അതിര്‍ത്തിയിലെ പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കണം ; ഇന്ന് ഇന്ത്യാ-ചൈന സൈനിക കമാന്‍ഡര്‍മാരുടെ 14-ാം കൂടിക്കാഴ്ച

അതിര്‍ത്തിയിലെ പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കണം ; ഇന്ന് ഇന്ത്യാ-ചൈന സൈനിക കമാന്‍ഡര്‍മാരുടെ 14-ാം കൂടിക്കാഴ്ച

ദില്ലി : കിഴക്കന്‍ ലഡാക്കിലെ അതിര്‍ത്തി സംഘര്‍ഷങ്ങള്‍ ലഘൂകരിക്കാന്‍ ലക്ഷ്യമിട്ടുള്ള ഇന്ത്യാ-ചൈന സൈനിക കമാന്‍ഡര്‍മാരുടെ 14-ാം കൂടിക്കാഴ്ച ഇന്ന് നടക്കും. ഹോട്ട്‌സ്പ്രിംഗ് മേഖലയിലെ സൈനിക പിന്‍മാറ്റമാകും പ്രധാന ചര്‍ച്ച. പാംഗോംങ് തടാകത്തിന് കുറുകെ പാലം നിര്‍മ്മിച്ച് ചൈന പുതിയ പ്രകോപനം സൃഷ്ടിച്ചത്...

Read more

ഖത്തറില്‍ കര്‍ശന പരിശോധന ; കൊവിഡ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ച 416 പേര്‍ക്കെതിരെ നടപടി

ഖത്തറില്‍ കര്‍ശന പരിശോധന ; കൊവിഡ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ച 416 പേര്‍ക്കെതിരെ നടപടി

ദോഹ : ഖത്തറില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ആഭ്യന്തര മന്ത്രാലയം നടപടികള്‍ ശക്തമാക്കുന്നത് തുടരുന്നു. നിയമം ലംഘിച്ച 416 പേര്‍ കൂടി പിടിയിലായതായി അധികൃതര്‍ അറിയിച്ചു. ഇവരില്‍ 320 പേരും മാസ്‌ക് ധരിക്കാത്തതിനാണ് നടപടി നേരിട്ടത്. സാമൂഹിക അകലം പാലിക്കാത്തതിന് 83...

Read more

യുഎഇയില്‍ 2511 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു ; ഇന്ന് മൂന്ന് മരണം

യുഎഇയില്‍ 2511 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു ;  ഇന്ന് മൂന്ന് മരണം

അബുദാബി: യുഎഇയില്‍ ഇന്ന് 2511 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ - പ്രതിരോധ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ചികിത്സയിലായിരുന്ന 795 പേരാണ് രോഗമുക്തരായത്. രാജ്യത്ത് കൊവിഡ് ബാധിച്ച് മൂന്ന് മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു....

Read more

വാക്സീൻ എടുക്കാത്തവർക്കു വിദേശ യാത്രാ വിലക്ക് പ്രാബല്യത്തിൽ

വാക്സീൻ എടുക്കാത്തവർക്കു വിദേശ യാത്രാ വിലക്ക് പ്രാബല്യത്തിൽ

അബുദാബി : യുഎഇയിൽ വാക്സീൻ എടുക്കാത്ത സ്വദേശികൾക്ക് വിദേശ യാത്രാ വിലക്ക് ഇന്നലെ മുതൽ പ്രാബല്യത്തിൽ വന്നു. വാക്സീനും ബൂസ്റ്റർ ഡോസും എടുത്തവർക്കു മാത്രമാണ് അനുമതി. വാക്സീൻ എടുക്കുന്നതിൽ നിന്ന് ഇളവു ലഭിച്ചവർക്കും വിദഗ്ധ ചികിത്സയ്ക്കായി വിദേശത്തേക്കു പോകുന്നവർക്കും ഇളവുണ്ട്. ഇക്കാര്യം...

Read more

വരുന്നു ഡെല്‍റ്റയും ഒമിക്രോണും ചേര്‍ന്ന ഡെല്‍റ്റക്രോണ്‍ ; കണ്ടെത്തിയത് സൈപ്രസിലെ ഗവേഷകര്‍

വരുന്നു ഡെല്‍റ്റയും ഒമിക്രോണും ചേര്‍ന്ന ഡെല്‍റ്റക്രോണ്‍ ; കണ്ടെത്തിയത് സൈപ്രസിലെ ഗവേഷകര്‍

ലോകത്ത് കൊവിഡും, ഒമിക്രോണും വ്യാപിക്കുന്നതിനിടെ ഡെല്‍റ്റയുടേയും ഒമിക്രോണിന്റേയും സങ്കരഇനം കണ്ടെത്തി. സൈപ്രസ് സര്‍വ്വകലാശാലയിലെ ഗവേഷകരാണ് പുതിയ ഇനം കണ്ടെത്തിയത്. ഡെല്‍റ്റയുടേയും ഒമിക്രോണിന്റേയും സങ്കര ഇനമായതിനാല്‍ ഡെല്‍റ്റക്രോണ്‍ എന്ന പേരാണ് നല്‍കിയത്. ഡെല്‍റ്റയുടെ ജീനോമില്‍ ഒമിക്രോണിന്റേത് പോലുളള ജനിതകം കണ്ടെത്തിയതിനാലാണ് ഡെല്‍റ്റക്രോണ്‍ എന്ന...

Read more

പ്രതിരോധനടപടികള്‍ ശക്തമാക്കി കുവൈത്ത് ; പൊതുയോഗങ്ങള്‍ക്കും ഒത്തുചേരലുകള്‍ക്കും വിലക്ക്

ദുബായില്‍ കോവിഡ് പരിശോധനാകേന്ദ്രങ്ങളില്‍ തിരക്ക്

കുവൈത്ത് സിറ്റി : കുവൈത്തില്‍ കോവിഡ് പ്രതിരോധ നടപടികള്‍ ശക്തമാക്കുന്നതിന് ക്യാബിനറ്റ് തീരുമാനിച്ചു. ഇതനുസരിച്ചു ബുധനാഴ്ച മുതല്‍ കടുത്ത നിയന്ത്രണങ്ങള്‍ പ്രാബല്യത്തിലാകും. പൊതുയോഗങ്ങളും ഒത്തുചേരലുകളും ഒഴിവാക്കുന്നതിനും മന്ത്രിസഭായോഗം ആവശ്യപ്പെട്ടു. അതോടൊപ്പം സര്‍ക്കാര്‍ പൊതുമേഖല സ്ഥാപനങ്ങളില്‍ 50% ജീവനക്കാര്‍ മാത്രം. കൂടാതെ പൊതുഗതാഗത...

Read more

ഹാസ്യതാരം ബോബ് സഗെറ്റിയെ മരിച്ചനിലയില്‍ കണ്ടെത്തി

ഹാസ്യതാരം ബോബ് സഗെറ്റിയെ മരിച്ചനിലയില്‍ കണ്ടെത്തി

മയാമി : യു.എസില്‍ 1980-കളിലും 90-കളിലും ഏറെ ജനപ്രീതി നേടിയ 'ഫുള്‍ ഹൗസ്' ടെലിവിഷന്‍ സീരീസ് താരവും ഹാസ്യനടനുമായ ബോബ് സഗെറ്റിയെ (65) മരിച്ചനിലയില്‍ കണ്ടെത്തി. ഫ്‌ളോറിഡയിലെ ഹോട്ടല്‍മുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല. കുടുംബമാണ് മരണവിവരം പുറത്തുവിട്ടത്. അമേരിക്കയുടെ പിതാവ്...

Read more

പന്നിയുടെ ഹൃദയം മനുഷ്യനില്‍ വച്ചുപിടിപ്പിച്ചു ; ചരിത്രപരമെന്ന് മെഡിക്കല്‍ സംഘം

പന്നിയുടെ ഹൃദയം മനുഷ്യനില്‍ വച്ചുപിടിപ്പിച്ചു ; ചരിത്രപരമെന്ന് മെഡിക്കല്‍ സംഘം

വാഷിങ്ടന്‍ : ഹൃദയ ശസ്ത്രക്രിയ രംഗത്ത് പുതുചരിത്രം രചിച്ച് അമേരിക്കയിലെ ഒരു സംഘം ഡോക്ടര്‍മാര്‍. ജനിതക മാറ്റം വരുത്തിയ പന്നിയുടെ ഹൃദയം മനുഷ്യനില്‍ പിടിപ്പിച്ചാണ് വൈദ്യശാസ്ത്രരംഗത്ത് നിര്‍ണായകനേട്ടം ഇവര്‍ കൈവരിച്ചത്. മേരിലാന്‍ഡ് മെഡിസിന്‍ യൂണിവേഴ്‌സിറ്റിയിലാണ് ഡേവിഡ് ബെന്നറ്റ് (57) എന്നയാള്‍ക്ക് പന്നിയുടെ...

Read more

യുഎഇയില്‍ 2,562 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

യുഎഇയില്‍ 2,562 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

അബുദാബി: യുഎഇയില്‍ ഇന്ന് 2,562 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ - പ്രതിരോധ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ചികിത്സയിലായിരുന്ന 860 പേരാണ് രോഗമുക്തരായത്. രാജ്യത്ത് കൊവിഡ് ബാധിച്ച് പുതിയതായി മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കഴിഞ്ഞ...

Read more

ഫ്ലൂറോണ ; പ്രതിരോധ സംവിധാനത്തെ ഗുരുതരമായി ബാധിക്കും – ജാഗ്രത

ഫ്ലൂറോണ ;  പ്രതിരോധ സംവിധാനത്തെ ഗുരുതരമായി ബാധിക്കും –   ജാഗ്രത

അബുദാബി : പനി 39 ഡിഗ്രി സെൽഷ്യസിനു മുകളിൽ നിലനിൽക്കുന്നവർ ഫ്ലൂറോണ ടെസ്റ്റ് നടത്തണമെന്ന് ആരോഗ്യവിദഗ്ധർ. പകർച്ച പനിയും (ഇൻഫ്ലുവൻസ) കൊറോണ വൈറസും ഒന്നിച്ചു വരുന്ന രോഗമാണ് ഫ്ലൂറോണ. ഇതു രോഗപ്രതിരോധ സംവിധാനത്തെ ഗുരുതരമായി ബാധിക്കും. ഇൻഫ്ലൂവൻസ (എ, ബി), പിസിആർ...

Read more
Page 731 of 745 1 730 731 732 745

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.