ലണ്ടനിൽ മലയാളി പെൺകുട്ടിക്ക് വെടിയേറ്റു; 10 വയസ്സുകാരിയുടെ നില ഗുരുതരം

ലണ്ടനിൽ മലയാളി പെൺകുട്ടിക്ക് വെടിയേറ്റു; 10 വയസ്സുകാരിയുടെ നില ഗുരുതരം

ലണ്ടൻ: ലണ്ടനിലെ ഹാക്കിനിയിൽ മലയാളി പെൺകുട്ടിക്ക് വെടിയേറ്റു. ബുധനാഴ്ച രാത്രി 9.20നാണ് സംഭവം. പറവൂർ ഗോതുരുത്ത് സ്വദേശികളായ ആനത്താഴത്ത് വിനയ, അജീഷ് ദമ്പതികളുടെ മകൾ പത്തു വയസ്സുകാരി ലിസ്സെൽ മരിയക്കാണ് വെടിയേറ്റത്. വടക്ക് കിഴക്കൻ ലണ്ടനിലെ ഡാൾട്ടൺ കിങ്സ്‌ലാൻഡ് ഹൈ സ്ട്രീറ്റിലെ...

Read more

വിമാന എൻജിനുള്ളിൽ കുടുങ്ങി യുവാവിന് ദാരുണാന്ത്യം

കാലാവധി കഴിഞ്ഞ ഹെലികോപ്റ്ററുകളും വിമാനങ്ങളും; ഉപരോധങ്ങളാൽ വലഞ്ഞ ഇറാന്‍റെ വ്യോമയാന മേഖല

ആംസ്റ്റർഡാം: വിമാനത്തിന്റെ എൻജിനിൽ കുടുങ്ങിയ യുവാവിന് ദാരുണാന്ത്യം. ആംസ്റ്റർഡാമിലെ ഷിഫോൾ വിമാനത്താവളത്തിലാണ് സംഭവം.  പാസഞ്ചർ ജെറ്റിൻ്റെ കറങ്ങുന്ന ടർബൈൻ ബ്ലേഡുകളിൽ കുടുങ്ങിയാണ് ഇയാൾ മരിച്ചതെന്ന് അധികൃതർ അറിയിച്ചു. വിമാനം ഡെൻമാർക്കിലെ ബില്ലുണ്ടിലേക്ക് പുറപ്പെടാൻ തയ്യാറെടുക്കുകയായിരുന്നു. ഹബ്ബിൻ്റെ ടെർമിനലിന് പുറത്തുള്ള ഏപ്രണിലാണ് മരണം സംഭവിച്ചത്....

Read more

റഫാ ആക്രമണം; മെക്സിക്കോയിലെ ഇസ്രയേൽ എംബസിയ്ക്ക് തീയിട്ട് പ്രതിഷേധക്കാർ

റഫാ ആക്രമണം; മെക്സിക്കോയിലെ ഇസ്രയേൽ എംബസിയ്ക്ക് തീയിട്ട് പ്രതിഷേധക്കാർ

മെക്സിക്കോ: മെക്സിക്കോയിലെ ഇസ്രയേൽ എംബസിയ്ക്ക് തീയിട്ട് പ്രതിഷേധക്കാർ. റഫാ ആക്രമണത്തിൽ അടിയന്തര നടപടി ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. എംബസിക്ക് നേരെ പലസ്തീൻ അനുകൂല പ്രതിഷേധക്കാർ കുപ്പി ബോംബുകൾ എറിഞ്ഞു. മുഖം മറച്ചെത്തിയ പ്രതിഷേധക്കാർ പൊലീസിനെതിരെ കല്ലുകളും വലിച്ചെറിഞ്ഞു. ഇതോടെ പ്രതിഷേധക്കാർക്ക് നേരെ പൊലീസ്...

Read more

ഇന്ത്യൻ ബഹിരാകാശ യാത്രികർക്ക് അത്യാധുനിക പരിശീലനം നൽകാന്‍ നാസ

ഇന്ത്യൻ ബഹിരാകാശ യാത്രികർക്ക് അത്യാധുനിക പരിശീലനം നൽകാന്‍ നാസ

ദില്ലി: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുളള ഇന്ത്യയുടെയും യുഎസിന്‍റെയും സംയുക്ത ദൗത്യത്തിന് മുന്നോടിയായി ഇന്ത്യൻ ബഹിരാകാശ യാത്രികർക്ക് നാസ വിപുലമായ പരിശീലനം നൽകും. യുഎസ്-ഇന്ത്യ ബിസിനസ് കൗൺസിലും യുഎസ് കൊമേർസ്യൽ സർവീസും വെള്ളിയാഴ്ച ബെംഗളൂരുവിൽ സംഘടിപ്പിച്ച 'യുഎസ്-ഇന്ത്യ കൊമേഴ്സ്യൽ സ്‌പേസ് കോൺഫറൻസ്: അൺലോക്കിങ് ഓപ്പർച്യൂനിറ്റീസ്...

Read more

ഹൃദയാഘാതം; മലപ്പുറം സ്വദേശി ഷാർജയിൽ നിര്യാതനായി

ഹൃദയാഘാതം; മലപ്പുറം സ്വദേശി ഷാർജയിൽ നിര്യാതനായി

ദുബൈ: മലപ്പുറം കരുവാരകുണ്ട് സ്വദേശി ഷാർജയിൽ ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി. കരുവാരകുണ്ട് പാറമ്മൽ വീട്ടിൽ മുഹമ്മദ്​ ഹസൻ (54) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി താമസസ്ഥലത്ത്​ വെച്ച്​ നെഞ്ചു​വേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഷാർജ അൽ ഖാസിമി ആശുപത്രിയിൽ എത്തിച്ചെങ്കിലും ബുധനാഴ്ച...

Read more

ഫ്രഞ്ച് പാർലമെന്റിൽ ഫലസ്തീൻ പതാക വീശിയ എം.പിക്ക് സസ്​പെൻഷൻ

ഫ്രഞ്ച് പാർലമെന്റിൽ ഫലസ്തീൻ പതാക വീശിയ എം.പിക്ക് സസ്​പെൻഷൻ

പാരീസ്: ഫ്രഞ്ച് പാർലമെന്റിൽ ഫലസ്തീൻ പതാക വീശിക്കാണിച്ച എം.പിക്ക് സസ്പെൻഷൻ. ഫലസ്തീന്റെ സ്വതന്ത്ര രാഷ്ട്രപദവി ഫ്രാൻസ് അംഗീകരിക്കുമോ എന്ന വിഷയത്തിൽ സംസാരിക്കുമ്പോഴാണ് എം.പിയും ഇടതുപക്ഷ ലെസ് ഇൻസൂമിസ് പാർട്ടിയുടെ ഉപനേതാവുമായ സെബാസ്റ്റ്യൻ ദിലോഗു ഫലസ്തീൻ പതാക വീശിയത്. സർക്കാരിന്റെ അനുവാദം വാങ്ങാതെയാണ്...

Read more

കപ്പലിൽ കൊണ്ടുപോകാനായി എത്തിച്ച വാഴയ്ക്കാ പെട്ടികൾ പൊളിച്ച് പൊലീസ്, കണ്ടെത്തിയത് 600 കിലോയിലെറെ കൊക്കെയ്ൻ

കപ്പലിൽ കൊണ്ടുപോകാനായി എത്തിച്ച വാഴയ്ക്കാ പെട്ടികൾ പൊളിച്ച് പൊലീസ്, കണ്ടെത്തിയത് 600 കിലോയിലെറെ കൊക്കെയ്ൻ

കൊളംബിയ: ജർമ്മനിയിലേക്ക് അയച്ച വാഴയ്ക്കാ പെട്ടികളിൽ സംശയം തോന്നി പരിശോധന നടത്തിയ അധികൃതർ കണ്ടെത്തിയത് 600 കിലോയിലേറെ കൊക്കെയ്ൻ. കൊളംബിയയിലെ സാന്റാ മാർത്താ തുറമുഖത്താണ് വൻ ലഹരിവേട്ട നടന്നത്. കൊളംബിയൻ പൊലീസ് മേധാവിയാണ് ലഹരിവേട്ടയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. ജർമ്മനിയിലെ ബ്രിമർഹെവൻ...

Read more

കുടുംബ സംഗമത്തിൽ വിളമ്പിയത് കരടി ഇറച്ചി, വിരബാധയേറ്റ് ഗുരുതരാവസ്ഥയിലായി ആറ് പേർ

കുടുംബ സംഗമത്തിൽ വിളമ്പിയത് കരടി ഇറച്ചി, വിരബാധയേറ്റ് ഗുരുതരാവസ്ഥയിലായി ആറ് പേർ

സൌത്ത് ഡക്കോട്ട: വീട്ടുകാർ ഒത്തുകൂടിയപ്പോൾ കഴിച്ചത് കരടിയിറച്ചി, ആറ് പേർ ഗുരുതരാവസ്ഥയിൽ. അമേരിക്കയിലെ സൌത്ത് ഡക്കോട്ടയിലാണ് സംഭവം. കുടുംബാംഗങ്ങൾ ഒത്തുകൂടിയപ്പോൾ ആഘോഷത്തിന് നിറം പകരാനായി വിളമ്പിയ കരടി ഇറിച്ചിയാണ് കുടുംബത്തിലെ ആറ് പേരെ ഗുരുതരാവസ്ഥയിലെത്തിച്ചിരിക്കുന്നത്. ഒരു മാസത്തിലേറെയായി ഫ്രീസ് ചെയ്ത് സൂക്ഷിച്ചിരുന്ന...

Read more

അയൽവാസിയുടെ വീട്ടിലേക്ക് രാത്രിയിലെത്തിയ മുൻ പൊലീസ് ഉദ്യോഗസ്ഥൻ മൂന്ന് പേരെ വെടിവച്ചുകൊന്നു

മുന്‍വൈരാഗ്യം ; പൂനെയില്‍ ഗുസ്തി താരം വെടിയേറ്റ് മരിച്ചു

സൌത്ത് ഡക്കോട്ട: മൂന്ന് പേരെ വെടിവച്ച് കൊന്ന് മുൻ മേയർ അറസ്റ്റിൽ. അമേരിക്കയിലെ സൌത്ത് ഡക്കോട്ടയിലാണ് സംഭവം. മുൻ പൊലീസുകാരനും ഡക്കോട്ടയിലെ മേയറുമായിരുന്ന 64കാരനാണ് അറസ്റ്റിലായിരിക്കുന്നത്. ജേ ഓസ്ട്രീം എന്ന 64 കാരനെതിരെ 3 കൊലപാതക കുറ്റമാണ് ചുമത്തിയിരിക്കുന്നത്. അറസ്റ്റിലായ ഇയാളുടെ...

Read more

‘മനുഷ്യ വിസർജ്യമടക്കമുള്ള മാലിന്യ ബലൂണുകളെത്തുന്നു’, മുന്നറിയിപ്പുമായി ദക്ഷിണ കൊറിയ

‘മനുഷ്യ വിസർജ്യമടക്കമുള്ള മാലിന്യ ബലൂണുകളെത്തുന്നു’, മുന്നറിയിപ്പുമായി ദക്ഷിണ കൊറിയ

സിയോൾ: ഉത്തര കൊറിയൻ അതിർത്തി പ്രദേശങ്ങളിൽ താമസിക്കുന്ന ദക്ഷിണ കൊറിയൻ സ്വദേശികൾക്ക് മുന്നറിയിപ്പുമായി ദക്ഷിണ കൊറിയ. മനുഷ്യ വിസർജ്യം അടക്കമുള്ളവയുമായി ഉത്തര കൊറിയയിൽ നിന്നുള്ള ബലൂണുകൾ കണ്ടെത്തിയതായുള്ള മാധ്യമ വാർത്തകൾക്ക് പിന്നാലെയാണ് മുന്നറിയിപ്പ്. പ്ലാസ്റ്റിക് കവറുകളിൽ വിവിധ തരത്തിലുള്ള മാലിന്യങ്ങളുമായി എത്തിയ...

Read more
Page 74 of 746 1 73 74 75 746

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.