അബുദാബി : നാലര പ്രവൃത്തി ദിനങ്ങളും രണ്ടര അവധി ദിനങ്ങളും എന്ന പുതിയ ക്രമത്തിലേക്ക് ഷാർജ ഒഴികെയുള്ള എമിറേറ്റുകൾ ജനുവരി ഒന്നു മുതൽ മാറുമ്പോൾ അതിന് അനുസരിച്ചുള്ള മാറ്റങ്ങൾക്ക് തയാറെടുക്കുകയാണ് പ്രവാസികൾ ഉൾപ്പടെയുള്ളവർ. പൊതുമേഖലയിലെ സമയക്രമം സംബന്ധിച്ച് മിക്കവാറും കമ്പനികൾക്ക് മാർഗനിർദേശങ്ങൾ...
Read moreമസ്‌കത്ത് : ഒമാനില്‍ ഇതുവരെ കൊവിഡ് വൈറസിന്റെ ഒമിക്രോണ്‍ വകഭേദം 16 പേരില്‍ സ്ഥിരീകരിച്ചിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥന്‍ അറിയിച്ചു. രാജ്യത്ത് ഒമിക്രോണ്‍ സംശയിക്കപ്പെടുന്ന 90 പേര്‍ കൂടി ഇപ്പോള്‍ നിരീക്ഷണത്തിലാണെന്നും ആരോഗ്യ മന്ത്രാലയത്തിലെ ഡിസീസ് സര്‍വൈലന്‍സ് ആന്റ് കണ്‍ട്രോള്‍...
Read moreമിസ്സോറി : ക്രിസ്മസ് രാവിൽ കാമുകനെ വാൾ കൊണ്ടു നിരവധി തവണ വെട്ടിക്കൊലപ്പെടുത്തിയ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. സൗത്ത് ഈസ്റ്റ് മിസ്സോറിയിൽ നിന്നും 115 മൈൽ ദൂരെയുള്ള കേപ് ജിറാർഡി യുവിലായിരുന്നു സംഭവം. ബ്രിട്ടണി വിൽസൺ എന്ന യുവതിയാണ് (32)...
Read moreമസ്‌കറ്റ് : രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് പുതിയ നിര്‍ദ്ദേശങ്ങളുമായി ഒമാന്‍. 18 വയസിന് മുകളിലുളള പ്രവാസികള്‍ രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചിരിക്കണമെന്നത് നിര്‍ബന്ധമാണെന്ന് സുപ്രീം കമ്മിറ്റി ഉത്തരവ് വ്യക്തമാക്കുന്നു. യാത്രക്ക് മുമ്പുള്ള 72 മണിക്കൂറിനുള്ളിലെ പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും ഹാജരാക്കണം. ഒമിക്രോണ്‍ വ്യാപന...
Read moreഅബുദാബി : അബുദാബിയില്‍ നിലവിലുള്ള കൊവിഡ് നിയന്ത്രണങ്ങളില്‍ മാറ്റം. വിവാഹ ചടങ്ങുകള്‍, മരണാനന്തര ചടങ്ങുകള്‍, കുടുംബ സംഗമങ്ങള്‍ എന്നിവിടങ്ങളില്‍ പരമാവധി 60 പേര്‍ക്കാണ് പങ്കെടുക്കാന്‍ അനുമതി. പുതിയ നിബന്ധനകള്‍ ഡിസംബര്‍ 26 മുതല്‍ തന്നെ പ്രാബല്യത്തില്‍ വരികയും ചെയ്തിട്ടുണ്ട്. രാജ്യത്തെ ആരോഗ്യ...
Read moreകോപ്പൻഹേഗൻ : അന്തരീക്ഷത്തിൽ നിന്ന് കാർബൺ ഡയോക്സൈഡ് വലിച്ചെടുത്ത് ഭൂമിക്കടിയിൽ സൂക്ഷിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ പ്ലാന്റ് ഐസ്ലൻഡിൽ പ്രവർത്തനമാരംഭിച്ചു. ഓർക്ക പ്ലാന്റ് എന്ന് പേരിട്ടിരിക്കുന്ന പ്ലാന്റ് ക്ലിംവർക്സ് എജിയും കാർബ്ഫിക്സും ചേർന്നാണ് വികസിപ്പിച്ചിരിക്കുന്നത്. പ്രതിവർഷം 4000 ടൺ കാർബൺ ഡയോക്സൈഡ്...
Read moreഅമേരിക്ക : കോവിഡ് പ്രധാനമായും ബാധിക്കുന്നത് ശ്വാസകോശത്തെയാണെങ്കിലും കേന്ദ്ര നാഡീവ്യൂഹം അടക്കം ശരീരത്തിലെ പല അവയവങ്ങള്‍ക്കും കൊറോണ വൈറസ് കേട് വരുത്താറുണ്ട്. കടുത്ത കോവിഡ് ബാധ മൂലം ആശുപത്രിയിലായവര്‍ക്ക് ഗുരുതരമായ നീര്‍ക്കെട്ട്, പക്ഷാഘാതം, ചുഴലി തുടങ്ങിയവ ഉണ്ടാകുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ആശയക്കുഴപ്പമുണ്ടാക്കുന്ന ബ്രെയിന്‍...
Read moreവാഷിങ്ടന്‍ : ഒമിക്രോണ്‍ കേസുകള്‍ കൂടുന്നതിനിടെ ന്യൂയോര്‍ക്കില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്ന കുട്ടികളുടെ എണ്ണം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. കുട്ടികളെ കോവിഡ് സാരമായി ബാധിക്കുന്നതായി ആരോഗ്യ വകുപ്പാണ് മുന്നറിയിപ്പ് നല്‍കിയത്. ഡിസംബര്‍ 5 മുതല്‍ ന്യൂയോര്‍ക്കില്‍ കോവിഡ് മൂലം ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടികളുടെ എണ്ണം...
Read moreവത്തിക്കാന്‍ സിറ്റി : കൊറോണ വൈറസിന്റെ പിടിയില്‍ നിന്നു ലോകത്തെ രക്ഷിക്കാന്‍ പ്രാര്‍ഥിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ക്രിസ്മസ് ദിനസന്ദേശം. ലോകത്തെ സംഘര്‍ഷങ്ങള്‍ ചര്‍ച്ചകളിലൂടെ പരിഹരിക്കപ്പെടട്ടെയെന്നും അദ്ദേഹം പ്രാര്‍ഥിച്ചു. വ്യക്തികള്‍ക്കിടയിലും രാജ്യങ്ങള്‍ക്കിടയിലും വര്‍ധിച്ചുവരുന്ന ധ്രുവീകരണത്തെ അപലപിച്ച മാര്‍പാപ്പ കുടുംബവഴക്കായാലും രാജ്യങ്ങള്‍ തമ്മിലുള്ള പ്രശ്നമായാലും ചര്‍ച്ചകളിലൂടെയും...
Read moreജിദ്ദ : സൗദിയിൽ ഒമിക്രോണ്‍ വ്യാപിക്കുന്നു. എല്ലാവരും മുന്‍ കരുതലുകള്‍ സ്വീകരിക്കണമെന്ന് ആരോഗ്യമന്ത്രാലയം. പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിലും അണുബാധയുടെ സാധ്യത കുറക്കുന്നതിലും ബൂസ്റ്റര്‍ ഡോസിന് പ്രധാന പങ്കുണ്ട്. വകഭേദങ്ങളുടെ ഗുരുതര ലക്ഷണങ്ങളെ അത് പ്രതിരോധിക്കും. 16 വയസ്സിന് മുകളില്‍ പ്രായമുള്ള എല്ലാവരും...
Read moreCopyright © 2021