ദുബായ് : താല്‍ക്കാലിക വീസകള്‍ സ്ഥിരം വീസയാക്കാനായി നേരത്തേതു പോലെ രാജ്യം വിട്ടതിനു ശേഷം അപേക്ഷിക്കേണ്ടെന്നും 550 ദിര്‍ഹം ഫീസ് (ഏകദേശം 11,189 രൂപ) അടച്ചാല്‍ മതിയെന്നും യുഎഇ അധികൃതര്‍ അറിയിച്ചു. സന്ദര്‍ശക, ടൂറിസ്റ്റ് വീസയില്‍ എത്തുന്നവര്‍ക്ക് തൊഴില്‍ വീസയിലേക്ക് ഇങ്ങനെ...
Read moreതിരുവനന്തപുരം: വിദേശത്ത് വാഹനാപകടത്തില്‍ മരിച്ച പ്രവാസി യുവാവിന്റെ കുടുംബത്തിന് നോര്‍ക്ക റൂട്ട്‌സിന്റെ പ്രവാസി ഐ.ഡി കാര്‍ഡ് വഴിയുള്ള ഇന്‍ഷുറന്‍സ് തുക കൈമാറി. കൊല്ലം കൊട്ടാരക്കര കലാഭവനില്‍ കിരണിന്റെ കുടുംബത്തിന് വേണ്ടി പിതാവ് ശിവദാസന്‍ നാലു ലക്ഷം രൂപയുടെ ചെക്ക് നോര്‍ക്ക റൂട്ട്‌സ്...
Read moreകുവൈത്ത് സിറ്റി: കുവൈത്തിലെ ഒരു ഫാക്ടറിയില്‍ പ്രവാസിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ശുഐബ ഏരിയയിലാണ് സംഭവം. ഫാക്ടറിയ്‍ക്കുള്ളിലെ ഒരു മുറിയില്‍ കയറുകൊണ്ട് കുരുക്കുണ്ടാക്കി തൂങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹം കാണപ്പെട്ടത്. സുരക്ഷാ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. സംഭവം...
Read moreദുബായ് : വികസനകാര്യത്തില്‍ കേരളത്തിലെ പ്രതിപക്ഷം സര്‍ക്കാരിനൊപ്പമാണെന്ന് വ്യവസായ മന്ത്രി പി രാജീവ്. രാഷ്ട്രീയ വിയോജിപ്പുകള്‍ മാത്രമാണ് അവര്‍ പ്രകടിപ്പിക്കുന്നത്. വ്യവസായം തുടങ്ങാന്‍ എത്തുന്നവരെ സര്‍ക്കാര്‍ സംശയത്തോടെ കാണുന്നതിന് പകരം വിശ്വാസത്തോടെ കാണുന്ന രീതിയിലേക്ക് മാറിയെന്നും മന്ത്രി ദുബായില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു....
Read moreമനാമ: യുഎഇക്ക് പുറകെ ബഹ്‌റൈനും വിദേശികള്‍ക്ക് ഗോള്‍ഡന്‍ വിസ നല്‍കുന്നു. കുടുംബാംഗങ്ങള്‍ക്ക് കൂടി ദീര്‍ഘകാല വിസ കിട്ടുന്ന വിധമാണ് ഗോള്‍ഡന്‍ വിസ അനുവദിക്കുന്നതെന്ന് നാഷനാലിറ്റി, പാസ്‌പോര്‍ട്ട് ആന്റ് റസിഡന്‍സ് അണ്ടര്‍ സെക്രട്ടറി ശൈഖ് ഹിഷാം ബിന്‍ അബ്ദുറഹ്‌മാന്‍, വിസ ആന്റ് റസിഡന്‍സ്...
Read moreറിയാദ്: അവധിക്ക് നാട്ടിലെത്തിയ പ്രവാസി എയർപോർട്ടിൽ നിന്ന് വീട്ടിലേക്ക് പോകുന്നതിടെ ട്രെയിനിൽ നിന്ന് വീണ് മരിച്ചു. സൗദി അറേബ്യയുടെ പടിഞ്ഞാറൻ പ്രവിശ്യയിലെ യാംബുവിൽ പ്രവാസിയായിരുന്ന കണ്ണൂർ പാമ്പുരുത്തി സ്വദേശി മേലേപ്പാത്ത് അബ്ദുൽ ഹമീദ് (43) ആണ് കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് കണ്ണൂരിലേക്കുള്ള...
Read moreഅബുദാബി: യുഎഇയില്‍ ഇന്ന് 1704 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ - പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഈ വര്‍ഷം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഏറ്റവും കുറഞ്ഞ പ്രതിദിന കൊവിഡ് കണക്കാണിത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ചികിത്സയിലായിരുന്ന 1,992 പേരാണ്...
Read moreമസ്‍കത്ത്: ഒമാനിൽ താമസിക്കുന്ന ഇന്ത്യക്കാർക്ക് ഒമാനിലെ ഇന്ത്യന്‍ സ്ഥാനപതിയെ നേരിൽ കണ്ട് പരാതികൾ അറിയിക്കാനും പരിഹാരമാർഗങ്ങൾ കണ്ടെത്തുവാനുമായി എല്ലാ മാസവും നടത്തി വരുന്ന ഓപ്പൺ ഹൗസ് ഫെബ്രുവരി പതിനൊന്നിന് നടക്കുമെന്ന് എംബസി വൃത്തങ്ങൾ അറിയിച്ചു. വെള്ളിയാഴ്ച ഉച്ചക്ക് രണ്ടരക്ക് മസ്‍കറ്റിലെ ഇന്ത്യൻ...
Read moreലണ്ടൻ: ചാൾസിന്‍റെ രണ്ടാംഭാര്യ കാമിലക്ക് രാജപത്നി പദവി നൽകുമെന്ന് വെളിപ്പെടുത്തി എലിസബത്ത് രാജ്ഞി. തന്‍റെ ഭരണത്തിന്‍റെ 70ാംവാർഷികത്തോടനുബന്ധിച്ചുള്ള സന്ദേശത്തിലാണ് രാജ്ഞി മകൻ ചാൾസിന്റെ രണ്ടാം ഭാര്യയായ കാമിലക്ക് 'ക്വീൻ കൊൻസൊറ്റ്' (രാജപത്നി) പദവി നൽകുന്ന വിവരം വെളിപ്പെടുത്തിയത്. തന്റെ കാലശേഷം മകൻ...
Read moreകുവൈത്ത് സിറ്റി: കുവൈത്തിലെ മാളില്‍ ജനങ്ങളെ ഉപദ്രവിച്ച യുവാവിനെ അറസ്റ്റ് ചെയ്‍തു. അഹ്‍മദിയിലായിരുന്നു സംഭവം. 30 വയസില്‍ താഴെ പ്രായമുള്ള യുവാവാണ് അറസ്റ്റിലായതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇയാള്‍ വിദേശിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. അഹ്‍മദി ഗവര്‍ണറേറ്റിലെ മാളിന് സമീപത്തുനിന്ന് അതുവഴി പോകുന്നവരെ...
Read moreCopyright © 2021