യുക്രെയ്ൻ ഊർജ കേന്ദ്രങ്ങളിൽ വ്യാപക റഷ്യൻ ആക്രമണം

യുക്രെയ്ൻ ഊർജ കേന്ദ്രങ്ങളിൽ വ്യാപക റഷ്യൻ ആക്രമണം

കിയവ്: യുക്രെയ്നിലുടനീളം ഊർജ കേന്ദ്രങ്ങളിൽ കനത്ത ബോംബിങ്ങുമായി റഷ്യ. കിയവിലും മറ്റു ആറു നഗരങ്ങളിലുമുള്ള നിരവധി കേന്ദ്രങ്ങൾക്കു നേരെ ചൊവ്വാഴ്ച രാത്രി 70ലേറെ മിസൈലുകളും ഡ്രോണുകളുമാണ് വർഷിക്കപ്പെട്ടത്. ഖേഴ്സൺ നഗരത്തിലെ റെയിൽവേ സ്റ്റേഷനും ട്രാക്കും ആക്രമണത്തിൽ തകർന്നു. റഷ്യയിൽനിന്ന് ഏറ്റവും ദൂരത്തുള്ള...

Read moreDetails

മലയാളി ഉംറ തീർത്ഥാടക മക്കയിൽ മരിച്ചു

മലയാളി ഉംറ തീർത്ഥാടക മക്കയിൽ മരിച്ചു

റിയാദ്: സ്വകാര്യ ഗ്രൂപ്പിൽ ഉംറക്കെത്തിയ കോട്ടയം സ്വദേശിനി മക്കയിൽ നിര്യാതയായി. തലയോലപ്പറമ്പ് പാലംകടവ് സ്വദേശിനി മണലിപ്പറമ്പിൽ നസീമ ആണ് മരിച്ചത്. മക്കൾ: മുഹമ്മദ് സമീർ, സബീന, മുഹമ്മദ്‌, സക്കീർ. മരുമക്കൾ: അനീസ, സക്കീർ, റസിയ. മരണാന്തര നടപടിക്രമങ്ങൾ ഐ.സി.എഫ് മക്ക വെൽഫയർ...

Read moreDetails

എയർ ഇന്ത്യ എക്സ്പ്രസ് മിന്നൽ പണിമുടക്ക്; ബദൽ സംവിധാനം ഒരുക്കണമെന്ന് മസ്കറ്റ് കെഎംസിസി

എയർ ഇന്ത്യ എക്സ്പ്രസ് മിന്നൽ പണിമുടക്ക്; ബദൽ സംവിധാനം ഒരുക്കണമെന്ന് മസ്കറ്റ് കെഎംസിസി

മസ്കത്ത്: എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരുടെ പണിമുടക്കിനെ തുടർന്ന് റദ്ദാക്കിയ സാഹചര്യത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അടിയന്തിരമായി ഇടപെടണമെന്ന് മസ്കറ്റ് കെഎംസിസി പ്രസിഡന്റ് അഹമ്മദ് റഹീസ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു. കേരളത്തിലെ നാല് എയർപോർട്ടുകളിൽ നിന്നും ഇന്നലെ രാത്രിയും ഇന്നുമായി യാത്ര തുടങ്ങേണ്ട എയർ...

Read moreDetails

അബുദാബിയിലെ പ്രധാന റോഡ് മൂന്ന് ദിവസത്തേക്ക് ഭാഗികമായി അടച്ചിടും

അബുദാബിയിലെ പ്രധാന റോഡ് മൂന്ന് ദിവസത്തേക്ക് ഭാഗികമായി അടച്ചിടും

അബുദാബി: അബുദാബിയിലെ പ്രധാന റോഡുകളിലൊന്നായ ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ റോഡ് (ഇ10) ഭാഗികമായി അടച്ചിടും. ഏതാനും ദിവസത്തേക്കാണ് റോഡ് അടയ്ക്കുന്നത്.ബുധനാഴ്ച എക്‌സ് പ്ലാറ്റ്‌ഫോമിലൂടെയാണ് അധികൃതര്‍ ഇക്കാര്യം അറിയിച്ചത്. മെയ് 10 വെള്ളിയാഴ്ച രാത്രി 10 മണി മുതല്‍ മെയ് 13...

Read moreDetails

ഉംറ നിർവഹിക്കാനെത്തിയ മലയാളി തീർത്ഥാടക മക്കയിൽ മരിച്ചു

ഉംറ നിർവഹിക്കാനെത്തിയ മലയാളി തീർത്ഥാടക മക്കയിൽ മരിച്ചു

ദോഹ: മലയാളി ഉംറ തീർത്ഥാടക മക്കയിൽ മരിച്ചു. ഖത്തറിൽ നിന്നും ഉംറ നിർവഹിക്കാനായി പോയ സംഘത്തിലെ യുവതിയാണ് മക്കയിൽ മരണപ്പെട്ടത്. കണ്ണൂർ മയ്യിൽ കുറ്റ്യാട്ടൂർ സ്വദേശിനി പടിഞ്ഞാറെ കണിയാംങ്കണ്ടി സുഹൈല (25) ആണ്​ ​ഉംറ നിർവഹിക്കുന്നതിനിടെ കുഴഞ്ഞു വീണു മരിച്ചത്​. ഞായറാഴ്​ച...

Read moreDetails

ഒമാനിലെ സുഹാറിൽ വാഹനാപകടം: മലയാളി ഉൾപ്പെടെ ഒമാനിൽ മൂന്ന്​ മരണം

ഒമാനിലെ സുഹാറിൽ വാഹനാപകടം: മലയാളി ഉൾപ്പെടെ ഒമാനിൽ മൂന്ന്​ മരണം

മസ്കത്ത്​: ഒമാനിലെ സുഹാറിലുണ്ടായ വാഹനപകടത്തിൽപ്പെട്ട്​ മലയാളി ഉൾപ്പെടെ മൂന്നു പേർ മരിച്ചു. 15 പേർക്ക്​ പരിക്കേൽക്കുകയും ചെയ്തു. പാലക്കാട്​ ഒറ്റപ്പാലം സ്വദേശി സുനിൽ ആണ്​ മരിച്ചത്​. മരിച്ച മറ്റു രണ്ടു​ പേർ സ്വദേശി പൗരൻമാരാണെന്ന്​ റോയൽ ഒമാൻ പൊലീസ്​ അറിയിച്ചു. സുഹാർ...

Read moreDetails

ഓസ്ട്രേലിയക്ക് പോകാനിരിക്കുന്നവരുടെ ശ്രദ്ധയ്ക്ക്; സ്റ്റുഡൻ്റ് വിസയ്ക്കുള്ള ബാങ്ക് സേവിങ്സ് പരിധി കൂട്ടി ഇരുട്ടടി

ഓസ്ട്രേലിയക്ക് പോകാനിരിക്കുന്നവരുടെ ശ്രദ്ധയ്ക്ക്; സ്റ്റുഡൻ്റ് വിസയ്ക്കുള്ള ബാങ്ക് സേവിങ്സ് പരിധി കൂട്ടി ഇരുട്ടടി

വിദ്യാഭ്യാസത്തിനായി രാജ്യത്തേക്ക് കുടിയേറുന്ന വിദ്യാർത്ഥികളുടെ ബാങ്ക് സേവിങ്സ് പരിധി ഉയർത്തുമെന്ന് ഓസ്ട്രേലിയ. ഇതോടൊപ്പം രാജ്യത്ത് നിരവധി കോളേജുകൾ വിദ്യാർത്ഥികളെ കബളിപ്പിക്കുന്നുണ്ടെന്ന മുന്നറിയിപ്പും ഓസ്ട്രേലിയ സർക്കാർ നൽകി. വെള്ളിയാഴ്ച മുതൽ ഓസ്ട്രേലിയയിൽ വിദ്യാർത്ഥി വിസക്ക് അപേക്ഷിക്കുന്നവർ 29710 ഓസ്ട്രേലിയൻ ഡോളർ തങ്ങളുടെ സേവിങ്സായി...

Read moreDetails

അമേരിക്കക്ക് പിന്നാലെ യൂറോപ്യൻ സർവ്വകലാശാലകളിലും പലസ്തീൻ അനുകൂല പ്രതിഷേധം വ്യാപകമാവുന്നു

അമേരിക്കക്ക് പിന്നാലെ യൂറോപ്യൻ സർവ്വകലാശാലകളിലും പലസ്തീൻ അനുകൂല പ്രതിഷേധം വ്യാപകമാവുന്നു

മ്യൂണിക്: അമേരിക്കയ്ക്ക് പിന്നാലെ പലസ്തീൻ അനുകൂല പ്രതിഷേധങ്ങൾ യൂറോപ്പിലെ സർവ്വകലാശാലകളിലേക്കും പടരുന്നു. നെതർലാൻഡ്, ജർമ്മനി, ഫ്രാൻസ്, സ്വിറ്റ്സർലാൻഡ്, ഓസ്ട്രിയ അടക്കമുള്ള യൂറോപ്യൻ രാജ്യങ്ങളിലെ വിവിധ സർവ്വകലാശാലകളിലാണ് പലസ്തീൻ അനുകൂല പ്രതിഷേധങ്ങൾ വ്യാപകമാവുന്നത്. അമേരിക്കയിലെ പ്രമുഖ സർവ്വകലാശാലകളിൽ അടുത്തിടെയുണ്ടായ പ്രതിഷേധങ്ങളുടെ ചുവട് പിടിച്ചാണ് യൂറോപ്പിലെ...

Read moreDetails

അൻപതോളം പുരുഷൻമാരുമായി എച്ച്ഐവി പകർത്താനുദ്ദേശിച്ച് ലൈംഗിക ബന്ധം; 34കാരന് 30 വർഷം തടവ് ശിക്ഷ

വേനൽ വലയ്ക്കുന്നു ഒപ്പം അരനൂറ്റാണ്ട് പഴക്കമുള്ള ഡ്രെസ് കോഡും; ഭേദഗതി ആവശ്യപ്പെട്ട് വനിതാ ജുഡീഷ്യൽ ഓഫീസര്‍മാർ

ഇദാഹോ: ഒരു ഡസനിലധികം പുരുഷന്മാർക്ക് എച്ച്ഐവി ബാധയേൽക്കാൻ കാരണമായ 34കാരന് 30 വർഷത്തെ തടവ് ശിക്ഷ വിധിച്ച് കോടതി. അമേരിക്കയിലെ ഇദാഹോയിലാണ് സംഭവം. അലക്സാണ്ടർ ലൂയി എന്ന 34കാരനാണ് 30-മുതൽ 50 വരെ പുരുഷന്മാരുമായി എച്ച്ഐവി ബാധിതനാണെന്ന് അറിഞ്ഞിരിക്കെ ലൈംഗിക ബന്ധത്തിലേർപ്പട്ടത്....

Read moreDetails

കിം ജോംഗ് ഉന്നിന്റെ വിശ്വസ്തൻ, മുൻ ആശയ പ്രചാരകൻ അന്തരിച്ചു, കിം കി നാമിന്റെ അന്ത്യം 94ാം വയസിൽ

കിം ജോംഗ് ഉന്നിന്റെ വിശ്വസ്തൻ, മുൻ ആശയ പ്രചാരകൻ അന്തരിച്ചു, കിം കി നാമിന്റെ അന്ത്യം 94ാം വയസിൽ

സിയോൾ: ഉത്തര കൊറിയയുടെ മുൻ ആശയ പ്രചാരകൻ കിം കി നാം അന്തരിച്ചു. 94ാം വയസിലാണ് കിം കി നാമിന്റെ അന്ത്യമെന്നാണ് ബുധനാഴ്ച ഔദ്യോഗിക മാധ്യമങ്ങൾ വിശദമാക്കിയത്. പ്രായാധിക്യവും ഒന്നിലധികം അവയവങ്ങളുടെ പ്രവർത്തനം തകരാറിലായതിനേ തുടർന്നാണ് കിം കി നാമിന്റെ അന്ത്യമെന്നാണ്...

Read moreDetails
Page 90 of 746 1 89 90 91 746

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.