ഒമാനില്‍ വൻ മയക്കുമരുന്ന് വേട്ട ; ബോട്ടില്‍ കടത്താന്‍ ശ്രമിച്ച ‘ ഖാത്ത് ‘ പിടിച്ചെടുത്തു

ഒമാനില്‍ വൻ മയക്കുമരുന്ന് വേട്ട ;  ബോട്ടില്‍ കടത്താന്‍ ശ്രമിച്ച ‘ ഖാത്ത് ‘ പിടിച്ചെടുത്തു

മസ്‍കത്ത്: ഒമാനില്‍ മയക്കുമരുന്ന് കള്ളക്കടത്ത് നടത്താന്‍ ശ്രമിച്ച (സംഘങ്ങള്‍ പോലീസിന്റെ പിടിയിലായി‍. രണ്ട് വ്യത്യസ്‍ത സംഭവങ്ങളിലായി ഖാത്ത്' എന്നയിനം മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ചവരെയാണ് ദോഫാർ ഗവര്‍ണറേറ്റ് കോസ്റ്റ് ഗാർഡ് പോലീസ് പരാജയപ്പെടുത്തിയത്. രണ്ട് കള്ളക്കടത്ത് ബോട്ടുകളും പോലീസ് പിടിച്ചെടുത്തു. ഒരു ബോട്ടിൽ...

Read moreDetails

ബാഗ്ദാദ് എയർപ്പോർട്ടിൽ റോക്കറ്റാക്രമണം ; ആളപായമില്ല

ബാഗ്ദാദ് എയർപ്പോർട്ടിൽ റോക്കറ്റാക്രമണം ;  ആളപായമില്ല

ബാഗ്ദാദ്: ഇറാഖ് തലസ്ഥാനമായ ബാഗ്ദാദിലെ അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ റോക്കറ്റാക്രമണം നടന്നതായി റിപ്പോര്‍ട്ട്. വെള്ളിയാഴ്ചയാണ് സംഭവം. ആറ് റോക്കറ്റുകള്‍ വിമാനത്താവളത്തെ ലക്ഷ്യമിട്ട് വന്നതായി റിപ്പോർട്ടിൽ പറയുന്നു. നാശനഷ്ടങ്ങളുണ്ടായെങ്കിലും ആളപായമില്ല. ബാഗ്ദാദ് ഇന്റർനാഷനൽ എയർപോർട്ടിന്റെ റൺവേകളിലും പാർക്കിംഗ് ഏരിയകളിലുമാണ് റോക്കറ്റുകൾ പതിച്ചത്. ഇറാഖി...

Read moreDetails

പുതിയ വൈറസ് നിയോകോവ് : മരണനിരക്ക് ഉയരും ; മുന്നറിയിപ്പുമായി വുഹാന്‍ ഗവേഷകര്‍

പുതിയ വൈറസ് നിയോകോവ് : മരണനിരക്ക് ഉയരും ; മുന്നറിയിപ്പുമായി വുഹാന്‍ ഗവേഷകര്‍

ബെയ്ജിങ് : കോവിഡ് മഹാമാരിയില്‍ ലോകം പകച്ചുനില്‍ക്കുന്നതിനിടയില്‍ കൂടുതല്‍ ഞെട്ടിപ്പിക്കുന്ന മുന്നറിയിപ്പുമായി ചൈനയിലെ വുഹാനില്‍നിന്നുള്ള ഗവേഷകര്‍. ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ 'നിയോകോവ്' എന്ന പുതിയ തരം കൊറോണ വൈറസ് അതിമാരകമാണെന്നാണ് വുഹാനിലെ ഗവേഷകര്‍ വ്യക്തമാക്കുന്നത്. അതിവ്യാപന ശേഷിയുള്ള ഈ വൈറസ് ആയിരങ്ങളുടെ മരണത്തിന്...

Read moreDetails

‘ എന്റെ കേരളം എന്റെ മലയാളം വിജ്ഞാനോത്സവം ‘ നാളെ സമാപിക്കും

‘ എന്റെ കേരളം എന്റെ മലയാളം വിജ്ഞാനോത്സവം ‘  നാളെ സമാപിക്കും

മസ്‍കത്ത്: ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ കേരള വിഭാഗം സംഘടിപ്പിക്കുന്ന 'എന്റെ കേരളം എന്റെ മലയാളം വിജ്ഞാനോത്സവം' ക്വിസ് മത്സരങ്ങൾ ജനുവരി 27, 28 തീയ്യതികളിലായി നടക്കുന്നു. കേരളത്തിലെ ഏറ്റവും വലിയ വിജ്ഞാനോത്സവമായ അക്ഷരമുറ്റം വിജ്ഞാനോത്സവത്തിന്റെ പിന്നണി പ്രവർത്തകരാണ് ഈ വര്‍ഷത്തെ...

Read moreDetails

പ്രവാസികളുടെ തൊഴില്‍ കരാര്‍ രജിസ്റ്റര്‍ ചെയ്യാനുള്ള സമയപരിധി വീണ്ടും നീട്ടി

പ്രവാസികളുടെ തൊഴില്‍ കരാര്‍ രജിസ്റ്റര്‍ ചെയ്യാനുള്ള സമയപരിധി വീണ്ടും നീട്ടി

മസ്‍കത്ത്: ഒമാനില്‍ തൊഴിലുടമകള്‍ക്ക് തങ്ങളുടെ കീഴില്‍ ജോലി ചെയ്യുന്ന പ്രവാസി ജീവനക്കാരുടെ തൊഴില്‍ കരാറുകള്‍ രജിസ്റ്റര്‍ ചെയ്യാനുള്ള സമയപരിധി നീട്ടി നല്‍കി. വ്യാഴാഴ്‍ചയാണ് ഒമാന്‍ തൊഴില്‍ മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് പുറത്തിറക്കിയത്. വ്യവസായ സ്ഥാപന ഉടമകള്‍ക്കും സ്ഥാപനങ്ങള്‍ക്കും പ്രവാസി ജീവനക്കാരുടെ...

Read moreDetails

കോവിഡ് പ്രതിരോധം : ആഗോളതലത്തിൽ യു.എ.ഇ ഒന്നാമത്

കോവിഡ് പ്രതിരോധം :  ആഗോളതലത്തിൽ യു.എ.ഇ ഒന്നാമത്

ദുബൈ: കോവിഡ് പ്രതിരോധത്തിൽ ആഗോളതലത്തിൽ യു.എ.ഇക്ക് ഒന്നാം റാങ്ക്. യു.എസ് കേന്ദ്രീകൃതമായി പ്രവർത്തിക്കുന്ന പ്രശസ്ത ഗവേഷണ സ്ഥാപനമായ കൺസ്യൂമർ ചോയ്സ് സെന്‍റർ തയാറാക്കിയ ആഗോള ഇൻഡെക്സിലാണ് യു.എ.ഇ ഒന്നാമതെത്തിയത്. സൈപ്രസ്, ബഹ്റൈൻ, ഇസ്രായേൽ എന്നിവരാണ് തൊട്ടുപിന്നിൽ. ഇന്ത്യ 38-ാം സ്ഥാനത്താണ്. വാക്സിനേഷൻ,...

Read moreDetails

ഒമിക്രോണിന് ചർമ്മത്തിൽ 21 മണിക്കൂറിലധികം അതിജീവിക്കും ; പ്ലാസ്റ്റിക്കിൽ 8 ദിവസത്തിൽ കൂടുതൽ – പഠനം

സൗദിയിൽ ഇന്ന് 4500 പേർക്ക് കോവിഡ് ;  5700 പേർക്ക് രോഗം ഭേദമായി

ജപ്പാൻ : കൊവിഡിന്റെ പുതിയ വകഭേ​ദമായ ഒമിക്രോൺ രാജ്യത്ത് അതിവേ​ഗം പടർന്നു പിടിച്ച് കൊണ്ടിരിക്കുകയാണ്. ഒമിക്രോൺ വകഭേദം പ്രതലങ്ങളിൽ കൂടുതൽ നേരം അതിജീവിക്കുമെന്നാണ് പുതിയ പഠനം പറയുന്നത്. ഒമിക്രോൺ വേരിയന്റിന് ചർമ്മത്തിൽ 21 മണിക്കൂറിലേറെയും പ്ലാസ്റ്റിക് പ്രതലങ്ങളിൽ എട്ട് ദിവസത്തിലേറെയും ജീവിക്കാൻ...

Read moreDetails

സൗദിയിൽ ഇന്ന് 4500 പേർക്ക് കോവിഡ് ; 5700 പേർക്ക് രോഗം ഭേദമായി

സൗദിയിൽ ഇന്ന് 4500 പേർക്ക് കോവിഡ് ;  5700 പേർക്ക് രോഗം ഭേദമായി

സൗദി: അറേബ്യയിൽ ഇന്ന് 4500ലധികം പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 5700 ലധികം പേർക്ക് രോഗം ഭേദമായി. കഴിഞ്ഞ ദിവസങ്ങളുടെ തുടർച്ചായായി ഇന്നും രോഗമുക്തിയാണ് പുതിയ കേസുകളേക്കാൾ മുന്നിട്ട് നിൽക്കുന്നത്. പുതിയ രോഗികളിൽ 1489 പേർ റിയാദിലും 472 പേർ ജിദ്ദയിലും 198...

Read moreDetails

ബിഗ് ടിക്കറ്റില്‍ രണ്ട് പ്രവാസികള്‍ക്ക് 50 ലക്ഷം വീതം സമ്മാനം ; വിജയികളിലൊരാളെ കണ്ടെത്താനായില്ല

ബിഗ് ടിക്കറ്റില്‍ രണ്ട് പ്രവാസികള്‍ക്ക് 50 ലക്ഷം വീതം സമ്മാനം  ;  വിജയികളിലൊരാളെ കണ്ടെത്താനായില്ല

അബുദാബി: ബിഗ് ടിക്കറ്റിലൂടെ വീണ്ടും രണ്ട് പ്രവാസികള്‍ക്ക് 2,50,000 ദിര്‍ഹം വീതം (50 ലക്ഷം ഇന്ത്യന്‍ രൂപ) സമ്മാനം. അപ്രതീക്ഷിതമായി കോടീശ്വരനായ ഒരു ഭാഗ്യവാനെ ഇതുവരെ ഫോണില്‍ ബന്ധപ്പെടാനും ബിഗ് ടിക്കറ്റ് അധികൃതര്‍ക്ക് സാധിച്ചിട്ടില്ല. കഴിഞ്ഞ വര്‍ഷം ബിഗ് ടിക്കറ്റെടുത്ത ഉപഭോക്താക്കളെ...

Read moreDetails

ചുരുക്കപ്പട്ടികയില്‍ നാലു പേര്‍ ; പുതിയ പരിശീലകനായി ചരടുവലി തുടങ്ങി മാഞ്ചസ്റ്റര്‍ യുണൈറ്റഡ്

ചുരുക്കപ്പട്ടികയില്‍ നാലു പേര്‍ ;  പുതിയ പരിശീലകനായി ചരടുവലി തുടങ്ങി മാഞ്ചസ്റ്റര്‍ യുണൈറ്റഡ്

മാഞ്ചസ്റ്റര്‍: പുതിയ പരിശീലകനെ നിയമിക്കാനുള്ള നീക്കങ്ങൾ സജീവമാക്കി ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡ്. ഇതിനായി നാല് പരിശീലകരുടെ ചുരുക്കപ്പട്ടികയും യുണൈറ്റഡ് തയ്യാറാക്കിക്കഴിഞ്ഞു. മാഞ്ചസ്റ്റർ യുണൈറ്റഡിന്‍റെ പ്രകടനം എന്തായാലും റാൾഫ് റാങ്നിക്ക് പരിശീലകനായി അടുത്ത സീസണിൽ ടീമിനൊപ്പം ഉണ്ടാവില്ല. നിലവിലെ കരാറനുസരിച്ച് സീസൺ...

Read moreDetails
Page 723 of 746 1 722 723 724 746

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.