ആപ്പിൾ ഏറ്റവും പുതിയ ഐഫോണുകൾ ലോഞ്ച് ചെയ്തതിന് പിന്നാലെ എത്തിയ ‘ഐ.ഒ.എസ് 17’ ചില ബഗ്ഗുകളും ഹീറ്റിങ് പ്രശ്നങ്ങളും കാരണം ഏറെ പഴികേട്ടിരുന്നു. പരിഹാരമായി കമ്പനി ഒന്നിലധികം അപ്ഡേറ്റുകൾ നൽകുകയാണ് ചെയ്തത്. ഏറ്റവും ഒടുവിലായി ഐ.ഒ.എസ് 17.0.3 എന്ന വേർഷനാണ് ആപ്പിൾ...
Read moreസോഷ്യൽ മീഡിയ: പേജുകൾ ഹാക്ക് ചെയ്ത് പണം ആവശ്യപ്പെടുന്നവരെ കുറിച്ച് മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്ത്. അടുത്ത കാലത്തായി ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്ന സാഹചര്യത്തിൽ കേരള പൊലീസ് ഫേസ് ബുക്ക് പേജിലൂടെ ജാഗ്രത പാലിക്കേണ്ടവയെ കുറിച്ച് വിശദമായ നിർദേശം നൽകുകയാണ്. പൊലീസ്...
Read moreഅമേരിക്കൻ സ്ട്രീമിങ് ഭീമൻ നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷൻ പ്ലാനുകളുടെ നിരക്ക് കുത്തനെ കൂട്ടാൻ പോകുന്നതായി റിപ്പോർട്ട്. ഏതാനും മാസങ്ങൾക്ക് ശേഷം സബ്‌സ്‌ക്രിപ്‌ഷൻ നിരക്കുകൾ നെറ്റ്ഫ്ലിക്സ് ഉയർത്തിയേക്കുമെന്ന് വാൾസ്ട്രീറ്റ് ജേർണലാണ് റിപ്പോർട്ട് ചെയ്യുന്നത്. ഈ വർഷാവസാനമോ അടുത്ത വർഷം ആദ്യമോ വർധനവ് സംഭവിക്കാം.യു.എസിലും കാനഡയിലും...
Read moreവാട്സ്ആപ്പിൽ ഗ്രൂപ്പ് ചാറ്റുകളും വ്യക്തികളുമായി നടത്തുന്ന ചാറ്റുകളുമൊക്കെ പ്രാധാന്യമനുസരിച്ച് ഹോം സ്ക്രീനിൽ പിൻ ചെയ്തുവെക്കാനുള്ള ഓപ്ഷനുണ്ട്. വാട്സ്ആപ്പ് തുറന്ന് ഇഷ്ടമുള്ള ചാറ്റിൽ പ്രസ് ചെയ്തുപിടിച്ചാൽ പിൻ ചെയ്യാനുള്ള ഓപ്ഷൻ മുകളിലായി കാണാൻ സാധിക്കും. ഇത്തരത്തിൽ മൂന്ന് ചാറ്റുകൾ വരെ പിൻ ചെയ്തുവെക്കാം....
Read moreചാറ്റ്ലോക്കിന് പിന്നാലെ സ്വകാര്യതയ്ക്കുള്ള കൂടുതൽ സൗകര്യങ്ങളുമായി മെറ്റ. വാട്ട്സാപ്പ് ചാറ്റുകൾ സുരക്ഷിതമാക്കാനായി പുതിയ രഹസ്യ കോഡ് പരീക്ഷിക്കുകയാണ് കമ്പനിയെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഇത് ഉപയോക്താക്കളെ അവരുടെ പ്രൊട്ടക്ട് ചാറ്റ് ഫോൾഡറിന് ഇഷ്ടപ്പെട്ട പാസ്‌വേഡ് തിരഞ്ഞെടുക്കാൻ അനുവദിക്കും. വൈകാതെ വാട്ട്സാപ്പ് ബീറ്റയിൽ ഈ...
Read moreഇസ്രയേൽ - പലസ്തീൻ സംഘർഷം കടുക്കുമ്പോൾ സൈബർ ലോകത്തും പ്രത്യാഘാതങ്ങൾ രൂക്ഷം. റഷ്യൻ ഹാക്കർമാരും ഇസ്രയേൽ വിരുദ്ധ രാജ്യങ്ങളിലെ ഹാക്കർമാരും ചേർന്നാണ് ഇസ്രയേലിന് എതിരെ ആക്രമണം നടത്തുന്നത്. ഇസ്രയേലിന്റെ സർക്കാർ വെബ്സൈറ്റുകൾ മുതൽ സുപ്രധാന വ്യോമ പ്രതിരോധ സംവിധാനമായ അയേൺ ഡോം...
Read moreപുതിയ അപ്ഡേറ്റുമായി വാട്ട്സാപ്പ് എത്തി. നിലവിൽ ആൻഡ്രോയിഡ് പതിപ്പിൽ പുതിയ അപ്‍ഡേറ്റുകൾ ലഭ്യമായി തുടങ്ങിയിട്ടുണ്ട്. ചിത്രങ്ങൾ, വീഡിയോകൾ, ജിഫുകൾ എന്നിവയ്ക്ക് പെട്ടെന്ന് മറുപടി നൽകാനാവുന്ന അപ്ഡേറ്റാണ് അവതരിപ്പിച്ചിരിക്കുന്നത്. ഉടനെ തന്നെ ഇത് രാജ്യാന്തര തലത്തിലുള്ള എല്ലാ വാട്ട്സാപ്പ് ഉപയോക്താക്കൾക്കും ലഭ്യമാകുമെന്നാണ് സൂചന....
Read moreനെറ്റ്ഫ്ലിക്സിന് പിന്നാലെ പാസ്‍വേഡ് ഷെയറിങ്ങിനെതിരെ ഡിസ്നി + ഹോട്ട്സ്റ്റാർ രംഗത്ത്. കമ്പനി അടുത്തിടെ കനേഡിയൻ സബ്സ്ക്രൈബർമാരുടെ കരാറിൽ മാറ്റങ്ങള്‍ വരുത്തിക്കൊണ്ട് ഉപഭോക്താക്കള്‍ക്ക് ഇമെയിൽ അയച്ചിരുന്നു. നവംബർ ഒന്നു മുതൽ അക്കൗണ്ട് ഷെയറിങ്ങുമായി ബന്ധപ്പെട്ട് നിയന്ത്രണങ്ങള് നടപ്പിലാക്കുന്നത് ഉൾപ്പെടെയുള്ള പുതിയ നയം നടപ്പാക്കുന്നതിനൊപ്പം...
Read moreജി മെയിലിന്റെ ഇൻബോക്സിലേക്ക് അനാവശ്യ ഇ മെയിലുകൾ വരുന്നത് പതിവാണ്. ഇവ ഡീലിറ്റ് ചെയ്യുന്നത് ഒരു ദിവസത്തെ പണിയാണെന്ന് പ്രത്യേകം പറയേണ്ടല്ലോ. എന്നാൽ ഈ ബുദ്ധിമുട്ട് പരിഹരിക്കാനുള്ള സൗകര്യം ഒരുക്കുകയാണ് ഗൂഗിൾ. ജി മെയിൽ ഉപയോഗിക്കുന്നവർക്ക് ഇനി ഒറ്റയടിയ്ക്ക് 50 മെയിലുകൾ...
Read moreദില്ലി: ഉത്സവ സീസണിൽ രാജ്യത്തെ ഏറ്റവും വലിയ വായ്പാ ദാതാവായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഉപഭോക്താക്കൾക്കായി, പ്രത്യേകിച്ച് ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് (എസ്‌എംഇ) വമ്പൻ ഓഫറുകൾ ഒരുക്കുന്നു. ഇതിൽ വാഹന പ്രേമികൾക്കും സന്തോഷിക്കാം, കാരണം എസ്ബിഐ കാർ ലോണുകളുടെ പ്രോസസ്സിംഗ്...
Read moreCopyright © 2021