ദില്ലി: സ്ഥിരമായി ഓഫീസിൽ വരാത്ത ജീവനക്കാർക്കെതിരെ കർശന നടപടിയുമായി ഗൂഗിൾ. കമ്പനി അതിന്റെ ഹൈബ്രിഡ് വർക്ക് പോളിസി അപ്‌ഡേറ്റ് ചെയ്തിട്ടുണ്ട്. ഇപ്പോൾ ജീവനക്കാർ ആഴ്ചയിൽ മൂന്ന് ദിവസമെങ്കിലും ഓഫീസിൽ വരേണ്ടതുണ്ട്. ജീവനക്കാരുടെ ഹാജർ പരിശോധിക്കുകയും ഓഫീസിൽ എത്താത്തവർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്നും ഗൂഗിൾ...
Read moreസന്‍ഫ്രാന്‍സിസ്കോ: ബിസിനസുകാർക്കും കണ്ടന്റ് ക്രിയേറ്റേഴ്സിനും ഏറെ പ്രയോജനം ചെയ്യുന്ന ഫീച്ചറുമായി വാട്ട്സ്ആപ്പ്. കഴിഞ്ഞ ദിവസമാണ് മെറ്റ വാട്ട്സ്ആപ്പ് ചാനലെന്ന പേരില് പുതിയ ഫീച്ചർ പുറത്തിറക്കിയത്. വാട്ട്സാപ്പിലൂടെ ബിസിനസ് കൈകാര്യം ചെയ്യുന്നവരെ അപ്ഡേറ്റായി ഇരിക്കാൻ ഈ ഫീച്ചർ സഹായിക്കും. തിരഞ്ഞെടുക്കുന്ന ചാനലുകളിലെ അപ്ഡേറ്റുകൾ...
Read moreഇതുവരെ ‘ബെസ്റ്റ് ക്വാളിറ്റി’ എന്ന വിശ്വാസത്തോടെ വാട്സാപ്പിൽ അയച്ച ചിത്രങ്ങളൊന്നും ബെസ്റ്റ് ആയിരുന്നില്ല. വാട്സാപ്പിന്റെ ഐഫോൺ, ആൻഡ്രോയ്ഡ് ആപ്പുകളുടെ ബീറ്റ പതിപ്പിൽ അവതരിപ്പിച്ചിരിക്കുന്ന ‘എച്ച്ഡി ക്വാളിറ്റി’ ഓപ്ഷൻ ഫോട്ടോകൾ അതിന്റെ യഥാർഥ നിലവാരത്തിൽ അയയ്ക്കാൻ അവസരമൊരുക്കും. ഓട്ടോ, ബെസ്റ്റ് ക്വാളിറ്റി, ഡേറ്റ...
Read moreഎടിഎമ്മിൽ നിന്നു പണം പിൻവലിക്കാൻ ഡെബിറ്റ് കാർഡ് ആവശ്യമില്ല, യുപിഐ അധിഷ്ഠിത പണംപിൻവലിക്കൽ സംവിധാനം വിവിധ ബാങ്കുകളുടെ എടിഎമ്മിൽ ലഭ്യമായിത്തുടങ്ങി, എസ്ബിഐ ക്യുആർ കോഡ് സ്കാനിങിലൂടെ 4000 രൂപവരെ പിൻവലിക്കാവുന്ന സംവിധാനം നേരത്തേതന്നെ അവതരിപ്പിച്ചിരുന്നു, എന്നാൽ ഇനിമുതൽ ഫോൺപേ(phonepe), ഗൂഗിൾപേ(gpay), പേടിഎം(paytm)...
Read moreഎഐ ഉൾപ്പെടെയുള്ള കിടിലൻ ഫീച്ചറുകൾ ജിമെയിലിൽ ഉൾപ്പെടുത്തി ഗൂഗിൾ. ജിമെയിലിന്റെ മൊബൈൽ ആപ്പിലാണ് ഈ ഫീച്ചറുകൾ ലഭ്യമാവുക. ജിമെയിലിലെ സെർച്ച് കൂടുതൽ കൃതൃതയുള്ളതാകാൻ ഇത് സഹായിക്കും. ഇൻബോക്സ് വളരെ എളുപ്പത്തിൽ ഉപയോഗിക്കാനും ഇത് സഹായിക്കും. മൊബൈലിൽ ജിമെയിൽ ഉപയോഗിക്കുന്നവർ ആപ്പിൽ പഴയ മെസെജോ,...
Read moreസന്‍ഫ്രാന്‍സിസ്കോ: 'അത് സംഭവിച്ചു - പുസ്തകങ്ങളിലെ ആദ്യ ദിനം സംഭവിച്ചു' , ട്വിറ്ററിന്റെ പുതിയ സിഇഒ ആയി സ്ഥാനമേറ്റ ലിൻഡ യാക്കാരിനോ കുറിച്ചു. ട്വിറ്ററിന്റെ സ്ഥാനമേറ്റെടുത്തതിന് പിന്നാലെ എലോൺ മസ്കിന്റെ 'ട്വിറ്റർ 2.0' നിർമ്മിക്കാൻ തന്റെ വിശ്വസ്ത ഉപദേഷ്ടാവും എൻബിസി സഹപ്രവർത്തകനുമായ ജോ...
Read moreയൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് അല്ലെങ്കിൽ യുപിഐ ഉപയോഗിച്ച് ഇനി എടിഎമ്മുകളിൽ നിന്ന് പണം പിൻവലിക്കാം. ഇന്റർഓപ്പറബിൾ കാർഡ്‌ലെസ് ക്യാഷ് പിൻവലിക്കൽ (ഐസിസിഡബ്ല്യു) സംവിധാനം ആരംഭിച്ചു. ഇന്റർഓപ്പറബിൾ കാർഡ്‌ലെസ് ക്യാഷ് പിൻവലിക്കൽ സൗകര്യം ആദ്യമായി പ്രഖ്യാപിച്ചത് ബാങ്ക് ഓഫ് ബറോഡയാണ്. ഇതോടെ, ഒരു...
Read moreസന്‍ഫ്രാന്‍സിസ്കോ: ആപ്പിൾ വിഷൻ പ്രോ എന്ന ഓഗ്‌മെന്റഡ് റിയാലിറ്റി ഹെഡ്‌സെറ്റ് അവതരിപ്പിച്ചു. ആപ്പിള്‍ ഡബ്ല്യൂഡബ്ല്യൂഡിസി 2023 ലാണ് പുതിയ ഉപകരണം ആപ്പിള്‍ പുറത്തിറക്കിയത്. പെട്ടെന്ന് കണ്ടാല്‍ സ്കീ ഗോഗിൾസ് പോലെയുള്ള ഉപകരണമാണിതെന്ന് തോന്നും. ആ രീതിയിലാണ് ഇതിന്‍റെ ഡിസൈന്‍. എആര്‍ വിഷന്‍ രംഗത്തെ...
Read moreദില്ലി: വാട്ട്സ്ആപ്പിന്‍റെ ആൻഡ്രോയിഡ് പതിപ്പിനെ ബാധിക്കുന്ന പുതിയ ലിങ്കാണ് ഇപ്പോഴത്തെ വില്ലൻ. പാണ്ഡ്യ മയൂർ എന്ന ട്വിറ്റർ യൂസറാണ് ഇത് ആദ്യമായി കണ്ടെത്തിയത്. wa.me/settings - എന്ന ലിങ്ക് ആപ്പിനെ തന്നെ ആപ്പിലാക്കും. ഈ ലിങ്ക് വഴി വാട്ട്സ്ആപ്പിന്‍റെ സെറ്റിങ്സിലേക്ക് പോകാനാകും....
Read moreഇയർഫോണുകളില്ലാത്ത ജീവിതം ആലോചിക്കാൻ പോലും പറ്റാത്ത എത്രപേരുണ്ട്...? പ്രത്യേകിച്ച് ദീർഘദൂര യാത്ര പോകുമ്പോഴും ശബ്ദ കോലാഹലങ്ങൾ നിറഞ്ഞ ഓഫീസിലും / വീട്ടിലുമൊക്കെ ദീർഘനേരം ചെലവഴിക്കേണ്ടിവരികയും ചെയ്താൽ ഇയർഫോണുകൾ ഒരു അനുഗ്രഹമായി മാറാറില്ലേ..? ഇത്തരം സാഹചര്യങ്ങളിൽ ഇയർഫോൺ കാണാതാവുകയോ, എടുക്കാൻ മറക്കുകയോ ചെയ്താലുള്ള...
Read moreCopyright © 2021