സാധാരണ ഫീച്ചർ ഫോണുകൾ ഉപയോഗിക്കുന്നവർ ഇന്നത്തെ കാലത്ത് ഏറ്റവും കൂടുതൽ മിസ് ചെയ്യുന്നുണ്ടാവുക യു.പി.ഐ (യൂനിഫൈഡ് പേയ്‌മെൻറ് ഇൻർഫേസ്) ഉപയോഗിച്ചുള്ള പണമിടപാട് ആയിരിക്കും. സാധനം വാങ്ങിച്ചാൽ പണമടക്കലും പരസ്പരം പണം അയക്കലും സ്വീകരിക്കലുമൊക്കെ യു.പി.ഐ വന്നതിന് ശേഷം വളരെ എളുപ്പമായി. ഗൂഗിൾ...
Read moreവാട്ട്സാപ്പിന്റെ 'ചാറ്റ് ലോക്ക്' പ്രൈവസി ഫീച്ചറാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. ഈ ഫീച്ചർ അനുസരിച്ച് ഉപയോക്താക്കൾക്ക് അവരുടെ സ്വകാര്യ ചാറ്റുകൾ, കോൺടാക്ടുകൾ, ഗ്രൂപ്പുകൾ എന്നിവ ലോക്ക് ചെയ്യാനാകും. ഉപയോക്താക്കൾക്ക് അവരുടെ സ്വകാര്യ ചാറ്റുകൾ ആർക്കൊക്കെ ആക്‌സസ് ചെയ്യാനാകുമെന്നതിൽ പൂർണമായും നിയന്ത്രണം കൊണ്ടുവരാനാകും. വാബെറ്റ്...
Read moreപുതിയ മൊബൈൽ ആപ്പുമായി റയിൽവേ. 3i ഇൻഫോടെക്കിന്റെ നേതൃത്വത്തിലുള്ള കൺസോർഷ്യം ന്യൂറെ ഭാരത് നെറ്റ്വർക്കും റയിൽടെല്ലും ചേർന്നാണ് ആപ്പ് പുറത്തിറക്കിയിരിക്കുന്നത്. PIPOnet എന്നാണ് മൊബൈൽ ആപ്പിന്റെ പേര്. റെയിൽവേ യാത്രക്കാർക്കുള്ള ഇ-ടിക്കറ്റിംഗ്, യാത്ര, താമസ റിസർവേഷനുകൾ, വിനോദ ആപ്പുകൾ എന്നിവയുൾപ്പെടെയുള്ള എല്ലാ...
Read moreമികച്ച ഒരു ടെക് കമ്പനിയിൽ ജോലി ചെയ്യുകയെന്നത് പലരുടെയും സ്വപ്നമാണ്.എന്നാലിന്ന് ഈ കമ്പനികളിൽ നിന്ന് ഒരു ഇന്റർവ്യൂ കോൾ ലഭിക്കുന്നതത്ര എളുപ്പമല്ല. ചില ആളുകൾ അവരുടെ സ്വപ്ന കമ്പനികളിൽ പ്രവേശിക്കാൻ വർഷങ്ങളോളം പരിശ്രമിക്കും.മറ്റുള്ളവർ ജോലിയിൽ പ്രവേശിക്കുന്നതിനുള്ള ശരിയായ മാർഗം കണ്ടെത്തുന്നു. മൈക്രോസോഫ്റ്റ്,...
Read moreഓൺലൈൻ വഴിയുള്ള തട്ടിപ്പുകൾ കൂടുന്ന കാലത്താണ് നാമിന്ന് ജീവിക്കുന്നത്. സാങ്കേതികവിദ്യാ പരിജ്ഞാനമുള്ള ഐടി ഉദ്യോഗസ്ഥരും തട്ടിപ്പുകൾക്കിരയാകുന്നവരുടെ കൂട്ടത്തിലുണ്ട്. ഗുഡ്ഗാവിലുണ്ടായ സംഭവമാണ് ഇപ്പോൾ വാർത്തകളിലിടം പിടിച്ചിരിക്കുന്നത്. തനിക്ക് വന്ന വാട്ട്സാപ്പ് സന്ദേശം വിശ്വസിച്ച ഐടി ഉദ്യോഗസ്ഥനാണ് ഇക്കുറി പണി കിട്ടിയത്. പാർട്ട് ടൈം...
Read moreയൂട്യൂബ് പരസ്യങ്ങളില്‍ നിന്ന് രക്ഷനേടാനായി 'ആഡ് ബ്ലോക്കര്‍ (ad blockers)' ആശ്രയിക്കുന്നവരുടെ എണ്ണം ഇപ്പോള്‍ കൂടിവന്നിട്ടുണ്ട്. ഔദ്യോഗിക ആപ്പിന് പകരം വെബ് ബ്രൗസറുകളില്‍ യൂട്യൂബ് തുറന്ന് ആഡ് ബ്ലോക്കിങ് എക്സ്റ്റന്‍ഷനുകളുടെ സഹായത്തോടെയാണ് പരസ്യങ്ങളെ തുരത്തുന്നത്. എന്നാലിപ്പോള്‍ ആഡ് ബ്ലോക്കറുകളെ തന്നെ ബ്ലോക്ക്...
Read moreട്വിറ്ററിന് പുതിയ സിഇഒയെ നിയമിച്ചെന്ന് ഇലോണ്‍ മസ്‌ക്. കമ്പനിക്ക് പുതിയ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറെ തെരഞ്ഞെടുത്തെന്നും താന്‍ ട്വിറ്ററിന്റെ എക്‌സിക്യൂട്ടീവ് ചെയര്‍ ആയി തുടരുമെന്നും മസ്‌ക് ട്വീറ്റിലൂടെയാണ് അറിയിച്ചിരിക്കുന്നത്.ട്വീറ്റിലൂടെ പുതിയ സിഇഒയുടെ പേര് പക്ഷേ ഇലോണ്‍ മസ്‌ക് വെളിപ്പെടുത്തിയിട്ടില്ല. ആറാഴ്ചയ്ക്കുള്ളില്‍ സിഇഒ...
Read moreലോകമെമ്പാടുമായി കോടിക്കണക്കിന് ആളുകൾ ഉപയോഗിക്കുന്ന ഏറ്റവും ജനപ്രിയമായ സോഷ്യൽ മീഡിയ ആപ്പുകളിൽ ഒന്നാണ് വാട്സ്ആപ്പ്. അതുകൊണ്ട് തന്നെ സൈബർ കുറ്റവാളികളുടെ വിളനിലം കൂടിയായി വാട്സ്ആപ്പ് മാറിയിട്ടുണ്ട്. വീണ്ടും പുതിയ തട്ടിപ്പുമായി ഒരുകൂട്ടം സൈബർ ക്രിമിനലുകൾ ഇറങ്ങിയിട്ടുണ്ട്. നിങ്ങളും എളുപ്പം അവരുടെ ഇരയാകാൻ...
Read moreദില്ലി: ആരുമറിയാതിരിക്കാൻ നാം ഡീലിറ്റ് ചെയ്ത് കളയുന്ന സെർച്ച് ഹിസ്റ്ററി ഗൂഗിളിന് എളുപ്പത്തിൽ ആക്സസ് ചെയ്യാനാകുമെന്ന് അറിയാമല്ലോ ?. ഗൂഗിളിന് പോലും ആക്സസ് ചെയ്യാനാകാതെ സെർച്ച് ഹിസ്റ്ററി എങ്ങനെ ഡീലിറ്റ് ചെയ്യാനാകുമെന്ന് നോക്കാം. ആദ്യം ക്രോം എടുത്ത് ഗൂഗിളിൽ മൈ ആക്ടിവിറ്റി എന്നു...
Read moreദില്ലി: ഐഎംഒ ഉൾപ്പെടെ 14 മൊബൈൽ മെസഞ്ചർ ആപ്പുകൾ കേന്ദ്ര സർക്കാർ നിരോധിച്ചു. സുരക്ഷാ ഭീഷണി ചൂണ്ടിക്കാട്ടിയാണ് നിരോധനം. ജമ്മു കശ്മീരിലും പാക്കിസ്ഥാനിലെ അവരുടെ ഹാൻഡ്‌ലർമാരുമായും ആശയവിനിമയം നടത്താൻ തീവ്രവാദികൾ ഈ ആപ്പുകൾ ഉപയോഗിക്കുന്നതാണ് കാരണം." പാകിസ്ഥാനിൽ നിന്ന് മെസെജ് അയയ്ക്കാനും സ്വീകരിക്കാനും...
Read moreCopyright © 2021