അബുദാബി: യുഎഇയില്‍ ഇന്ന് 2,015 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ - പ്രതിരോധ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ചികിത്സയിലായിരുന്ന 1,531 പേരാണ് രോഗമുക്തരായത്. രാജ്യത്ത് കൊവിഡ് ബാധിച്ച് രണ്ട് മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു....
Read moreദുബൈ: മുന്‍കാമുകിയുടെ ഫോണ്‍ മോഷ്‍ടിക്കുകയും അത് ഉപയോഗിച്ച് സ്വകാര്യ ചിത്രങ്ങള്‍ കാമുകിയുടെ ഫേസ്‍ബുക്ക് അക്കൌണ്ടില്‍ പോസ്റ്റ് ചെയ്യുകയും ചെയ്‍ത സംഭവത്തില്‍ 34 വയസുകാരന് യുഎഇയില്‍ ശിക്ഷ. ദുബൈ ക്രിമിനല്‍ കോടതിയുടെ പരിഗണനയ്‍ക്ക് വന്ന കേസില്‍ പ്രവാസി യുവാവിന് രണ്ട് വര്‍ഷം ജയില്‍...
Read moreമനുഷ്യരില്‍ എയ്ഡ്സ് രോഗത്തിന് കാരണമാവുന്ന എച്ച്‌ഐവിയുടെ പുതിയ വകഭേദത്തെ കണ്ടെത്തി. നെതര്‍ലാന്‍ഡില്‍ കണ്ടെത്തിയ വിബി എന്ന ഈ പുതിയ വകഭേദത്തിന് അതിവേഗം ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് പകരാന്‍ കഴിയും. വൈറസ് ശരീരത്തില്‍ എത്തിയ വ്യക്തിയില്‍ എയ്ഡ്സിന്റെ ലക്ഷണങ്ങള്‍ വേഗം രൂപപ്പെടുമെന്നും ഫെബ്രുവരി...
Read moreതിരുവനന്തപുരം : വിദേശത്തുനിന്ന് എത്തുന്നവര്‍ കോവിഡ് ലക്ഷണങ്ങളുണ്ടെങ്കില്‍ മാത്രം പരിശോധിച്ചാല്‍ മതിയെന്നു മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗം തീരുമാനിച്ചു. ലക്ഷണമുള്ളവര്‍ക്കു മാത്രമേ സമ്പര്‍ക്ക വിലക്കും ബാധകമാകൂ. വിമാനമിറങ്ങുന്നതിന്റെ 8-ാം ദിവസം ആര്‍ടിപിസിആര്‍ പരിശോധന നടത്തണമെന്ന വ്യവസ്ഥ മാറ്റണമെന്ന ആരോഗ്യ...
Read moreറിയാദ് : സൗദിയിലേക്കു വരുന്ന ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള വിദേശികള്‍ക്കും സ്വദേശികള്‍ക്കും ഈ മാസം 9 മുതല്‍ 48 മണിക്കൂറിനകമുള്ള പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. 8 വയസ്സിനു താഴെയുള്ള കുട്ടികള്‍ക്ക് ഇളവുണ്ട്. നിലവില്‍ 72 മണിക്കൂറായിരുന്നു സര്‍ട്ടിഫിക്കറ്റിന്റെ സമയപരിധി. അതിനിടെ, ഇഖാമ...
Read moreജിദ്ദ: പൗരന്മാർ ഉൾപ്പെടെ സൗദിയിലേക്ക് വരുന്ന എല്ലാവരും 48 മണിക്കൂറിനുള്ളിൽ എടുത്ത അംഗീകൃത പി.സി.ആർ പരിശോധന സർട്ടിഫിക്കറ്റ് സമർപ്പിക്കണമെന്ന് ആഭ്യന്തര മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. കോവിഡ് നെഗറ്റീവ് റിസൾട്ടാണ് വേണ്ടത്. എട്ട് വയസ്സിനു താഴെയുള്ളവരെ ഈ നിബന്ധനയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കൂടാതെ...
Read moreദുബായ്: യു എ ഇ വിദേശ വ്യാപാര മന്ത്രി ഷെയ്ഖ് താനി ബിൻ അഹമ്മദ് അൽ സിയൂദിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ കൂടിക്കാഴ്ച നടത്തി. വ്യവസായ മന്ത്രി പി രാജീവ്, ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ, അബുദാബി ചേംബർ വൈസ് ചെയർമാൻ...
Read moreഅമേരിക്കയില്‍ കാന്‍സര്‍ മരണനിരക്ക് 50 ശതമാനം കുറയ്ക്കാന്‍ ലക്ഷ്യമിട്ട് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍. 2015-ല്‍ മസ്തിഷ്‌ക അര്‍ബുദം ബാധിച്ച് ബൈഡന്റെ മൂത്ത മകന്‍ ബ്യൂവ് മരിച്ചിരുന്നു.ഈ വര്‍ഷം 1,918,030 പുതിയ കാന്‍സര്‍ കേസുകളും 609,360 കാന്‍സര്‍ മരണങ്ങളും ഉണ്ടാകുമെന്ന് അമേരിക്കന്‍...
Read moreഅബുദാബി : യുഎഇക്ക് നേരെ വീണ്ടും ഹൂതികളുടെ വ്യോമാക്രമണ ശ്രമം. മൂന്ന് ബാലിസ്റ്റിക് മിസൈലുകള്‍ തകര്‍ത്തതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. ജനവാസമില്ലാത്ത പ്രദേശത്ത് അവശിഷ്ടങ്ങള്‍ പതിച്ചതിനാല്‍ ആളപായമില്ല. ഒരു മാസത്തിനിടെ ഹൂതികളുടെ നാലാമത്തെ ആക്രമണ ശ്രമമാണിത്. മേഖലയില്‍ സമാധാനം തിരിച്ച് പിടാക്കാനുള്ള...
Read moreറിയാദ് : സൗദി അറേബ്യയില്‍ ബിനാമി കച്ചവടം ഇല്ലാതാക്കാന്‍ പത്ത് നിബന്ധനകള്‍ ഏര്‍പ്പെടുത്തി. കാലാവധിയുള്ള വാണിജ്യ രജിസ്‌ട്രേഷന്‍ സ്ഥാപനത്തിന് ഉണ്ടായിരിക്കുക, സ്ഥാപന നടത്തിപ്പിനാവശ്യമായ എല്ലാ ഡാറ്റയും ലൈസന്‍സുകളും കാലാവധിയുള്ളതായിരിക്കുക, സ്ഥാപനത്തിന് ഒരു ബാങ്ക് അക്കൗണ്ട് തുറക്കുക, വാണിജ്യ ഇടപാടുകളില്‍ വ്യക്തിഗത അക്കൗണ്ടുകള്‍...
Read moreCopyright © 2021