യു.എ.ഇ.യില്‍ കനത്ത മഴയും തണുപ്പും

യു.എ.ഇ.യില്‍ കനത്ത മഴയും തണുപ്പും

ഷാര്‍ജ : ഇടിയും മിന്നലും കോരിച്ചൊരിയുന്ന മഴയും തണുപ്പുമായാണ് യു.എ.ഇ. പുതുവര്‍ഷത്തെ വരവേല്‍ക്കുന്നത്. വെള്ളിയാഴ്ച പുലര്‍ച്ചെമുതല്‍ രാജ്യത്തെങ്ങും ഇടിയോടുകൂടി കനത്ത മഴയും തണുപ്പുമായിരുന്നു. വെള്ളിയാഴ്ച യു.എ.ഇ.യില്‍ കനത്ത മഴയുണ്ടാകുമെന്ന് ദേശീയ കാലാവസ്ഥാകേന്ദ്രവും അറിയിച്ചിരുന്നു. ദുബായ്, ഷാര്‍ജ എന്നിവടങ്ങളില്‍ ആളുകള്‍ പുതുവര്‍ഷത്തലേന്ന് പുറത്തിറങ്ങി...

Read more

യുഎഇയില്‍ കൊവിഡ് കേസുകള്‍ ഉയരുന്നു

ഷാര്‍ജയിലെ സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പിസിആര്‍ പരിശോധന നിര്‍ബന്ധം

അബുദാബി : യുഎഇയില്‍ ഇന്ന് 2,426 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ - പ്രതിരോധ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ചികിത്സയിലായിരുന്ന 875 പേരാണ് രോഗമുക്തരായത്. രാജ്യത്ത് കൊവിഡ് ബാധിച്ച് രണ്ട് മരണം കൂടി റിപ്പോര്‍ട്ട്...

Read more

സ്ത്രീ പീഡനത്തെ പ്രോത്സാഹിപ്പിക്കുന്നെന്ന് ; പരസ്യം പിൻവലിച്ച് ഫ്രഞ്ച് കാർ നിർമാതാക്കൾ

സ്ത്രീ പീഡനത്തെ പ്രോത്സാഹിപ്പിക്കുന്നെന്ന്  ;  പരസ്യം പിൻവലിച്ച് ഫ്രഞ്ച് കാർ നിർമാതാക്കൾ

ഈജിപ്ത്: സ്ത്രീപീഡനത്തെ പ്രോത്സാഹിപ്പിക്കുന്നു എന്ന വ്യാപക പരാതി ഉയർന്നതിനെ തുടർന്ന് ഫ്രഞ്ച് കാർ നിർമാതാക്കളായ സിട്രൺ ഈജിപ്ഷ്യൻ ഗായകൻ അമർ ദിയാബ് അഭിനയിച്ച പരസ്യം പിൻവലിച്ചു. ഡിസംബർ ആദ്യം സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത പരസ്യമാണ് പിൻവലിച്ചത്. 60കാരനായ പോപ്പ് താരം...

Read more

നാല് തവണ വാക്സിൻ സ്വീകരിച്ച യുവതിക്ക് കോവിഡ്

നാല് തവണ വാക്സിൻ സ്വീകരിച്ച യുവതിക്ക് കോവിഡ്

ഇന്ദോർ: വിവിധ രാജ്യങ്ങളിൽ നിന്ന് നാല് ഡോസ് വാക്സിൻ സ്വീകരിച്ച യുവതിക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ദോർ വിമാനത്താവളത്തിൽ ദുബൈ യാത്രക്കെത്തിയ 30കാരിക്കാണ് രോഗബാധ. ഇവരെ എയർപോർട്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് ഇന്ദോർ ചീഫ് മെഡിക്കൽ ഹെൽത്ത് ഓഫീസർ അറിയിച്ചു. 12 ദിവസം മുമ്പ്...

Read more

ബുക്കര്‍ പുരസ്‌കാര ജേതാവ് കേരി ഹ്യൂം അന്തരിച്ചു

ബുക്കര്‍ പുരസ്‌കാര ജേതാവ് കേരി ഹ്യൂം അന്തരിച്ചു

വെല്ലിങ്ടൺ : ബുക്കർ പുരസ്കാരംനേടിയ ന്യൂസീലൻഡ് എഴുത്തുകാരി കേരി ഹ്യൂം അന്തരിച്ചു. 74 വയസ്സായിരുന്നു. ന്യൂസീലൻഡിലെ വേമേറ്റിലെ സ്വന്തം വസതിയിൽ തിങ്കളാഴ്ചയായിരുന്നു അന്ത്യം. ആദ്യ നോവലായ ദ ബോൺ പീപ്പിളിന് 1985-ലാണ് ഹ്യൂമിന് പുരസ്കാരം ലഭിച്ചത്. ന്യൂസീലൻഡിൽനിന്നു പുരസ്കാരം നേടിയ ആദ്യത്തെ...

Read more

കൊവിഡ് ; ഖത്തറില്‍ നിയന്ത്രണങ്ങള്‍ വീണ്ടും കര്‍ശനമാക്കുന്നു

കൊവിഡ് ; ഖത്തറില്‍ നിയന്ത്രണങ്ങള്‍ വീണ്ടും കര്‍ശനമാക്കുന്നു

ദോഹ : ഖത്തറില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ വെള്ളിയാഴ്ച മുതല്‍ കര്‍ശനമാക്കുന്നു. അടച്ചിട്ട പൊതുസ്ഥലങ്ങളില്‍ മാത്രമല്ല, തുറസ്സായ പൊതുസ്ഥലങ്ങളിലും ഇനി മുതല്‍ മാസ്‌ക് നിര്‍ബന്ധമാണ്. തുറസ്സായ സ്ഥലങ്ങളില്‍ കായിക പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നവര്‍ക്ക് മാസ്‌ക് ധരിക്കുന്നതില്‍ ഇളവുണ്ട്. ഡിസംബര്‍ 31 വെള്ളിയാഴ്ച മുതല്‍ നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍...

Read more

സൗദി അറേബ്യയില്‍ വീണ്ടും മാസ്‌കും സാമൂഹിക അകലവും നിര്‍ബന്ധമാക്കി

അബുദാബിയില്‍ കൊവിഡ് നിയന്ത്രണങ്ങളില്‍ മാറ്റം ; പുതിയ നിബന്ധനകള്‍ പ്രാബല്യത്തില്‍

റിയാദ് : സൗദി അറേബ്യയില്‍ എല്ലാ സ്ഥലങ്ങളിലും മാസ്‌കും സാമൂഹിക അകലം പാലിക്കലും വീണ്ടും നിര്‍ബന്ധമാക്കി. നേരത്തെ രാജ്യത്ത് മാസ്‌ക് ധരിക്കുന്നതിന് ഇളവുകള്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ 2021 ഡിസംബര്‍ 30 മുതല്‍ രാജ്യത്ത് തുറസായ സ്ഥലങ്ങളിലും കെട്ടിടങ്ങള്‍ക്കുള്ളിലുമെല്ലാം ഒരുപോലെ മാസ്‌കും സാമൂഹിക...

Read more

ഒമിക്രോണ്‍ ; പ്രധാനമന്ത്രിയുടെ യുഎഇ സന്ദര്‍ശനം നീട്ടിവച്ചു

ലോകത്തിലെ ആറാമത്തെ വലിയ സാമ്പത്തിക ശക്തിയായി ഇന്ത്യ മാറുമെന്ന് റിപ്പോര്‍ട്ട്

ദില്ലി : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യുഎഇ സന്ദര്‍ശനം നീട്ടിവച്ചു. ഒമിക്രോണ്‍ വ്യാപന പശ്ചാത്തലത്തിലാണ് തീരുമാനം. അടുത്തയാഴ്ച യുഎഇ സന്ദര്‍ശിക്കാനിരിക്കുകയായിരുന്നു പ്രധാനമന്ത്രി. രാജ്യത്ത് ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 738 ആയതോടെ സംസ്ഥാനങ്ങള്‍ ജാഗ്രത വര്‍ധിപ്പിച്ചിരിക്കുകയാണ്. ദില്ലിയിലാണ് ഏറ്റവും കൂടുതല്‍ രോഗബാധിതര്‍. ഇവിടെ ഭാഗിക ലോക്ഡൗണ്‍...

Read more

ഷാര്‍ജയിലെ സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പിസിആര്‍ പരിശോധന നിര്‍ബന്ധം

ഷാര്‍ജയിലെ സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പിസിആര്‍ പരിശോധന നിര്‍ബന്ധം

ഷാര്‍ജ : ഷാര്‍ജ എമിറേറ്റിലെ സ്‌കൂളുകളിലും നഴ്‌സറികളിലും കോളേജുകളിലും അവധിക്ക് ശേഷം ജനുവരി മൂന്ന് മുതല്‍ തന്നെ നേരിട്ടുള്ള ക്ലാസുകള്‍ തുടങ്ങുമെന്ന് അധികൃതര്‍ അറിയിച്ചു. അതേസമയം സ്‌കുളുകള്‍ എല്ലാ കൊവിഡ് പ്രതിരോധ സുരക്ഷാ നടപടികളും സ്വീകരിക്കണമെന്നും ഷാര്‍ജ പ്രൈവറ്റ് എജ്യുക്കേഷന്‍ അതോരിറ്റി...

Read more

എട്ട് നഗരങ്ങളില്‍ നിന്നുള്ള സര്‍വീസുകള്‍ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ നിര്‍ത്തിവെച്ച് എമിറേറ്റ്സ്

എട്ട് നഗരങ്ങളില്‍ നിന്നുള്ള സര്‍വീസുകള്‍ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ നിര്‍ത്തിവെച്ച് എമിറേറ്റ്സ്

ദുബൈ: എട്ട് നഗരങ്ങളില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ നിര്‍ത്തിവെച്ചതായി എമിറേറ്റ്സ് എയര്‍ലൈന്‍സ് അറിയിച്ചു. ഡിസംബര്‍ 28 മുതല്‍ തീരുമാനം പ്രാബല്യത്തില്‍ വന്നു. ഇവിടങ്ങളില്‍ നിന്നുള്ള യാത്രക്കാരെയും ട്രാന്‍സിറ്റ് യാത്രക്കാരെയും അനുവദിക്കില്ലെന്നാണ് വെബ്‍സൈറ്റില്‍ പ്രസിദ്ധീകരിച്ച അറിയിപ്പില്‍ പറയുന്നത്. അംഗോളയിലെ...

Read more
Page 737 of 745 1 736 737 738 745

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.