അബുദാബി: യുഎഇയിലെ സിനിമാ തിയേറ്ററുകള്‍ ഫെബ്രുവരി 15 മുതല്‍ മുഴുവന്‍ ശേഷിയില്‍ പ്രവര്‍ത്തിച്ച് തുടങ്ങുമെന്ന് സാംസ്‌കാരിക, യുവജന മന്ത്രാലയത്തിന്റെ മീഡിയ റെഗുലേറ്ററി ഓഫീസ് അറിയിച്ചു. ദേശീയ അടിയന്തര ദുരന്ത നിവാരണ സമിതിയാണ് തീരുമാനം പുറപ്പെടുവിച്ചത്. ഓരോ എമിറേറ്റിനും സിനിമാ ഹാളുകളിലെ ശേഷിയില്‍...
Read moreഅബുദാബി: അബുദാബിയില്‍ അഞ്ചു മുതല്‍ 11 വയസ്സു വരെ പ്രായമുള്ള കുട്ടികള്‍ക്കായി ഫൈസര്‍-ബയോഎന്‍ടെക് കൊവിഡ് വാക്‌സിന്‍ നല്‍കി തുടങ്ങി. അബുദാബി ഹെല്‍ത്ത് സര്‍വീസസ് കമ്പനിയുടെയും മുബാദല ഹെല്‍ത്തിന്റെയും ആരോഗ്യ കേന്ദ്രങ്ങള്‍ വഴിയാകും വാക്‌സിന്‍ നല്‍കുക. ഇതിനായി ബുക്ക് ചെയ്യേണ്ടതില്ല. ഈ കേന്ദ്രങ്ങളില്‍...
Read moreഅബുദാബി: യുഎഇയില്‍ ഇന്ന് 1,266 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ - പ്രതിരോധ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ചികിത്സയിലായിരുന്ന 2,513 പേരാണ് രോഗമുക്തരായത്. രാജ്യത്ത് കൊവിഡ് ബാധിച്ച് ഒരു മരണം കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു....
Read moreയുക്രൈൻ : യുദ്ധഭീഷണി നേരിടുന്ന യുക്രൈൻ വിടാൻ പൗരൻമാരോട് ആവശ്യപ്പെട്ട് പന്ത്രണ്ടോളം രാജ്യങ്ങൾ. അമേരിക്ക, ബ്രിട്ടൻ, ജർമനി, ഓസ്‌ട്രേലിയ, ഇറ്റലി, ഇസ്രയേൽ, നെതർലന്റ്‌സ്, ജപ്പാൻ, കാനഡ, ന്യൂസീലന്റ്, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളാണ് പൗരൻമാരോട് യുക്രൈൻ വിടാൻ ആവശ്യപ്പെട്ടത്. യുക്രൈനിലെ യുഎസ് എംബസിയിലെ...
Read moreമസ്‌കറ്റ്: ഒമാനില്‍ അനധികൃതമായി മത്സ്യബന്ധനം നടത്തിയ 18 പ്രവാസികള്‍ പിടിയിലായി. അല്‍-വുസ്ത ഗവര്‍ണറേറ്റില്‍ ദുഃഖമിലെ മഹൂത് വിലായത്തില്‍ നിന്നുമാണ് പ്രവാസികള്‍ അറസ്റ്റിലായത്. മത്സ്യ സംരക്ഷണ നിയന്ത്രണ സമിതി റോയല്‍ ഒമാന്‍ പോലീസിന്റെ സഹകരത്തോടു കൂടിയായിരുന്നു പരിശോധന നടത്തിയത്. മഹൂത് വിലായത്തിലെ സരബ്...
Read moreവെല്ലിംഗ്രണ്‍: റഷ്യയും യുക്രെയ്നും തമ്മില്‍ ഏതുനിമിഷവും യുദ്ധമുണ്ടാകാമെന്ന സാഹചര്യത്തില്‍ യുക്രെയ്നിലുള്ള എല്ലാ ന്യൂസിലന്‍ഡുകാരോടും ഉടന്‍ രാജ്യം വിടാന്‍ നിര്‍ദേശിച്ച് ന്യൂസിലന്‍ഡ് വിദേശകാര്യ മന്ത്രാലയം. ന്യൂസിലന്‍ഡിന് യുക്രെയ്‌നില്‍ നയതന്ത്ര പ്രാതിനിധ്യം ഇല്ല, അതിനാല്‍ പൗരന്മാര്‍ക്ക് കോണ്‍സുലാര്‍ സഹായം നല്‍കാനുള്ള സര്‍ക്കാറിന്റെ കഴിവ് വളരെ...
Read moreദുബൈ: ദുബൈയില്‍ കടയുടെ ബില്‍ബോര്‍ഡിനിടയില്‍ കുടുങ്ങിയ പ്രവാസി യുവാവിനെ രക്ഷപ്പെടുത്തി ദുബൈ പൊലീസ്. ദെയ്‌റ നായിഫ് ഏരിയയിലാണ് സംഭവം ഉണ്ടായത്. ആഫ്രിക്കന്‍ സ്വദേശിയായ 19കാരനാണ് കെട്ടിടത്തിനുള്ളില്‍ കുടുങ്ങിയത്. ഒന്നാം നിലയിലെ ഫ്‌ലാറ്റില്‍ കൂടെ താമസിക്കുന്നയാളുമായി യുവാവ് വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടു. തുടര്‍ന്ന് ദേഷ്യത്തോടെ കുളിമുറിയിലേക്ക്...
Read moreഅബുദാബി: യുഎഇയില്‍ ഇന്ന് 1,395 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ - പ്രതിരോധ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ചികിത്സയിലായിരുന്ന 2,331 പേരാണ് രോഗമുക്തരായത്. രാജ്യത്ത് കൊവിഡ് ബാധിച്ച് ഒരു മരണം കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു....
Read moreദോഹ : ഖത്തറിലെ വിദ്യാര്‍ത്ഥികളില്‍ രണ്ട് ഡോസ് കൊവിഡ് വാക്സിന്‍ സ്വീകരിച്ചവരെയും കൊവിഡ് ബാധിച്ച് സുഖം പ്രാപിച്ചവരെയും പ്രതിവാര ആന്റിജന്‍ പരിശോധനയില്‍ നിന്ന് ഒഴിവാക്കി. അടുത്തയാഴ്‍ച മുതല്‍ ഇത് പ്രാബല്യത്തില്‍ വരുമെന്ന് വിദ്യാഭ്യാസ - ഉന്നത വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ...
Read moreഅമേരിക്ക : അമേരിക്കയിലെ ഫിലാഡൽഫിയയിൽ ഒരു കുടുംബത്തിലെ ആറ് പേരെ ഉറക്കത്തിനിടെ 29കാരൻ കുത്തിക്കൊലപ്പെടുത്തി. വെള്ളിയാഴ്ച പുലർച്ചെ 4 മണിക്കാണ് സംഭവം നടന്നത്. സ്ഥലത്ത് നിന്ന് രക്തം പുരണ്ട കത്തികളും ബ്ലേഡുകളും കണ്ടെത്തി. പരിക്കേറ്റ മറ്റു ആറ് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു....
Read moreCopyright © 2021