ന്യൂയോര്‍ക്ക് : യുഎസിലെ ന്യൂയോര്‍ക്ക് നഗരത്തില്‍, ബ്രോങ്ക്‌സ് മേഖലയിലുള്ള അപ്പാര്‍ട്‌മെന്റിലുണ്ടായ തീപിടിത്തത്തില്‍ 19 മരണം. മരിച്ചവരില്‍ 9 പേര്‍ കുട്ടികളാണ്. അറുപതിലധികം ആളുകള്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരില്‍ പലരുടെയും നില ഗുരുതരമാണ്. 19 നില കെട്ടിടത്തിന്റെ രണ്ടാം നിലയിലാണ് ഇന്നലെ രാത്രി തീപിടിത്തം...
Read moreഅബുദാബി : കൊവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ യുഎഇ പൗരന്മാര്‍ക്ക് പ്രഖ്യാപിച്ച യാത്രാ നിയന്ത്രണം ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. കൊവിഡ് വാക്സിന്‍ സ്വീകരിക്കാത്ത പൗരന്മാര്‍ക്കാണ് യുഎഇയില്‍ വിദേശയാത്രാ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പൂര്‍ണമായും വാക്സിന്‍ സ്വീകരിച്ചവര്‍ ബൂസ്റ്റര്‍ ഡോസും എടുക്കണമെന്ന് നാഷണല്‍...
Read moreറിയാദ്: സൗദി അറേബ്യയില്‍ പ്രൈമറി, നഴ്‍സറി ക്ലാസുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും നേരിട്ടുള്ള ക്ലാസുകള്‍ ആരംഭിക്കുന്നു. 2022 ജനുവരി 23 മുതല്‍ പ്രൈമറി, കിന്റര്‍ഗാര്‍ട്ടന്‍ ക്ലാസുകളിലെ വിദ്യാര്‍ത്ഥികളും സ്‍കൂളുകളിലെത്തണമെന്ന് ഞായറാഴ്‍ച സൗദി വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു. 18 മാസങ്ങള്‍ക്ക്...
Read moreഅബുദാബി: കൊവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ യുഎഇ പൗരന്മാര്‍ക്ക് പ്രഖ്യാപിച്ച യാത്രാ നിയന്ത്രണം ജനുവരി പത്ത് മുതല്‍ പ്രാബല്യത്തില്‍ വരും. കൊവിഡ് വാക്സിന്‍ സ്വീകരിക്കാത്ത പൗരന്മാര്‍ക്കാണ് യുഎഇയില്‍ വിദേശയാത്രാ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പൂര്‍ണമായും വാക്സിന്‍ സ്വീകരിച്ചവര്‍ ബൂസ്റ്റര്‍ ഡോസും എടുക്കണമെന്ന് നാഷണല്‍...
Read moreറിയാദ്: സൗദി അറേബ്യയിൽ 3,460 പേർക്ക് കൂടി കൊവിഡ് വൈറസ് ബാധ റിപ്പോർട്ട് ചെയ്തു. നിലവിലെ രോഗബാധിതരിൽ 843 പേർ സുഖം പ്രാപിച്ചു. ഇതോടെ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കൊവിഡ് കേസുകളുടെ എണ്ണം 5,78,753 ഉം രോഗമുക്തരുടെ എണ്ണം 5,46,614...
Read moreലാഹോര്‍ : മഞ്ഞുവീഴ്ചയിൽ 21 വിനോദ സഞ്ചാരികള്‍ മരിച്ച പാകിസ്ഥാനിലെ മറിയില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്താൻ കൂടുതൽ സൈനികരെ നിയോഗിച്ചു. ഒന്നേകാൽ ലക്ഷത്തിൽപരം കാറുകള്‍ മേഖലയിൽ കുടുങ്ങിയെന്നാണ് സൈന്യത്തിന്‍റെ നിഗമനം. അതിശൈത്യ മുന്നറിയിപ്പ് അവഗണിച്ച് യാത്രക്കാര്‍ എത്തിയതാണ് അപകടകാരണമെന്നാണ് പാക് സര്‍ക്കാരിന്‍റെ വിശദീകരണം.വടക്കൻ...
Read moreഅമേരിക്ക : കൊവിഡ് 19ന്റെ വകഭേദമായ ഒമിക്രോണ്‍ ബാധിക്കുന്നവരുടെ എണ്ണം ലോകത്തെങ്ങും വര്‍ധിച്ച് വരികയാണ്. ഒമിക്രോണ്‍ നിസാരനല്ലെന്ന ലോകാരോഗ്യ സംഘടന മേധാവിയുടെ വാക്കുകള്‍ ശരിവയ്ക്കുന്നതാണ് അമേരിക്കയിലെ അവസ്ഥ. വെള്ളിയാഴ്ച മാത്രം ഒരുലക്ഷം പേരെയാണ് അമേരിക്കയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അന്നേ ദിവസം ആറര...
Read moreഇസ്ലാമാബാദ് : പാകിസ്താനിലെ പര്‍വതനഗരമായ മുറേയില്‍ വാഹനങ്ങള്‍ക്കുമുകളില്‍ ശക്തമായി മഞ്ഞുപതിച്ചുണ്ടായ അപകടത്തില്‍ 21 പേര്‍ മരിച്ചു. അഞ്ചുപേര്‍ കാറിനുള്ളില്‍ തണുത്തുറഞ്ഞാണ് മരിച്ചത്. ആയിരക്കണക്കിന് വാഹനങ്ങളും ആളുകളും മഞ്ഞുകൂമ്പാരത്തില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഒട്ടേറെ റിസോര്‍ട്ടുകള്‍ പ്രവര്‍ത്തിക്കുന്ന വിനോദസഞ്ചാരകേന്ദ്രമാണ് മുറേ. അസാധാരണമായ മഞ്ഞുവീഴ്ചയാണ് സഞ്ചാരികളെ...
Read moreദുബായ്: മെഡിക്കല്‍ ടൂറിസത്തിന്റെ അനന്തമായ സാധ്യതകള്‍ കൃത്യമായ ആസൂത്രണത്തോടെ രാജ്യം പ്രയോജനപ്പെടുത്തണമെന്ന് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍ ചെയര്‍മാന്‍ ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു. ദുബായ് എക്‌സ്‌പോ 2020-ന്റെ ഇന്ത്യ പവലിയനില്‍ സംഘടിപ്പിക്കപ്പെട്ട ടൂറിസം മന്ത്രാലയത്തിന്റെ ഹീല്‍ ഇന്ത്യയുടെ ഉദ്ഘാടനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയിലെ...
Read moreവാഷിങ്ടന്‍ : ഒമിക്രോണ്‍ ആശങ്ക വര്‍ധിക്കുന്നതിനിടെ യുഎസില്‍ കോവിഡ് രോഗികളുടെ എണ്ണം കുതിക്കുന്നു. വെള്ളിയാഴ്ച മാത്രം ഒരു ലക്ഷത്തിലധികം കോവിഡ് രോഗികളെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ വര്‍ഷം ജനുവരിക്കുശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഡിസംബര്‍ മുതല്‍ തന്നെ യുഎസില്‍ കോവിഡ് ബാധിച്ച്...
Read moreCopyright © 2021