ഇന്ത്യയുടെ 77-ാം സ്വാതന്ത്ര്യ ദിനാഘോഷങ്ങളിൽ പങ്ക് ചേര്‍ന്ന് ഗൂഗിള്‍. ഹോം പേജില്‍ രാജ്യത്തെ സമ്പന്നവും വൈവിധ്യപൂർണ്ണവുമായ തുണിത്തരങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഡൂഡില്‍ നൽകിയാണ് ദിനത്തെ അടയാളപ്പെടുത്തിയിരിക്കുന്നത്. ഡല്‍ഹി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ആര്‍ട്ടിസ്റ്റ് നമ്രത കുമാറാണ് ഇത്തരത്തിലൊരു കലാസൃഷ്‌ടി ആവിഷ്‌കരിച്ചിരിക്കുന്നത്. കേരളം ഉള്‍പ്പടെയുള്ള 21...
Read moreഐഫോൺ 15 സീരീസ് യു.എസ്.ബി ടൈപ്-സി പോർട്ടുമായി എത്തുമെന്ന റിപ്പോർട്ടുകൾ നേരത്തെ തന്നെ വന്നിരുന്നു. യൂറോപ്യന്‍ യൂണിയനും ഇന്ത്യയക്കം വിവിധ രാജ്യങ്ങളും എല്ലാ ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്കും ടൈപ്-സി പോർട്ട് നിർബന്ധമാക്കിയതിനെ തുടര്‍ന്ന് ആപ്പിൾ തങ്ങളുടെ ലൈറ്റ്നിങ് പോർട്ടുകൾ സ്മാർട്ട്ഫോണുകളിൽ നിന്ന് പിൻവലിക്കാൻ...
Read moreസൂപ്പര്‍സ്റ്റാര്‍ എന്ന വിശേഷണം ഇന്ത്യന്‍ സിനിമയില്‍ എല്ലായ്പ്പോഴും ചാര്‍ത്തപ്പെടാറ് പുരുഷ താരങ്ങളുടെ പേരോട് ചേര്‍ത്താണ്. അതിന് അപവാദമായി ഇന്ത്യന്‍ സിനിമയുടെ 100 വര്‍ഷത്തെ ചരിത്രമെടുത്താല്‍ അപൂര്‍വ്വം പേരേയുള്ളൂ. ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന വിശേഷത്തില്‍ ഇപ്പോള്‍ പലരും ഉണ്ടെങ്കിലും ആദ്യമായി ആ വിളി...
Read moreറോം: ടെക് വമ്പന്‍മാരായ ഇലോൺ മസ്കും മാർക്ക് സക്കർബർഗും തമ്മിലുള്ള കേജ് ഫൈറ്റിന് ഇറ്റലി വേദിയായേക്കുമെന്ന് റിപ്പോര്‍ട്ട്. പുരാതന റോമന്‍ ശൈലിയിലൊരുങ്ങിയ തീമിലാവും പോരാട്ടമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. മസ്കും സക്കർബർഗും തമ്മിലുള്ള പോരാട്ടം ചർച്ചയാകാൻ തുടങ്ങിയിട്ട് നാളുകള്‍ ഏറെയായി. പഴയ...
Read moreഓണം ഇങ്ങെത്താറായില്ലേ, വീട്ടിലേക്ക് പുതിയ സാധനങ്ങള്‍ വാങ്ങിക്കാനുള്ള സമയം കൂടിയാണ് ഇത്. ഫ്രിഡ്ജും ടിവിയുമൊക്കെ വാങ്ങാന്‍ പ്ലാന്‍ ഇട്ടിരിക്കുകയാരിക്കും പലരും. ടിവി വാങ്ങാന്‍ ഉദ്ദേശിക്കുന്നവരാണ് നിങ്ങളെങ്കില്‍ ഇനി പറയുന്ന കാര്യങ്ങള്‍ ഉറപ്പായും ശ്രദ്ധിക്കണം.ഓണക്കാലം ആയത് കൊണ്ട് തന്നെ ഡിസ്‌ക്കൗണ്ട് ലഭിക്കും. ഡിസ്‌ക്കൗണ്ട്...
Read moreയൂട്യൂബ് തുറക്കുമ്പോള്‍ ഹോം പേജില്‍ വീഡിയോകള്‍ ഒന്നും കാണാതെ വരുന്നുണ്ടോ? എന്നാല്‍ അമ്പരപ്പെടേണ്ട യൂട്യൂബിന്റെ പുതിയ അപ്‌ഡേഷന്റെ ഭാഗാമണിത്. വാച്ച് ഹിസ്റ്ററി ഓഫാക്കുന്നവരാണേല്‍ നിങ്ങള്‍ക്ക് ഇനി മുതല്‍ യൂട്യൂബ് ഹോം പേജില്‍ വീഡിയോ റെക്കമെന്റേഷന്‍ നല്‍കില്ല. നമ്മുടെ വാച്ച് ഹിസ്റ്ററി അനുസരിച്ചാണ്...
Read moreലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗപ്പെടുത്തുന്ന സെര്‍ച് എന്‍ജിനാണ് 'ഗൂഗിള്‍'. അക്കാരണം കൊണ്ട് തന്നെ ഇന്റര്‍നെറ്റില്‍ തിരയുന്നതിന് 'ഗൂഗിള്‍ ചെയ്യുക' എന്ന പ്രയോഗം പോലും പിറവിയെടുത്തിട്ടുണ്ട്. ഗൂഗിളിന് ആഗോളതലത്തില്‍ ഇത്രമേല്‍ സ്വീകാര്യത ലഭിക്കാനുള്ള പ്രധാനപ്പെട്ടൊരു കാരണം അവര്‍ തുടര്‍ച്ചയായി സെര്‍ച് എന്‍ജിനില്‍...
Read moreവര്‍ക്ക് അറ്റ് ഹോം അവസാനിപ്പിച്ച് പല കമ്പനികളും ജീവനക്കാരെ ഓഫീസിലെത്തിക്കാന്‍ തുടങ്ങിയിരുന്നു. എന്നാല്‍ ഗൂഗിളും ഇതിന്റെ തന്ത്രപാടിലാണ്. ജീവനക്കാരെ എങ്ങനെയെങ്കിലും ഓഫിസിലെത്തിക്കാനാണ് ഗൂഗിളിന്റെ ശ്രമം. ഇതിനായി ജീവനക്കാര്‍ക്ക് വമ്പന്‍ ഓഫറുകളാണ് മുന്നോട്ടുവെച്ചിരിക്കുന്നത്. കാലിഫോര്‍ണിയയിലെ മൗണ്ടന്‍ വ്യൂ കാമ്പസിലെ ഹോട്ടലില്‍ ഡിസ്‌കൗണ്ട് നിരക്കില്‍...
Read moreവാട്സ്ആപ് ഉള്‍പ്പെടെയുള്ള വിവിധ ആപ്ലിക്കേഷനുകളില്‍ നിന്ന് വിവരങ്ങള്‍ ചോര്‍ത്തുന്ന വ്യാജ ആപ്ലിക്കേഷനെതിരെ മുന്നറിയിപ്പ്. ദക്ഷിണേഷ്യയിലെ ആന്‍ഡ്രോയിഡ് ഉപയോക്തക്കളെ ലക്ഷ്യമിടുന്ന 'സേഫ് ചാറ്റ്' എന്ന ചാറ്റിങ് ആപ്ലിക്കേഷനാണ് ഉപയോക്താക്കളുടെ വാട്സ്ആപ് വിവരങ്ങള്‍ ഹാക്കര്‍മാര്‍ക്ക് ചോര്‍ത്തി നല്‍കുന്നതായി കണ്ടെത്തിയിരിക്കുന്നത്. സൈബര്‍ സുരക്ഷാ സ്ഥാപനമായ 'സൈഫേമ'യിലെ...
Read moreസന്‍ഫ്രാന്‍സിസ്കോ: പേര് മാറ്റിയതിന് പിന്നാലെ ആപ്പിൽ വമ്പൻ മാറ്റങ്ങൾ വരുത്തി ‘എക്സ്’ തലവൻ എലോൺ മസ്ക്. ആൻഡ്രോയിഡിന് വേണ്ടിയുള്ള എക്സിന്റെ പുതിയ ബീറ്റാപതിപ്പിൽ ഉപയോക്താക്കൾ കാലങ്ങളായി ഉപയോഗിച്ചുവരുന്ന പ്രധാനപ്പെട്ട ഫീച്ചറുകളുടെ പേരുകൾ മാറ്റിയിരിക്കുകയാണ് ഇപ്പോൾ.നേരത്തെ ഷെയർ കാര്യങ്ങൾ ട്വീറ്റുകള് എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. ഇനി...
Read moreCopyright © 2021