാക്രമണം ആരംഭിച്ചതിന് പിന്നാലെ യുക്രൈൻ രാജ്യത്ത് പട്ടാള നിയമം പ്രഖ്യാപിച്ചു. യുക്രൈനിലെ വിവിധ മേഖലകളിൽ റഷ്യ വ്യോമാക്രമണം നടത്തി. ബെൽഗോർഡ് പ്രവിശ്യയിലും കീവിലും കാർക്കിവിലും ക്രമറ്റോസ്കിലും വൻ സ്ഫോടനങ്ങൾ നടന്നു. റഷ്യൻ പോർവിമാനങ്ങൾ തുടർച്ചയായി മിസൈലുകൾ വർഷിക്കുകയാണ്....
Read moreറഷ്യ : യുക്രൈനിൽ റഷ്യയുടെ മിസൈലാക്രമണത്തിൽ 10 പേർ കൊല്ലപ്പെട്ടു. കാർകീവിലാണ് മരണം റിപ്പോർട്ട് ചെയ്തത്. ഇൻ്റർ കോണ്ടിനൻ്റൽ ബാലിസ്റ്റിക് മിസൈൽ ഉപയോഗിച്ചാണ് റഷ്യ ആക്രമണം നടത്തിയത്. രാജ്യത്തിൻ്റെ വിവിധ 10 സ്ഥലങ്ങളിൽ റഷ്യ ആക്രമണം നടത്തുന്നുണ്ടെന്ന് യുക്രൈൻ അറിയിച്ചു. തങ്ങളുടെ...
Read moreവാഷിംഗ്ടൺ : യുക്രൈനിൽ റഷ്യ നടത്തിയ ആക്രമണത്തെ ശക്തമായി അപലപിച്ച് അമേരിക്ക. യാതൊരു വിധ പ്രകോപനവുമില്ലാതെ യുക്രൈനെതിരെ റഷ്യ നടത്തിയ ആക്രമണം ന്യായീകരിക്കാനാകാത്തതെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ വ്യാഴാഴ്ച രാവിലെയാണ് യുദ്ധം പ്രഖ്യാപിച്ചത്. പാശ്ചാത്യ...
Read moreദില്ലി : റഷ്യ-യുക്രൈൻ യുദ്ധ പശ്ചാത്തലത്തിൽ ക്രൂഡ് ഓയിൽ വില കുതിക്കുന്നു. നിലവിൽ ബാരലിന് 100 ഡോളറിനു മുകളിലാണ് ക്രൂഡ് ഓയിലിൻ്റെ വില. അതുകൊണ്ട് തന്നെ ഇന്ധനവില വർധിപ്പിക്കണമെന്ന് എണ്ണക്കമ്പനികൾ കേന്ദ്രസർക്കാരിനോറ്റ് ആവശ്യപ്പെട്ടിട്ടുണ്ട്. 10 രൂപയെങ്കിലും അടിയന്തിരമായി വർധിപ്പിക്കണമെന്നാണ് കമ്പനികളുടെ ആവശ്യം....
Read moreCopyright © 2021