ഫ്ലോറിഡ: ബന്ധുവിനെ ക്രൂരമായി കൊല ചെയ്ത ശേഷം ഒന്നുമറിയാത്ത ഭാവത്തിൽ വിലസി നടന്നത് 15 വർഷം. ഒടുവിൽ വില്ലനായി വഴിയിൽ ഉപേക്ഷിച്ച ഫോർക്കിൽ നിന്ന് കണ്ടെത്തിയ ഡിഎൻഎ. 41കാരനെ പൊലീസ് അറസ്റ്റു ചെയ്തു. അമേരിക്കയിലെ ഫ്ലോറിഡയിലാണ് സംഭവം. 2009 ഫെബ്രുവരി 10നാണ്...
Read moreവാഷിങ്ടണ്‍: ഗാസയിലെ യുദ്ധം അവസാനിപ്പിക്കാന്‍ ഇസ്രയേല്‍ പുതിയ ഫോര്‍മുല മുന്നോട്ടു വച്ചതായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. മൂന്നുഘട്ടങ്ങളിലായുള്ള പുതിയ നിര്‍ദേശങ്ങള്‍ ഖത്തര്‍ വഴി ഹമാസിന് ഇസ്രയേല്‍ കൈമാറിയെന്നാണ് ബൈഡന്‍ ഇന്ന് വൈറ്റ് ഹൗസില്‍ നടത്തിയ പ്രസംഗത്തില്‍ പറഞ്ഞത്. യുദ്ധം അവസാനിപ്പിക്കാനുള്ള ഈ...
Read moreമസ്കത്ത്: ഹൃദയാഘാതത്തെ തുടര്‍ന്ന് തൃശൂർ സ്വദേശിനി ഒമാനിൽ മരിച്ചു. കുരിയച്ചിറ യൂനിറ്റി റസിഡൻസിൽ താമസിക്കുന്ന ചാലക്കൽ വീട്ടിൽ ലില്ലി കുട്ടി (66) ആണ് മസ്കത്തിൽ മരിച്ചത്. പിതാവ്: ചാലക്കൽ ഡേവിഡ് ജോസഫ്. മാതാവ്: ഏലിയാമ്മ. ഭർത്താവ്: ജോർജ് പോൾ. മകൾ: ടിയ...
Read moreവാഷിങ്ടൺ: ഡോണൾഡ് ട്രംപ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടാൻ ശതകോടീശ്വരനും ടെസ്‍ല സ്ഥാപകനും എക്സ് ഉടമയുമായ ഇലോൺ മസ്കിന്റെ വൈറ്റ്ഹൗസ് സുരക്ഷ ഉപദേഷ്ടാവായി നിയമിക്കുമെന്ന തരത്തിൽ റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു. എന്നാൽ ആ റിപ്പോർട്ട് തള്ളി രംഗത്തുവന്നിരിക്കുകയാണ് ഇലോൺ മസ്ക്. അത്തരത്തിൽ ഒരു ചർച്ചയും നടന്നിട്ടില്ലെന്നാണ്...
Read moreറിയാദ്: ഇത്തവണ സൽമാൻ രാജാവിന്റെ അതിഥികളായി 2322 പേർ ഹജ്ജിനെത്തും. വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഇത്രയും തീർഥാടകർക്ക് ആതിഥേയത്വം വഹിക്കാൻ സൽമാൻ രാജാവ് ചൊവ്വാഴ്ചയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. 88 ലധികം രാജ്യങ്ങളിൽ നിന്നുള്ള 1300 തീർഥാടകർ, പലസ്തീൻ രക്തസാക്ഷികളുടെയും തടവുകാരുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങളിൽ...
Read moreറിയാദ്: സൗദിയിൽ ഈ വർഷത്തെ വേനൽക്കാലം ജൂൺ ഒന്നിന് ആരംഭിക്കുമെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വേനൽ ഇത്തവണ കടുത്തേക്കുമെന്ന് കാലാവസ്ഥ കേന്ദ്രം വക്താവ് ഹുസൈൻ അൽ ഖഹ്താനി ചൂണ്ടിക്കാട്ടി. വേനൽക്കാലത്ത് സാധാരണ ലഭിക്കാറുള്ള മഴ പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു....
Read moreപുരാതന കാലത്ത് മനുഷ്യരുടെ ചിന്താരീതികളും ജീവിതരീതികളും എന്തായിരുന്നുവെന്ന അന്വേഷണത്തിലാണ് ലോകമെങ്ങുമുള്ള പുരാവസ്തു ശാസ്ത്രജ്ഞര്‍. അടുത്ത കാലത്തായി പൌരാണിക മനുഷ്യരെ കുറിച്ചുള്ള നിരവധി നീരിക്ഷണങ്ങള്‍ പങ്കുവയ്ക്കപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം ഫ്രഞ്ച് പുരാവസ്തു ഗവേഷകര്‍ 2,000 വര്‍ഷം മുമ്പ് അടക്കം ചെയ്ത 28 കുതിരകളുടെ...
Read moreകാലിഫോർണിയ: തെറ്റാലി ഉപയോഗിച്ച് അയൽവാസികൾക്ക് വർഷങ്ങളായി ശല്യമുണ്ടാക്കിയിരുന്ന 81കാരൻ അറസ്റ്റിലായതിന് പിന്നാലെ മരിച്ചു. കാലിഫോർണിയ സ്വദേശിയായ 81കാരനെ ചൊവ്വാഴ്ചയാണ് പൊതുജനത്തിന് ദീർഘകാലമായി ശല്യമുണ്ടാക്കിയതിന് ഇയാളെ അറസ്റ്റ് ചെയ്തത്. അസൂസാ എന്ന ചെറുനഗരത്തിലെ വിവിധ മേഖലയിലെത്തി വീടുകളുടെ ജനലുകളും വാഹനങ്ങളും അടക്കമുള്ളവയും അടക്കമാണ്...
Read moreന്യൂയോര്‍ക്ക്: ബിസിനസ് വഞ്ചന കേസില്‍ ട്രംപ് കുറ്റക്കാരനെന്ന് ന്യൂയോര്‍ക്ക് കോടതി. 34 കുറ്റങ്ങളിലും മുന്‍ അമേരിക്കൻ പ്രസിഡന്‍റായ ഡോണള്‍ഡ് ട്രംപ് കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. ഏകകണ്ഠമായാണ് ജൂറി ട്രംപ് കുറ്റക്കാരനെന്ന് വിധിച്ചത്. ജൂലൈ 11നായിരിക്കും കേസില്‍ ശിക്ഷ വിധിക്കുക. അതേസമയം, കേസ്...
Read moreസൌത്ത് ഡക്കോട്ട: വീട്ടുകാർ ഒത്തുകൂടിയപ്പോൾ കഴിച്ചത് കരടിയിറച്ചി, ആറ് പേർ ഗുരുതരാവസ്ഥയിൽ. അമേരിക്കയിലെ സൌത്ത് ഡക്കോട്ടയിലാണ് സംഭവം. കുടുംബാംഗങ്ങൾ ഒത്തുകൂടിയപ്പോൾ ആഘോഷത്തിന് നിറം പകരാനായി വിളമ്പിയ കരടി ഇറിച്ചിയാണ് കുടുംബത്തിലെ ആറ് പേരെ ഗുരുതരാവസ്ഥയിലെത്തിച്ചിരിക്കുന്നത്. ഒരു മാസത്തിലേറെയായി ഫ്രീസ് ചെയ്ത് സൂക്ഷിച്ചിരുന്ന...
Read more