സന്‍ഫ്രാന്‍സിസ്കോ: പ്രമുഖ വ്യക്തികളുടെ ബ്ലൂടിക്ക് ട്വിറ്റർ പിൻവലിച്ചു.രാഷ്ട്രീയത്തിലും സിനിമയിലും സ്പോർട്സിലുമടക്കം തങ്ങളുടെതായ വ്യക്തിമുദ്ര പതിപ്പിച്ച നിരവധി പേരുടെ ബ്ലൂ ടിക്കാണ് അപ്രത്യക്ഷമായിരിക്കുന്നത്. പ്രതിമാസം ഓൺലൈനായി എട്ട് ഡോളറും ആപ്പ് വഴി 11 ഡോളറും നൽകാൻ തയാറാകാത്തവരുടെ ബ്ലൂ ടിക്ക് ഒഴിവാക്കുമെന്ന മുന്നറിയിപ്പ് നേരത്തെ...
Read moreഇലോൺ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള ട്വിറ്റർ സബ്‌സ്‌ക്രിപ്‌ഷൻ ഇല്ലാത്ത ഉപയോക്താക്കളുടെ നീല ചെക്ക് മാർക്കുകൾ നീക്കം ചെയ്യാൻ തുടങ്ങി. ഷാരൂഖ് ഖാൻ, എംഎസ് ധോണി, റോജർ ഫെഡറർ, മുൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തുടങ്ങിയ പ്രമുഖ വ്യക്തികൾ ഉൾപ്പെടെ നിരവധി ഉപയോക്താക്കൾക്ക്...
Read moreകാലിഫോര്‍ണിയ: ട്വിറ്റർ പഴയ വെരിഫിക്കേഷൻ ബാഡ്ജുകൾ നീക്കം ചെയ്ത് തുടങ്ങി. പോപ്പ് ഫ്രാൻസിസും മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽഗേറ്റ്സും അടക്കമുള്ള പ്രമുഖർക്ക് ഇന്നലെ രാത്രിയോടെ നീല ചെക്ക് ചിഹ്നം നഷ്ടമായി. പണം നൽകിയവർക്ക് മാത്രമേ ഇനി നീല വെരിഫിക്കേഷന്‍ ചിഹ്നം ലഭിക്കൂ എന്ന്...
Read moreഎഐ പ്ലാറ്റ്ഫോമിനെ കുറിച്ച് ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ് ട്വിറ്റർ മേധാവി എലോൺ മസ്ക്. ട്രൂത്ജിപിടി എന്ന പേരിലാണ് പുതിയ എഐ പ്ലാറ്റ്ഫോം തുടങ്ങുന്നത്. പ്രഖ്യാപനത്തിന് പിന്നാലെ മൈക്രോസോഫ്റ്റിന്റെ ഭാഗമായ ചാറ്റ്ജിപിടിയെയും ഗൂഗിളിനു കീഴിൽ പ്രവർത്തിക്കുന്ന ബാർഡിനെയും മസ്ക് വിമർശിച്ചു. നുണ പറയാൻ പരിശീലനം...
Read moreസോഷ്യൽ മീഡിയ ഭീമൻ മെറ്റ വീണ്ടും ജീവനക്കാരെ വ്യാപകമായി പിരിച്ചിവിടുന്നു. ഫേസ്ബുക്ക്, വാട്സാപ്, ഇൻസ്റ്റാഗ്രാം, റിയാലിറ്റി ലാബ്‌സ് എന്നീ വിഭാഗങ്ങളിൽ നിന്നുള്ള 10,000 ജീവനക്കാരെ കൂടി പിടിച്ചുവിടാൻ പോകുകയാണെന്ന് കമ്പനി തന്നെയാണ് അറിയിച്ചിരിക്കുന്നത്. മാർക്ക് സക്കർബർഗ് നേരത്തേ പ്രഖ്യാപിച്ചത് പ്രകാരം ചെലവ്...
Read moreസന്‍ഫ്രാന്‍സിസ്കോ: ഇൻസ്റ്റഗ്രാം റീൽസ് ക്രിയേറ്റർമാർക്ക് സന്തോഷവാർത്ത. പുതിയ അപ്ഡേറ്റുമായി എത്തിയിരിക്കുകയാണ് ആപ്പ്. ഇനി മുതൽ ഇൻസ്റ്റാഗ്രാമിൽ ട്രെൻഡിങ് ആവുന്ന ഹാഷ്ടാഗുകളും ഓഡിയോകളും ഒരിടത്ത് നിന്ന് തന്നെ കണ്ടെത്താനുള്ള സൗകര്യമുണ്ടാകും.കൂടാതെ റീൽസ് വീഡിയോകളുടെ ആകെ വാച്ച് ടൈമും ശരാശരി വാച്ച് ടൈമും അറിയാനും ഉപഭോക്താക്കൾക്കാകും....
Read moreയൂസർമാർക്കായി മൂന്ന് മികച്ച സുരക്ഷാ ഫീച്ചറുകൾ പ്രഖ്യാപിച്ചിരിക്കുകയാണ് വാട്സ്ആപ്പ്. 'അക്കൗണ്ട് പ്രൊട്ടക്റ്റ്', 'ഡിവൈസ് വെരിഫിക്കേഷൻ', 'ഓട്ടോമാറ്റിക് സെക്യൂരിറ്റി കോഡുകൾ' എന്നിവയാണ് പുതിയ സെക്യൂരിറ്റി ഫീച്ചറുകൾ. ഈ മൂന്ന് സവിശേഷതകളെ കുറിച്ച് അറിയാം. അക്കൗണ്ട് പ്രൊട്ടക്റ്റ്:- വാട്ട്‌സ്ആപ്പ് അക്കൗണ്ട് പുതിയ സ്മാർട്ട്ഫോണിലേക്ക് മാറ്റുമ്പോൾ...
Read moreസന്‍ഫ്രാന്‍സിസ്കോ: ആര്ട്ടിഫിഷ്യൽ ഇന്റലിജൻസ് സിസ്റ്റത്തിലെ പ്രശ്നങ്ങള്‍ റിപ്പോർട്ട് ചെയ്താൽ ഉപയോക്താക്കൾക്ക് വന്‍ തുക പാരിതോഷികം വാഗ്ദാനം ചെയ്ത് ഓപ്പൺ എഐ. എഐ ചാറ്റ്ബോട്ടായ ചാറ്റ്ജിപിടിയുടെ സൃഷ്ടാക്കളാണ് ഓപൺ എഐ. പ്രശ്നങ്ങള്‍ റിപ്പോർട്ട് ചെയ്യുന്ന ഉപയോക്താക്കൾക്ക് 20,000 ഡോളർ വരെ (16.39 ലക്ഷം രൂപ)യാണ്...
Read moreലണ്ടന്‍: ട്വിറ്റർ തനിക്ക് വളരെയധികം വേദനകളാണ് തരുന്നതെന്നും ഒരു റോളർ കോസ്റ്റർ റൈഡ് പോലെയാണ് ഈ യാത്രയെന്നും ട്വിറ്റർ മേധാവി ഇലോൺ മസ്ക്. ബിബിസിക്ക് നൽകിയ അഭിമുഖത്തിലാണ് ഇതെക്കുറിച്ച് മസ്ക് പറയുന്നത്. ട്വിറ്റർ വാങ്ങിയതിൽ ഖേദമുണ്ടോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം....
Read moreക്യുആർ കോഡ് സ്‌കാൻ ചെയ്ത് നടത്തുന്ന യുപിഐ പേയ്മെന്റുകൾക്ക് ഇഎംഐ സൗകര്യവുമായി ഐസിഐസിഐ ബാങ്ക്. ബാങ്കിന്റെ 'ബൈ നൗ, പേ ലേറ്റർ' ഓപ്ഷൻ യോഗ്യത നേടിയ ഉപയോക്താക്കൾക്കാണ് നിലവിൽ പേ ലേററർ ഇഎംഐ ഓപ്ഷൻ തിരഞ്ഞെടുക്കാൻ സാധിക്കുക. ഇത് വഴി ഉപഭോക്താവിന്...
Read moreCopyright © 2021