ഗസ്സ: മൂന്ന് ഇസ്രായേൽ പൗരന്മാരുടെ മൃതദേഹം കൂടി ഗസ്സയിൽനിന്ന് കണ്ടെടുത്തു. ഹനാൻ യബ്ലോങ്ക, മിഷേൽ നിസെൻബോം, ഓറിയോൺ ഹെർണാണ്ടസ് എന്നിവരുടെ മൃതദേഹമാണ് ലഭിച്ചത്. ഒക്ടോബർ ഏഴിന് ഇസ്രായേലിലെ മെഫാൽസിമിൽ ഹമാസിന്റെ മിന്നലാക്രമണത്തിൽ ഇവർ കൊല്ലപ്പെട്ടിരുന്നുവെന്നും മൃതദേഹം ഗസ്സയിലേക്ക് കടത്തുകയായിരുന്നുവെന്നും ഇസ്രായേൽ സൈന്യം...
Read moreതെൽഅവീവ്: റഫയിൽ സൈനിക നടപടി നിർത്തി വെക്കണമെന്ന് അന്താരാഷ്ട്ര നീതിന്യായ കോടതി(ഐ.സി.ജെ) ഉത്തരവിട്ടതിന് തൊട്ടുപിന്നാലെ ഫലസ്തീൻ അഭയാർഥി ക്യാമ്പിൽ ഇസ്രായേലിന്റെ വ്യോമാക്രമണം. റഫയിലെ ഷബൂറ അഭയാർഥി ക്യാമ്പിലാണ് ഇസ്രായേൽ തുടർച്ചയായി വ്യോമാക്രമണം നടത്തിയത്. ആക്രമണത്തിന്റെ തീവ്രത കാരണം ആശുപത്രിയിലെ രക്ഷാപ്രവർത്തകർക്ക് അഭയാർഥി...
Read moreഹേഗ്: ഗസ്സയിലെ റഫയിൽ നടത്തുന്ന ആക്രമണം ഉടൻ നിർത്തണമെന്ന് ഇസ്രായേലിനോട് നിർദേശിച്ച് അന്താരാഷ്ട്ര നീതിന്യായ കോടതി (ഐ.സി.ജെ). ഇസ്രായേലിനെതിരായ വംശഹത്യ ആരോപണങ്ങൾ അന്വേഷിക്കാൻ ഐക്യരാഷ്ട്ര സഭയുടെ ഏജൻസികൾക്ക് ഗസ്സയിലേക്ക് പ്രവേശനം അനുവദിക്കണമെന്നും, ഉത്തരവിൽ സ്വീകരിക്കുന്ന നടപടികളുടെ പുരോഗതിയെക്കുറിച്ച് ഒരു മാസത്തിനകം കോടതിയിൽ...
Read moreമസ്കത്ത്: ഒമാനില്‍ മലയാളി ദമ്പതികളുടെ മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. ഇടുക്കി മരിയാപുരം എംബ്രയിൽ വീട്ടിൽ റോബിൻസ് ജോസഫിന്‍റെയും ജിൻസി തോമസിന്‍റെയും മൂന്നു മാസം പ്രായമുള്ള മകൾ എസ്സ മരിയ റോബിൻ ആണ് സുഹാറിൽ മരിച്ചത്. ഒരു സഹോദരനുണ്ട്.
Read moreറിയാദ്: ഹജ്ജ് ഒരുക്കങ്ങളുടെ ഭാഗമായി കഅ്ബയെ പുതപ്പിക്കുന്ന വസ്ത്രമായ ‘കിസ്വ’യുടെ അടിഭാഗം ഉയർത്തിക്കെട്ടി. കിസ്വയുടെ വ്യത്തി കാത്തുസുക്ഷിക്കുന്നതിനും കേടുപാടുകളില്ലാതെ സംരക്ഷിക്കുന്നതിനുമാണ് പതിവ്പോലെ ഈ വർഷവും ഹജ്ജിന് മുന്നോടിയായി കിസ്വ ഉയർത്തിക്കെട്ടിയത്. മൂന്ന് മീറ്റർ പൊക്കത്തിലാണ് ഉയർത്തിക്കെട്ടിയത്. ഉയർത്തിയ ഭാഗം വെളുത്ത കോട്ടൺ...
Read moreറിയാദ്: സൗദിക്ക് പുറത്ത് നിന്ന് റോഡ് മാർഗമുള്ള ഹജ്ജ് തീർഥാടകരുടെ വരവ് ആരംഭിച്ചു. ഇറാഖിൽ നിന്നുള്ള 1,348 തീർഥാടകരുടെ സംഘമാണ് ജദീദത് അറാർ അതിർത്തി കവാടം വഴി ആദ്യമായി സൗദിയിലെത്തിയത്. തീർഥാടകരെ പാസ്പോർട്ട്, കസ്റ്റംസ് ഉദ്യോഗസ്ഥർ ചേർന്ന് സ്വീകരിച്ചു. യാത്രാ നടപടിക്രമങ്ങൾ...
Read moreപാരീസ്: കാൻ ചലച്ചിത്ര വേദിയിൽ ഫലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മലയാള നടി കനി കുസൃതി. ഫലസ്തീൻ ഐക്യദാര്‍ഢ്യത്തിന്റെ ആഗോള അടയാളമായ തണ്ണിമത്തൻ രൂപത്തിലുള്ള വാനിറ്റി ബാഗ് കയ്യിലെടുത്താണ് കനി കുസൃതി കാനിലെ റെഡ് കാർപ്പറ്റിൽ എത്തിയത്. ഇതിന്‍റെ ദൃശ്യങ്ങൾ പ്രചരിച്ചതോടെ നടിയുടെ...
Read moreമസ്കത്ത്: തൊഴിൽ നിയമലംഘനവുമായി ബന്ധപ്പെട്ട് 90പേരെ ഒമാനിൽനിന്ന് അധികൃതർ പിടികൂടി. ഹെൽത്ത് ക്ലബ് മേഖലയിൽ പ്രവർത്തിക്കുന്ന സ്വകാര്യമേഖല സ്ഥാപനങ്ങളെയും ജിമ്മുകളെയും ലക്ഷ്യമിട്ട് നടത്തിയ പരിശോധന കാമ്പയിനിലാണ് 85 സ്ത്രീകളുൾപ്പെടെ ഇത്രയുംപേർ പിടിയിലാകുന്നത്. തൊഴിൽ മന്ത്രാലയം ജനറൽ ഡയറക്ടറേറ്റ് ഓഫ് ലേബർ വെൽഫെയറിനു...
Read moreമസ്കറ്റ്: ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിക് ജോർദാനിലെ രണ്ട് ദിവസത്തെ സന്ദർശനത്തിന് ശേഷം വ്യാഴാഴ്ച മസ്കറ്റിൽ മടങ്ങിയെത്തി. സന്ദർശന വേളയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി ജോർദാൻ രാജാവ് അബ്ദുല്ല രണ്ടാമനുമായി സുൽത്താൻ ഹൈതം...
Read moreടോക്കോ എന്ന യുവാവിനെ കുറിച്ച് പലരും കേട്ടിട്ടുണ്ടാകും. ശരിക്കും ഒരു നായയെ പോലെ ജീവിക്കാൻ ഇഷ്ടപ്പെട്ട ഈ ജാപ്പനീസ് യുവാവ് അതിനുവേണ്ടി ചെയ്തത് എന്താണെന്നോ? 12 ലക്ഷം രൂപ മുടക്കി ഒരു നായ കോസ്റ്റ്യൂം അങ്ങ് ഉണ്ടാക്കിച്ചു. എന്നാൽ, ഇപ്പോൾ യുവാവ്...
Read more