വെല്ലിംഗ്ടണ്‍ : ഒമിക്രോണ്‍ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയതിനാല്‍ ഞായറാഴ്ച നടക്കാനിരുന്ന തന്റെ വിവാഹം മാറ്റി വയ്ക്കുന്നുവെന്ന് ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസീന്ദ ആര്‍ഡേണ്‍. എന്റെ വിവാഹ ചടങ്ങുകള്‍ നടക്കില്ല - പുതിയ നിയന്ത്രണങ്ങള്‍ വിശദീകരിച്ച ശേഷം പ്രധാനമന്ത്രി പറഞ്ഞു. ''ന്യൂസിലാന്റിലെ...
Read moreവാഷിങ്ടന്‍ : 2020 ലെ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട് ആഴ്ചകള്‍ക്കുള്ളില്‍ വോട്ടിങ് യന്ത്രങ്ങള്‍ പിടിച്ചെടുക്കാന്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ലക്ഷ്യമിട്ടതിന്റെ രേഖ പുറത്ത്. ജനവിധി അട്ടിമറിച്ച് അധികാരത്തില്‍ തുടരാനായി, വോട്ടിങ് യന്ത്രങ്ങള്‍ പിടിച്ചെടുത്തു വിവരങ്ങള്‍ ശേഖരിക്കാന്‍ പ്രതിരോധ സെക്രട്ടറിക്കു നിര്‍ദേശം നല്‍കുന്നതിനായി...
Read moreറിയാദ്: രണ്ടാഴ്ചത്തെ ശക്തിപ്പെടലിന് ശേഷം സൗദി അറേബ്യയില്‍ കൊവിഡ് വ്യാപനം കുറയുന്നു. പുതിയ രോഗികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടാകുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 4,608 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. നിലവിലെ രോഗികളില്‍ 4,622 പേര്‍ സുഖം പ്രാപിച്ചു. ചികിത്സയിലുണ്ടായിരുന്നവരില്‍ രണ്ടുപേര്‍ മരിച്ചതായും...
Read moreറിയാദ്: യമനിലെ തടങ്കൽകേന്ദ്രത്തിന് നേരെ നടന്ന ആക്രമണവുമായി ബന്ധപ്പെട്ടുള്ള ഹൂതി പ്രചാരണം നിഷേധിച്ച് സൗദി നേതൃത്വത്തിലുള്ള സഖ്യസേന. സഅദ ഗവർണറേറ്റിലെ തടങ്കൽ കേന്ദ്രം ലക്ഷ്യമിട്ട് സഖ്യസേന ആക്രമണം നടത്തിയതായി ഹൂതികൾ പ്രഖ്യാപിച്ചതിന് പിന്നാലെ മാധ്യമങ്ങളിൽ വന്ന വാർത്തകൾ തങ്ങൾ നിരീക്ഷിക്കുകയും ആരോപണം...
Read moreവാഷിംങ്ടൺ : അമേരിക്കയിലെ മേരിലാന്‍ഡിൽ പാമ്പുകളാൽ ചുറ്റപ്പെട്ട നിലയിൽ 49കാരെൻറ മൃതദേഹം വീട്ടിൽ നിന്ന് കണ്ടെത്തി.രണ്ടു ദിവസത്തിലധികമായി ഇയാളെ വീടിന് പുറത്ത് കാണാത്തിനാൽ പരിശോധിക്കാന്‍ ചെന്ന അയൽവാസികളാണ് വിഷമുള്ളതും ഇല്ലാത്തതുമായ 125 ഒാളം പാമ്പുകളാൽ ചുറ്റപ്പെട്ട നിലയിൽ മൃതദേഹം തറയിൽ കിടക്കുന്നതായി...
Read moreവാഷിങ്ടന്‍ : പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡോണള്‍ഡ് ട്രംപ് പരാജയപ്പെട്ട് ആഴ്ചകള്‍ക്കു ശേഷം എല്ലാ വോട്ടിങ് മെഷീനുകളും പിടിച്ചെടുക്കാന്‍ സൈനിക നേതൃത്വത്തിന് നിര്‍ദേശം നല്‍കുന്ന ഉത്തരവ് വൈറ്റ് ഹൗസ് തയാറാക്കിയിരുന്നുവെന്ന് റിപ്പോര്‍ട്ട്. ഡിഫന്‍സ് സെക്രട്ടറി അടിയന്തരമായി എല്ലാ വോട്ടിങ് മെഷിനുകളും പിടിച്ചെടുത്ത് വിവരങ്ങള്‍...
Read moreബഗ്ദാദ് : ഇറാഖിലെ പട്ടാളത്താവളത്തിലും സിറിയയിലെ ജയിലിലും ഇസ്‌ലാമിക് സ്റ്റേറ്റ് (ഐഎസ്) ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ ഒട്ടേറെ മരണം. നഗരത്തിനു വടക്ക് ദിയാല പ്രവിശ്യയിലെ ബക്കൂബ നഗരത്തിനു സമീപമുള്ള പട്ടാള ബാരക്കില്‍ പുലര്‍ച്ചെ മൂന്നിന് ആയിരുന്നു ആക്രമണം. ഉറങ്ങിക്കിടക്കുകയായിരുന്ന ഒരു ലഫ്റ്റനന്റ്...
Read moreറിയാദ്: സൗദി അറേബ്യക്ക് ആശ്വാസം പകർന്ന്, പുതിയതായി റിപ്പോർട്ട് ചെയ്യപ്പെടുന്ന കൊവിഡ് കേസുകളേക്കാൾ രോഗമുക്തി കേസുകൾ ഉയർന്നു. പുതിയ രോഗികളുടെ എണ്ണത്തിൽ വലിയ കുറവുമുണ്ടായി. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 4,884 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചപ്പോൾ ഈ സമയത്തിനിടയിൽ 6,090 പേർ സുഖം...
Read moreലാഹോർ : പാകിസ്താനിലെ ലാഹോറിലുണ്ടായ സ്ഫോടനത്തിൽ പരുക്കേറ്റ 9 വയസ്സുകാരൻ മരിച്ചു. കറാച്ചി സ്വദേശിയായ അബ്സർ എന്ന് പേരുള്ള കുട്ടിയാണ് മരണപ്പെട്ടത്. സ്ഫോടനത്തിനു ശേഷം വേഗം തന്നെ അബ്സറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടി മരണപ്പെടുകയായിരുന്നു. കുട്ടിക്ക് ആശുപത്രിയിൽ നിന്ന് വേണ്ടത്ര വൈദ്യസഹായം ലഭിച്ചില്ലെന്ന്...
Read moreഅബുദാബി: യുഎഇയില്‍ ഇന്ന് 2,921 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ - പ്രതിരോധ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ചികിത്സയിലായിരുന്ന 1,251 പേരാണ് രോഗമുക്തരായത്. രാജ്യത്ത് കൊവിഡ് ബാധിച്ച് മൂന്ന് മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു....
Read moreCopyright © 2021