ഗൂഗിളിലെ ജീവനക്കാർക്ക് ലഭിക്കുന്ന ശമ്പളം എത്ര ? അത്ഭുതപ്പെടുത്തുന്ന കണക്കുകള്‍!

ഇരിപ്പിടമില്ല, ജീവനക്കാർ സീറ്റ് ഷെയർ ചെയ്യണമെന്ന് ​ഗൂ​ഗിൾ

ഏറ്റവും മികച്ച ശമ്പളം നൽകുന്ന ടെക് കമ്പനികളുടെ കൂട്ടത്തിലേക്ക് ഗൂഗിളും. ഗൂഗിൾ തന്റെ ജീവനക്കാർക്ക് ഉയർന്ന ശമ്പളം നല്കുന്നുണ്ടെന്ന് കഴിഞ്ഞ ദിവസം പുറത്തുവന്ന റിപ്പോർട്ടിലാണ് പറയുന്നത്. ബിസിനസ് ഇൻസൈഡറാണ് ഗൂഗിളിന്റെ ശമ്പളം പുറത്തുവിട്ടിരിക്കുന്നത്. 2022 ൽ ആളുകൾക്ക് നഷ്ടപരിഹാരമായി  ശരാശരി  279,802...

Read more

ജോലി രണ്ട് മണിക്കൂർ, ശമ്പളം കോടികൾ; ഗൂഗിൾ ജീവനക്കാരന്റെ വെളിപ്പെടുത്തലിൽ പ്രതികരിച്ച് ഇലോൺ മസ്ക്

ജോലി രണ്ട് മണിക്കൂർ, ശമ്പളം കോടികൾ; ഗൂഗിൾ ജീവനക്കാരന്റെ വെളിപ്പെടുത്തലിൽ പ്രതികരിച്ച് ഇലോൺ മസ്ക്

ദിവസവും രണ്ട് മണിക്കൂർ മാത്രം ജോലി ചെയ്ത് എട്ടക്ക ശമ്പളം സമ്പാദിക്കാൻ കഴിഞ്ഞാൽ എങ്ങനെയിരിക്കും. അവിശ്വസനീയമായി തോന്നുന്നുണ്ടല്ലേ..? ആ ജോലി വേറെ എവിടെയുമല്ല, ഗൂഗിളിലാണ്. രണ്ട് ഗൂഗിൾ ജീവനക്കാരാണ് തങ്ങളുടെ കുറഞ്ഞ ​ജോലി സമയത്തെ കുറിച്ച് വെളിപ്പെടുത്തിയത്. അവരുടെ അവകാശവാദം ട്വിറ്റർ...

Read more

ചാറ്റ്ജിപിടി-ക്ക് ഇതാ ഒരു എതിരാളി; ‘ആപ്പിൾ ജിപിടി’ പരീക്ഷിച്ച് ടെക് ഭീമൻ

ചാറ്റ്ജിപിടി-ക്ക് ഇതാ ഒരു എതിരാളി; ‘ആപ്പിൾ ജിപിടി’ പരീക്ഷിച്ച് ടെക് ഭീമൻ

ഓപ്പൺഎഐയുടെ ചാറ്റ്‌ജിപിടി, ഗൂഗിളിന്റെ ബാർഡ് എന്നിവയ്‌ക്ക് സമാനമായ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ) സേവനവുമായി ആപ്പിളും രംഗത്തുവരുന്നതായി റിപ്പോർട്ട്. ലാർജ് ലാംഗ്വേജ് മോഡലുകൾ (എൽ.എൽ.എം) വികസിപ്പിക്കുന്നതിനായി ഐഫോൺ നിർമ്മാതാക്കൾ "അജാക്സ് (Ajax)" എന്നറിയപ്പെടുന്ന സ്വന്തം ഫ്രെയിംവർക് നിർമ്മിച്ചതായി ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്യുന്നു. കൂടാതെ...

Read more

ട്വിറ്ററില്‍ നിന്നും ഉപയോക്താക്കൾക്ക് പണം ലഭിച്ചു തുടങ്ങി

ഇനി ട്വീറ്റ് തിരുത്താം ; എഡിറ്റ് ബട്ടൺ ആദ്യം ലഭിക്കുക വെബ്‌സൈറ്റിൽ

പരസ്യ വരുമാനത്തിന്റെ പങ്ക് ഉപഭോക്താക്കൾക്ക് ലഭിച്ചു തുടങ്ങിയതായി റിപ്പോർട്ട്. തിരഞ്ഞെടുത്ത ഉപഭോക്താക്കൾക്കാണ് ട്വിറ്റർ വരുമാനത്തിന്റെ പങ്ക് ലഭിക്കുന്നത്. 'ആഡ് റെവന്യൂ ഷെയറിങ്' ക്രിയേറ്റർ സബ്സ്ക്രിപ്ഷൻ പ്രോ​ഗ്രാമുകളിൽ സൈൻഅപ്പ് ചെയ്ത ക്രിയേറ്റർമാർക്കാണ് വരുമാനം ലഭിച്ചത്. സ്‌ട്രൈപ്പ് (Stripe) പേയ്മെന്റ് സപ്പോർട്ട് ചെയ്യുന്ന രാജ്യങ്ങളിലുള്ള...

Read more

പ്രായം കുറയ്ക്കുന്ന മരുന്ന് കണ്ടെത്തി – അവകാശവാദവുമായി ​ഗവേഷകർ

പ്രായം കുറയ്ക്കുന്ന മരുന്ന് കണ്ടെത്തി – അവകാശവാദവുമായി ​ഗവേഷകർ

മസാചുസെറ്റ്‌സ്: പ്രായം കുറക്കാനുള്ള മരുന്ന് കണ്ടെത്തിയെന്ന അവകാശവാദവുമായി യുഎസിലെ ഹാര്‍വാര്‍ഡ് സര്‍വകലാശാലയിലെ ഗവേഷകര്‍. പ്രായം കുറക്കാനുള്ള മരുന്ന് തയ്യാറാക്കുന്നതിനാവശ്യമായ ആറുമരുന്നുകളുടെ മിശ്രിതമാണ് കണ്ടെത്തിയതെന്ന് ഗവേഷകര്‍ അവകാശപ്പെട്ടു. ജൂലൈ12ന് പുറത്തിറങ്ങിയ ഏജിങ് ജേര്‍ണലിലാണ് ഇതുസംബന്ധിച്ച് ലേഖനം പ്രസിദ്ധീകരിച്ചത്. എലിയിലും കുരങ്ങിലും മരുന്ന് പരീക്ഷണം...

Read more

എസ്ബിഐ എഫ്ഡിയോ, പോസ്റ്റ് ഓഫീസ് സ്കീമോ; മികച്ച വരുമാനത്തിന് എവിടെ നിക്ഷേപിക്കും

എസ്ബിഐ എഫ്ഡിയോ, പോസ്റ്റ് ഓഫീസ് സ്കീമോ; മികച്ച വരുമാനത്തിന് എവിടെ നിക്ഷേപിക്കും

അധ്വാനിച്ചുണ്ടാക്കിയ പണം സുരക്ഷിതമായി നിക്ഷേപിക്കാനാണ് ആരായാലും ആഗ്രഹിക്കുക. ഇതിനായി ആകർഷകമായ പലിശ നിരക്കും, സുരക്ഷിതത്വവുമുള്ള നിക്ഷേപങ്ങളാണ് കൂടുതൽ പേരും തിരഞ്ഞെടുക്കുക. നിലവിൽ നിക്ഷേപത്തിനായി പലവിധ ഓപ്ഷനുകളുണ്ട്, എന്നാൽ സ്ഥിരനിക്ഷേപത്തിന് എസ്ബിഐ പോലുള്ള പൊതുമേഖലാ ബാങ്കുകളാണ് മിക്കവരും തെരഞ്ഞെടുക്കുക. സുരക്ഷിത നിക്ഷേപത്തിനായുളള മറ്റൊരു...

Read more

ഉപയോക്താക്കള്‍ക്ക് പണം നല്‍കാന്‍ ട്വിറ്റര്‍; അറിയേണ്ടതെല്ലാം

ഇനി ട്വീറ്റ് തിരുത്താം ; എഡിറ്റ് ബട്ടൺ ആദ്യം ലഭിക്കുക വെബ്‌സൈറ്റിൽ

ക്രിയേറ്റർ മോണിറ്റൈസേഷൻ പ്രോഗ്രാം വിപുലികരിച്ച് ട്വിറ്റർ. ഇതിന്റെ ഭാഗമായി ഉപയോക്താക്കൾക്ക് അവരുടെ പോസ്റ്റുകൾക്കുള്ള മറുപടികളിൽ നിന്ന് ലഭിക്കുന്ന പരസ്യ വരുമാനം പങ്കിടാനുള്ള അവസരമുണ്ടാകും. പ്ലാറ്റ്‌ഫോമിലൂടെ നേരിട്ട് ഉപജീവനമാർഗം കണ്ടെത്തുന്നതിനായി വ്യക്തികളെ പ്രാപ്തരാക്കുകയാണ് ഇതിന്റെ ലക്ഷ്യമെന്ന്  ട്വിറ്റർ പറയുന്നു. പരസ്യ വരുമാനം പങ്കിടലിനും...

Read more

ഇനി പിൻ അടിക്കാൻ മെനക്കെടേണ്ട ; ഗൂഗിള്‍ പേ ഉപയോഗിക്കുന്നവര്‍ക്ക് സന്തോഷ വാര്‍ത്ത

ഇനി പിൻ അടിക്കാൻ മെനക്കെടേണ്ട ; ഗൂഗിള്‍ പേ ഉപയോഗിക്കുന്നവര്‍ക്ക് സന്തോഷ വാര്‍ത്ത

ദില്ലി: ഡിജിറ്റൽ ഇടപാടുകൾ ഇനി തടസമില്ലാതെ ചെയ്യാനുള്ള മാർഗവുമായി ജിപേ. ഇടപാടുകൾ കൂടുതൽ എളുപ്പമാക്കുന്നതിന്റെ ഭാഗമായി  ഗൂഗിൾ പേ അതിന്റെ പ്ലാറ്റ്‌ഫോമിൽ പുതിയ യുപിഐ ലൈറ്റ് സേവനങ്ങൾ അവതരിപ്പിച്ചു. യുപിഐ ലൈറ്റ് ഉപയോഗിച്ച് പേയ്മെന്റ് വേഗം നടത്താനാകും. അതായത് ഒരു ചായകുടിക്കാനോ, ബാര്‍ബര്‍...

Read more

പരസ്യത്തിൽ നിന്നുള്ള വരുമാനം കണ്ടൻ്റ് ക്രിയേറ്റേഴ്സുമായി പങ്കുവെക്കുമെന്ന് ട്വിറ്റർ

പരസ്യത്തിൽ നിന്നുള്ള വരുമാനം കണ്ടൻ്റ് ക്രിയേറ്റേഴ്സുമായി പങ്കുവെക്കുമെന്ന് ട്വിറ്റർ

പരസ്യത്തിലൂടെ ലഭിക്കുന്ന വരുമാനത്തിന്റെ ഒരു ഭാഗം വേരിഫയിഡ് കണ്ടന്റ് ക്രിയേറ്റേഴ്‌സിന് നല്‍കുമെന്ന് ട്വിറ്റര്‍. കണ്ടന്റ് ക്രിയേറ്റേഴ്‌സിന്റെ മറുപടിയില്‍ പ്രദര്‍ശിപ്പിക്കുന്ന പരസ്യങ്ങളില്‍ നിന്നുള്ള വരുമാനത്തിന്റെ പങ്കായിരിക്കും ലഭിക്കുക. കഴിഞ്ഞ 3 മാസങ്ങളില്‍ ഓരോ മറുപടിയിലും കുറഞ്ഞത് 50 ലക്ഷം ഇംപ്രഷനുകള്‍ ലഭിച്ചിട്ടുള്ളതും സ്ട്രൈപ്...

Read more

ആമസോൺ പ്രൈം ഡേ നാളെ മുതൽ ; 5ജി മൊബൈൽഫോണുകൾക്ക് മികച്ച ഓഫർ

ആമസോൺ പ്രൈം ഡേ നാളെ മുതൽ ; 5ജി മൊബൈൽഫോണുകൾക്ക് മികച്ച ഓഫർ

ആമസോണ്‍ പ്രൈം ഡേ വില്‍പ്പന നാളെയും മറ്റന്നാളുമായി നടക്കും. 5ജി മൊബൈല്‍ ഫോണുകള്‍ക്ക് മികച്ച ഓഫര്‍ ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യന്‍ വിപണിയിലെ ജനപ്രിയ മൊബൈല്‍ഫോണ്‍ മോഡലുകളായ Samsung Galaxy M14, iQOO 9T, iPhone 14 Pro Max, Samsung Galaxy...

Read more
Page 20 of 68 1 19 20 21 68

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.