സിഡ്നി: സമകാലീന ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും മികച്ച അഞ്ച് ബാറ്റർമാരെ തെരഞ്ഞെടുത്ത് ഇതിഹാസ സ്പിന്നർ ഷെയ്ൻ വോൺ. ആസ്ട്രേലിയൻ ഉപനായകൻ സ്റ്റീവൻ സ്മിത്താണ് പട്ടികയിൽ ഒന്നാമത്. വിരാട് കോഹ്ലി മാത്രമാണ് വോണിന്‍റെ പട്ടികയിൽ ഇടം നേടിയ ഇന്ത്യക്കാരൻ. നാലാമതാണ് കോഹ്ലി. എല്ലാ...
Read moreDetailsദോഹ: ഓരോ നിമിഷത്തിലും ആവേശം ഇളകി മറിഞ്ഞ പോരാട്ടം. ഇഞ്ചോടിഞ്ച് ബലപരീക്ഷണത്തിലും പിന്നോട്ടില്ലാതെ അൽജീരിയയും മൊറോക്കോയും. ഫുൾടൈമും എക്സ്ട്രാ ടൈമും പിന്നിട്ടിട്ടും മുറിയാത്ത ടൈ ഒടുവിൽ പെനാൽറ്റി ഷൂട്ടൗട്ടിൻെറ ഭാഗ്യ പരീക്ഷണത്തിൽ നിർണയിക്കപ്പെട്ടു. വീറുറ്റ അങ്കത്തിൽ മൊറോക്കോയെ ഷൂട്ടൗട്ടിൽ 5-3ന് വീഴ്ത്തി...
Read moreDetailsരാജ്‌കോട്ട്: വിജയ് ഹസാരെ ട്രോഫിയില്‍ ഛത്തീസ്ഗഢിനെതിരായ മത്സരത്തില്‍ കേരളത്തിന് മികച്ച തുടക്കം. രാജ്‌കോട്ടില്‍ ടോസ് നഷ്ടപ്പെട്ട് പന്തെറിയാനെത്തിയ കേരളത്തിന് അവരുടെ ആദ്യ വിക്കറ്റ് വീഴ്ത്താനായി. ഹെര്‍വാഡ്ക്കറിന്റെ (0) വിക്കറ്റാണ് ഛത്തീസ്ഗഢിന് നഷ്ടമായത്. ബേസില്‍ തമ്പിക്കാണ് വിക്കറ്റ്. അഞ്ച് ഓവര്‍ പിന്നിടുമ്പോള്‍ 22...
Read moreDetailsകോഴിക്കോട്: വടക്കുകിഴക്കൻ പെൺകൊടികളുടെ ശൗര്യത്തിനുമുന്നിൽ റെയിൽവേസിന് പാളംതെറ്റി. ദേശീയ സീനിയർ വനിതാ ഫുട്‌ബോളിൽ വീണ്ടും മണിപ്പുരിന്റെ വിജയഭേരി. ജേതാക്കളെ തീരുമാനിക്കാൻ ഷൂട്ടൗട്ടിലേക്ക് നീണ്ട ഫൈനലിൽ 2–-1ന് റെയിൽവേസിനെ കീഴടക്കി. നിശ്‌ചിത സമയത്തും അധികസമയത്തും ഗോൾ നേടാനായില്ല. തുടർച്ചയായി രണ്ടാംകിരീടം നേടിയ മണിപ്പുർ,...
Read moreDetailsമ്യൂണിക്: ചാമ്പ്യൻസ് ലീഗ് ഫുട്‌ബോളിന്റെ പ്രതാപത്തിൽനിന്ന് ബാഴ്സലോണ മടങ്ങുന്നു. 2003–04 വർഷത്തിനുശേഷം ആദ്യമായി നോക്കൗട്ട് കാണാതെ പുറത്തായി. സമീപകാലത്തുണ്ടായ എല്ലാ തിരിച്ചടികളുടെയും ആകെത്തുകയായി ഈ പതനം. കഴിഞ്ഞ 17 സീസണുകളിലും ബാഴ്സ പ്രീ ക്വാർട്ടറിൽ എത്തിയിരുന്നു. അഞ്ചുതവണ ചാമ്പ്യൻമാരായി. ഇനി ബാഴ്സയ്ക്ക്...
Read moreDetailsമുംബൈ: ടെസ്റ്റ് ഏകദിന പരമ്പരകള്‍ക്കായി ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനൊരുങ്ങുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് തിരിച്ചടിയായി പ്രമുഖ താരങ്ങളുടെ പരിക്ക്. ഇന്ത്യന്‍ ടീമിലെ മൂന്ന് കളിക്കാരെയെങ്കിലും പരിക്കുമൂലം ദക്ഷിണാഫ്രിക്കന്‍ പരമ്പര പൂര്‍ണമായും നഷ്ടമാവുമെന്നാണ് സൂചന. ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജ, ഇടം കൈയന്‍ സ്പിന്നര്‍...
Read moreDetailsമുംബൈ: ന്യൂസിലൻഡിനെതിരായ ടെസ്റ്റ് പരമ്പര ഇന്ത്യക്ക്. വാംഖഡെയില്‍ നടന്ന രണ്ടാം ടെസ്റ്റിൽ 372 റൺസിന്‍റെ മിന്നും ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. രണ്ട് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരം സമനിലയിൽ കലാശിച്ചിരുന്നു. രണ്ടാം ഇന്നിങ്സിൽ കിവികൾ 167 റൺസിനാണ് പുറത്തായത്. ആദ്യ ഇന്നിങ്സിൽ...
Read moreDetails