ആഡ് ബ്ലോക്കറിന്റെ നിയന്ത്രണം കൂടുതല്‍ ഉപഭോക്താക്കളിലേക്ക് വ്യാപിപ്പിച്ച് യൂട്യൂബ്. നിലവില്‍ ആഡ് ബ്ലോക്കറുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് പരമാവധി മൂന്ന് വീഡിയോകള്‍ മാത്രമേ യൂട്യൂബില്‍ കാണാനാകൂ. ശേഷം യൂട്യൂബ് അവരെ വീഡിയോകള്‍ കാണുന്നതില്‍ നിന്നും വിലക്കും. നിലവില്‍ ആപ്പിന്റെ പ്രീമിയം ഉപയോക്താക്കള്‍ക്ക് മാത്രമേ പരസ്യങ്ങളില്ലാതെ...
Read moreഉപയോക്താക്കളുടെ വിവരങ്ങൾ ശേഖരിക്കുന്നതിന് ഉപയോഗിച്ചിരുന്ന തേഡ് പാർട്ടി കുക്കീസിന് തടയിട്ട് ഗൂഗിൾ ക്രോം. ഉപയോക്താക്കളുടെ സുരക്ഷയ്ക്കായി ‘ട്രാക്കിങ് പ്രൊട്ടക്ഷൻ’ എന്ന പുതിയ ഫീച്ചർ അവതരിപ്പിച്ചു. ഈ ഫീച്ചർ വിൻഡോസ്, മാക്, ലിനക്‌സ്, ആൻഡ്രോയിഡ്, ഐഒഎസ് എന്നീ ഓപ്പറേറ്റിഹ് സിസ്റ്റങ്ങളിൽ ലഭ്യമാകും. എന്നാൽ...
Read moreആണ്‍ട്രോയിഡ് ഫോണുകളില്‍ നിന്ന് വിവരങ്ങള്‍ ചോര്‍ത്താനും ഉപകരണങ്ങളുടെ നിയന്ത്രണം പോലും ഉപയോക്താവില്‍ നിന്ന് തട്ടിയെടുക്കാനും സാധ്യതയുള്ള ഏതാനും ആപ്പുകളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് സൈബര്‍ സെക്യൂരിറ്റി സ്ഥാപനമായ McAfee. പ്രത്യക്ഷത്തില്‍ ഉപകാരപ്രദമെന്ന് തോന്നുന്ന ആപ്പുകള്‍ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്ത് പ്രവര്‍ത്തിപ്പിച്ചുകൊണ്ടിരിക്കുമ്പോള്‍ ഇവ സമാന്തരമായി...
Read moreസർക്കാർ സ്പോൺസർ ചെയ്യുന്ന ആക്രമണകാരികൾ നിങ്ങളുടെ ഐഫോണിനെ ലക്ഷ്യം വച്ചേക്കാം". രാഷ്ട്രീയ നേതാക്കൾ ഉൾപ്പെടെയുള്ളവർക്ക് ലഭിച്ച ആപ്പിൾ അലേർട്ടുകൾ ചർച്ചയ്ക്ക് തിരികൊളുത്തിരിക്കുകയാണ്.പ്രതിപക്ഷ നേതാക്കൾക്കെതിരെ സർക്കാർ നിരീക്ഷണം ഉണ്ടെന്ന ആരോപണമുണ്ട്. സ്‌മാർട്ട്‌ഫോണിന്റെ സുരക്ഷയ്‌ക്ക് ഭീഷണിയുയർത്തുന്ന കാര്യങ്ങളെക്കുറിച്ച് ജാഗ്രത പുലർത്തേണ്ടതിന്റെ പ്രാധാന്യത്തെയാണ് സംഭവം അടിവരയിടുന്നത്....
Read moreആപ്പിള്‍ വാച്ച് മോഡലുകളുടെ ഇറക്കുമതിയ്ക്കും വില്‍പ്പനയ്ക്കും ഏര്‍പ്പെടുത്തിയ വിലക്ക് സ്റ്റേ ചെയ്യണമെന്ന അപേക്ഷ യുഎസ് ഇന്റര്‍നാഷണല്‍ ട്രേഡ് കമ്മീഷന്‍ (ഐടിസി) തള്ളി. ബുധനാഴ്ചയാണ് വിലക്ക് സ്റ്റേ ചെയ്യാനുള്ള അപേക്ഷ ഐടിസി തള്ളിക്കളഞ്ഞത്. ഇതോടെ ആപ്പിള്‍ വാച്ച് സീരീസ് 9, ആപ്പിള്‍ വാച്ച്...
Read moreന്യൂയോർക്ക്: ഏറെ നേരത്തെ അനിശ്ചിതത്വത്തിന് ശേഷം പണിമുടക്ക് അവസാനിപ്പിച്ച് എക്സ് തിരിച്ചെത്തി. വ്യാഴാഴ്ച രാവിലെ 11 മണിയോടെയാണ് എക്സിന്റെ സേവനം ലോകമെമ്പാടുമുള്ള ഉപയോക്താക്കൾക്ക് ലഭ്യമല്ലാതായത്. വെബ്‌സൈറ്റിലും മൊബൈൽ ആപ്ലിക്കേഷനിലും സൈറ്റ് തുറക്കുന്ന ഉപയോക്താക്കളെ ഫീഡിലെ പതിവ് ട്വീറ്റുകൾക്ക് പകരമായി 'Welcome to your...
Read moreപ്രമുഖ സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിന്റെ പ്രവര്‍ത്തനം താത്കാലികമായി നിലച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ എക്‌സിന്റെ പ്രവര്‍ത്തനം നിലച്ചതായി Downdetector.com റിപ്പോര്‍ട്ട് ചെയ്തു. മറ്റ് സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ ഉപഭോക്താക്കളും എക്‌സ് പ്രവര്‍ത്തനരഹിതമായ വിവരം പങ്കുവച്ചു. എന്താണ് സംഭവിച്ചതെന്നത് സംബന്ധിച്ച് ഔദ്യോഗിക വിശദീകരണമൊന്നും ഇതുവരെ...
Read moreഇന്ത്യക്കാര്‍ക്ക് ഏറെ പ്രയോജനം ലഭിക്കുന്ന പുതിയ ഫീച്ചറുകളുമായി രംഗത്തെത്തിയിരിക്കുകയാണ് ഗൂഗിള്‍ മാപ്പ്‌സ്. കഴിഞ്ഞ ദിവസം ദില്ലിയില്‍ നടന്ന ബില്‍ഡിങ് ഫോര്‍ ഇന്ത്യ എന്ന പരിപാടിയില്‍ വച്ചാണ് പുതിയ ഫീച്ചറുകളെ കമ്പനി പരിചയപ്പെടുത്തിയത്. ഗൂഗിള്‍ മാപ്പ് സ്ട്രീറ്റ് വ്യൂ, ലൈവ് വ്യൂ വാക്കിങ്,...
Read moreടെസ്ല സ്ഥാപകനും കോടീശ്വരനുമായ ഇലോൺ മസ്ക് സ്വന്തമായി സർവകലാശാല ആരംഭിക്കാൻ ഒരുങ്ങുകയാണ്. ടെക്സസിലെ ഓസ്റ്റിനിലാണ് സ്വന്തമായി സർവകലാശാല തുടങ്ങാൻ മാസ്ക് പദ്ധതിയിടുന്നത്. യു.എസ് കോളേജ് ബിരുദധാരികളുടെ കഴിവിൽ കാര്യമായ അധഃപതനമാണ് ഉണ്ടായി എന്ന് മസ്ക് എക്സിലൂടെ വിമർശിച്ചു. ശാസ്ത്രം എഞ്ചിനീയറിങ്, ടെക്‌നോളജി,...
Read moreദില്ലി: സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ഇൻസ്റ്റഗ്രാമിൽ ആരുടെയെങ്കിലും അക്കൗണ്ട് തെരഞ്ഞ് കണ്ടെത്താനായില്ലെങ്കിൽ സ്വഭാവികമായി ഉണ്ടാകുന്ന സംശയമാണ് അവർ നമ്മളെ ബ്ലോക്കാക്കി പോയോ ? അതോ അക്കൗണ്ട് ഡീലിറ്റാക്കിയോ എന്നൊക്കെ. ഭൂരിഭാഗം പേർക്കും എങ്ങനെയാണ് അക്കൗണ്ട് ബ്ലോക്കാക്കി എന്ന് മനസിലാക്കുന്നതിനെ സംബന്ധിച്ച് വ്യക്തമായ...
Read moreCopyright © 2021