റോം: സ്വവർഗാനുരാഗികളെ അധിക്ഷേപിക്കുന്ന വാക്കുപയോഗിച്ചു എന്ന ആരോപണത്തിൽ മാപ്പുചോദിച്ച് ഫ്രാൻസിസ് മാർപാപ്പ. വത്തിക്കാൻ വക്താവാണ് ഇമെയിലിലൂടെ മാപ്പപേക്ഷ അറിയിച്ചത്. ആരെയും അധിക്ഷേപിക്കാനോ വേദനിപ്പിക്കാനോ മാർപാപ്പ ഉദ്ദേശിച്ചിരുന്നില്ലെന്ന് വക്താവ് പ്രതികരിച്ചു. എൽജിബിടി സമൂഹത്തെ വിശേഷിപ്പിക്കാൻ പോപ്പ് ഇറ്റാലിയൻ ഭാഷയിലെ അധിക്ഷേപ വാക്കുപയോഗിച്ചുവെന്ന് ഇറ്റാലിയൻ...
Read moreഗാസ: ഗാസയിലേക്ക് സഹായമെത്തിക്കാനായി അമേരിക്ക നിർമ്മിച്ച താൽക്കാലിക പാത കടൽക്ഷോഭത്തിൽ തകർന്നു. താൽക്കാലിക പാത അറ്റകുറ്റ പണി പൂർത്തിയാക്കാൻ ഒരാഴ്ച വേണ്ടി വരുമെന്നാണ് യുഎസ് അധികൃതർ അന്തർദേശീയ മാധ്യമങ്ങളോട് വിശദമാക്കുന്നത്. ഗാസയുടെ തീരത്തോട് ചേർന്ന് ഏതാനും ആഴ്ചകൾക്ക് മുൻപാണ് അമേരിക്ക ഭക്ഷണവും...
Read moreദോഹ: ഖത്തറിലെ സൂഖ് വാഖിഫിൽ ഇന്ത്യൻ മാമ്പഴ മേള സംഘടിപ്പിക്കുന്നു. ഇന്ത്യൻ എംബസിയുമായി സഹകരിച്ചാണ് മാമ്പഴ മേള സംഘടിപ്പിക്കുന്നത്. മേയ് 30 മുതൽ ജൂൺ എട്ടു വരെ 'അൽ ഹംബ'എന്ന പേരിൽ നടക്കുന്ന മാമ്പഴ മേളയിൽ മാമ്പഴങ്ങൾ വാങ്ങാനും കാണാനും അവസരമുണ്ട്....
Read moreകുവൈറ്റ് : കുവൈത്തിൽ ബയോമെട്രിക് രജിസ്‌ട്രേഷനായി ഹജ്ജ് തീർഥാടകർക്ക് പ്രത്യേക സൗകര്യങ്ങളൊരുക്കുന്നു. രാജ്യത്തെ വിവിധ പ്രദേശങ്ങളിലുള്ള ബയോമെട്രിക് സേവന കേന്ദ്രങ്ങളിലാണ് സൗകര്യങ്ങൾ ലഭ്യമാക്കുക. ഹജ്ജിന് രജിസ്റ്റർ ചെയ്ത അപേക്ഷകർക്ക് സർട്ടിഫിക്കറ്റുകൾ ഹാജരാക്കി നേരിട്ട് കേന്ദ്രങ്ങളിൽ എത്താമെന്ന് അധികൃതർ പറഞ്ഞു. രാവിലെ എട്ടു...
Read moreമസ്‌കത്ത്: ബോട്ടിൽ അനധികൃതമായി രാജ്യം വിടാൻ ശ്രമിച്ച 18 ഏഷ്യൻ വംശജർ ഒമാനിൽ പിടിയിൽ. നോർത്ത് ബാത്തിന ഗവർണറേറ്റ് പൊലീസിന്റെ നേതൃത്വത്തിലുള്ള കോസ്റ്റ് ഗാർഡ് പൊലീസാണ് ഇവരെ പിടികൂടിയത്. ഇവർക്കെതിരെ നിയമ നടപടികൾ പൂർത്തിയാക്കിയതായി റോയൽ ഒമാൻ പോലീസ് എക്‌സിൽ അറിയിച്ചു....
Read moreകുവൈത്ത് സിറ്റി: കുവൈത്തിലെ പുതിയ തൊഴിൽ വിസയും ട്രാൻസ്ഫർ ഫീസും ജൂൺ ഒന്ന് മുതൽ നടപ്പാക്കും. വർക്ക് പെർമിറ്റുകളിലും ട്രാൻസ്ഫറുകളിലും ജൂൺ ആദ്യം മുതൽ ആരംഭിക്കുന്ന പുതിയ നിയന്ത്രണങ്ങൾ നടപ്പാക്കാനായി അതോറിറ്റി ഓട്ടോമേറ്റഡ് സിസ്റ്റം പരിഷ്‌കരിച്ചതായി പബ്ലിക് അതോറിറ്റി ഫോർ മാൻപവർ...
Read moreമദീന: പ്രവാചക പള്ളിയിൽ റൗദ ശരീഫിൽ തീർഥാടകർക്കും സന്ദർശകർക്കുമുള്ള പ്രാർഥനാ സമയം 10 മിനിറ്റായി കുറച്ചു. നേരത്തെ അര മണിക്കൂർ ആയിരുന്നു സന്ദർശന സമയം. ഹജ്ജ് തീർഥാടകരുടെ തിരക്ക് പരിഗണിച്ചാണ് പുതിയ നിയന്ത്രണം. നുസുക് ആപ്ലിക്കേഷൻ വഴി റൗദയിൽ പ്രവേശിക്കാനുള്ള പെർമിറ്റ്...
Read moreറിയാദ്: ഹജ്ജ് മാസത്തിലേക്ക് പ്രവേശിക്കാനിരിക്കെ മക്കയിൽ അനധികൃത തീർത്ഥാടകരെ കണ്ടെത്താൻ അധികൃതരുടെ പരിശോധന കർശനമായി തുടരുന്നു. സൗദി ഹജ്ജ്, ഉംറ മന്ത്രാലയത്തിന്റെ ഭാഗത്തു നിന്നും കഴിഞ്ഞ ദിവസങ്ങളിൽ വലിയ തോതിലുള്ള കാമ്പയിൻ ഇതുസംബന്ധിച്ച് നടത്തിയിരുന്നു. ഉംറ തീർത്ഥാടകർ ജൂൺ ആറിനുള്ളിൽ രാജ്യം...
Read moreറിയാദ്: സൗദിയിൽ ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിന്റെ മോചനവുമായി ബന്ധപ്പെട്ട് വിശ്രമമില്ലാത്ത പ്രവർത്തനം തുടരുകയാണെന്ന് റിയാദ് സഹായസമിതി വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇന്ത്യൻ എംബസിയുടെയും റിയാദ് പൊതുസമൂഹത്തിന്റെയും പൂർണ്ണ പിന്തുണയോടെ 18 വർഷങ്ങളായി നടത്തിക്കൊണ്ടിരിക്കുന്ന ശ്രമം വൈകാതെ ലക്ഷ്യം കാണുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദൗത്യം...
Read moreഫുജൈറ: യുഎഇയില്‍ കെട്ടിടത്തിന്‍റെ 19-ാം നിലയില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തിയ മലയാളി യുവതി ഷാനിഫ ബാബു സോഷ്യല്‍ മീഡിയ താരം. ടിക്ക് ടോക്കിലും ഇന്‍സ്റ്റാഗ്രാമിലും സജീവമായ തിരുവനന്തപുരം സ്വദേശിനി ഷാനിഫയ്ക്ക് നിരവധി ഫോളോവേഴ്സും ഉണ്ട്. പതിവായി സോഷ്യല്‍ മീഡിയയില്‍...
Read more