റഷ്യ : റഷ്യയിലും സ്ഫോടന ശബ്ദം കേട്ടെന്ന് റിപ്പോർട്ട്. എവിടെയാണ് സ്ഫോടനം നടന്നതെന്നോ എത്ര സ്ഫോടനങ്ങൾ നടന്നെന്നോ വ്യക്തമല്ല. റഷ്യ നടത്തുന്ന വ്യോമാക്രമണങ്ങൾക്ക് യുക്രൈൻ തിരിച്ചടി നൽകിത്തുടങ്ങിയെന്നാണ് റിപ്പോർട്ട്. യുക്രൈനെതിരായ റഷ്യയുടെ വ്യോമാക്രമണം നീതീകരിക്കാൻ കഴിയാത്ത നടപടിയെന്ന് അമേരിക്ക. യുദ്ധത്തിൽ ലോകരാജ്യങ്ങൾ...
Read moreറഷ്യ : യുക്രൈനെതിരെ യുദ്ധം പ്രഖ്യാപിച്ച് റഷ്യ. യുക്രൈനിൽ സൈനിക നടപടി അനിവാര്യമെന്ന് റഷ്യൻ പ്രസിഡൻ്റ് വ്ലാദിമിർ പുടിൻ പറഞ്ഞു. തടയാൻ ശ്രമിക്കുന്നവർക്ക് ഇതുവരെ കാണാത്ത തിരിച്ചടി നൽകും. എന്തിനും തയ്യാറെന്നും പുടിൻ പറഞ്ഞു. ഡോൺബാസ് മേഖലയിലേക്ക് നീങ്ങാൻ സൈന്യത്തിന് പുടിൻ...
Read moreറിയാദ്: സൗദി അറേബ്യയിൽ കാറും പിക്കപ്പും കൂട്ടിയിടിച്ച് അഞ്ചുപേർ മരിച്ചു. ഒരാൾക്ക് പരിക്കേറ്റു. ദക്ഷിണ സൗദിയിലെ അസീർ പ്രവിശ്യയിൽ അബഹക്ക് സമീപം ബീഷ - സബ്‍തൽ അലായ റോഡിലായിരുന്നു അപകടം. എതിർ ദിശകളിൽ വന്ന വാഹനങ്ങൾ കൂട്ടിയിടിച്ചായിരുന്നു അപകടമുണ്ടായത്. കാറില്‍ യാത്ര...
Read moreഷാർജ : റാപ്പിഡ് പരിശോധനാഫലം ഒഴിവാക്കിയതിനാൽ വരുംദിവസങ്ങളിൽ കൂടുതൽ സഞ്ചാരികൾ രാജ്യത്തെത്താൻ സാധ്യത. യാത്രകൾക്കുള്ള നിയന്ത്രണങ്ങൾ കുറഞ്ഞതോടെ ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ നിന്ന് ഇടവേളയ്ക്കുശേഷം കൂടുതൽ സഞ്ചാരികൾ യു.എ.ഇ.യിലെത്താൻ തുടങ്ങിയിട്ടുണ്ട്. ദുബായ്, ഷാർജ എന്നിവിടങ്ങളിലെല്ലാം ഹോട്ടലുകൾ പൂർണശേഷിയിൽ പ്രവർത്തിക്കാൻ തുടങ്ങി. ഹോട്ടലുകളിലെല്ലാം താമസക്കാരുടെ...
Read moreവാഷിങ്ടൺ : താനായിരുന്നു അധികാരത്തിലെങ്കിൽ റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുതിൻ യുക്രൈനോട് ഇങ്ങനെ ചെയ്യില്ലായിരുന്നുവെന്ന് മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ബുദ്ധിപരമായ നീക്കമാണ് പുതിൻ ഇപ്പോൾ നടത്തുന്നതെന്നും ട്രംപ് റേഡിയോ അഭിമുഖത്തിൽ അഭിപ്രായപ്പെട്ടു. 'യുക്രൈനിലെ രണ്ട് വിമത പ്രദേശങ്ങളെ സ്വതന്ത്ര...
Read moreകാനഡ : പതിറ്റാണ്ടുകള്‍ക്കിടെ യൂറോപ്പ് കണ്ട ഏറ്റവും വലിയ സുരക്ഷാ പ്രതിസന്ധി സൃഷ്ടിച്ചുകൊണ്ട് റഷ്യ യുക്രൈനില്‍ അധിനിവേശം നടത്തുന്നതിനിടെ റഷ്യയ്ക്ക് സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തി കാനഡയും. അമേരിക്കയില്‍ നിന്നും ബ്രിട്ടണില്‍ നിന്നും ഉപരോധം നേരിടുന്ന റഷ്യയ്ക്ക് കാനഡയുടെ നീക്കം കനത്ത തിരിച്ചടിയാകുകയാണ്....
Read moreതാലിബാൻ : സർക്കാർ സ്‌ഥാപനങ്ങളിൽ ജോലി ചെയ്യുന്ന അഫ്‌ഗാൻ സ്ത്രീകൾ മുഖം മുഴുവനായി മറയ്ക്കണമെന്നും ആവശ്യമെങ്കിൽ ബ്ലാങ്കറ്റ് ഉപയോഗിക്കണമെന്നും താലിബാൻ. അല്ലാത്തപക്ഷം ജോലി നഷ്ടപ്പെടുമെന്നും താലിബാൻ മുന്നറിയിപ്പ് നൽകി. ഇതുസംബന്ധിച്ച ഉത്തരവും പോലീസ് പുറത്തിറക്കിയിട്ടുണ്ട്. താലിബാൻ സർക്കാരിന്റെ നിർദേശത്തെ തുടർന്നാണ് പോലീസ്...
Read moreമോസ്കോ : യുക്രൈന്റെ കിഴക്കൻ വിമത പ്രദേശങ്ങളെ റഷ്യ സ്വതന്ത്ര രാജ്യങ്ങളായി പ്രഖ്യാപിച്ചതിനു പിന്നാലെ ഈ പ്രദേശങ്ങളിൽ ഉപരോധം ഏർപ്പെടുത്തി യു.എസ്. ഇവിടങ്ങളിൽ റഷ്യൻ സൈന്യത്തെ വിന്യസിക്കുന്നതുവരെ ചർച്ചകൾക്കുള്ള സാധ്യത നിലനിർത്താനാണ് അമേരിക്കയുടെ തീരുമാനം. യുക്രൈന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് യൂറോപ്യൻ യൂണിയനും രംഗത്തെത്തിയിട്ടുണ്ട്....
Read moreസൂറിച്ച് : ലോകമെമ്പാടും വിവിധ രാജ്യങ്ങളിൽ ജോലി ചെയ്യുന്ന പ്രവാസികൾക്ക് അതാത് രാജ്യങ്ങളിൽ ഇരുന്നു കൊണ്ട് തപാൽ വാട്ട് രേഖപ്പെടുത്താൻ അവസരം നൽകണമെന്ന് പ്രവാസി കേരളാ കോൺഗ്രസ് ( എം ) സ്വിറ്റ്സർലണ്ട് ഘടകം ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് ജോസ്...
Read moreറിയാദ്: സൗദി അറേബ്യയില്‍ പുതുതായി 1052 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. നിലവിലെ രോഗികളില്‍ 2,036 പേര്‍ രോഗമുക്തരായി. ഇതോടെ ഇതുവരെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആകെ കൊവിഡ് കേസുകളുടെ എണ്ണം 7,40,396 ഉം രോഗമുക്തരുടെ എണ്ണം 7,13,592 ഉം ആയി....
Read moreCopyright © 2021