ഹൃദയാഘതം: മലപ്പുറം സ്വദേശി ഒമാനിലെ ജയിലിൽ നിര്യാതനായി

ഹൃദയാഘതം: മലപ്പുറം സ്വദേശി ഒമാനിലെ ജയിലിൽ നിര്യാതനായി

മസ്കത്ത്​: ​ മലപ്പുറം സ്വദേശി ഒമാനിലെ ജയിലിൽ ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി. തേഞ്ഞിപ്പലം പുത്തൂർ പള്ളിക്കലിലെ പണിക്കാറത്ത്​ ​മേലെ വീട്ടിൽ അബ്​ദുൽ റസാഖ്​ (45) ആണ്​ സമാഇലിൽ ജയിലിൽ നാല്​ ദിവസങ്ങൾക്ക്​ മുമ്പ്​ മരിച്ചതായി ബന്ധുക്കൾക്ക്​ വിവരം ലഭിച്ചത്​​. ഇദ്ദേഹത്തെ ജയിലിൽനിന്ന്​...

Read more

ഹജ്ജ് നിയമലംഘകർക്ക്​ ഗതാഗത സൗകര്യമൊരുക്കിയാൽ ആറ്​ മാസം തടവും 50,000 റിയാൽ പിഴയും

ഹജ്ജ് നിയമലംഘകർക്ക്​ ഗതാഗത സൗകര്യമൊരുക്കിയാൽ ആറ്​ മാസം തടവും 50,000 റിയാൽ പിഴയും

റിയാദ്: ഹജ്ജ് പെർമിറ്റോ വിസയോ കൈവശമില്ലാത്ത ഹജ്ജ് വ്യവസ്ഥകൾ ലംഘിക്കുന്ന വ്യക്തികളെ​ മക്കയിലേക്ക്​ കൊണ്ടുപോകുന്നവർക്കെതിരെ ഹജ്ജ്​ ഉംറ മന്ത്രാലയത്തി​െൻറ മുന്നറിയിപ്പ്. ഹജ്ജ് വ്യവസ്ഥകൾ ലംഘിക്കുന്നവർക്ക്​ ഗതാഗത സൗകര്യമൊരുക്കുന്നവർക്ക് നിശ്ചിത തുക പിഴ ചുമത്തും. ആറ്​ മാസത്തെ തടവും 50,000 റിയാൽ വരെ...

Read more

ഹജ്ജ് സീസൺ; തീർഥാടകരെ മക്കയിലെത്തിക്കാൻ ബസ്​ സര്‍വീസ് വർധിപ്പിച്ചു ​

ഹജ്ജ് സീസൺ; തീർഥാടകരെ മക്കയിലെത്തിക്കാൻ ബസ്​ സര്‍വീസ് വർധിപ്പിച്ചു ​

റിയാദ്: ഹജ്ജ് സീസൺ ആസന്നമായിരിക്കെ രാജ്യത്തെ നഗരങ്ങൾക്കിടയിൽ ബസുകളിൽ തീർഥാടകരെ മക്കയിലേക്കും തിരിച്ചും എത്തിക്കുന്നതിനുള്ള സേവനങ്ങൾ വർധിപ്പിച്ചതായി ട്രാൻസ്‌പോർട്ട് അതോറിറ്റി അറിയിച്ചു. നഗരങ്ങൾക്കിടയിൽ ബസുകൾ വഴി യാത്ര ചെയ്യാൻ ആഗ്രഹിക്കുന്ന തീർഥാടകർക്ക്​ ഈ സേവനങ്ങൾ ലഭ്യമാകും. രാജ്യത്തെ നഗരങ്ങൾക്കും പ്രദേശങ്ങൾക്കും ഇടയിൽ...

Read more

27 കിലോ ഹാഷിഷും കഞ്ചാവും, 200 ലഹരി ഗുളികകള്‍, 34 കുപ്പി മദ്യം; ലഹരിക്കടത്ത് ശൃംഖല തകർത്തു, അഞ്ച് പേ‍ർ പിടിയിൽ

27 കിലോ ഹാഷിഷും കഞ്ചാവും, 200 ലഹരി ഗുളികകള്‍, 34 കുപ്പി മദ്യം; ലഹരിക്കടത്ത് ശൃംഖല തകർത്തു, അഞ്ച് പേ‍ർ പിടിയിൽ

കുവൈത്ത് സിറ്റി: കുവൈത്തില്‍ വന്‍ ലഹരിമരുന്ന് കടത്ത് ശൃംഖല തകര്‍ത്ത് അധികൃതര്‍. ജനറല്‍ അഡ്മിനിസ്ട്രേഷന്‍ ഫോര്‍ നാര്‍കോട്ടിക്സ് കണ്‍ട്രോള്‍, ജനറല്‍ അഡ്മിനിസ്ട്രേഷന്‍ ഓഫ് കസ്റ്റംസുമായി സഹകരിച്ച് നടത്തിയ ഓപ്പറേഷനിലാണ് ലഹരിമരുന്ന് കടത്ത് സംഘത്തെ പിടികൂടിയത്. ഒരു സ്വദേശി കസ്റ്റംസ് ഉദ്യോഗസ്ഥന്‍, രണ്ട്...

Read more

ഉംറ വിസയിൽ ഹജ്ജ് ചെയ്യാൻ അനുവദിക്കില്ലെന്ന് സൗദി ഹജ്ജ് മന്ത്രാലയം

ഹജ്ജ് കർമങ്ങൾക്ക് ഇന്ന് തുടക്കം; അറഫാ സംഗമം നാളെ

റിയാദ്: സൗദി അറേബ്യയിൽ താമസിക്കുന്ന ഉംറ വിസക്കാർക്ക് ആ വിസ ഉപയോഗിച്ച് ഹജ്ജ് ചെയ്യാൻ കഴിയില്ലെന്ന്​ ഹജ്ജ്, ഉംറ മന്ത്രാലയത്തി​െൻറ മുന്നറിയിപ്പ്​. ഉംറ തീർഥാടകർ വിസയുടെ കാലാവധി പാലിക്കണം​. കാലാവധി അവസാനിക്കുന്നതിന് മുമ്പ് മക്ക വിടണം. പ്രത്യേകിച്ച് മസ്​ജിദുൽ ഹറാം പരിസരത്തുണ്ടാവരുത്​. അല്ലാത്തപക്ഷം...

Read more

9 ആഴ്ചയോളമായി കപ്പൽ ചാലിൽ കുടുങ്ങിയ കണ്ടെയ്നർ ഷിപ്പിനെ ചലിപ്പിക്കാനുള്ള ശ്രമങ്ങൾ ഊർജ്ജിതം

9 ആഴ്ചയോളമായി കപ്പൽ ചാലിൽ കുടുങ്ങിയ കണ്ടെയ്നർ ഷിപ്പിനെ ചലിപ്പിക്കാനുള്ള ശ്രമങ്ങൾ ഊർജ്ജിതം

വാഷിംഗ്ടൺ: ബാൾട്ടിമോറിലെ ഫ്രാൻസിസ് സ്കോട്ട് കീ ബ്രിഡ്ജിൽ ഇടിച്ച് കയറിയ കണ്ടെയ്നർ ഷിപ്പിനെ തിങ്കളാഴ്ചയോടെ ചലിപ്പിക്കുമെന്ന് അധികൃതർ. ഇടിയുടെ ആഘാതത്തിൽ തകർന്ന പാലത്തിന്റെ അവശിഷ്ടങ്ങളിൽ കുടുങ്ങിയ കണ്ടെയ്നർ ഷിപ്പ് 9 ആഴ്ചയോളമായി ജീവനക്കാരടക്കം പാറ്റപ്സ്കോ നദിയിൽ കുടുങ്ങിക്കിടക്കുകയായിരുന്നു. കഴിഞ്ഞ ദിവസം കപ്പലിനെ...

Read more

ദേശീയ ഗാലറിയിലെ തന്‍റെ ‘പെയിന്‍റിംഗ്’ മാറ്റണമെന്ന് ഓസ്ട്രേലിയയിലെ ഏറ്റവും ധനികയായ സ്ത്രീ

ദേശീയ ഗാലറിയിലെ തന്‍റെ ‘പെയിന്‍റിംഗ്’ മാറ്റണമെന്ന് ഓസ്ട്രേലിയയിലെ ഏറ്റവും ധനികയായ സ്ത്രീ

ഓസ്‌ട്രേലിയയിലെ ഏറ്റവും ധനികയായ സ്ത്രീയായ ജീന റൈൻഹാർട്ട്, ദേശീയ ഗാലറിയിൽ പ്രദർശിപ്പിച്ചിരിക്കുന്ന തന്‍റെ ഛായാചിത്രം നീക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തി.  ഓസ്‌ട്രേലിയയുടെ തലസ്ഥാനമായ കാൻബെറയിലെ ദേശീയ ഗാലറിയില്‍ നടക്കുന്ന 'ഓസ്‌ട്രേലിയ ഇൻ കളർ' എന്ന  പ്രദര്‍ശനത്തില്‍ ഉള്‍പ്പെട്ടിരിക്കുന്ന ഇരുപത്തിയൊന്ന് പെയിന്‍റിംഗുകളിലൊന്നാണ് ജീന റൈൻഹാർട്ടിന്‍റെ...

Read more

യുദ്ധശേഷമുള്ള ഗാസ; ക്യാബിനറ്റിലെ ഭിന്നതയ്ക്ക് പിന്നാലെ രാജി ഭീഷണിയുമായി മന്ത്രി

യുദ്ധശേഷമുള്ള ഗാസ; ക്യാബിനറ്റിലെ ഭിന്നതയ്ക്ക് പിന്നാലെ രാജി ഭീഷണിയുമായി മന്ത്രി

ടെൽ അവീവ്: യുദ്ധശേഷമുള്ള ഗാസയുടെ ഭാവിയേ ചൊല്ലി ഇസ്രയേൽ യുദ്ധ ക്യാബിനറ്റിൽ ഭിന്നത രൂക്ഷം. ഗാസാ മുനമ്പിലെ യുദ്ധ ശേഷമുള്ള ഭരണ സംവിധാനത്തേക്കുറിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു തന്നെ വെളിപ്പെടുത്തിയില്ലെങ്കിൽ രാജി വയ്ക്കുമെന്നാണ് യുദ്ധ ക്യാബിനറ്റ് മന്ത്രിയായ ബെന്നി ഗാന്റ്സ്...

Read more

മിന്നൽ പ്രളയം പതിവാകുന്നു, അഫ്ഗാനിസ്ഥാനിൽ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും 50 പേർ മരിച്ചു

മിന്നൽ പ്രളയം പതിവാകുന്നു, അഫ്ഗാനിസ്ഥാനിൽ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും 50 പേർ മരിച്ചു

ടെഹ്റാൻ: അഫ്ഗാനിസ്ഥാനിൽ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും 50ലധികം പേർ മരിച്ചു. മധ്യമേഖലയിലെ ഘോർ പ്രവിശ്യയിലാണ് വൻ നാശം. നിരവധി പേരെ കാണാതായി. ആയിരക്കണക്കിന് വീടുകൾ നശിച്ചു. രാജ്യത്ത് കഴിഞ്ഞ ആഴ്ച ഉണ്ടായ മിന്നൽ പ്രളയത്തിൽ മുന്നൂറിലധികം പേരാണ് മരിച്ചത്. ആയിരക്കണക്കിന് കന്നുകാലികളും രണ്ടായിരത്തോളം...

Read more

റ​ഫ കൂ​ട്ട​ക്കൊ​ല​ക്കെ​തി​രെ അ​ന്താ​രാ​ഷ്​​ട്ര സ​മ്മ​ർ​ദം; 13 വി​ദേ​ശ​കാ​ര്യ മ​ന്ത്രി​മാ​ർ ഇ​സ്രാ​യേ​ലി​ന് ക​ത്ത​യ​ച്ചു

റ​ഫ കൂ​ട്ട​ക്കൊ​ല​ക്കെ​തി​രെ അ​ന്താ​രാ​ഷ്​​ട്ര സ​മ്മ​ർ​ദം; 13 വി​ദേ​ശ​കാ​ര്യ മ​ന്ത്രി​മാ​ർ ഇ​സ്രാ​യേ​ലി​ന് ക​ത്ത​യ​ച്ചു

പാ​രി​സ്: റ​ഫ​യി​ലെ ക​ര​യാ​ക്ര​മ​ണം നി​ർ​ത്തി​വെ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് 13 രാ​ജ്യ​ങ്ങ​ളു​ടെ വി​ദേ​ശ​കാ​ര്യ മ​ന്ത്രി​മാ​ർ ഇ​സ്രാ​യേ​ലി​ന് ക​ത്ത​യ​ച്ചു. ജ​ർ​മ​നി, ഫ്രാ​ൻ​സ്, യു.​കെ, ഇ​റ്റ​ലി, ജ​പ്പാ​ൻ, കാ​ന​ഡ, ആ​സ്ട്രേ​ലി​യ, ഡെ​ന്മാ​ർ​ക്ക്, ഫി​ൻ​ലാ​ൻ​ഡ്, നെ​ത​ർ​ല​ൻ​ഡ്സ്, ന്യൂ​സി​ല​ൻ​ഡ്, ദ​ക്ഷി​ണ കൊ​റി​യ, സ്വീ​ഡ​ൻ എ​ന്നീ രാ​ജ്യ​ങ്ങ​ളു​ടെ വി​ദേ​ശ​കാ​ര്യ മ​ന്ത്രി​മാ​ർ ഒ​പ്പി​ട്ട ക​ത്താ​ണ്...

Read more
Page 83 of 746 1 82 83 84 746

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.