ബ്രിട്ടന്റെ ചാൾസ് മൂന്നാമൻ രാജാവിന്റെ ആസ്തി എത്രയെന്ന് ചിന്തിച്ചുനോക്കിയിട്ടുണ്ടോ? ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച് ചാൾസ് രാജാവിന്റെ ആസ്തി ഗണ്യമായി വർധിച്ചിട്ടുണ്ട്. നിലവിൽ 770 മില്യൺ ഡോളർ ആസ്തിയുള്ള ചാൾസ് യുകെയിലെ 258-ാമത്തെ ധനികനാണ്. 2024-ലെ സൺഡേ ടൈംസിന്റെ സമ്പന്ന പട്ടിക...
Read moreഗാസ: പുതിയതായി തുറന്ന പാതയിലൂടെ ഗാസയിലേക്ക് സഹായമെത്തിച്ച് അമേരിക്ക. കടൽതീരത്തെ പ്രത്യേക പ്ലാറ്റ്ഫോം വഴി ട്രക്കുകൾ എത്തിച്ചാണ് സഹായവിതരണം. വരും ദിവസങ്ങളിൽ 500 ടൺ അവശ്യസാധനങ്ങൾ ഇതുവഴി എത്തിക്കുമെന്ന് അമേരിക്ക വിശദമാക്കി. ഓരോ ദിവസവും 150 ട്രെക്കുകൾ ഇതുവരെ എത്തിക്കാനാണ് അമേരിക്ക...
Read moreഫുജൈറ: യുഎഇയിലെ ഫുജൈറയില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടു. വെള്ളിയാഴ്ച രാത്രിയാണ് റിക്ടര്‍ സ്കെയിലില്‍ 1.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. യുഎഇ പ്രാദേശിക സമയം രാത്രി 9.57 മണിക്ക് അല്‍ ഹലായില്‍ അഞ്ച് കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനം അനുഭവപ്പെട്ടത്. ഫുജൈറയില്‍ വാദി...
Read moreപാരീസ്: ഫ്രാൻസിൽ ജൂത ദേവാലയം കത്തിക്കാൻ ശ്രമിച്ചയാളെ വെടിവച്ച് കൊന്ന് പൊലീസ്. വടക്കു പടിഞ്ഞാറൻ നഗരമായ റോണിലെ സിനഗോഗിന് തീയിടാനായിരുന്നു ആയുധധാരിയായ അക്രമി ശ്രമിച്ചത്. പിന്നാലെ സുരക്ഷാ ഉദ്യോഗസ്ഥരെ ആക്രമിക്കാൻ ശ്രമിക്കുന്നതിനിടെയാണ് വെടിവച്ചത്. കത്തിയും ഇരുമ്പ് കൊണ്ടുള്ള ആയുധവുമായാണ് അക്രമി എത്തിയത്....
Read moreയാത്ര ചെയ്യുമ്പോൾ ഛർദ്ദിക്കാൻ (മോഷൻ സിക്ക്നെസ്) തോന്നിയിട്ടുണ്ടോ. അങ്ങനെയുള്ളവർക്കായി ഇതാ സന്തോഷവാർത്ത. ഐഫോണുകൾക്കും ഐപാഡുകൾക്കുമായി വെഹിക്കിൾ മോഷൻ ക്യൂസ് എന്ന പുതിയ ഫീച്ചർ അവതരിപ്പിച്ചിരിക്കുകയാണ് ആപ്പിൾ. മോഷൻ സിക്ക്നസിനെ കൺട്രോൾ ചെയ്യാൻ ഫീച്ചർ നിങ്ങളെ സഹായിക്കും. നിങ്ങൾ കാണുന്നതും ശരീരത്തിന് അനുഭവപ്പെടുന്നതും...
Read moreറിയാദ്: കേരളത്തിൽ നിന്നുള്ള ഈ വർഷത്തെ ആദ്യ മലയാളി ഹജ്ജ് സംഘത്തിന് മക്കയിൽ ഊഷ്മള സ്വീകരണം നൽകി. അൽഹിന്ദ് ടൂർസ് ആൻഡ് ട്രാവൽസിന് കീഴിൽ കണ്ണൂരിൽ നിന്നുള്ള സംഘമാണ് ആദ്യമായി പുണ്യഭൂമിയിലെത്തിയത്. 102 തീർത്ഥാടകരുമായി എയർ ഇന്ത്യ എക്സ്പ്രസ് വിമാനം ബുധനാഴ്ച...
Read moreകുവൈത്ത് സിറ്റി: കുവൈത്തില്‍ ബലിപെരുന്നാളിന് ഒമ്പത് ദിവസം നീണ്ടു നില്‍ക്കുന്ന അവധി ലഭിക്കാന്‍ സാധ്യത. ഈ വര്‍ഷം അറഫാ ദിനം ജൂണ്‍ 16 ഞായറാഴ്ചയാണെങ്കില്‍ ഒമ്പത് ദിവസത്തെ അവധിയാണ് ലഭിക്കുകയെന്ന് അല്‍ അന്‍ബ ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്തു. ജൂണ്‍ 16നാണ് അറഫാ...
Read moreകുവൈത്ത് സിറ്റി: കുവൈത്തിലെ അബ്ദാലി റോഡിൽ ഒരു വാഹനത്തിനുള്ളിൽ രക്തം പുരണ്ട നിലയിൽ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം. മരണകാരണം തിരിച്ചറിയുന്നതിനും ആളെ തിരിച്ചറിയുന്നതിനും മൃതദേഹം ഫോറൻസിക് മെഡിസിൻ വിഭാഗത്തിലേക്ക് കൈമാറി. ഒരു വാഹനത്തിനുള്ളിൽ രക്തം പുരണ്ട മൃതദേഹം കണ്ടെത്തിയതിനെക്കുറിച്ച് ആഭ്യന്തര...
Read moreറിയാദ്: റഹീം മോചന കേസുമായി ബന്ധപ്പെട്ട് വാദി ഭാഗം വക്കീലിന് നൽകാനുള്ള ഏഴര ലക്ഷം സൗദി റിയാൽ (ഏകദേശം 1.65 കോടി രൂപ) സൗദിയിൽ എത്തിയതായി റഹീം സഹായ സമിതി അറിയിച്ചു. നാട്ടിൽ റഹീമിനായി സമാഹരിച്ച തുകയിൽ നിന്ന് സഹായ സമിതി...
Read more'കാലാവസ്ഥാ വ്യതിയാനത്തിനെതിരെ കാട്ടുപോത്ത്?' എന്നൊരു തലക്കെട്ട് കണ്ടാല്‍ നെറ്റിചുളിക്കാതെ നമ്മുക്ക് വായിക്കാന്‍ പറ്റില്ല. എന്നാല്‍, സംഗതി കാര്യമാണെന്നാണ് യേൽ സ്കൂൾ ഓഫ് എൻവയോൺമെന്‍റിലെ ഗവേഷകരുടെ അഭിപ്രായം. ഏങ്ങനെയാണെന്നല്ലേ കേട്ടോളൂ. റൊമാനിയയിലെ കാട്ടുപോത്തുകളെ കുറിച്ച് പഠിച്ച ഗവേഷകരാണ് ഇങ്ങനെയൊരു ആശയം മുന്നോട്ട് വയ്ക്കുന്നത്....
Read more