മസ്കറ്റ്: ഒമാനിൽ കൊവിഡ് വൈറസിന്റെ വ്യാപനം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി എല്ലാ മുൻകരുതൽ നടപടികൾ പാലിക്കുവാനും സുപ്രീം കമ്മിറ്റി നിർദ്ദേശിച്ചിട്ടുള്ള മാനദണ്ഡങ്ങൾ നടപ്പിലാക്കുവാനും വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം രാജ്യത്തെ വാണിജ്യ, വ്യവസായ സ്ഥാപനങ്ങളോട് അഭ്യർത്ഥിച്ചു. ഒമാൻ ന്യൂസ് ഏജൻസി പുറത്തിറക്കിയ...
Read moreDetailsദുബൈ: ഗോൾഡൻ വിസക്കാർക്ക് ദുബൈയിൽ പരിശീലന ക്ലാസില്ലാതെ ഡ്രൈവിങ് ലൈസൻസ് നൽകാൻ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) തീരുമാനിച്ചു. പത്തു വർഷ ഗോൾഡൻ വിസ നേടിയ ആൾക്ക് സ്വന്തം നാട്ടിലെ അംഗീകൃത ലൈസൻസുണ്ടെങ്കിലാണ് ഇളവ് ലഭിക്കുക. നാട്ടിലെ ലൈസൻസോടെ അപേക്ഷിച്ചാൽ ഇത്തരക്കാർക്ക്...
Read moreDetailsഅബുദാബി : കോവിഡ് വ്യാപനം കൂടിവരുന്ന പശ്ചാത്തലത്തിൽ പരിഷ്കരിച്ച ഐസലേഷൻ, ക്വാറന്റീൻ നിയമങ്ങൾ അബുദാബി പബ്ലിക് ഹെൽത്ത് സെന്റർ പുറത്തിറക്കി. കോവിഡ് ബാധിതരും സമ്പർക്കത്തിൽ ഏർപ്പെട്ടവരും സ്വീകരിക്കേണ്ട മാർഗരേഖയുമായ സമൂഹ മാധ്യമങ്ങളിൽ ക്യാംപെയ്നും ആരംഭിച്ചു. പിസിആർ പരിശോധനാ ഫലം പോസിറ്റീവായവർ ഏറ്റവും...
Read moreDetailsകാബൂള്‍ : അഫ്ഗാനില്‍ 3000 ലിറ്റര്‍ മദ്യം കനാലില്‍ ഒഴുക്കി താലിബാന്‍. അഫ്ഗാന്‍ ഇന്റലിജന്റ്സ് ഏജന്‍സികളാണ് മദ്യം പിടികൂടി കനാലില്‍ ഒഴുക്കിയത്. മദ്യം കനാലില്‍ ഒഴുക്കി കളയുന്ന വീഡിയോ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ഇന്റലിഡന്റ്സ് പുറത്തുവിട്ടു. കാബൂളിലാണ് റെയ്ഡ് നടത്തിയത്. 'മദ്യം...
Read moreDetailsദുബായ് : യു.എ.ഇ.യില്‍ മൂന്നുദിവസത്തിനകം രേഖപ്പെടുത്തിയത് റെക്കോഡ് മഴ. ദുബായ് അല്‍ ഖുദ്ര പ്രദേശത്ത് ലഭിച്ചത് 141.8 മില്ലീമീറ്റര്‍ മഴയാണ്. വര്‍ഷത്തില്‍ ശരാശരി 100 മില്ലീമീറ്റര്‍ മഴ ലഭിക്കുന്നിടത്താണ് റെക്കോഡിട്ട് മഴ പെയ്തത്. വെറും മൂന്നുദിവസത്തിനകം യു.എ.ഇ.യില്‍ ഏതാണ്ട് 18 മാസത്തിന്...
Read moreDetailsറിയാദ് : കൊറോണ വൈറസ് വ്യാപനം തടയുന്നതിനുള്ള മുന്‍കരുതല്‍ നടപടികളും പ്രതിരോധ പ്രോട്ടോക്കോളുകളും ആവര്‍ത്തിച്ച് ലംഘിക്കുന്നവര്‍ക്ക് കനത്ത പിഴ ചുമത്തുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. മൂക്കും വായയും മൂടുന്ന വിധത്തില്‍ മെഡിക്കല്‍ മാസ്‌ക്കോ തുണികൊണ്ടുള്ള മാസ്‌ക്കോ ധരിക്കാതിരിക്കുന്നത് കൊറോണ...
Read moreDetailsമസ്കറ്റ്: കനത്ത മഴയെ തുടര്‍ന്ന് ഒമാനില്‍ ആറുപേര്‍ മരിച്ചു. വിവിധ ഗവര്‍ണറേറ്റുകളിലും വാദികളിലും വീടുകളിലും കുടുങ്ങിയ 20 പേരെ രക്ഷപ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു. തെക്കന്‍ ബാത്തിന ഗവര്‍ണറേറ്റിലെ വാദികളില്‍ കുടുങ്ങിയ രണ്ടു പേരെ സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അധികൃതര്‍ രക്ഷപ്പെടുത്തി....
Read moreDetailsസിംഗപ്പൂര്‍ : അതിവ്യാപന ശേഷിയുള്ള ഒമിക്രോണ്‍ വകഭേദം വൈകാതെ ലോകത്തിലെ പ്രബല കോവിഡ്19 വകഭേദമായി മാറുമെന്ന് സിംഗപ്പൂരിലെ ആരോഗ്യ വിദഗ്ധര്‍. ആഫ്രിക്ക ഒഴികെയുള്ള ഭൂഖണ്ഡങ്ങളില്‍ ഇപ്പോഴും ഡെല്‍റ്റ വകഭേദത്തിന് തന്നെയാണ് ആധിപത്യം. എന്നാല്‍ യുകെ, അമേരിക്ക, റഷ്യ തുടങ്ങിയ പല രാജ്യങ്ങളിലും...
Read moreDetailsഉമ്മുല്‍ഖുവൈന്‍ : യുഎഇയില്‍ അബുദാബിക്ക് പിന്നാലെ ഉമ്മുല്‍ഖുവൈനിലും ഓണ്‍ലൈന്‍ പഠനം തുടരാന്‍ തീരുമാനം. ജനുവരി മൂന്നിന് അടുത്ത ടേം ക്ലാസുകള്‍ ആരംഭിക്കാനാരിക്കവെയാണ് ആദ്യ രണ്ടാഴ്ച ക്ലാസുകള്‍ ഓണ്‍ലൈന്‍ രീതിയെന്ന തീരുമാനം അധികൃതര്‍ കൈക്കൊണ്ടത്. എമിറേറ്റിലെ പൊതു-സ്വകാര്യ വിദ്യാലയങ്ങള്‍ക്ക് ഇത് ബാധകമാണ്. രാജ്യത്ത്...
Read moreDetailsവാഷിങ്ടന്‍ : യുഎസിലെ സംസ്ഥാനമായ കൊളറാഡോയില്‍ അതിശക്തമായ കാട്ടുതീയില്‍ ആയിരത്തോളം വീടുകള്‍ കത്തി നശിച്ചു. തീ അണയ്ക്കാനുള്ള തീവ്രശ്രമത്തിലാണ് അധികൃതര്‍. 25,000 പേരാണ് മേഖലയില്‍നിന്നു രക്ഷപ്പെട്ടത്. ഏതാണ്ട് 6,000 ഏക്കറിലെ വീടുകളും കെട്ടിടങ്ങളും അഗ്‌നിക്കിരയായി. ഡെന്‍വറിനു വടക്ക് ബൗള്‍ഡര്‍ കൗണ്ടിയിലാണ് കാട്ടുതീ...
Read moreDetails