വാഷിങ്ടൺ : യുക്രൈനെ ആക്രമിക്കാൻ റഷ്യ തീരുമാനമെടുത്തെന്ന് അമേരിക്ക. ആക്രമണം ഉടൻ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. ആക്രമണം ന്യായീകരിക്കാൻ റഷ്യ കള്ളക്കഥകൾ പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. റഷ്യൻ സേനയുടെ തന്ത്ര പ്രധാന സൈനിക അഭ്യാസം പ്രസിഡന്റ്...
Read moreറിയാദ്: സൗദി അറേബ്യയില്‍ കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയില്‍ കഴിയുന്നവരുടെ എണ്ണം 933 പേരായി കുറഞ്ഞു. നിലവില്‍ ചികിത്സയില്‍ കഴിയുന്നത് 20,861 പേരാണ്. ഇതിലാണ് 933 പേരുടെ നില ഗുരുതരം. ഇവര്‍ രാജ്യത്തെ വിവിധ ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ നില തൃപ്തികരമാണ്....
Read moreകുവൈത്ത് സിറ്റി: ഇന്ത്യയിൽ നിന്നുള്ള ഭാരതീയ ജനതാപാർട്ടി അംഗങ്ങൾക്ക്' കുവൈത്തിൽ പ്രവേശിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തണമെന്ന് കുവൈത്ത് പാർലമന്റ് അംഗങ്ങൾ ആവശ്യപ്പെട്ടു. സാലിഹ് അൽ ദിയാബ് ഷലാഹി എംപിയുടെ നേതൃത്വത്തിലുള്ള 12 എംപിമാർ ഈ ആവശ്യം ഉന്നയിച്ചു കൊണ്ട് സ്പീക്കർ മർസ്സൂഖ് അൽ...
Read moreമോസ്കോ : സുരക്ഷാവിഷയങ്ങളിൽ വ്യക്തമായ ഉറപ്പുകൾ ലഭിക്കാതെ യുക്രെയ്ൻ അതിർത്തിയിലെ സേനയെ പിൻവലിക്കാനാവില്ലെന്നു റഷ്യ വ്യക്തമാക്കി. യുക്രെയ്നിന് ആയുധങ്ങൾ നൽകുന്നത് യുഎസ് ഉടൻ നിർത്തണമെന്നും യുഎസ് സുരക്ഷാ നിർദേശങ്ങൾക്കുള്ള റഷ്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെ മറുപടിയിൽ ആവശ്യപ്പെട്ടു. കിഴക്കൻ യൂറോപ്പിലെ നാറ്റോ–യുഎസ് സേനയെ...
Read moreറിയാദ്: സൗദി അറേബ്യയിലെ യാമ്പുവിലേക്ക് ഫെബ്രുവരി 24 മുതല്‍ സര്‍വീസുകള്‍ ആരംഭിക്കുമെന്ന് ഫ്‌ലൈ ദുബൈ. എഫ്ഇസെഡ് 8970 വിമാനം ചൊവ്വ, ഞായര്‍, വ്യാഴം എന്നിങ്ങനെ ആഴ്ചയില്‍ മൂന്ന് സര്‍വീസുകളാണ് ഉണ്ടാകുക. 2008ലാണ് ദുബൈ സര്‍ക്കാര്‍ ഫ്‌ലൈ ദുബൈ എയര്‍ലൈന്‍സ് ആരംഭിച്ചത്.
Read moreഅബുദാബി: ബിഗ് ടിക്കറ്റ് വാരാന്ത്യ നറുക്കെടുപ്പിൽ ഇന്ത്യക്കാരൻ ഗൊലാൻഡസ് അഹമ്മദ് ഷൗക്കത്തിന് ഒരു കോടി രൂപ (5 ലക്ഷം ദിർഹം) സമ്മാനം. ഇരട്ടക്കുട്ടികൾ പിറന്ന ഫെബ്രുവരി ഭാഗ്യമാസമായാണ് കാണുന്നതെന്ന് ഷൗക്കത്ത് പറഞ്ഞു. സമ്മാനത്തുക ഉപയോഗിച്ച് ബിസിനസ് ചെയ്യാനാണ് താൽപര്യമെന്നും പറഞ്ഞു.
Read moreമിലാൻ : ബലാത്സംഗ കേസിൽ മാഞ്ചെസ്റ്റർ സിറ്റിയുടെയും എസി മിലാന്റെയും മുൻ ബ്രസീലിയൻ താരം റോബീഞ്ഞ്യോയ്ക്കെതിരേ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് ഇറ്റലി. ബലാത്സംഗക്കേസിൽ റോബീഞ്ഞ്യോ കുറ്റക്കാരനാണെന്ന് ഇറ്റാലിയൻ പരമോന്നത കോടതിയുടെ വിധി വന്നതോടെയാണ് താരത്തിനെതിരേ ഇറ്റലി രാജ്യാന്തര അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്....
Read moreസൗദി : സൗദി അറേബ്യയില്‍ സ്വദേശിവല്‍ക്കരണം കൂടുതല്‍ മേഖലകളില്‍ നടപ്പിലാക്കാനൊരുങ്ങി മാനവ വിഭവശേഷി മന്ത്രാലയം. ഈ വര്‍ഷത്തില്‍ 30 മേഖലകളില്‍ കൂടി സ്വദേശിവത്കരണം ഉണ്ടാകുമെന്ന് സൗദി മാനവ വിഭവശേഷി മന്ത്രി അഹമ്മ്ദ അല്‍റാജിഹി അറിയിച്ചു. സൗദി തലസ്ഥാനമായ റിയാദില്‍ മാധ്യമങ്ങളോട് സംസാരിക്കവേയാണ്...
Read moreറിയാദ് : കൊവിഡ് സാഹചര്യത്തിൽ താൽക്കാലികമായി സർവീസ് നിർത്തിവെച്ചിരുന്ന എയർ ഇന്ത്യയുടെ ജിദ്ദ - കോഴിക്കോട് സർവീസുകൾ ഈ മാസം 21 മുതൽ പുനഃരാരംഭിക്കും. എയർ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് ഈ സെക്ടറില്‍ സർവീസ് നടത്തുക. ഈ മാസം 21-ന് കോഴിക്കോട്ട്...
Read moreദില്ലി : റഷ്യ-യുക്രൈന്‍ യുദ്ധഭീതിയുടെ പശ്ചാത്തലത്തില്‍ യുക്രൈനിലെ ഇന്ത്യന്‍ എംബസിയില്‍ കണ്‍ട്രോള്‍ റൂം തുറന്നു. വിദേശകാര്യ മന്ത്രാലയ വാക്താവ് അരിന്ദം ബാഗ്ചിയാണ് ട്വിറ്ററിലൂടെ കണ്ട്രോള്‍ റൂം നമ്പറുകള്‍ പുറത്തുവിട്ടത്. ടോള്‍ ഫ്രീ നമ്പര്‍ - 1800118797 +911123012113 +911123014104 +911123017905 ഫാക്സ്-...
Read moreCopyright © 2021