ദുബൈ: കൊവിഡ് പിസിആര്‍പരിശോധനയ്ക്കായി മൂന്ന് പുതിയ കേന്ദ്രങ്ങള്‍ കൂടി ദുബൈ ആരോഗ്യ വകുപ്പ്(ഡിഎച്ച്എ) അനുവദിച്ചു. യൂനിലാബ്‌സിന്റെ സഹകരണത്തോടെയുള്ള പുതിയ കേന്ദ്രങ്ങള്‍ അല്‍ മന്‍ഖൂല്‍, നാദ് അല്‍ ഷെബ, നാദ് അല്‍ ഹമ്മര്‍ എന്നിവിടങ്ങളിലാണ് പ്രവര്‍ത്തിക്കുക. പ്രതിദിനം 1,500 കൊവിഡ് പരിശോധനകള്‍ നടത്താനുള്ള...
Read moreജനീവ : നിയന്ത്രണങ്ങളെല്ലാം അവസാനിപ്പിച്ച് കോവിഡിനെ ഇന്‍ഫ്ളുവന്‍സ ഫ്ളൂ പോലെയുള്ള ഒരു പകര്‍ച്ചവ്യാധിയായി പരിഗണിക്കാനൊരുങ്ങുകയാണ് ഇംഗ്ലണ്ട് പോലുള്ള ചില രാജ്യങ്ങള്‍. എല്ലാവരിലും മിതമായ അണുബാധയുണ്ടാക്കി ഭാവിയില്‍ കോവിഡ് രോഗമുണ്ടാക്കാതെ കാക്കുന്ന ഒരു പ്രകൃതിദത്ത വാക്സീനായും ഒമിക്രോണിനെ ചിലര്‍ ചിത്രീകരിക്കുന്നു. എന്നാല്‍ ഒമിക്രോണ്‍...
Read moreവാഷിങ്ടന്‍ : 2 വര്‍ഷം കഴിഞ്ഞു നടക്കുന്ന യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ താന്‍ സ്ഥാനാര്‍ഥിയായാല്‍ വൈസ് പ്രസിഡന്റാകാന്‍ മത്സരിക്കുന്നത് നിലവില്‍ ആ സ്ഥാനത്തുള്ള കമല ഹാരിസ് തന്നെയായിരിക്കുമെന്നു ജോ ബൈഡന്‍. കമലയുടെ ഓഫിസിലെ ജീവനക്കാര്‍ക്കിടയില്‍ ഇപ്പോഴുള്ള ചില അഭിപ്രായഭിന്നതകളെപ്പറ്റി മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോഴാണു...
Read moreറിയാദ്: സൗദി അറേബ്യയില്‍ മാര്‍ക്കറ്റിങ് മേഖലയില്‍ 12,000 തൊഴിലുകള്‍ സ്വദേശിവല്‍ക്കരിക്കാന്‍ മാനവ വിഭവശേഷി മന്ത്രാലയം ആലോചിക്കുന്നതായി വക്താവ് സഅദ് ആലുഹമാദ് അറിയിച്ചു. ഈ മേഖലയില്‍ ഇതിനകം 5000 സൗദി യുവതീയുവാക്കള്‍ക്ക് തൊഴില്‍ ലഭിച്ചിട്ടുണ്ട്. സൗദി വിപണിയില്‍ കടുത്ത മത്സരമാണുള്ളത്. ഈ പശ്ചാത്തലത്തില്‍...
Read moreഷാര്‍ജ : യുഎഇയില്‍ കഴിഞ്ഞ ദിവസമുണ്ടായ റോഡപകട സ്ഥലത്തുനിന്ന് രക്ഷപ്പെട്ട ഡ്രൈവറെ മിനിറ്റുകള്‍ക്കകം പോലീസ് പിടികൂടി. ഷാര്‍ജയിലായിരുന്നു സംഭവം. ഏഴ് മാസം ഗര്‍ഭിണിയായ പ്രവാസി യുവതിയും 10 വയസുകാരിയായ മകളും മരണപ്പെട്ട അപകട സ്ഥലത്തുനിന്നാണ് ഡ്രൈവര്‍ രക്ഷപ്പെടാന്‍ ശ്രമിച്ചത്. അപകടത്തില്‍ യുവതിയുടെ...
Read moreറിയാദ് : പന്ത്രണ്ടു വയസില്‍ കുറവ് പ്രായമുള്ള വിദ്യാര്‍ഥികള്‍ വാക്സിന്‍ എടുക്കണമെന്ന വ്യവസ്ഥയില്ലെന്ന് സൗദി പബ്ലിക് ഹെല്‍ത്ത് അതോറിറ്റി. സ്‌കൂള്‍ അസംബ്ലികള്‍ റദ്ദാക്കിയിട്ടുണ്ട്. രോഗലക്ഷണമുണ്ടായാല്‍ വിദ്യാര്‍ഥികള്‍ പരിശോധന നടത്തണം. പന്ത്രണ്ടു വയസില്‍ കുറവുള്ള മുഴുവന്‍ വിദ്യാര്‍ഥികളും വാക്‌സിന്‍ സ്വീകരിക്കല്‍ ഒരു വ്യവസ്ഥയല്ലെന്നാണ്...
Read moreലണ്ടന്‍ : ഔദ്യോഗിക വസതിയില്‍ വിരുന്നു നടത്തി ലോക്ഡൗണ്‍ നിയമം ലംഘിച്ചു വിവാദത്തില്‍പ്പെട്ടിരിക്കുന്ന ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ പക്ഷേ, രാജിവയ്ക്കാന്‍ ഒരുക്കമല്ല. രാജിവയ്ക്കില്ലേയെന്നു പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടിയുടെ നേതാവ് കെയ്ര്‍ സ്റ്റാമര്‍ പാര്‍ലമെന്റില്‍ ചോദിച്ചപ്പോഴാണ് ഒഴിയുന്ന പ്രശ്‌നമില്ലെന്നു ജോണ്‍സന്‍ മറുപടി...
Read moreമനാമ : ബഹ്റൈനില്‍ അന്യപുരുഷനുമായി ബെഡ്റൂമില്‍ വീഡിയോ ഗെയിം കളിച്ച ഭാര്യക്കെതിരെ ഭര്‍ത്താവ് കോടതിയില്‍. രണ്ടു പെണ്‍മക്കളെ സംരക്ഷിക്കുന്നതിനുള്ള അവകാശം തനിക്ക് വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ട് ഇയാള്‍ നല്‍കിയ കേസ് ശരീഅ കോടതി തള്ളി. പ്ലേസ്റ്റേഷന്‍ കളിക്കാനായി ഭാര്യ മറ്റൊരു പുരുഷനെ ബെഡ്റൂമില്‍...
Read moreജനീവ: കോവിഡ് മഹാമാരി അവസാനിക്കാറായിട്ടില്ലെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യസംഘടന മേധാവി ടെഡ്രോസ് അദാനം ഗെബ്രിയേസിസ്. ഒമിക്രോണ്‍ വകഭേദം ഗുരതരമാകില്ലെന്ന് വിചാരിക്കുന്നത് തെറ്റാണ്. യൂറോപ്യന്‍ രാജ്യങ്ങളില്‍ പുതിയ രോഗികളുടെ എണ്ണം വലിയ രീതിയില്‍ ഉയര്‍ന്നു. ജര്‍മനിയില്‍ ആദ്യമായി പ്രതിദിന രോഗികള്‍ ലക്ഷം കടന്നു. ഫ്രാന്‍സില്‍...
Read moreറിയാദ്: കൊവിഡ് വ്യാപനം ശക്തമായി തുടരുന്ന സാഹചര്യത്തില്‍ സൗദി അറേബ്യയിലെ സ്‌കൂളുകളില്‍ രാവിലെയുള്ള അസംബ്ലി ഒഴിവാക്കി. സ്‌കൂളിലെത്തിയാല്‍ വിദ്യാര്‍ഥികളെ നേരെ ക്ലാസുകളിലേക്ക് അയക്കണം. ശ്വസന സംബന്ധമായ രോഗലക്ഷണങ്ങള്‍ കണ്ടെത്താന്‍ വിദ്യാര്‍ഥികള്‍ക്ക് രാവിലെ പരിശോധന നടത്തണം. സ്‌കൂള്‍ മുറ്റങ്ങള്‍ വ്യത്യസ്ത ഏരിയകളായി തിരിച്ച്...
Read moreCopyright © 2021